സ്വത്തും പണവുമൊന്നു മില്ലാത്ത തെണ്ടി പെണ്ണിനെ അവർക്കിനി വേണ്ടത്രേ, അവൾക്കു അത് സഹിക്കാൻ പറ്റിയില്ല..

(രചന: J. K) ഭർത്താവിന്റെ കൈയും പിടിച്ച്‌ ആ പടി കയറുമ്പോൾ വല്ലാത്തൊരു വിജയ ചിരി ഉണ്ടായിരുന്നു അരുന്ധതിയുടെ മുഖത്ത്‌, ഒരിക്കൽ ഈ മുറ്റത്തു നിന്നാണ് ആട്ടിയിറക്കപെട്ടത്‌ അതും പണമില്ലാത്തതിന്റെ പേരിൽ. ഇപ്പോൾ ഇങ്ങനെ സർവ്വ ഐശ്വര്യത്തിന്റെയും നെറുകയിൽ ഈ പടി…

സ്ഥാനം മാറിക്കിടന്ന പുതപ്പ് വലിച്ചു ദേഹത്തോട് ചേർത്തുകൊണ്ട് ഒരിക്കൽ കൂടിയവളെ വിളിക്കുമ്പോഴും തികഞ്ഞ നിശബ്ദത മാത്രം തളം കെട്ടി നിന്നു

(രചന: ദയ ദക്ഷിണ) “””നിളാ…. നിനക്കിനിയെങ്കിലും എന്റെയൊപ്പം വന്നൂടെ….എല്ലാ അർത്ഥത്തിലും എന്റേതായിക്കൂടെ….?””” തന്റെ നെഞ്ചോടോതുങ്ങി കിടക്കുന്നവളെ ഒന്നുകൂടി തന്നിലേക്കടുപ്പിച്ചു കൊണ്ടവൻ ചോദിക്കുമ്പോൾ മൗനമായിരുന്നു മറുപടി…. ഒപ്പം ആ നക്ഷത്ര കണ്ണുകളിലേക്ക് ഒരു നിമിഷം വല്ലാതെയാഴ്ന്നിറങ്ങിയവൾ….””നിള……””. സ്ഥാനം മാറിക്കിടന്ന പുതപ്പ് വലിച്ചു ദേഹത്തോട്…

മറ്റൊരുവൾ ഭാര്യയാകും.. കുഞ്ഞിനെ നൽകും..” “രണ്ട് വർഷത്തിൽ അവൾക്കും സാധിച്ചില്ലെങ്കിൽ ഞാൻ അടുത്തത് നോക്കണം..

രാരീരം (രചന: Jinitha Carmel Thomas) “സരികേ…” മുറിയിൽ എത്തിയ സാം കണ്ടു കണ്ണിനു മുകളിൽ കൈത്തലം വച്ചുകിടക്കുന്ന ഭാര്യയെ.. കണ്ണുനീർ ചെവിക്കരുകിൽ കൂടി ഒഴുകുന്നുണ്ട്.. “സരികേ.. എന്തുപറ്റി?? വല്ലായ്ക ആണോ??”മറുപടിയായി തേങ്ങൾ മാത്രം ഉയർന്നപ്പോൾ അയാൾ ശബ്ദം ഉയർത്തി.. “എല്ലാ…

വിവാഹത്തിനു മുമ്പേ നിങ്ങൾക്കൊരു കുട്ടി പിറന്നിരുന്നൂന്ന് നാട്ടുക്കാരും കുടുംബക്കാരും അറിയുന്നതിന്റെ നാണക്കേടിൽ എന്നെ നിങ്ങൾ അന്വോഷിച്ചു പോലുമില്ല .

(രചന: രജിത ജയൻ) ” ഒരിക്കൽ നിങ്ങൾ വേണ്ടാന്നു പറഞ്ഞുപേക്ഷിച്ചു പോയതല്ലേ അവനെ ..?” ഇപ്പോൾ വീണ്ടും വന്നവനെ വേണംന്ന് പറയുമ്പോൾ തിരികെ തരാൻ ഞാൻ വളർത്തിയ പട്ടിയോ പൂച്ചയോ ഒന്നുമല്ല അവൻ.. എന്റെ മോനാ.. എന്റെ പൊന്നുമോൻ .. “നിങ്ങളല്ല…

നാണമില്ലാത്തവൻ അവന്റെ ഭാര്യ വീട്ടിലേക് തന്നെ പൊയ്ക്കോളും.. പണ്ടും നാണമില്ലാതെ അവളെ തന്നെ മതി എന്ന് പറഞ്ഞു കെട്ടിയതെല്ലേ…

രചന- നൗഫു ചാലിയം “ഇറങ്ങേടാ… നായെ എന്റെ വീടിനുള്ളിൽ നിന്നും…നിനക്കും നിന്റെ ഭാര്യക്കും എടുക്കാനുള്ളത് മുഴുവനും എടുത്തോ.. ഇനി ഒരു നിമിഷം പോലും നീയോ നിന്റെ ഭാര്യയോ.. നിന്റെ മക്കളോ ഈ വീട്ടിൽ നിൽക്കാൻ പാടില്ല…” റംല തന്റെ മകൻ റഹീമിനെ…

കല്യാണം മുടങ്ങാൻ ഒരു കാരണം എന്താണെന്നു എനിക്ക് മനസിലായത്..

രചന- നൗഫു ചാലിയം ഇന്നും പതിവ് പോലെ പെണ്ണ് കാണൽ ചടങ്ങിന് പോകാനുണ്ട് റഹീമിന്..…മൂത്ത സന്താനത്തെ പെട്ടന്ന് കെട്ടിച്ചാൽ ഒരു ആശ്വാസം ആവുമല്ലോ എന്ന് ഓർത്തു കാണും അവന്റെ ഉമ്മ റംല..അതായത് എന്റെ സ്വന്തം അമ്മായി. മൂപ്പതിയാര് മനസ്സിൽ കണ്ടപ്പോൾ തന്നെ…

അമ്മയെ വിവാഹം കഴിപ്പിക്കണം ” ആരതി ഉറച്ച സ്വരത്തിൽ പറഞ്ഞു നിഖിൽ പൊട്ടിച്ചിരിച്ചു അത്രേയുളേളാ

സ്നേഹത്തണൽ (രചന: Nisha Suresh Kurup) ആശുപത്രി വാരാന്തയിൽ മകൾ ആരതിയെ കാത്ത് ഊർമിള നിന്നു . സാമാന്യം നല്ല തിരക്കുണ്ട് ആ പ്രൈവറ്റ് ഹോസ്പിറ്റലിൽ . ആരതി പാർക്കിങ്ങ് ഏരിയയിൽ കാർ പാർക്ക് ചെയ്യാൻ പോയിരുന്നു. കുറച്ചു മുന്നിലായി വശത്തുള്ള…

പെൺ കോന്തൻ എന്നുള്ള ഉമ്മയുടെ വാക്കുകളിൽ മുന്നോട്ട് വെച്ച കാലുകൾ പുറകോട്ട് തന്നെ പോന്നു…” “അല്ലെങ്കിലും ഇങ്ങളെ പുന്നാര മോൻ

രചന- നൗഫു ചാലിയം “ദെ..നിങ്ങളുടെ ഉമ്മയോട് മര്യാദക്ക് നിൽക്കാൻ പറഞ്ഞോണ്ടി…വായിൽ തോന്നുന്നത് വിളിച്ചു പറഞ്ഞു എന്റെ സ്വഭാവം മാറ്റരുത്.. ” വീട്ടിലേക് കയറിയപ്പോൾ തന്നെ ചാടി തുള്ളി എന്റെ അടുത്തേക് വരുന്ന പൊണ്ടാട്ടി റജുലയെ കണ്ട്.. രണ്ടു സ്റ്റെപ് കയറിയ ഞാൻ…

വീട്ടിൽ വെറുതെ ഇരിക്കുന്ന നിനക്ക് പകൽ സമയങ്ങളിൽ കിടന്നുറങ്ങുകയോ റസ്റ്റ് എടുക്കുകയോ എന്താണെന്നു വെച്ചാൽ ആകാമല്ലോ.

(രചന: ശ്രേയ) “നിനക്കൊക്കെ എന്ത് സുഖജീവിതം ആണല്ലേ..? രാവിലെ മുതൽ വൈകുന്നേരം വരെ വീടിനകത്ത് തന്നെ.. പൊടിയും വെയിലും കൊണ്ട് പുറത്തുപോയി ജോലി ചെയ്ത് കഷ്ടപ്പെട്ട് കയറി വരുന്ന എന്റെയൊക്കെ അവസ്ഥ പറഞ്ഞാൽ നിനക്ക് മനസ്സിലാകുമോ..?”ഭർത്താവ് ചോദിക്കുന്നത് കേട്ട് അവൾ ചുണ്ടിൽ…

ഈ തള്ളയെ എവിടെയെങ്കിലും കൊണ്ടുപോയി കൊന്നുകളയാതെ ഇനി ഇങ്ങോട്ടു കയറി പോവരുത് ”

  (രചന: Rinna Jojan) “ഈ തള്ളയെ എവിടെയെങ്കിലും കൊണ്ടുപോയി കൊന്നുകളയാതെ ഇനി ഇങ്ങോട്ടു കയറി പോവരുത് ” ഭാര്യയുടെ താക്കീതിന് മുമ്പിൽ തോറ്റ അയാൾ പ്രായമായ അമ്മയേയും കൊണ്ട് മലമുകളിലേ വിജനമായ സ്ഥലത്ത് അമ്മയെ കൊല്ലാൻ കൊണ്ടുപോയി… അമ്മയോട് മാപ്പപേക്ഷിച്ച്…