പണം കണ്ടിട്ടു തന്നെയാണല്ലേ ഒരു വയസനേ കൊണ്ട് ചാരൂനെ നിങ്ങൾ കല്ല്യാണം കഴിപ്പിച്ചത്.. ഇരുപത്തിയഞ്ചു വയസ്സുള്ള പെണ്ണിന്റെ താളത്തിനൊത്ത് തുള്ളിക്കോളു.

അയാൾക്കൊപ്പം (രചന: Aparna Nandhini Ashokan) അയാളുടെ രോമാവൃതമായ നെഞ്ചിൽ തന്റെ മുഖം ചേർത്തു വെച്ച് അവൾ കിടന്നൂ.. “എന്തുപറ്റിയെടോ.. എടുത്ത തീരുമാനം തെറ്റായീന്നു തോന്നുന്നുണ്ടോ ന്റെ ചാരൂന്..” “അങ്ങനെയൊരു തോന്നൽ എപ്പോഴെങ്കിലും എനിക്കുണ്ടായെങ്കിൽ എല്ലാ തടസങ്ങളെയും മറികടന്ന് നമ്മളിന്നു ജീവിതം…

അച്ഛന്റെ വഴിവിട്ട ജീവിതം എന്റെ മക്കൾ കാണുന്നതല്ലേ. പല പെണ്ണുങ്ങളുമായിട്ടുള്ള ബന്ധങ്ങൾ കൈയോടെ ഞാൻ പിടിക്കുമ്പോൾ അന്നത്തെ ദിവസം

അവിചാരിത (രചന: Aparna Nandhini Ashokan) ഉടുത്തിരുന്ന സാരിയുടെതലപ്പ് ഊരി മാറ്റുന്നതിനിടയിലാണ് അമ്മ അകത്തേക്കു കയറി വരുന്നത് സുജ ശ്രദ്ധിച്ചത്.. “രണ്ട് പെൺകുട്ടികളാണ് വളർന്നു വരുന്നതെന്ന ബോധ്യമുണ്ടെങ്കിൽ നീ അവനോട് പിണങ്ങി ഇങ്ങോട്ടേക്കു വന്നു കയറുമോ സുജേ..” “പതിനേഴും പതിനാലും വയസ്സുള്ള…

ഞാന്‍ ആറുമാസം ഗര്‍ഭിണിയാണ് ” കിതപ്പടങ്ങിയ അന്ന വിക്കലോടെ ആരുടെയും മുഖത്ത് നോക്കാതെ പറഞ്ഞു. “ഗര്‍ഭിണിയോ?

പി ഴ ച്ചുപോയവള്‍ (രചന: പുത്തൻവീട്ടിൽ ഹരി) “അന്നക്കൊച്ചേ നിനക്ക് വീട്ടുകാരോട് ഉള്ള കാര്യം പറഞ്ഞാല്‍ പോരായിരുന്നോ? എങ്കിലിങ്ങ നൊരവസ്ഥ വരില്ലായിരുന്നല്ലോ ” തന്റെ മുന്നില്‍ കസേരയില്‍ തല കുമ്പിട്ടിരുന്ന് കരഞ്ഞുകൊണ്ടിരുന്ന അന്ന ജോസഫിനോട് റൂംമേറ്റായ ലിനി ചോദിച്ചു. “എന്ത് പറയാനാണ്…

വസ്ത്രം മാറുമ്പോഴേക്കും പിറകിലൂടെ വന്നു തന്റെ നഗ്നമേനിയിൽ മുഖം ചേർത്തപ്പോൾ ആദ്യമായി എനിക്ക് അയാളോട് എന്തോ ദേഷ്യം തോന്നി…

നിയോഗം (രചന: നക്ഷത്ര ബിന്ദു) കേരളം മൊത്തം പടർന്നു കിടക്കുന്ന ബിസിനസ്‌ ഗ്രൂപ്പുകാരനായ ഭാർഗവൻപിള്ളയുടെ മകന് തന്നെ കൈ പിടിച്ചു കൊടുക്കുമ്പോൾ സന്തോഷം കൊണ്ട് നിറഞ്ഞ കണ്ണുകളുമായി നിന്ന അച്ഛന്റെ മുഖം ഇപ്പോഴും ഓർമയുണ്ട്… ജനിച്ചന്ന് മുതൽ തറയിൽ വെച്ചാൽ ഉറുമ്പരിക്കും…

അവള്‍ പിഴച്ചവളാണ് , വരുന്നവനെയും പോകുന്നവനെയും വീട്ടില്‍ വിളിച്ച് കയറ്റുന്ന വൃത്തികെട്ട സ്ത്രീ , അതില്‍ കൂടുതലൊന്നും എന്റെ മോനറിയണ്ട ,

എന്റമ്മ ചീത്തയാണ് (രചന: പുത്തന്‍വീട്ടില്‍ ഹരി) “ആ ദേവയാനീടെ മോനില്ലേ രാഹുല്‍ , അവന്റെ കൂടെയെങ്ങാനും നീയിനി സ്കൂളില്‍ പോകുന്നതോ വരുന്നതോ കണ്ടാല്‍ അച്ഛനോട് പറഞ്ഞ് ചന്തിയില്‍ ചട്ടുകം പഴുപ്പിച്ച് വെക്കും പറഞ്ഞേക്കാം ” സ്കൂള്‍ വിട്ട് വന്ന അപ്പുവിനോട് കിണറിനരികില്‍…

നിന്റെ റൂമിൽ നിന്നു ഇപ്പൊ ആരോ ഇറങ്ങി പോയത് അച്ഛൻ കണ്ടുവെന്ന് പറഞ്ഞല്ലോ. ” “അമ്മ ആദ്യം അച്ഛനെ എന്റെ മുന്നിലേക്ക് വിളിക്കണം.

  ജീവിതം (രചന: Ambili MC) പാത്രങ്ങൾ കഴുകി അടുക്കള തുടച്ചു കഴിഞ്ഞപ്പോഴേക്കും സമയം രാത്രി പതിനൊന്നു മണി. ഉറക്കം വന്നു പക്ഷേ നാളെത്തേക്കുള്ള ഇഡ്ഡലി മാവു അരച്ചിട്ടില്ല. സേതുവേട്ടന്റെ അമ്മയ്ക്ക് എന്നും ഇഡ്ഡലി വേണം.. വരാന്തയിൽ പോയിരുന്നു മാവു അരച്ചു…

എന്താടി മൂന്നുമാസം കൂടെക്കിടന്നിട്ടും നിനക്ക് മതിയായില്ലേ ??? ഈ സുഖമൊക്കെ ഉപേക്ഷിച്ച് പോകാൻ തോന്നുന്നില്ലേ നിനക്ക്?” അപ്പോൾ മാത്രം അവളൊന്ന് പുഞ്ചിരിച്ചു

നിധാ (രചന: അഭിരാമി അഭി) “ഇതുവരെ പോയില്ലേഡീ …. …… മോളെ നീ ??? ”ബെഡിൽ തളർന്നിരുന്ന അവളെ നോക്കി കേട്ടാലറയ്ക്കുന്ന തെറിയുടെ അകമ്പടിയോടെയായിരുന്നു അവനകത്തേക്ക് പാഞ്ഞുവന്നത്. നിർവികാരത നിറഞ്ഞ ഒരു നോട്ടം മാത്രമവന് സമ്മാനിച്ചിട്ട്‌ അവൾ പതിയെ എണീറ്റ് വന്നപ്പോൾ…

എടി ആണുങ്ങൾ ഒന്നു ചിരിക്കുകയും മിണ്ടുകയും ചെയ്യുമ്പോൾ അവർക്കു മുന്നിൽ മ ലർന്നു കി ടക്കരുത്…. ഈ ഗു ളി ക കഴിക്കു ആ നാ ശം ന ശിക്കട്ടെ…

ഇര (രചന: Jolly Shaji) ജയിലിന്റെ വാതിൽ തുറന്ന് പുറത്തേക്കിറങ്ങിയ ആൻസി ഒന്ന് പകച്ചു നിന്നു…. ഇനി എങ്ങോട് പോകും.. അധികമൊന്നും ആലോചിച്ചു നിൽക്കാൻ അവൾക്കു തോന്നിയില്ല.. അവൾ നേരെ ബസ്റ്റോപ്പിലേക്ക് നടന്നു.. അടിവാരത്തേക്കുള്ള ബസിന്റെ നടുക്കായുള്ള സീറ്റിൽ ഇരിക്കുമ്പോഴും അവൾക്ക്…

പെണ്ണിന് പ്രായപൂർത്തിയായി ഉമ്മറത്ത് വന്നിരുന്നു കൂടാ, ഓടിക്കളിക്കേണ്ട പ്രായം കഴിഞ്ഞു, ആൺകൂട്ടുകാർ ഇനി നിനക്ക് വേണ്ട, മൂവന്തിക്കു വെളിയിലിറങ്ങാൻ പാടില്ല,

ചില വെന്തുരുകലുകൾ (രചന: Jolly Shaji) ഒരു കൊച്ച് ആലസ്യമോടവൾ മുറിയിലൂടെ ചുറ്റിതിരിഞ്ഞു എന്തിനെന്നറിയാത്തൊരു വെപ്രാളം അവളിൽ കടന്നു വന്നു കാലുകളിൽ കടച്ചില് തോന്നുന്നു നടുവിലൊരു കൊളുത്തിപ്പിടിത്തം മനസ്സിൽ അറിയാത്തൊരു തേങ്ങൽ തുടകൾക്കിടയിലെ നനവ് അവളിൽ പരിഭ്രാന്തി പടർത്തി അടിവയർ പൊത്തിയവൾ…

അകത്ത് കടന്ന മക്കൾ കണ്ടത് ബെഡിൽ മരിച്ചു കിടക്കുന്ന അപ്പച്ചനെയാണ്… അവർ അലറിവിളിച്ചു കരഞ്ഞു..

വെയിൽ മറന്നവൾ (രചന: Jolly Shaji) ജൂലിയറ്റ് ഞാൻ അവളെ അങ്ങനെ വിളിക്കട്ടെ… പതിനേഴു വയസ്സിൽ വിവാഹിത ആയതായിരുന്നു അവൾ… പുറമെ കാണുന്നവർക്കു വളരെ സൗമ്യനായ ഭർത്താവിനെ ലഭിച്ച അവൾ എത്ര ഭാഗ്യവതിയാണ്.. വിവാഹം കഴിഞ്ഞ് ആ കൈപിടിച്ച് അയാളുടെ വീട്ടിൽ…