വെള്ളാരംകല്ലുകൾ (രചന: Neeraja S) കുഞ്ഞുമാളുവിനെയും കൊണ്ട് ബീച്ചിൽ വന്നിട്ട് ഏറെനേരമായിരുന്നു. മണൽ വാരിക്കളിച്ചു മതിയാകാതെ മാളു അവിടെയെല്ലാം ഓടിനടന്നു. ചെറിയ കക്കകളും ഭംഗിയുള്ള വെള്ളാരംകല്ലുകളും പെറുക്കി ഞാനിരിക്കുന്ന സിമന്റ് ബെഞ്ചിനരികിലായി കൂട്ടിവച്ചിട്ടുണ്ട്. സ്ഥിരം പരിപാടി ആയതുകൊണ്ട് അവളുടെ സന്തോഷം നോക്കിയിരുന്നു.…
Author: തൂലിക Media
അറുപത്തിഅഞ്ച് കഴിഞ്ഞ ഒരു കിളവൻ ആണ് അവളെ കെട്ടാൻ പോകുന്നത് എന്ന് കൂടി അറിഞ്ഞപ്പോൾ ഉള്ളൊന്ന് പിടഞ്ഞു…
(രചന: മിഴി മോഹന) എന്നും ഇങ്ങനെ കടം തരാൻ കുറച്ചു ബുദ്ധിമുട്ട് ഉണ്ട് ഉണ്ണി .. “” പറ്റ് ഇപ്പോൾ എത്ര ആയി എന്ന് വല്ല വിചാരവും ഉണ്ടോ നിനക്ക്… “”” ശങ്കരേട്ടൻ അരകിലോ പഞ്ചസാര തൂക്കി കൈലേക്ക് കൊടുക്കുമ്പോൾ ചിരിക്കാനായി…
എന്റെ ജീവിതത്തിൽ ഇനി അങ്ങനെ ഒരബദ്ധം പറ്റില്ല… തത്കാലം കല്യാണവും ഇല്ല..””ഇത്രയൊക്കെ പറയാൻ എന്തുണ്ടായി കാർത്തി…” “ഉണ്ടായതു എന്തെന്ന് നിനക്ക്
ജീവിതവഴികൾ (രചന: Jolly Shaji) “മിത്രാ ഇനിയുമീബന്ധം തുടരാൻ എനിക്ക് താത്പര്യം ഇല്ല… നമുക്ക് പിരിയാം അതാണ് എനിക്കും നിനക്കും നല്ലത്..” “നിനക്ക് എങ്ങനെ പറയാൻ കഴിയുന്നു ഇത്രയും സിംപിൾ ആയി… അപ്പോൾ നീയെന്നെ മനസ്സിലാക്കിയിട്ടേ ഇല്ല അല്ലെ കാർത്തി…” “മനസ്സിലാക്കിയില്ലേ…
എന്തിനാ അമ്മായി ഇത്രയും കു ഞ്ഞി ലെ അ വളുടെ വി വാ ഹം നടത്തുന്നത്.. അതും ഇത്രയും പ്രാ യമുള്ള ഒരാളെ…” “നല്ല പയ്യനും നല്ല
ജാനി (രചന: ദേവാംശി ദേവ) അന്ന് അവൾ പതിവിലും സുന്ദരി ആയിരുന്നു.. അവളുടെ കവിളുകൾ ചുമന്ന് തുടുത്തിരുന്നു.. ചുണ്ടുകളിൽ നാണത്തിൽ പൊതിഞ്ഞൊരു പുഞ്ചിരി തെളിഞ്ഞു നിന്നു… രാവിലെ തുടങ്ങിയ മഴ വൈകുന്നേരമായിട്ടും അവസാനിച്ചിരുന്നില്ല.. അവളെപോലെ സുന്ദരിയായ മഴ.. ഓരോ തുള്ളികളും അത്രയും…
രണ്ടാമത്തെ പ്രസവമോ.. അതും നമ്മളല്ലേ നോക്കിയത് “‘ വിഷ്ണു മുഖം തുടച്ചിട്ട് സ്‌കൂട്ടറിന്റെ താക്കോലുമെടുത്ത്
പൊരുത്തം (രചന: Sebin Boss J) ”വിച്ചൂ … നിന്നോട് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട് ആ സുചിത്രേടെ വീട്ടിൽ പോകരുതെന്ന് . “‘ വിഷ്ണു സ്‌കൂട്ടർ സ്റ്റാൻഡിലേക്ക് വെച്ചയുടനെ വത്സല തിണ്ണയിലേക്കിറങ്ങിവന്നു പറഞ്ഞു .”‘ പോയാലെന്താ .”””’ നിനക്കറിയില്ലേ ?…
കെട്ടിയോള് പണിമുടക്കിയൊ.. പഹയാ? ” “പണിമുടക്ക് എന്നൊന്നും പറയാൻ പറ്റില്ല.. നിസ്സഹകരണം..””
കെട്ടിയോള് (രചന: Navas Amandoor) “എനിക്ക് വ്യക്തമായ മറുപടി കിട്ടണം എന്തുകൊണ്ട് നിനക്ക് എന്നോട് താല്പര്യം തോന്നുന്നില്ല..?” അവൾ മിണ്ടാതെ നിന്നപ്പോൾ അവന് ദേഷ്യം കൂടി. “നീ എന്റെ ഭാര്യയാണ്.. അപ്പൊ ഇങ്ങനെ ആകുമ്പോൾ അതിന്റെ കാരണം അറിയാനുള്ള അവകാശം എനിക്കുണ്ട്.”…
വന്ന മാറ്റം വയറ്റിലെ ഈ സ്ട്രേച്ച് മാർക്ക് മാത്രമാണ്. അതാണെങ്കിൽ ഞങ്ങളുടെ സ്നേഹത്തിന്റെ ചിഹ്നവും.
അച്ഛന്റെ മകൾ (രചന: Sarya Vijayan) “ഇനിയും അവന്റെ കൂടെ തന്നെ ജീവിക്കണം എന്നാണോ? ഇനിയെങ്കിലും എല്ലാം വിട്ടെറിഞ്ഞു നിനക്ക് നിന്റേതായ രീതിയിൽ ജീവിച്ചു കൂടെ..” നിർവികാരതയോടെ നന്ദിത ഗംഗയെ നോക്കി.”എന്താ നന്ദു നീ ഒന്നും പറയാത്തത്.”കൈയ്യിലിരുന്ന ചായ കപ്പ് ടേബിളിൽ…
പക്ഷേ പെണ്ണുങ്ങളാ നമ്മൾ!!! നമ്മൾ വേണം എല്ലാം സഹിക്കാൻ എന്നും ഇങ്ങനെ തന്നെയാകും എന്നാണോ നീ കരുതിയിരിക്കുന്നത് എല്ലാവർക്കും ഒരു
(രചന: Jk) “”” നിനക്ക് ഞാൻ പറയുന്നത് മനസ്സിലാകുന്നുണ്ടോ അമ്മു!!! ഇപ്പോൾ ദേ നിന്റെ ചേട്ടന്റെ കല്യാണവും കഴിഞ്ഞു. ഇനിയും നീ ഒരു കാരണവും പറഞ്ഞു ഇവിടെ തന്നെ നിന്നിട്ടുണ്ടെങ്കിൽ അത് അവനാണ് മോശം!! സ്വന്തം പെങ്ങൾ ഭർത്താവിന്റെ വീട്ടിൽ നിന്ന്…
അമ്മ ചീത്തയാ അവർ തരുന്നതൊന്നും വാങ്ങരുത്!!!””എന്ന് പറഞ്ഞാലും കേൾക്കാത്തവൾ വിശപ്പ് ഉണ്ടാകുമ്പോൾ എല്ലാം മറക്കുന്നവൾ….
(രചന: Jk) ആറു വർഷത്തിനുശേഷമാണ് ഈ വഴി വീണ്ടും വരുന്നത്!! എന്താണ് ഇപ്പോൾ മനസ്സിൽ ഉള്ളത് എന്ന് വേർതിരിച്ചറിയാൻ കഴിയുന്നില്ല.. ഈ വരവ് ഒരിക്കലും അമ്മ എന്ന് പറയുന്ന ആ സ്ത്രീയെ കാണാൻ അല്ല പകരം തന്റെ കൂടെപ്പിറപ്പായി ഒരുവൾ കൂടി…
പക്ഷേ പെണ്ണുങ്ങൾ ജോലി ചെയ്ത് ഇവിടെ കൊണ്ടുവരേണ്ട എന്ന് പറഞ്ഞ് അത് മുടക്കിയത് ഞാൻ തന്നെയാണ് അതിൽ പിന്നെ അവൾ
(രചന: J. K) സ്നേഹ തണൽ എന്ന് എഴുതിയ ആ സ്ഥാപനത്തിന് മുന്നിലേക്ക് ഒരു മിനി കൂപ്പർ ഇരച്ചു കയറി… അതിൽനിന്ന് ലളിതമായ വസ്ത്രധാരണം ചെയ്ത ഒരു യുവതി പുറത്തേക്ക് ഇറങ്ങി. അവർ നേരെ റിസപ്ഷനിലേക്ക് ആണ് പോയത് അവിടെ…