(രചന: J. K) കുറേ ദിവസമായിരുന്നു സന്തു ഏട്ടൻ ആകെ കൂടി വല്ലാത്ത ഒരു അവസ്ഥയിൽ കാണാൻ തുടങ്ങിയിട്ട് കുറെ ചോദിച്ചതാണ് സീത എന്താ കാര്യം എന്ന്. പക്ഷേ ഒന്നും വിട്ടു പറഞ്ഞില്ല എപ്പോഴും ആലോചനയാണ് രണ്ടുദിവസമായി ജോലിക്ക് കൂടി പോകുന്നില്ല…
Author: തൂലിക Media
അമ്മായിയച്ഛനിൽ നിന്ന് രക്ഷപ്പെടാൻ എന്റെ നിർബന്ധം കൊണ്ട് ഒരു ജോലിക്ക് പോയി തുടങ്ങിയതാണ്.. ഗർഭിണിയായതോടെ ആ ആശ്വാസവും നിലച്ചു.
(രചന: ശാലിനി) അടുത്ത ഊഴം രാധികയുടേതായിരുന്നു.. സാരിയുടെ മുന്താണി കൊണ്ട് മുഖം അമർത്തിയൊന്ന് തുടച്ചിട്ട് അവൾ മെല്ലെ എഴുന്നേറ്റു.. ഹാൾ വല്ലാതെ നിശബ്ദമായിരുന്നു. അല്ലെങ്കിലും ഇതൊരു കലാ പരിപാടിയോ ഫാഷൻ ഷോയോ കോമഡി ഷോയോ ഒന്നുമായിരുന്നില്ലല്ലോ . സ്വന്തം ജീവിതാനുഭവങ്ങൾ…
കെട്ടിലമ്മയായി വാഴിക്കാൻ വേണ്ടിയാണോ നീ അവളെ കൊണ്ടുവന്നത്..? ഇവിടെ ഇത്രയും പണികൾ ഉള്ളപ്പോൾ അതൊക്കെ ചെയ്യേണ്ടേ..?
പടിയിറക്കം (രചന: കാശി) ഇന്ന് ഈ വീട്ടിലെ ഞങ്ങളുടെ അവസാന ദിവസം.. കണ്ണുകൾ കാഴ്ചയെ മറയ്ക്കുന്നുണ്ട്. എന്ത് ചെയ്യണം എന്നറിയാതെ മനസ്സ് നീറി പിടയുന്നുണ്ട്. പക്ഷേ അതിലൊന്നും ഇനി യാതൊരു കാര്യവുമില്ലല്ലോ. പോയ ബുദ്ധി ആന പിടിച്ചാലും തിരികെ വരില്ല…
എനിക്ക് മടുത്തു തുടങ്ങി. സ്വന്തം ലൈഫ് വേറൊരാൾ ഡിസൈൻ ചെയ്യുന്നത് അനുസരിച്ച് ജീവിക്കാൻ ഒന്നും എനിക്ക് പറ്റില്ല..
ദാമ്പത്യവും സൗഹൃദവും (രചന: കാശി) “ഗോവിന്ദ്… ആം ട്രൂലി ഫെഡ് അപ്പ് വിത്ത് ദിസ്.. നമ്മുടെ ലൈഫിൽ എന്ത് ഡിസിഷനും നമ്മൾ ചേർന്നല്ലേ തീരുമാനിക്കേണ്ടത്..? അതിന് പുറത്തു നിന്ന് ഒരാളുടെ സഹായമെന്തിനാ..?” അക്ഷരാർത്ഥത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു നിയ. പക്ഷേ ഗോവിന്ദിന് അവൾ…
പെണ്ണ് ഉപകരണം മാത്രമല്ലെടാ നാറീ… അതിനുള്ളിലും ഒരു മനസ്സുണ്ട്.. നിന്നെപ്പോലെയുള്ള നായ്ക്കൾക്ക് അത് കാണാൻ കഴിയില്ല.
(രചന: Jamsheer Paravetty) “എല്ലാം ഞെക്കി പിഴിഞ്ഞ് ഒരു കോലത്തിലായപ്പോൾ ഒഴിവാക്കുന്നത് ശരിയല്ല അജീ…””അല്ലാതെ പിന്നെ..””അവളെ കല്യാണം കഴിക്കണം.. നീ..” “പോടാ.. തമാശ പറയാതെ… അതിനൊന്നും എനിക്ക് പറ്റില്ല..” “എടാ അവള് വല്ല കടും കൈയും ചെയ്താൽ നീ കുടുങ്ങും……
കൊഞ്ചാനും കുഴയാനോ നല്ല രീതിയിൽ സംസാരിക്കാൻ ഒന്നും അയാൾക്ക് അറിയില്ലായിരുന്നു… എങ്കിലും അയാൾ അവളെ പൊന്നുപോലെ നോക്കി..
(രചന: J. K) തന്നെക്കാൾ പതിനാല് വയസ്സിന് മൂത്തയാൾ….ടൈലർ…സനിമാ നടനെ പോലെ ഒരാളെ അതും വൈറ്റ് കോളർ ജോബ് ഉള്ള ഒരാളെ സ്വപ്നം കണ്ടു നടന്ന മീരയ്ക്ക് ഒരിക്കൽ പോലും സങ്കൽപ്പിക്കാൻ വയ്യാത്ത ഒരു ഭർത്താവ്, അതായിരുന്നു അയാൾ,”””അരവിന്ദൻ”””വീട്ടുകാരോട് കുറെ…
പെൺകുട്ടികളുടെ മൂത്രപ്പുരയിൽ ഫോൺ വച്ചതിന് മനുവിനെ സ്കൂളിൽ നിന്ന് പുറത്താക്കി.
(രചന: Vipin PG) പെൺകുട്ടികളുടെ മൂത്രപ്പുരയിൽ ഫോൺ വച്ചതിന് മനുവിനെ സ്കൂളിൽ നിന്ന് പുറത്താക്കി. ആ വാർത്ത നാട്ടിൽ വലിയൊരു ഓളം ഉണ്ടാക്കാൻ അധികം താമസയുണ്ടായില്ല. കാരണം അന്നത്തെ സോഷ്യൽ മീഡിയയിൽ അവനായിരുന്നു താരം. പ്രതീക്ഷിച്ചതെന്തോ അതിനപ്പുറത്തെയ്ക്ക് കാര്യങ്ങള്‍ കടന്നു പോയത്…
അവൾ അയാളുടെ മർമ്മ ഭാഗം നോക്കി തൊഴി കൊടുത്തിട്ട് രക്ഷപ്പെട്ടു.” “പോലീസിൽ അറിയിച്ചു.
വേർപാടിന്റെ സന്തോഷം (രചന: Nisha Pillai) ഞായറാഴ്ച ,ഒഴിവു ദിവസത്തിന്റെ ആലസ്യത്തിലൊരു ഉച്ചമയക്കം. ഉറക്കത്തിന്റെ കൊടുമുടി കയറ്റത്തിനു നടുവിൽ ഫോൺ ശബ്ദിച്ചു. സുനന്ദ ടീച്ചറാണ് “അർച്ചനേ, പ്ലസ് വൺ ക്ലാസിലെ മീനുവിന്റെ അച്ഛൻ മരിച്ചു. ആത്മഹത്യയാണ്. നമുക്കൊന്ന് പോകണ്ടേ, ഇവിടെ അടുത്തൊരു…
അമ്മയെ പോലെ മറ്റൊരു പെണ്ണായി ജീവിതകാലം മുഴുവന്‍ നരകിക്കുന്നതിലും നല്ലത് നല്ല ജീവിതം തെരഞ്ഞെടുത്തത് തന്നെയാണ്.
യാത്രാ മൊഴി (രചന: Vipin PG) പത്ത് വര്‍ഷത്തിനു ശേഷം പഠിപ്പുര കടന്നു വരുമ്പോള്‍ ചുറ്റും കുട്ടിക്കാലത്തിന്റെ ശബ്ദം കേട്ടു. ആരൊക്കെയോ ഓടുന്ന ശബ്ദം,, ചാടുന്ന ശബ്ദം. കുറെ നേരം ഒന്നും മിണ്ടാതെ നിന്ന എന്നെ തട്ടി വിളിച്ചുകൊണ്ട് അകത്ത് കയറണ്ടേ…
പറഞ്ഞുവരുമ്പോൾ അത് അവന്റെ കുഞ്ഞല്ലേ??” ഉള്ളിൽ ഒരു തീപ്പൊരി ഇട്ടു തന്ന അമ്മായി ഫോൺ കട്ട് ചെയ്തു
(രചന: J. K) “”അറിഞ്ഞോ രജനീ, രത്നേടെ മോളില്ലേ ശിവാനി അതിന്റെ കല്യാണം ശരിയായീത്രെ “”” ദേവു അമ്മായി അത് പറഞ്ഞപ്പോൾ ഒന്നും മിണ്ടിയില്ല രജനി കാരണം ഇവർക്ക് ഇതു തന്നെയാണ് പണി മറ്റുള്ളവരെ ഏതെങ്കിലും രീതിയിൽ കുത്തിനോവിക്കാൻ പറ്റുമെങ്കിൽ ആ…