മണാലി Days രചന: Joseph Alexy ” കവി.. ഞാൻ പറഞ്ഞതിനെ പറ്റി നീ ആലൊചിച്ചോ ” ഗിരി ഭാര്യ കവിതയുടെ മറുപടിക്കായി മുഖതെക്ക് നൊക്കി. ” ഈ വയസ്സാം കാലത്ത് നിങ്ങൾക് എന്തിന്റെ സൂക്കേടാ മനുഷ്യ… അടങ്ങി വീട്ടിൽ ഇരിക്കാൻ…
Author: തൂലിക Media
നിന്റെ സ്ഥാനത്തു വേറെ വല്ല പെണ്ണുങ്ങളും ആയിരുന്നേൽ അവനെ കളഞ്ഞിട്ട് ഇപ്പോൾ വേറെ കെട്ടിയേനെ.
പുതുകിരണം (രചന: Treesa George) സുജാത ചേച്ചി,രാമൻ ചേട്ടന്റെ കടയുടെ അവിടെ എത്തുമ്പോ ഒന്ന് നിക്കണേ…അത് എന്താ വീണേ ഇന്നലെയും സുധകാരൻ കള്ള് കുടിക്കാൻ വേണ്ടി കഞ്ഞി വെക്കുന്ന കലം കൊണ്ട് പോയി വിറ്റോ. മ്മ്. ചേച്ചി. വീണ ദുർബലമായി സുജാതയുടെ…
നിന്നെ തൃപ്തിപെടുത്താനോ നിന്റെ ആഗ്രഹങ്ങൾക്ക് നിറം പകരനോ എനിക്ക് കഴിയില്ല കുട്ടി, മനസ്സിന് പഴയ ശക്തിയില്ല
(രചന: ശ്രീജിത്ത് കൊച്ചുപുരക്കൽ) ഇന്ന് കൊണ്ട് സുധിയേട്ടന്റെ മരുന്ന് തീരും, വാങ്ങാൻ കയ്യിൽ പൈസ തികയില്ല.. ടൗണിലെ ഒരു തുണിക്കടയിൽ സെയിൽസ്ഗേൾ ജോലി ചെയ്യുകയാണ് ഞാൻ പറയത്തക്ക ശമ്പളം ഒന്നും ഇല്ലാ എങ്കിലും, എന്റെയും സുധിയേട്ടന്റെയും കാര്യങ്ങൾ നടന്നു പോകും… ശമ്പളത്തിന്റെ…
എടാ നിന്റെ കൂടെ ഏതോ ഒരുത്തി പൊറുതി തുടങ്ങിന്ന് അറിഞ്ഞു.. എന്താടാ സംഭവം??” “ആ അത് അപ്പോഴേക്കും
ഞാൻ ജനനി (രചന:Ammu Sangeesh) “എടാ നിന്റെ കൂടെ ഏതോ ഒരുത്തി പൊറുതി തുടങ്ങിന്ന് അറിഞ്ഞു.. എന്താടാ സംഭവം??” “ആ അത് അപ്പോഴേക്കും വാർത്തയായോ?””നി കാര്യം പറ ?””അത് നീ വിചാരിക്കുമ്പോലെ ഒന്നൂല്ലടാ.. ഒരു ചെറിയ സെറ്റപ്പ്..” “എന്ത് സെറ്റപ്പ്..? ദേ…
എന്റെ ഭർത്താവ് വേറെ ഒരുത്തിടെ കൂടെ പോയി.. സമ്മാനമായി ഒരു കുഞ്ഞിനെയും തന്നു.. അനിയത്തിയെ നല്ലൊരു വീട്ടിലേക്ക്
ഞാൻ മായ (രചന: Ammu Sageesh) “അമ്മേ ഞാൻ എന്റെ മോനെ കൊണ്ടുപോവാനാണ് വന്നത്.. രണ്ട് ദിവസം കഴിഞ്ഞ് ഞാൻ തിരിച്ചു പോവും. അച്ഛനും അമ്മയ്ക്കും ഇവിടെ താമസിക്കാം.. ഇവിടുന്നിറങ്ങി പോവനൊന്നും ഞാൻ പറയില്ല. പക്ഷേ ഇനി മാസാമാസം പണം ചോദിച്ച്…
കറുപ്പ് കളർ ഉള്ളവർ കല്യാണത്തിന് വന്നാൽ എന്താ കുഴപ്പം. അവരുടെ ആ ചോദ്യത്തിൽ അവളുടെ മനസ് പുറകിലോട്ട് സഞ്ചരിച്ചു
കാക്കപൂ (രചന: Treesa George) നന്ദിനി മോളെ നീ ഇത് വരെ ഒരുങ്ങി ഇല്ലേ. ദേവൻ റെഡി ആയിട്ട് താഴെ വന്നല്ലോ.ഞാൻ വരുന്നില്ല ദേവന്റെ അമ്മേ. നിങ്ങൾ എല്ലാരുംകൂടി നന്ദിനി ചേച്ചിയുടെ കല്യാണത്തിന് പോയിട്ടു വാ. അത് എന്ത് പറ്റി മോളെ?…
എനിക്ക് വയ്യ നിങ്ങളുടെ അമ്മയോടൊപ്പം ജീവിക്കാൻ ഞാൻ മടുത്തു ചിലപ്പോൾ തോന്നും ചത്താൽ മതിയെന്ന് കുഞ്ഞിന്റെ മുഖം കാണുമ്പോൾ
കുടുംബം (രചന: Raju Pk) “ദാസേട്ടാ എനിക്ക് വയ്യ നിങ്ങളുടെ അമ്മയോടൊപ്പം ജീവിക്കാൻ ഞാൻ മടുത്തു ചിലപ്പോൾ തോന്നും ചത്താൽ മതിയെന്ന് കുഞ്ഞിന്റെ മുഖം കാണുമ്പോൾ അതിനും കഴിയുന്നില്ല ഈശ്വരാ ഇത്ര പാപിയായിപ്പോയല്ലോ ഞാൻ” “ഞാൻ ഇപ്പോൾ എന്താ വേണ്ടത്…
ഒരു പ്രിക്യുയേഷനും നൂറു ശതമാനം സേഫ് ആയിരിക്കില്ലയെന്ന് ഞാനും ഓർക്കണമായിരുന്നു… ഇപ്പോൾ എന്റെ ഉള്ളിൽ എന്റെ പൂർണ്ണ സമ്മതത്തോടെ അല്ലെങ്കിലും
സ്വപ്നം (രചന: മിഴി വർണ്ണ) ഡിഗ്രി സെക്കന്റ് ഇയർ കഴിയാറായപ്പോഴായിരുന്നു ഒരു ഗവണ്മെന്റ് ജോലിക്കാരന്റെ കല്യാണാലോചന വന്നത്. ഡിഗ്രി കംപ്ലീറ്റ് ചെയ്യാതെ കല്യാണലോചനയും പെണ്ണുകാണലും ഒന്നും പറ്റിയില്ലയെന്ന് കോളേജിൽ ചേരുമ്പോൾ തന്നെ അച്ഛനോടും അമ്മയോടും പറഞ്ഞിരുന്നതായിരുന്നു. പക്ഷേ കൂട്ടുകാരന്റെ മോനും ഒപ്പം…
അവളുടെ കയ്യിൽ നിന്ന് ഒരു അടി എനിക്ക് കിട്ടി .. പെട്ടന്ന് ഉള്ള ആക്രമണം ആയതിനാൽ എനിക്ക് ഒഴിഞ്ഞു മാറാൻ പറ്റിയില്ല ..
(രചന: ശ്രീജിത്ത് കൊച്ചുപുരക്കൽ) ബസ് സ്റ്റോപ്പിൽ വെച്ച് കരണം പൊട്ടുന്ന രീതിയിൽ അവളുടെ കയ്യിൽ നിന്ന് ഒരു അടി എനിക്ക് കിട്ടി .. പെട്ടന്ന് ഉള്ള ആക്രമണം ആയതിനാൽ എനിക്ക് ഒഴിഞ്ഞു മാറാൻ പറ്റിയില്ല .. എന്റെ കുഴപ്പം തന്നെ ആയിരുന്നു…
ആ കുട്ടിയെ നിങ്ങളുടെ ഭർത്താവ് ലൈം ഗികമായി ഉപയോഗിക്കാൻ ശ്രമിക്കാറുണ്ടെന്നും ലൈം ഗിക ചുവയുള്ള ഭാഷയിൽ
(രചന: Jainy Tiju) ഡ്യൂട്ടിയിൽ ആയിരിക്കുമ്പോഴാണ് പോലീസ് സ്റ്റേഷനിൽ നിന്ന് ഫോൺ വന്നത്. എത്രയും പെട്ടെന്ന് സ്റ്റേഷനിൽ എത്തണമെന്ന്. പേടിക്കാനൊന്നുമില്ല, എന്തൊക്കെയോ ചോദിച്ചറിയാനാണെന്നും രമേഷേട്ടൻ അവിടെ ഉണ്ടെന്നും പറഞ്ഞു. എനിക്കാകെ കയ്യും കാലും വിറയ്ക്കാൻ തുടങ്ങി. ആദ്യമായാണ് പോലീസ് സ്റ്റേഷനിൽ. പിന്നെ,…