(രചന: ദേവ ഷിജു) “ദേവന് അഭിരാമിറ്റീച്ചറിനെ ഇഷ്ടമായിരുന്നു അല്ലേ….? ” ചോദ്യം പെട്ടെന്നായിരുന്നതു കൊണ്ട് ഞാൻ ചെറുതായി ഒന്നു നടുങ്ങി. എന്റെ കയ്യിലിരുന്ന ബുക്കുകൾ ഡെസ്കിന്റെ മുകളിലേക്കു വീണു ചിതറി. എന്റെ പതറിയ നോട്ടം ഒരു നിമിഷം മാത്രം നയനറ്റീച്ചറുടെ മുഖത്തു…
Author: തൂലിക Media
എന്തു കോലമാടാ ഇത്.,.? ഒന്നുവല്ലേലും ഒരു പെണ്ണുകാണാൻ പോകുന്നതല്ലേ..? “ബിബിൻ കാറിന്റെ സൈഡ് ഗ്ലാസ് താഴ്ത്തിയിട്ട് ആദ്യം
പ്രണയ സങ്കീർത്തനം രചന: ദേവ ഷിജു “എന്തു കോലമാടാ ഇത്.,.? ഒന്നുവല്ലേലും ഒരു പെണ്ണുകാണാൻ പോകുന്നതല്ലേ..? “ബിബിൻ കാറിന്റെ സൈഡ് ഗ്ലാസ് താഴ്ത്തിയിട്ട് ആദ്യം കാണുന്നപോലെ അഭിനന്ദിനെ നോക്കി. “പിന്നെ…, നിന്റെ ചോദ്യം കേട്ടാ തോന്നും പെണ്ണ് എനിക്കാന്ന്.. ഒന്നു പോയെടാപ്പാ…”…
അവളുടെ എരണം കെട്ട വർത്തമാനം കേൾക്കുമ്പോഴേ മനസ്സ് മടുക്കും.. അല്ലെങ്കിലും ഇങ്ങനത്തെ പെണ്ണുങ്ങളുണ്ടോ ?
(രചന: ശാലിനി) കലിയെടുത്തു കയറി വരുന്ന മകനും പിന്നാലെ മുഖം വീർപ്പിച്ചു വരുന്ന മരുമകളെയും കണ്ടപ്പോൾ ഒന്നും പിടികിട്ടാതെ മിഴിച്ചു നിന്നു.. എന്ത് പറ്റിയോ രണ്ടാൾക്കും ? ഹോസ്പിറ്റലിൽ പോയിട്ടുള്ള വരവാണ്.. വർഷം അഞ്ചു കഴിഞ്ഞു.. ഒരു കുഞ്ഞി കാല് കണ്ടിട്ട്…
നിന്റെ സ്വഭാവം തീരെ ശരിയല്ല. അഡ്ജസ്റ്റ് ചെയ്തു ഞാൻ മടുത്തു.””ഇപ്പോൾ എന്താ നിന്റെ പ്രശ്നം.” ധരൻ അവളോട് ചോദിച്ചു.
(രചന: Sivapriya) “ധരൻ നമുക്ക് പിരിയാം.. നീയുമായിട്ടുള്ള റിലേഷൻ മുന്നോട്ട് കൊണ്ടുപോകാൻ എനിക്ക് താല്പര്യമില്ല. Let’s breakup..” ഫോണിൽ കൂടി ദിവ്യ പറഞ്ഞത് കേട്ട് ധരനൊന്നു ഞെട്ടി. “നിനക്കെന്താ ദിവ്യേ ഭ്രാന്ത് പിടിച്ചോ? വെറുതെ ഓരോന്നും പറഞ്ഞ് എന്നെ ദേഷ്യം പിടിപ്പിക്കരുത്.”…
ഈ കാര്യങ്ങളിൽ പെണ്ണിനെന്ത് താല്പര്യം,ആണിനല്ലേ കൗതുകം കൂടുതൽ,നിങ്ങൾ ഞങ്ങൾക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ട കളിക്കോപ്പുകളാണ്.”
മനസ്സിന്റെ നോവുകൾ (രചന: Nisha Pillai) ജോജിയുടെ വാരാന്ത്യങ്ങൾ ഭക്തി സാന്ദ്രമാണ്.”ആഴ്ചയിൽ ആറു ദിവസവും അലാറം വച്ചുണരണം.ഞായറാഴ്ച, ഇന്നെങ്കിലും ഒന്നുറങ്ങാൻ കഴിഞ്ഞെങ്കിൽ.” റീന മെല്ലെ പിറുപിറുത്തു.”എന്തിനാ ഇങ്ങനെ കിടന്നുറങ്ങുന്നത്. അല്ലെങ്കിലും അവസാനം എല്ലാവരും ഉറങ്ങാൻ തന്നെയാ പോകുന്നത്. ഒരിയ്ക്കലും ഉണരാത്ത നീണ്ടൊരുറക്കം.”…
നിന്നെ മാത്രം സ്നേഹിച്ചു, നിന്റെ ശീലങ്ങളെ മനസ്സിലാക്കിയ, നിന്റെ അടിമയെ പോലെ ജീവിക്കുന്ന ഒരുവളെ നിനക്ക് ലഭിക്കട്ടെ.
ബാലയുടെ ആത്മഹത്യാക്കുറിപ്പ് (രചന: Nisha Pillai) ഹോട്ടലിന്റെ മുകളിലത്തെ നിലയിലെ വാടക മുറിയുടെ പുറത്തെ ബാൽക്കണിയിൽ , വൈകുന്നേരത്തെ ഇളം കാറ്റേറ്റ് ബാലാമണി ഇരുന്നു. അവളുടെ കയ്യിൽ നാലഞ്ചു വെള്ള പേപ്പറുകൾ ഉണ്ടായിരുന്നു.അതിൽ നിന്നും ഒരു പേപ്പർ എടുത്തു അവൾ റൈറ്റിംഗ്…
ഞാനാരോടും കൊഞ്ചിക്കുഴയുകയല്ലായിരുന്നു, ഓഫീസിലെ ചില അത്യാവശ്യ ഫയലുകൾ, അതും ഇന്ന് കംപ്ലീറ്റ് ചെയ്യേണ്ടവ റെഡിയാക്കുകയായിരു
വിവാഹിതരേ ഇതിലേ ഇതിലേ (രചന: നിത്യാ മോഹൻ) തലേദിവസത്തെ ഉറക്കം ശരിയാവാത്തതു കൊണ്ടാവാം കണ്ണുകൾക്ക് വേദന തോന്നി ആദ്യം ശ്രീകാന്തിന്, അല്ലെങ്കിലും ഈ ഇടയായുള്ള അയാളുടെ തലവേദന അയാളിലെ ചിന്തകളെ വരെ കൊല്ലുന്നു. ഓഫീസിലേക്ക് പോകുവാൻ റെഡിയാകുന്നതിനിടയിൽ അയാൾ നെറ്റിയിൽ തിരുമ്മിക്കൊണ്ട്…
എന്റെ കുഞ്ഞിനെ എനിക്ക് വിട്ടു തരൂ.. “” ഇത്രയും അയാളുടെ വായിൽ നിന്ന് കേട്ടതും ഗൗരിക്ക് സ്വയം നഷ്ടപ്പെട്ടിരുന്നു…”
(രചന: J. K) വീട്ടിൽ കാറിൽ വന്നിറങ്ങിയ ആളെ കണ്ട് ഞെട്ടിപ്പോയി ഗൗരി..”ബിനോയ് “”വാരിയത്തെ കുട്ടിയുടെ കല്യാണമാണ് എല്ലാവരും അവിടേക്ക് പോയിരിക്കുകയാണ് തനിക്ക് എന്തോ രാവിലെ മുതൽ വയ്യായ്മ തോന്നിയത് കൊണ്ടാണ് പോകാതിരുന്നത് അത് ഏതായാലും നന്നായി എന്ന് തോന്നി അവൾക്ക്…
ആണ്ടു തോറും പെറ്റു പെരുകുന്നു. നാണമില്ലാത്തവൾ !” ഗർഭത്തിന്റെ ആലസ്യത്തിലും അവൾ ആരെയും ആശ്രയിക്കാൻ മെനക്കെട്ടില്ല
(രചന: ശാലിനി) മൂന്ന് ആൺകുട്ടികൾക്ക് ശേഷം, വീണ്ടും നാലാമത്തെ ഗർഭം ധരിക്കുമ്പോൾ പ്രീതിയുടെ വീട്ടുകാർ മുഖം ചുളിച്ചു തുടങ്ങി. “ഇവൾക്ക് ഇത് നിർത്താറായില്ലേ? ഇപ്പൊ ഉള്ളതുങ്ങളെ നേരെ ചൊവ്വേ നോക്കി വളർത്താനുള്ളതിന് ആണ്ടു തോറും പെറ്റു പെരുകുന്നു. നാണമില്ലാത്തവൾ !” ഗർഭത്തിന്റെ…
എന്റെ പാറൂ ഇത്തിരി കറുത്തു പോയെന്ന് കരുതി നിനക്ക് എന്ത് കുറവാണുള്ളത്. നീയും സുന്ദരി തന്നെയല്ലേ..”
(രചന: ശാലിനി) ചേച്ചിയോട് എനിക്ക് എന്തിനാണ് ഇത്രയും അസൂയ തോന്നുന്നത് എന്ന് ചോദിച്ചാൽ ഒരേയൊരു മറുപടി മാത്രമേയുള്ളൂ. ആ വീട്ടിൽ ഞാൻ മാത്രമായിരുന്നു കറുത്ത കുട്ടി. ചേച്ചി എന്നേക്കാൾ നന്നായി വെളുത്തിട്ടായിരുന്നത് എന്നെ വല്ലാതെ നിരാശപ്പെടുത്തി. പോരെങ്കിൽ പഠിക്കാനും വലിയ മിടുക്കി.…