എടാ നാളെ വീട്ടിൽ ആരുമുണ്ടാവില്ല… നീ ഇങ്ങോട്ട് വരോ.?” ഫോണിൽ കൂടി കൊഞ്ചലോടെയുള്ള രേഷ്മയുടെ സ്വരം കേട്ടതും

(രചന: Sivapriya) “എടാ നാളെ വീട്ടിൽ ആരുമുണ്ടാവില്ല… നീ ഇങ്ങോട്ട് വരോ.?” ഫോണിൽ കൂടി കൊഞ്ചലോടെയുള്ള രേഷ്മയുടെ സ്വരം കേട്ടതും വിനീത് അവിശ്വസനീയതോടെ നിന്നു. “നീ… നീയിപ്പോ എന്താ പറഞ്ഞെ..?” കേട്ടത് വിശ്വസിക്കാൻ കഴിയാനാവാതെ വിനീത് ചോദിച്ചു. “നാളെ ഇങ്ങോട്ട് വരുമോന്ന്..?…

ബീഡിയും വലിച്ച് ഇവിടിരുന്നു മോങ്ങാൻ ആണെങ്കി തള്ളേ…. “അത് പറഞ്ഞ് നിർത്തി രഘു ഒരു ബീഡിയും തീപ്പട്ടിയും അവർക്ക് നേരെ നീട്ടി….

കറുമ്പി തള്ള (രചന: ശ്യാം കല്ലുകുഴിയില്‍) ” എടാ…. ഒരു ബീഡി തന്നേടാ… “തലയിൽ ചുമന്നു കൊണ്ടുവന്ന പുല്ല് തൊഴുത്തിലെ ഒരു മൂലയിലേക്കിട്ടുകൊണ്ട്, മാറിലെ തോർത്ത്‌ കൊണ്ട് മുഖത്തെ വിയർപ്പ് തുടച്ച്, തലയിലും പുറത്തുമിരുന്ന പുല്ല് തട്ടി കുടഞ്ഞു കൊണ്ടവർ തറയിൽ…

അവനെ ദത്ത് നിൽക്കാൻ വിടാൻ പറ്റില്ല എന്ന് അവന്റെ അച്ഛനും അമ്മയും ഉറപ്പിച്ചു പറഞ്ഞതോടെ പ്രശ്നം രൂക്ഷമായി

(രചന: ശ്രേയ) “ഈ ബന്ധം ഇനിയും മുന്നോട്ടു പോകുമെന്ന് തോന്നുന്നില്ല.. എത്രയും പെട്ടെന്ന് നമുക്ക് ഡിവോഴ്സ് ഫയൽ ചെയ്യണം. മോള് ഇന്ന് ഉച്ച കഴിയുമ്പോൾ അച്ഛന്റെ കൂടെ ഒന്ന് പുറത്തേക്ക് പോകാൻ വരണം.. നമുക്ക് ഇന്ന് തന്നെ വക്കീലിനെ കണ്ടു സംസാരിക്കാം..…

അവളുടെ എരണം കെട്ട വർത്തമാനം കേൾക്കുമ്പോഴേ മനസ്സ് മടുക്കും.. അല്ലെങ്കിലും ഇങ്ങനത്തെ പെണ്ണുങ്ങളുണ്ടോ ?

(രചന: ശാലിനി) കലിയെടുത്തു കയറി വരുന്ന മകനും പിന്നാലെ മുഖം വീർപ്പിച്ചു വരുന്ന മരുമകളെയും കണ്ടപ്പോൾ ഒന്നും പിടികിട്ടാതെ മിഴിച്ചു നിന്നു.. എന്ത് പറ്റിയോ രണ്ടാൾക്കും ? ഹോസ്പിറ്റലിൽ പോയിട്ടുള്ള വരവാണ്.. വർഷം അഞ്ചു കഴിഞ്ഞു.. ഒരു കുഞ്ഞി കാല് കണ്ടിട്ട്…

നല്ല വിളഞ്ഞു പാകമായത് .. അവളെയങ്ങ് പൊക്കി കാണിച്ചാൽ പോരെ അങ്ങേർക്ക് കാണിക്കാൻ തോന്നുമ്പോൾ ….

(രചന: രജിത ജയൻ) “ദേ ടാ.. ഇവൻറെ അച്ഛനാണ് ഇന്ന് രാവിലെ ടൗണിൽ നിന്ന് പെൺപിള്ളേരുടെ നേരെ തുണി പൊക്കി കാണിച്ചത്… രാവിലെ കോളേജിൽ എത്തി ക്ലാസിലേക്ക് നടക്കുമ്പോഴാണ് ഗേറ്റിനടുത്ത് വെച്ച് തന്നെ ചൂണ്ടി അഭിലാഷ് കൂട്ടുകാരോട് പറയുന്നത് യദു കേട്ടത്…

എന്തിനാടാ പിന്നെ എന്റെ കുഞ്ഞിന്റെ പുറകെ നടന്ന് ആശിപ്പിച്ചത്??””ഒന്ന് നേരാംവണ്ണം നിൽക്കാൻ പോലും ആവതില്ലാത്ത

(രചന: J. K) “” ഞങ്ങൾ ഈ വിവാഹത്തിൽ നിന്ന് പിന്മാറുകയാണ് എന്ന് പറഞ്ഞപ്പോൾ അവളുടെയും അമ്മയുടെയും മുഖത്തെ ഞെട്ടൽ വ്യക്തമായി കണ്ടതാണ്… നിറഞ്ഞ മിഴികളോടെ ഞാൻ അവളെ വേണ്ടാ ന്ന് പറയാൻ കാരണം പോലും അറിയാതെ അവൾ അമ്മയ്ക്ക് പിന്നിൽ…

ചേച്ചിയുടെ അത്രയും സൗന്ദര്യമില്ലാത്ത എന്നെ ബാബുവേട്ടൻ ആ രീതിയിൽ ഒന്നും കണ്ടിട്ടുണ്ടായിരുന്നില്ല ആ മനസ്സിൽ മുഴുവൻ ചേച്ചിയായിരുന്നു.

(രചന: J. K) നിലത്ത് വീണ ചോറിന്റെ വറ്റും കറിയുടെ ബാക്കിയും എല്ലാം അവൾ തൂത്തുവാരി വൃത്തിയാക്കി ഇതൊരു പുതിയ കാര്യമല്ലാത്തതുകൊണ്ട് സാധാരണയിൽ കവിഞ്ഞ സങ്കടം ഒന്നും അവൾക്ക് തോന്നിയില്ല എങ്കിലും അവളോട് തന്നെ വെറുപ്പ് തോന്നിയിരുന്നു എങ്ങനെ നിസ്സഹായയായി ഇതെല്ലാം…

അതെങ്ങാനും അങ്ങേരറിയുകയോ കണ്ടുപിടിക്കുകയോ ചെയ്താലോ എന്ന ഭയം കൊണ്ട് ഫോണിലവൾ നോക്കാൻ ശ്രമിച്ചതുമില്ല

(രചന: Pratheesh) അക്ഷാംശയുടെ ഭർത്താവ് മരണപ്പെട്ടിട്ട് പത്തു ദിവസമായിരിക്കുന്നു,മരണമൊരു യാഥാർത്ഥ്യമായതു കൊണ്ടും,മരണപ്പെട്ടവർ തിരിച്ചു വരില്ലെന്ന പൂർണ്ണമായ ഉറപ്പുള്ളതു കൊണ്ടും, എത്ര പ്രിയപ്പെട്ടവരായിരുന്നാലും ഒരിക്കൽ അവരുടെ മരണം നേരിടേണ്ടി വരുമെന്ന ഉത്തമബോധ്യമുള്ളതു കൊണ്ടും, ഉള്ളിലെ വിഷമങ്ങളെല്ലാം ദിവസങ്ങൾ കൊണ്ടു തന്നെ വളരെ പെട്ടന്ന്…

എന്നേക്കാൾ ഒരുപാട് ആരോഗ്യമുള്ളയാൾ.. അയാളുടെ മുന്നിൽ എത്ര നേരം എനിക്ക് പിടിച്ചു നിൽക്കാൻ സാധിക്കും..?എന്നിട്ടും അയാളുടെ കൺവെട്ടത്ത് നിന്ന് ഓടി രക്ഷപ്പെട്ടു

(രചന: ശ്രേയ) ” ഇനി നീ ജീവിച്ചിരിക്കണ്ട.. കുടുംബത്തിന്റെ മാനം കളയാൻ വേണ്ടി ഉണ്ടായതാണ്.. ആരുടെയോ കൊച്ചിനെയും വയറ്റിൽ ഇട്ടുകൊണ്ട് കയറി വന്നിരിക്കുകയാണ്.. ഇനി നമ്മൾ എങ്ങനെ മനുഷ്യന്മാരുടെ മുഖത്തേക്ക് നോക്കും..? ” കയ്യിൽ ഒരു വാക്കതിയും പിടിച്ചുകൊണ്ട് അച്ഛൻ ദേഷ്യത്തോടെ…

നിന്നെയൊക്കെ ചുമ്മാ തീറ്റിപോറ്റാൻ ആണ് ബാക്കിയുള്ളോരുടെ വിധി.. കുടുംബത്തിന് നിന്നെക്കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ..? ”

(രചന: ശ്രേയ) ” ഹോ.. നിന്നെയൊക്കെ ചുമ്മാ തീറ്റിപോറ്റാൻ ആണ് ബാക്കിയുള്ളോരുടെ വിധി.. കുടുംബത്തിന് നിന്നെക്കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ..? ” രാവിലെ അരുൺ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് വരുമ്പോൾ കേൾക്കുന്നത് അച്ഛന്റെ വർത്തമാനം ആയിരുന്നു. ” ഓ.. വന്നോ തമ്പുരാൻ..?…