എന്തൊരു തടിയാടീ നിനക്ക്…. പുറത്തു കൊണ്ടു പോകുമ്പോൾ ആളുകൾ തുറിച്ചു നോക്കുന്നത് കണ്ട് എനിക്ക് തൊലി ഉരിയുന്നു….

നിനക്ക് ഒരു ഭാര്യ ആഗ്രഹിക്കുന്ന ഒന്നും തരാൻ എനിക്ക് കഴിവ് ഇല്ല.. അത് തുറന്നു പറയാൻ എന്റെ…

പുനർ വിവാഹം (രചന: സൂര്യ ഗായത്രി ) ഇഷ്ടമില്ലാത്ത വിവാഹം ആയിരുന്നെങ്കിലും അച്ഛന്റെയും അമ്മയുടെയും കഷ്ടപ്പാട് കാരണം ആണ് നിള ഹരീഷുമായുള്ള വിവാഹത്തിന് സമ്മതം പറഞ്ഞത്…. വീട്ടിലെ അവസ്ഥ അത്രയും വിഷമം നിറഞ്ഞതായിരുന്നു…. അച്ഛനും അമ്മയ്ക്കും കൂലിപ്പണി ചെയ്തു കിട്ടുന്ന തുച്ഛമായ…

ഒരു ടവൽ മാത്രമായിരുന്നു അപ്പോഴയാളുടെ വേഷം! അടിമുടി വിറയൽ പടർന്ന ശരീരത്തിൽ നിന്ന് നിയന്ത്രണം…

(രചന: ശാലിനി) തിരികെ റൂമിൽ എത്തിയത് എങ്ങനെയാണെന്ന് അറിയില്ല.. ഓടുകയായിരുന്നോ? അല്ല പറക്കുകയായിരുന്നു! കണ്ട കാഴ്ചകൾ അവളുടെ ശരീരത്തെ അത്രമേൽ ഭാരമില്ലാതെയാക്കിയിരുന്നു. എങ്ങനെയൊക്കെയോ തിരിച്ചു ഫ്ലാറ്റിൽ എത്തുകയായിരുന്നു. ഓർക്കുംതോറും രേഖയ്ക്ക് കണ്ണീരടക്കാനെ കഴിഞ്ഞില്ല. ഈ മരുഭൂമിയിൽ താൻ പൊടുന്നനെ ഒറ്റയ്ക്ക് ആയത്…

ദാസന്റെ ഈ ഒഴിഞ്ഞുമാറലും അവഗണനയും സുലോചന കുറച്ചു ദിവസമായി സഹിക്കുകയാണ്… അവൾ എന്ത്…

(രചന: മഴ മുകിൽ) ആക്സിഡന്റ് എന്ന് കേട്ട് ഞെട്ടിത്തരിച്ചു കൊണ്ടാണ്… സുലോചന ദാസൻ കിടക്കുന്ന ഹോസ്പിറ്റലിലേക്ക് കുഞ്ഞിനെയും എടുത്തു കൊണ്ട് പാഞ്ഞു ചെന്നത്…… അച്ഛൻ എത്രയൊക്കെ അവളെ സമാധാനപ്പെടുത്താൻ ശ്രമിച്ചു എങ്കിലും ദാസനെ ഒന്ന് കാണുന്നത് വരെ ഒന്ന് സമാധാനിക്കുവാനോ ആശ്വസിക്കാനും…

ആദ്യമൊക്കെ സ്നേഹം കൂടുതൽ കൊണ്ടു നോക്കിയിരുന്ന വീണ പിന്നീട് അറപ്പോട് കൂടിയാണ് ദിനേശനെ പരിചരിച്ചത്.

(രചന: മഴ മുകിൽ) ദിനേശൻ പണിക്കിടയിൽ കെട്ടിടത്തിൽ നിന്നു വീണു…ആ വാർത്ത കേട്ടതും വീണ അലമുറയിട്ട് നിലവിളിച്ചു. ദിനേശന്റെയും വീണയുടെയും പ്രണയവിവാഹം ആയിരുന്നു.. വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ ആറു മാസമായി. അവൾക്ക് വിശേഷം ഉണ്ടെന്നറിഞ്ഞ് ആദ്യം ഓടിയെത്തിയത് ദിനേശന്റെ അമ്മയായിരുന്നു.. അപ്പോഴും…

വിവാഹ കമ്പോളത്തിൽ എപ്പോഴും ഭംഗിയുള്ളതിന് മാത്രമാണല്ലോ മാർക്കറ്റ് അതുകൊണ്ടുതന്നെ എനിക്ക് വിവാഹാലോചനകൾ വരുന്നുണ്ടായിരുന്നു

(രചന: J. K) പ്രഗ്നൻസിറ്റിലെ രണ്ട് ചുവന്ന വരകൾ കണ്ട് നാസിയയുടെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നി.. താൻ ഗർഭിണി ആണ് എന്ന കാര്യം എല്ലാ പെണ്ണുങ്ങളെയും പോലെ അവൾക്കെന്തോ സന്തോഷമായിരുന്നില്ല… തന്റെ ജീവിതത്തിൽ ഇതുവരെ സ്വന്തം സമ്മതമോ അറിവോ ഇല്ലാതെയാണ്…

ക്രൂരതയോടെ അവളിലെ പെണ്മയിലേക്ക് അവൻ ആഴ്ന്നിറങ്ങി. അർദ്ധ ബോധവസ്ഥയിൽ കിടക്കുന്നവൾക്ക്…

(രചന: മഴ മുകിൽ) ഡിവോഴ്സ് പേപ്പറിൽ ഒപ്പിട്ടു പുറത്തേക്കിറങ്ങുമ്പോൾ വിജിക്ക് ഒരു വിജയിയുടെ ഭാവമായിരുന്നു. രാജേഷിന്റെ മുന്നിലൂടെ വിജയചിരിയോടെ പോകുമ്പോൾ ഒൻപതു വയസുകാരി കല്ലുവിന്റെ മുഖത്തുപോലും അവൾ നോക്കിയില്ല…. അമ്മയെ നോക്കി വിതുമ്പിയ ആ കുഞ്ഞിനെ രാജേഷ് ചേർത്തു പിടിച്ചു.അച്ഛ…. അമ്മ…

ഒരു മണിക്കൂർ ചിലവാക്കിയാൽ മതി…. ഡിമാൻഡ് കൂടുതൽ ആണെടോ…. അവർക്കു ഒന്ന് തൊട്ടും തലോടിയും ഇരിക്കാൻ…

ശാരി (രചന: സൂര്യ ഗായത്രി) മോളുടെ ഫീസ് അടക്കാനുള്ള പൈസ അച്ഛൻ എങ്ങനെ എങ്കിലും അയച്ചു തരാം… മുതലാളിയോട് ചോദിച്ചിട്ടുണ്ട്… നാളെ തന്നെ എത്തിക്കാം…… അച്ഛന്റെ ബുദ്ധിമുട്ട് അറിയാഞ്ഞിട്ടല്ല…. ഇവിടെ ഹോസ്റ്റൽ ഫീസ്‌ മെസ്സ് ഫീസ്‌ ഒക്കെ കൊടുക്കണം… അച്ഛന് അറിയാം…

ഒരു ഭർത്താവ് ഭാര്യയോട് പെരുമാറാൻ പാടില്ലാത്ത രീതിയിൽ ഒക്കെ അയാൾ ഐശ്വര്യയോട് ഇടപെട്ടിരുന്നു….. ഗാർഹിക പീഡനത്തിന് പല തവണയാണ് അയാളുടെ പേരിൽ ഐശ്വര്യയ്ക്ക് കേസുകൾ രജിസ്റ്റർ ചെയ്യേണ്ടി വന്നത്

(രചന: മഴമുകിൽ) ഇന്നും കുടിച്ചു കൂത്താടി ആയിട്ടായിരിക്കുംഅയാളുടെ വരവ് …. എന്റെ ദൈവമേ അങ്ങേരുടെ വരവ്… നല്ല ജോലി ഉണ്ട് എന്നൊക്കെ പറഞ്ഞിട്ട് എന്താ കാര്യം… കുടുംബം നല്ലതായിരിക്കണം… ഇയാളുടെ കാര്യത്തിൽ കുടുംബത്തെയും പറഞ്ഞിട്ട് കാര്യമില്ല അച്ഛന്റെയും അമ്മയുടെയും ഒറ്റമകൻ…. അച്ഛനാണെങ്കിൽ…

നിങ്ങളുടെ കൂടെ കയറിയ പെണ്ണ് ആ പയ്യന്റെ കൂടെ പാരിപ്പള്ളിയിലിറങ്ങിയല്ലോ…ഈശ്വരാ…എന്നാ പിന്നെ അവിടെ പോയി നോക്ക് കാർന്നോരേ….

(രചന: Jamsheer Paravetty) പറയാതെ വന്ന മഴയിൽ നനയാതെ, അവളേയും കൊണ്ട് പള്ളിമുക്കിലെ ബസ് സ്റ്റോപ്പിലേക്ക് ഓടി… മുന്നിലുള്ള ഓട്ടോക്കാർ പ്രതീക്ഷയോടെ നോക്കുന്നത് കണ്ടില്ലെന്നു നടിച്ചു.. തലകുലുക്കി വന്ന ആനവണ്ടി മുന്നിൽ വന്നു നിന്നു… ഈശ്വരാ മുടിഞ്ഞ തിരക്കാ.. അടുത്ത വണ്ടിക്ക്…