ക്ഷമ (രചന: Kannan Saju) കലിയോടെ അവൾ ചോറെടുത്തു അയ്യാളുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു. ചോറും കറിയും കുമാരന്റെ മുഖത്ത് വന്നു പതിച്ചു. നീറ്റലിൽ കണ്ണുകൾ അടച്ച അയ്യാൾ നിലവിളി തുടങ്ങി. ” രാധേ.. നീ എന്നാ ഈ കാണിക്കുന്നേ..? അച്ഛന്റെ…
Author: തൂലിക Media
ഒരുമ്മ തരട്ടെ…. ഞാൻ ഞെട്ടി പോയി…. ഉ ….ഉമ്മയോ? ഹും ഓരോ പൂതികളെ ദേഹത്തു തൊടാൻ പോലും
എന്റെ സങ്കല്പത്തിലെ ആൾ (രചന: അച്ചു വിപിൻ) അമ്മേ ……അയാൾക്ക് വേണ്ടത്ര പൊക്കമില്ല, വെളുപ്പില്ല….. എന്റെ സങ്കല്പം ഇതല്ലമ്മേ … പിന്നെ അവളുടെ ഒരു സങ്കൽപം…ഒന്ന് പോയെടി… എത്ര ആലോചനയാ നിന്റെ ഈ സങ്കൽപം കൊണ്ട് മാറി പോയത്… അച്ഛനവർക്കു വാക്ക്…
പൂർണ്ണത തോന്നുന്നില്ലാന്ന് പറയുമ്പോൾ ഞാനെന്താ മനസ്സിലാക്കേണ്ടത് …?അല്ലെങ്കിൽ ഞാനെന്താന്ന് ചെയ്യേണ്ടത്
(രചന: രജിത ജയൻ) നിന്റെ സ്നേഹത്തിലെനിക്ക് പൂർണ്ണത കിട്ടുന്നില്ല കണ്ണാ ..ഒട്ടും നിനച്ചിരിക്കാത്തൊരു നേരത്ത് കണ്ണന്റെ നെഞ്ചോടു ചേർന്നു കിടന്നു കൊണ്ട് ആരതി പറഞ്ഞതും അവൾ പറഞ്ഞതിന്റെ അർത്ഥമറിയാതെ കണ്ണനവളെ നോക്കി ,അമ്പരപ്പോടെ നീയെന്താണ് ആരതീ പറഞ്ഞത്?എന്റെ സ്നേഹത്തിന് പൂർണ്ണത…
അച്ഛന് രഹസ്യമായി വേറെ ഭാര്യയുണ്ട് എന്ന് അറിയുന്നത് തകർന്നു പോയിരുന്നു ആ പാവം..
(രചന: J. K) “” നല്ല ഇടത്തേക്കാ വലതുകാൽ വച്ച് വന്ന് കേറിയത്.. ഇനി നിന്റെ കഷ്ടകാലം മാത്രമേ ഇവിടെ ഉണ്ടാവു മോളെ… “” വിവാഹം കഴിഞ്ഞ് വന്ന എന്നോട് ഏടത്തിയമ്മ പറഞ്ഞു തന്ന വാക്കുകളാണ് ഇത്… ഭർത്താവിന്റെ അമ്മയെ പറ്റി……
മരുമകളെപ്പോലെ ദയവില്ലാത്തവരല്ല.സ്വന്തം അമ്മയേപ്പോലെ ഭർത്താവിന്റെ അമ്മയെ നോക്കുന്നവരുമുണ്ട്.
കർബന്ധങ്ങളിലൂടെ (രചന: Saritha Sunil) “അവളിപ്പോൾ എന്തു ചെയ്യുകയാവും”.വൃദ്ധ സദനത്തിനു പുറത്തെ ബെഞ്ചിലിരുന്ന് ഗോവിന്ദൻ നായർ ചിന്തിച്ചു.കണ്ണാടിയെടുത്ത് തുടച്ചു വൃത്തിയാക്കി തിരികെ മുഖത്തേക്കു വച്ചു. ഇവിടെയെത്തുന്നതിനു മുമ്പ് ഒരിക്കൽ പോലും പിരിഞ്ഞിരുന്നിട്ടേയില്ല.അച്ഛനെയും അമ്മയേയും ഒരിക്കലും പിരിക്കില്ലന്നു വാക്കു നൽകിയ ഏക മകൻ.അവനാണ്…
ബലമായി സ്വന്തം ഇഷ്ടത്തിന് കാട്ടിക്കൂട്ടും ഉറങ്ങും അത്ര തന്നെ.. എന്റെ ഇഷ്ടം നോക്കാറില്ല.. സത്യം പറയാലോ വിവാ
(രചന: പ്രജിത്ത് സുരേന്ദ്രബാബു) “നീ എന്താ അശ്വതി പറയുന്നത് അപ്പോൾ നിങ്ങൾ തമ്മിൽ അങ്ങിനൊന്നും ഉണ്ടായിട്ടേ ഇല്ല എന്നാണോ.. അപ്പോ പിന്നെങ്ങനാ കുഞ്ഞ്… ” അശ്വതിയുടെ വാക്കുകൾ അതിശയമായിരുന്നു അനീഷിന്.” അങ്ങിനല്ലെടോ.. ഉണ്ടായിട്ടുണ്ട്.. പക്ഷെ അതൊക്കെ ഒരു തരം ബലാത്സംഗം ആണെന്ന്…
ഭർത്താവ് മരിക്കുന്നതോടെ ഇല്ലാതാകേണ്ട ഒന്നല്ല സ്ത്രീയുടെ ഇഷ്ടങ്ങളും സ്വപ്നങ്ങളും.അമ്മ ഇങ്ങനെ
(രചന: അംബിക ശിവശങ്കരൻ) “ദാസ് നമുക്ക് നാളെ ഒന്ന് ഷോപ്പിങ്ങിന് പോയാലോ?”തിരക്ക് പിടിച്ച് എന്തൊക്കെയോ കുത്തിക്കുറിക്കുന്നതിന് ഇടയ്ക്കാണ് അവന്റെ അരികിലേക്ക് ഭാര്യ ചന്ദ്രലേഖ വന്നത്. “നാളെ കുറച്ച് തിരക്കുള്ള ദിവസമാണ് എന്താ ഇപ്പോൾ പെട്ടെന്ന് ഒരു ഷോപ്പിംഗ്? എന്തെങ്കിലും അത്യാവശ്യം സാധനങ്ങൾ…
ഈ വയസ്സാം കാലത്ത് നിനക്ക് വീടുവിട്ടു പോകണോ. വയസ്സാംകാലത്തെങ്കിലും എന്റെ
സ്വപ്നങ്ങൾ തേടിയുള്ള യാത്ര (രചന: രാവണന്റെ സീത) റസിയ ഒരു ദീർഘനിശ്വാസം എടുത്തു ആമിയുടെ നിക്കാഹ് ആയിരുന്നു ഇന്നലെ അത് കഴിഞ്ഞു. ഇന്നവൾ തന്റെ ഭർത്താവിന്റെ കൂടെ അവരുടെ വീട്ടിലേക്ക് പോകുവാൻ നിൽക്കുകയാണ്… അതിന് മുന്നേ ഞാൻ ഇറങ്ങണം… എങ്ങോട്ട് എന്നൊരു…
ശരീരവടിവുകള്‍ തെളിഞ്ഞ് കാണുന്ന വിധത്തില്‍ ഇറുകിയ ചുരിദാറുമണിഞ്ഞ് അലമാരയില്‍ തറപ്പിച്ച കണ്ണാടിയുടെ മുന്നില്‍ നിന്നും സ്വന്തം സൗന്ദര്യം ഒന്നുകൂടി
അവളുടെ കൂലി (രചന: പുത്തന്‍ വീട്ടില്‍ ഹരി) ശരീരവടിവുകള്‍ തെളിഞ്ഞ് കാണുന്ന വിധത്തില്‍ ഇറുകിയ ചുരിദാറുമണിഞ്ഞ് അലമാരയില്‍ തറപ്പിച്ച കണ്ണാടിയുടെ മുന്നില്‍ നിന്നും സ്വന്തം സൗന്ദര്യം ഒന്നുകൂടി മോടിപിടിപ്പിക്കുന്ന തിരക്കിലായിരുന്നു മുപ്പത്തഞ്ച് പിന്നിട്ട അലീന. “എന്നാലുമെന്റെ അലീനേ എനിക്കിപ്പോഴും വിശ്വസിക്കാനാകുന്നില്ല, അരവിന്ദന്‍…
പതിനെട്ടാം വയസ്സിൽ ഒളിച്ചോട്ടം .. രണ്ടുവർഷത്തെ ദാമ്പത്യം .. അയാൾ മരിച്ചപ്പോൾ ബന്ധുക്കൾ ആരും ഏറ്റെടുക്കാതിരുന്നപ്പോൾ അഭയം കൊടുത്തതാനിവിടെ
(രചന: Nitya Dilshe) “തനു .. വല്ലാതെ വീർപ്പുമുട്ടിയാണ് താനിവിടെ കഴിയുന്നതെന്നറിയാം …. തനിക്കൊരിക്കലും ഇവിടെമായി അഡ്ജസ്റ്റ് ചെയ്യാൻ കഴിയില്ലെന്നു മനസ്സിലായി.. അങ്ങനെ ഒരാൾ ബുദ്ധിമുട്ടി നിൽക്കുന്നത് എനിക്കും ഇഷ്ടമല്ല.. ഇവിടം വിട്ടുപോവാൻ എനിക്കും കഴിയില്ല .. അതെത്ര വലിയ ഓഫർ…