(രചന: ജ്യോതി കൃഷ്ണകുമാര്‍) ബൈക്കിൽ പോയി ഡിസ്ക് പ്രശ്നം വന്നപ്പോഴാ യാത്ര ട്രെയിനിൽ ആക്കിയത്…. വീടിനടുത്തും ഓഫീസിനടുത്തും റെയിൽവേ സ്റ്റേഷൻ ഉള്ളത് കൊണ്ട് ബസിനെക്കാൾ അതായിരുന്നു നല്ലത്.. സുഖവും.. ഇപ്പോ കുറച്ചു കാലം ആയതോണ്ട് കുറെ പരിചയക്കാരെ കിട്ടി… ഒപ്പം യാത്ര…
Author: തൂലിക Media
കെട്ടികൊടുക്കുന്നതിലും ഭേദം ആ കൊച്ചിനെ പിടിച്ചു പൊട്ടകിണറ്റിൽ തള്ളി യാൽ മതിയായിരുന്നു… ആത്മഗതം പറഞ്ഞത് കുറച്ചു ഉച്ചത്തിൽ
അസുരൻ (രചന: സൂര്യ ഗായത്രി) മുഹൂർത്തം ആയി പെണ്ണിനെ ഇറക്കി കൊണ്ട് വരൂ…..കാരണവന്മാർ ആരോ പറയുന്നത് കേട്ടു അകത്തു നിന്നും അഷ്ടമംഗല്യ താലവും ഏന്തി ജാനകി ഇറങ്ങി വന്നു. സർവ്വഭരണ വിഭൂഷിതയായി വരുന്നവളെ ഏവരും ഒരു വേള നോക്കി നിന്നു… എന്നാലും…
പുന്നാര മോളേ.. എന്റെ തനിസ്വഭാവം നീ കണ്ടിട്ടില്ല. പറയുന്നതുപോലെ കേട്ടോണം. ഒരു ശീലാവതി വന്നേക്കുന്നു.
നീ തീയാകുമ്പോൾ (രചന: Neeraja S) പതിവ് സ്ഥലത്ത് എത്താൻ പറഞ്ഞു മെസ്സേജ് കണ്ടപ്പോൾ സങ്കടംകൊണ്ട് കണ്ണുനിറഞ്ഞു തുളുമ്പി. പരസ്പരം സ്നേഹിക്കാൻ തുടങ്ങിയതിൽ പിന്നെ ആദ്യമായാണ് ഇത്രയും ദിവസങ്ങൾ അവനെ കാണാതിരിക്കുന്നത്. ഫോണിൽ വിളിക്കുമ്പോഴെല്ലാം സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ് എന്ന പതിവ്…
എല്ലാ മക്കളും അച്ഛൻമ്മാരുടെ ചിലവിൽ തന്നെയാണ് കഴിയുന്നത്.ചിലവിന് തരാൻ വയ്യെങ്കിൽ എങ്ങോട്ടെങ്കിലും ഇറക്കി വിട്.
(രചന: ശാലിനി) കനത്ത ഇരുട്ടിലേക്ക് നോക്കി വീർപ്പടക്കി നിൽക്കുമ്പോൾ ഭാമയുടെ ഉള്ള് നിറയെ ആശങ്കകളായിരുന്നു.. എങ്ങോട്ട് പോയതായിരിക്കും.. പിച്ച നടക്കാറായപ്പോൾ മുതൽ ഒന്ന് വീണു പോയാൽ കുഞ്ഞിന് നൊന്തുപോകുമോ എന്നുപോലും പേടിച്ച് കയ്യ്ക്കുള്ളിൽ നിന്ന് എങ്ങോട്ടും വിടാതെ അടക്കിപ്പിടിച്ചു വളർത്തിക്കൊണ്ട് വന്നതാണ്.…
വല്ലവന്റെയും കുഞ്ഞിനെ വയറ്റിലിട്ടുകൊണ്ട് വന്ന നാണമില്ലാത്തവളെന്ന് വിളിച്ച് അച്ഛൻ പരിഹസിക്കും.
അഭിരാമം (രചന: Neeraja S) നല്ല തണുപ്പ്, ചെവിമൂടി തൊപ്പി ഇറക്കിവച്ചു. ഡിസംബർ മാസത്തിലെ തണുപ്പും മഞ്ഞുമാണ്. പകൽപോലും ഫോഗ് ലൈറ്റിട്ടാണ് വാഹനങ്ങൾ ഓടുന്നത്. ബസ്സിന്റെ ഷട്ടർ ഒന്നുകൂടി ശരിയായി വലിച്ചിട്ടു. കമ്പിളിഷാളെടുത്ത് പുതച്ചുമൂടിയിരുന്നു. ബസ്സിനുള്ളിൽ ചെറിയ മഞ്ഞബൾബുകൾ പ്രകാശിക്കുന്നുണ്ട്. ഏതോ…
ഗർഭിണിയായിരിക്കുമ്പോൾ ഒരു സുപ്രഭാതത്തിൽ കാണാതെയാകുന്ന ഭർത്താവ്. ഏറെനാളത്തെ തിരച്ചിലിനൊടുവിൽ
സ്നേഹമർമ്മരങ്ങൾ (രചന: Neeraja S) സമയം വൈകിയതിന്റെ ആന്തലോടെയാണ് ബസ്സിറങ്ങി ഓടിയത്. കാൽ എവിടെയോ തട്ടി മുറിഞ്ഞിരിക്കുന്നു. ചെരിപ്പിൽ ചോരയുടെ വഴുവഴുപ്പ് പടരുന്നുണ്ട്. സ്കൂട്ടർ പണിമുടക്കിയിട്ട് രണ്ടുദിവസമായി. നന്നാക്കാൻ വർക്ഷോപ്പിൽ കൊടുത്തിട്ടാണെങ്കിൽ സമയത്തിന് കിട്ടിയതുമില്ല. ഇനി നാളെരാവിലെ ജോലിക്ക് പോകുന്ന…
അവൻ നിന്റെ ഭർത്താവാണ് എന്ന് കരുതി അവന്റെ അടിമയായി നിൽക്കേണ്ട ആവശ്യം നിനക്ക് ഇല്ല എന്ന്. പറഞ്ഞാൽ നിനക്ക് മനസ്സിലാകുന്നില്ലെങ്കിൽ
(രചന: ശ്രേയ) ” മോളെ.. നീ ഇവിടെ ഇല്ലേ..?”തൊട്ടപ്പുറത്തെ വീട്ടിൽ താമസിക്കുന്ന അമ്മായിയമ്മ അന്വേഷിച്ചു വന്നപ്പോൾ അവൾ മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി. ” എന്താ അമ്മേ..? എനിക്ക് കുറച്ച് തുണികൾ മടക്കി വയ്ക്കാൻ ഉണ്ടായിരുന്നു. ഞാൻ അതൊക്കെ ചെയ്യുമ്പോഴാണ് അമ്മ…
നിന്റെ ഭാര്യ അവളുടെ പഴയ കാമുകനൊപ്പം ഒരു രാത്രി ഇതുപോലൊരു മലമുകളിൽ പോണമെന്നു പറഞ്ഞിരുന്നെങ്കിൽ നീ സമ്മതിക്കുമായിരുന്നോ
കാമുകി (രചന: Kannan Saju) ” ഇതുപോലെ നിന്റെ ഭാര്യ അവളുടെ പഴയ കാമുകനൊപ്പം ഒരു രാത്രി ഇതുപോലൊരു മലമുകളിൽ പോണമെന്നു പറഞ്ഞിരുന്നെങ്കിൽ നീ സമ്മതിക്കുമായിരുന്നോ അഖി ??? ” ആകാശത്തു നിറഞ്ഞു നിന്ന നക്ഷത്രങ്ങളെയും തലോടി മറയുന്ന തണുത്ത കാറ്റിനെയും…
എനിക്കിപ്പോ കൊടുക്കാൻ തോന്നണില്ല കണ്ണേട്ടാ “കണ്ണൻ ഞെട്ടലോടെ നിന്നു… പെട്ടന്ന് ദേഷ്യം വന്നെങ്കിലും കൈകൾ
അവൾ (രചന: Kannan Saju) തന്റെ അരക്കെട്ടിൽ നിന്നും അവൾ കണ്ണന്റെ കൈകൾ പതിയെ എടുത്തു മാറ്റി… പതിവുപോലെ കണ്ണൻ വീണ്ടും തന്റെ കൈകൾ അവളുടെ വയറിലേക്ക് തന്നെ വീണ്ടും വെച്ചു കുറച്ചു കൂടെ ചേർന്ന് കിടന്നു. എന്നാൽ പതിയെ വീണ്ടും…
കിടപ്പറയിലും അവരുടെ അകൽച്ച ഒരുപാട് നാളായി പ്രതിഫലിക്കാറുണ്ട്..! നന്ദിനിയുടെ ദേഷ്യവും കോപവും
മിഴി രണ്ടിലും (രചന: സൃഷ്ടി) വീട്ടിലേക്ക് പോകുമ്പോളും രഘുവിന്റെ മനസ്സ് അസ്വസ്ഥമായിരുന്നു.. കുറച്ചു നാളുകളായി ഇങ്ങനെയായിട്ട്.. കാരണം എന്തെന്നറിയാതെ ഒരു അസ്വസ്ഥത മനസ്സിനെ മൂടുന്നു ഗേറ്റ് കടന്നു ചെന്നപ്പോൾ കണ്ടു നന്ദിനി ചെടികൾ നനയ്ക്കുകയാണ്.. മുഖത്ത് ഒരു പുഞ്ചിരി തങ്ങി നിൽക്കുന്നുണ്ട്……