സത്യം പറയടി…. ആരാടി നിന്റെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ ഉത്തരവാദി.. അടച്ചിട്ട മുറിയ്ക്കുള്ളിൽ ഭദ്രയുടെ മുടിക്ക് കുത്തിപിടിച്ചു അലറുകയായിരുന്നു

(രചന: Bhadra Madhavan) സത്യം പറയടി…. ആരാടി നിന്റെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ ഉത്തരവാദി.. അടച്ചിട്ട മുറിയ്ക്കുള്ളിൽ ഭദ്രയുടെ മുടിക്ക് കുത്തിപിടിച്ചു അലറുകയായിരുന്നു ചന്ദ്രോത്ത് കേശവപണിക്കർ എന്ന ഭദ്രയുടെ അച്ഛൻ … എന്റെ മനുഷ്യാ ഒന്ന് പതുക്കെ… ഒച്ചയെടുത്ത് നാട്ടുകാരെ കൂടി…

ആ ചെക്കനെ ഏതോ പെൺകുട്ടി പ്രേമിച്ച് പറ്റിച്ചുന്ന് ചെക്കൻ കുറെനാൾ ചാകാൻ ഒക്കെ നടന്നതാണത്രെ…. പിന്നെ എന്തോ ദൈവകുരുത്തം കൊണ്ട്

(രചന: അംബിക ശിവശങ്കരൻ) ” മോളെ ഇന്നും ആ കുഞ്ഞേലി ഏടത്തി വന്നിരുന്നു. കഴിഞ്ഞതവണ കൊണ്ടുവന്ന ആലോചനയും ആയിട്ട് തന്നെയാ വന്നത്. എന്തായി നമ്മുടെ തീരുമാനമെന്ന് ചോദിച്ചു മോൾ ഒന്നും പറയാതെ ഞാനെങ്ങനെയാ അവർക്ക് വാക്ക് കൊടുക്കാ… സിറ്റൗട്ടിൽ എന്തൊക്കെയോ ആലോചനകളിൽ…

ഇവളെ പോലെയുള്ള ഒരു മച്ചിയുടെ കൈയിൽ കുഞ്ഞിനെ കൊടുത്താൽ അതിന് ദോഷം ആണ്.. ” ആ വാചകം ചെവിയിൽ വീണ്ടും മുഴങ്ങിയപ്പോൾ വല്ലാത്ത നോവ്

(രചന: ആവണി) ” ഇവളെ പോലെയുള്ള ഒരു മച്ചിയുടെ കൈയിൽ കുഞ്ഞിനെ കൊടുത്താൽ അതിന് ദോഷം ആണ്.. ” ആ വാചകം ചെവിയിൽ വീണ്ടും മുഴങ്ങിയപ്പോൾ വല്ലാത്ത നോവ് തോന്നി. അതിന് ശേഷമുള്ളതൊക്കെ കണ്ണീരിന്റെ അകമ്പടിയോടെ അല്ലാതെ ഓർക്കാൻ കഴിയില്ല. ഓർമ്മകൾ…

ഒരു പെണ്ണ് ആയാൽ എങ്ങനെ ജീവിക്കണം എന്ന്. അപ്പോൾ ആണ് ഇവിടെ ഒരുത്തി മല്ലും പറഞ്ഞോണ്ട് ഇരിക്കുന്നത്.

തുഷാരരേണു (രചന: Treesa George) എടി രേണു ഈ പത്രത്തിൽ 5 മീൻ അല്ലേ ഉണ്ടായിരുന്നത്. ഇപ്പോൾ ഒരു മീൻ കാണാൻ ഇല്ലല്ലോ.അത് എവിടെ പോയി. അത് അമ്മേ ഞാൻ ചോറിന്റെ കൂടെ കഴിച്ചു. ചേട്ടനും അനിയനും അച്ഛനും അമ്മയും മുത്തശ്ശനും…

ഭർത്താവിന്റെ അമ്മയുടെ വക എന്റെ മോനെ കറക്കി എടുത്ത പൂതന എന്നുള്ള വിളി വേറെയും. അവരെയും കുറ്റം പറയാൻ പറ്റില്ല.

പിൻ വിളിക്കു കാതോർത്തു (രചന: Treesa George) ഹാപ്പി ബര്ത്ഡേ നമി മോളു. ഹാപ്പി ബര്ത്ഡേ ഡിയർ നമി മോളു..എന്ന് പാടി കൊണ്ട് ആ മുറിയിലേക്ക് പ്രഭാകരൻ മാഷും ദേവകി ടീച്ചറും അവരുടെ ഇളയ പെണ്ണ് മക്കൾ ആയ ഇരട്ടകൾ ആയ…

ഇപ്പോഴുമുണ്ടോ ഈ കള്ളകൃഷ്ണന് ചുറ്റും കാമുകിമാരുടെ തിക്കും തിരക്കും…?” ഒന്നും മനസ്സിലാകാതെ, ജീവിതത്തിൽ ആദ്യമായി കഥകളി കാണുന്ന മദാമ്മയെപ്പോലെ കണ്ണും മിഴിച്ചു നോക്കിയിരിക്കുകയായിരുന്ന എന്റെ ഭാര്യ ശൈലജ പെട്ടെന്നുള്ള ഈ ചോദ്യം തീരെ പ്രതീക്ഷിച്ചില്ല.

എഴുത്ത്: Deva Shiju മകനു പെണ്ണു കാണാൻ പോയാൽ അപ്പന്റെ കിളി പോകുമോ?പോകുമായിരിക്കും അല്ലേ? ദേ ഇപ്പൊ നിങ്ങൾക്കും ചെറിയൊരു സംശയം ആയില്ലേ….. അങ്ങനെയും സംഭവിക്കുമോ എന്ന്? എന്നാപ്പിന്നെ എന്റെ അനുഭവം ഒന്ന് വായിച്ചു നോക്ക്.എന്റെ മകന്റെ പെണ്ണുകാണൽച്ചടങ്ങാണ് സംഭവസ്ഥലം. മകന്റൊപ്പം…

കുട്ടികളുണ്ടാകാത്ത ചേച്ചിയെ ഒഴിവാക്കാതെ അവളുടെ ജീവിതവും താലിയും പണയവസ്തുവിനെപോലെ വച്ച് അനിയത്തിക്ക് വേണ്ടി വില പേശുക..അതും എന്റെ ആഗ്രഹമെന്ന് വരുത്തിത്തീർത്ത്..

മകൾക്കായൊരു മുറി (രചന: ലിസ് ലോന) “ലക്ഷ്മി.. നിന്റെ വീട്ടിലെത്തി അവരെയെല്ലാം കാണുമ്പോൾ ഞാൻ പറഞ്ഞത് മറന്നുപോകണ്ട .. നിന്റെ ഇവിടുള്ള ജീവിതം മുൻപോട്ട് കൊണ്ടുപോകാൻ നിനക്ക് മുൻപിലുള്ള വഴി ഇതു മാത്രമാണ്..ഇതിന് നീയായി ശ്രമിച്ചില്ലെങ്കിൽ ഞങ്ങൾക്ക് ഞങ്ങളുടെ വഴി സ്വീകരിക്കേണ്ടി…

ഒരു ജീവഛവമായി കിടക്കാൻ മാത്രം എനിക്ക് ജീവൻ ബാക്കി കിട്ടി…കഴുത്തിനു മുകളിൽ മാത്രം ജീവൻ ഉള്ള ജീവിച്ചിരിക്കുന്ന ഒരു ശവശരീരം ആയി ഞാൻ

(രചന: ജ്യോതി കൃഷ്ണകുമാർ) ഒരു ഫിനാൻസ് കമ്പനിയിൽ ജോലി ചെയ്തിരുന്ന കാലത്താണ് വിവാഹ ആലോചന വന്നതും ശരിയായതും.. മീര “”” എന്നായിരുന്നു അവളുടെ പേര്.. ശരിക്കും ഒരു പാവം.. സ്നേഹിക്കാൻ മാത്രമറിയാവുന്ന ഒരു പാവം നാട്ടിൻപുറത്തുകാരി പെണ്ണ്.. അവളെ കണ്ട മാത്രയിൽ…

തന്റെ കുഞ്ഞിനെ പോലും നിഷേധിച്ചവളുടെ കൂടെ ഇനിയൊരു ജീവിതം അതിൽ അർത്ഥം ഇല്ലെന്നു തോന്നി… അയാളും സമ്മതിച്ചു ബന്ധം പിരിയാൻ…

(രചന: ജ്യോതി കൃഷ്ണകുമാർ) “” നന്നായി ആലോചിച്ചോ??? “””കുടുംബ കോടതിയിൽ നിന്ന് അനുവിനോട് ആയി ജഡ്ജ് അങ്ങനെ ചോദിച്ചപ്പോൾ അവൾ നന്നായി ആലോചിച്ചു എന്ന് തന്നെ മറുപടി പറഞ്ഞു… “”””ഇപ്പോഴും പിരിയാൻ തന്നെയാണോ തീരുമാനം???””അതിനവൾ അതെ എന്ന് മറുപടി നൽകി… അടുത്തത്…

അവൾ ഒരു ചെറുക്കന്റെ കൂടെ ഇറങ്ങിപ്പോയി ചേച്ചീ….” “സന്തോഷേ നീ വേണ്ടാതീനം പറയല്ലേ…..” മഞ്ജുവിന്റെ ശബ്ദം ഉയർന്നു.

സന്തോഷത്തിന്റെ താക്കോൽ.,… രചന- Deva Shiju ……………….. (ചെറുകഥ )…………… ഉണങ്ങിയ ബ്രെഡ്‌ പീസിന്റെ മുകളിലേക്ക് അല്പം ചീസ് തേച്ചു പിടിപ്പിച്ചു വായിലേക്കു വയ്ക്കുമ്പോൾ മഞ്ജുവിന് നാട്ടിലെ പ്രഭാതഭക്ഷണം ഓർമ്മ വന്നു. തേങ്ങയും കാ‍ന്താരിമുളകും ലേശം മഞ്ഞളും കൂടി കല്ലിൽ വച്ചരച്ച്,…