അവളുടെ സൗന്ദര്യം കണ്ട് ഒരുപാട് പേർ അവളെ രണ്ടാമത് വിവാഹം കഴിക്കാമെന്നു പറഞ്ഞ് ചെല്ലുന്നുണ്ടായിരുന്നു

കല്യാണ ആൽബം (രചന: Bibin S Unni) ” സേതു തനിക്കിതെന്തുപറ്റി… ആകെയൊരു ഉഷാറില്ലാത്ത പോലെ “എന്നും പ്രസരിപ്പോടേ ഓരോ ദിവസത്തെയും വിശേഷങ്ങൾ പറഞ്ഞു തന്റെ പുറകെ നടക്കാറുള്ള ഭാര്യയുടെ പതിവില്ലാത്ത മൗനവും പ്രവർത്തികളും കണ്ട ജീജൻ തന്റെ ഭാര്യയായ സേതുലക്ഷ്മി…

ഒരു ആൺകൊച്ചിന് ജന്മം കൊടുക്കാൻ കഴിയാത്ത അവളൊക്കെയൊരു പെണ്ണാണോ…

തിരിച്ചറിവ് (രചന: Bibin S Unni) ” മോളെ അവർ പത്തുമണിക്കെത്തുമെന്നാ ബ്രോക്കർ പറഞ്ഞത്…. അപ്പോഴേക്കും മോള്… “മാളവികയുടെ അച്ഛൻ അത്രയും പറഞ്ഞു മകളുടെ മുഖത്തെയ്ക്കു നോക്കിയതും… ” അപ്പോഴേക്കും ഞാൻ ഒരുങ്ങി നിൽക്കണമെന്നല്ലേ… ഞാൻ നിന്നോളാം… ഞാൻ കാരണം ഇവിടെ…

ആദ്യപെണ്ണ്കാണൽ ആയതു കൊണ്ട് നന്നായി ഒരുങ്ങി നിന്നിരുന്നു. ചായ കൊടുത്തപ്പോ തന്നെ ആ മുഖത്തേക്ക് നോക്കിയിരുന്നു.

(രചന : പവിഴ മഴ) ഇല്ല. അച്ഛനും അമ്മയും എന്തൊക്കെ പറഞ്ഞാലും ശെരി. ഞാൻ ഇന്ന് എന്നെ പെണ്ണ് കാണാൻ വന്ന ആ ചെറുക്കനെ മാത്രമേ കല്യാണം കഴിക്കൂ. ഞാനായിട്ട് കണ്ടുപിടിച്ചത് ഒന്നുമല്ലല്ലോ. നിങ്ങൾ തന്നെ കൊണ്ട് വന്നതല്ലെ. ഇനി നിങ്ങൾ…

തനിക്കാണെങ്കിൽ സൗന്ദര്യമില്ല, സാമ്പത്തികമില്ല.പിന്നെ എന്തു കണ്ടാണ് അമ്മ തന്നെ ഇഷ്ടപ്പെടേണ്ടത്?പാവം മിത്ര തന്റെ സ്നേഹത്തിനു മുന്നിൽ അകപ്പെട്ടു പോയതാവും.”

(രചന: അംബിക ശിവശങ്കരൻ) “എന്താ മിത്ര അത്യാവശ്യമായി കാണണം എന്ന് പറഞ്ഞത്?”പെട്ടെന്ന് കാണണമെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയിട്ട് വന്നത് മുതൽ നിരാശപ്പെട്ടിരിക്കുന്ന അവളോട് തൊട്ടരികിൽ ഇരുന്നുകൊണ്ട് മിഥുൻ കാര്യം തിരക്കി. “അത് പിന്നെ… അത് പിന്നെ… ഞാൻ നമ്മുടെ കാര്യം അമ്മയോട്…

നിന്റെ കുഞ്ഞാണെന്ന് നിനക്ക് ഉറപ്പുണ്ടോ എന്നായിരുന്നു അമ്മ എന്റെ മുന്നിൽ വച്ച് നന്ദേട്ടനോട് ചോദിച്ചത്…

(രചന: J. K) “” മനക്കലെ അമ്മ നീ വന്നിട്ടുണ്ടെങ്കിൽ അത്രേടം വരെ ഒന്ന് കാണാൻ ചെല്ലാൻ പറഞ്ഞു…””‘ അമ്മ പറഞ്ഞപ്പോൾ എന്റെ നോട്ടത്തിന്റെ അർത്ഥം ഗ്രഹിച്ചിട്ടാവണം അമ്മ പറഞ്ഞത്, “”” ആയമ്മ ഇപ്പോൾ പണ്ടത്തെപ്പോലെ ഒന്നുമല്ല എല്ലാ പ്രതാപവും മങ്ങി……

അടങ്ങി കിടക്കടി… ഇന്നുമുതൽ നിന്റെ ശരീരം എനിക്ക് അവകാശപ്പെട്ടതാണ്.” അത് പറഞ്ഞു കൊണ്ട് അവൻ മിനിയുടെ ചുണ്ടുകളെ കടിച്ചു മുറിച്ചു.

(രചന: Sivapriya) “പെണ്ണിനും ചെറുക്കനും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആവാം.” സുദീപിന്റെ അമ്മാവൻ അത് പറയുമ്പോൾ അവൻ അയാളെ ഒന്ന് നോക്കി. “എനിക്കൊന്നും സംസാരിക്കാനില്ല. പെണ്ണിനെ എനിക്ക് ഇഷ്ടമായി. കല്യാണ തീയതിയൊക്കെ നിങ്ങളുടെ ഇഷ്ടം പോലെ നിശ്ചയിച്ചോളൂ. സംസാരം ഒക്കെ കല്യാണം…

എന്നെയും മോളെയും എല്ലാവരും ഒഴിവാക്കിയ മട്ടാണ്.. ഞങ്ങളുടെ കാര്യത്തിൽ ഒന്നും ആരും

(രചന: J. K) ആകെയുണ്ടായിരുന്ന കമ്മലും പണയം വെച്ച് ആ പണവും കൊണ്ട് ഹോസ്പിറ്റലിലേക്ക് ഓടി വന്നതായിരുന്നു ശ്രീകല.. മോളുടെ ഹോസ്പിറ്റൽ ബില്ലടക്കാൻ കയ്യിൽ ഉണ്ടായിരുന്നതൊക്കെ തീർന്നു ആകെക്കൂടി ഉണ്ടായിരുന്നത് കാതിൽ കിടക്കുന്ന ഒരു കുഞ്ഞു ജിമിക്കിയാണ് അതും ഇപ്പോൾ കൊണ്ടുപോയി…

ഈ പെൺകുട്ടികൾ അധികം പഠിച്ചിട്ടുണ്ടെങ്കിൽ പിന്നെ അവർക്ക് നമ്മളെ ഒന്നും ഒരു വേലയും ഉണ്ടാവില്ല ഇപ്പോൾ അത്യാവശ്യത്തിന് നീ

(രചന: J. K) “” എത്രയും പെട്ടെന്ന് എന്റെ മോന്റെ കുഞ്ഞിനെ താലോലിക്കണമെന്നാ എന്റെ മോഹം “” എന്ന് അമ്മായിയമ്മ പറഞ്ഞതും അവരെ ഒന്ന് നോക്കി നന്ദന.. ഏതൊരു അമ്മയുടെയും ആഗ്രഹമാണ് മക്കളുടെ വിവാഹം കഴിഞ്ഞ് പേരക്കുട്ടികളെ കാണണം കൊഞ്ചിക്കണം എന്നൊക്കെ…

അവനും സ്വന്തം ഭാര്യയും തമ്മിൽ വേണ്ടാത്തത് ഒന്നും ചിന്തിച്ച് കൂട്ടരുത് എന്ന് മനസിനോട് പറഞ്ഞു..

(രചന: J. K)   ഈ ആഴ്ച നൈറ്റ് ഷിഫ്റ്റ്‌ ആണ് അതുകൊണ്ടുതന്നെ വൈകിട്ട് ആറുമണിക്ക് തന്നെ രാത്രിക്ക് ഉള്ള ഭക്ഷണവും കയ്യിലെടുത്ത് വീട്ടിൽ നിന്നിറങ്ങി… ഏഴുമണിക്ക് പോയി പഞ്ച് ചെയ്യണം… കമ്പനിയിൽ ചെന്നപ്പോഴാണ് കൂടെ ജോലി ചെയ്യുന്ന രാജൻ വിളിച്ചത്…

അവൾക്ക് ആണുങ്ങളെ വശീകരിക്കാൻ നല്ല കഴിവാണെന്ന്.” പുച്ഛത്തോടെ ഉണ്ണി പറയുമ്പോൾ സർവ്വം തകർന്നവളെ പോലെ

(രചന: ശ്രേയ)   ” ഉണ്ണി… പ്ലീസ്… ഞാൻ പറയുന്നത് താനൊന്ന് കേൾക്ക്..”നീലിമ അവനു മുന്നിൽ കരഞ്ഞു കൊണ്ട് കൈ കൂപ്പി. വേണ്ടെടി.. നീ കൂടുതൽ ഒന്നും പറയണ്ട.. നിന്റെ പ്രവർത്തി ഞാൻ നേരിട്ട് കണ്ടതാണ്.. അതിൽ കൂടുതൽ ഒന്നും നിനക്ക്…