ഓർമ്മകൾ (രചന: രാവണന്റെ സീത) ബൈക്കിൽ പോകുമ്പോൾ പോലും അയാൾ അവളെ വഴക്ക് പറഞ്ഞു കൊണ്ടിരുന്നു … പിന്നിൽ ഇരിക്കുന്നവരും ഹെൽമെറ്റ് വെക്കണമെന്ന് അവൾ പറഞ്ഞപ്പോൾ, അയാൾ പുച്ഛത്തോടെ പറഞ്ഞു നിനക്ക് തിന്നാൻ തരുന്നത് തന്നെ വേസ്റ്റ്, ഇതിൽ ഇനിയും ചിലവ്…
Author: തൂലിക Media
പിന്നെ രണ്ടാം കെട്ട് എന്നതും ഒരു കുഞ്ഞുണ്ടെന്നതും നമുക്കൊരു കുറവായി കാണാൻ പറ്റോ മോളെ.. അതിലും വലിയ കുറവുകൾ ഇല്ലേ നമുക്ക്
സ്വർഗ്ഗം (രചന: ദേവാംശി ദേവ) “മനയ്ക്കലെകുട്ടീടെ ഒരു ആലോചന വരുവാന്ന് പറഞ്ഞാൽ അതില്പരം ഒരു ഭാഗ്യം ഉണ്ടോ നമ്മളെ പോലുള്ളവർക്ക്.. പിന്നെ രണ്ടാം കെട്ട് എന്നതും ഒരു കുഞ്ഞുണ്ടെന്നതും നമുക്കൊരു കുറവായി കാണാൻ പറ്റോ മോളെ.. അതിലും വലിയ കുറവുകൾ ഇല്ലേ…
അച്ഛന്റെ പെങ്ങടെ മോൻ എന്നെ ഫിസിക്കലി മിസ് യൂസ് ചെയ്തിട്ടുണ്ട്… എനിക്കിപ്പോ ഇത് പറയണം
കളങ്കം (രചന: Atharv Kannan) ” നിധി, ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ അച്ഛന്റെ പെങ്ങടെ മോൻ എന്നെ ഫിസിക്കലി മിസ് യൂസ് ചെയ്തിട്ടുണ്ട്… എനിക്കിപ്പോ ഇത് പറയണം എന്ന് തോന്നി.. നീ എപ്പോഴും നിനക്ക് ആരും കള്ളം പറയുന്നത് ഇഷ്ടല്ല…
ഈ തള്ള ഇതെവിടെ പോയി കിടക്കുവാ? ” അതും പറഞ്ഞുകൊണ്ട് വാതിൽ തുറന്നു പിന്നിലെ തൊഴുത്തിലേക്കു നോക്കി.. അവിടെ വെളിച്ചം ഇല്ല…
വേലക്കാരി (രചന: Atharv Kannan) കളി കഴിഞ്ഞു വിശന്നു കുത്തി ലാലു വീട്ടിലേക്കു കയറി വന്നു… നേരം സന്ധ്യ മയങ്ങിയിരിക്കുന്നു… വിയർപ്പു പോലും തുടക്കാതെ അടുക്കളയിലേക്കു നടന്നു. ” ഇന്നെന്ന പോലും വിളക്ക് വെപ്പും പ്രാർത്ഥനേം ഒന്നും ഇല്ലേ? അതോ നന്നായോ???…
അവളെ ഒഴിവാക്കും പോലെ … പല രാത്രികളിലും മഹേഷ് വീട്ടിൽ വരാതെ ആയി… ബിസ്നെസ്സിന്റെ തിരക്ക്
അവൾ (രചന: ദേവാംശി ദേവ) ഫാനിലെ കുടുക്ക് നന്നായി മുറുക്കിയ ശേഷം അനു കസേരയിൽ നിന്നും ഇറങ്ങി മേശക്കരികിൽ വന്നിരുന്നു.. ഇടറുന്ന കൈകളാൽ മേശപ്പുറത്തിരുന്ന പേപ്പറിൽ അവൾ എഴുതി തുടങ്ങി.. മഹിയേട്ടന്… മഹിയേട്ടനോളം ഈ ഭൂമിയിൽ ഞാൻ ആരെയും സ്നേഹിച്ചിട്ടില്ല.. അതുകൊണ്ട്…
നിന്റെ ആര് ചത്തിട്ടാടി ഇങ്ങനെ നിന്ന് മോങ്ങുന്നത്… തോന്നിവാസത്തിന് എല്ലാം ചെയ്ത് വെച്ചിട്ട്..
ജീവ താളം (രചന: ദേവാംശി ദേവ) അലൈ പായുതെ കണ്ണാ …എൻ മനം ഇഹ അലൈ പായുതെ…. ഉൻ ആനന്ദ മോഹന വേണു ഗാനമതിൽ അലൈപായുതെ കണ്ണാ എൻ മനം ഇഹ അലൈ പായുതെ… “ടി….” കിച്ചന്റെ ഒച്ച കേട്ടതും മീര…
നേരാവണ്ണം ഉറങ്ങാൻ സമ്മതിച്ചാൽ അല്ലെ …. പകലും രാത്രിയും ഇല്ലാത്ത മനുഷ്യൻ” ചിരിച്ചും കൊണ്ട് ആയിരുന്നു പെണ്ണിന്റെ മറുപടി
എന്റെപാതി (രചന: അനൂപ് കളൂർ) “പിറകിലൂടെ ചെന്നവളുടെ വയറിലൂടെ കൈകൾ ചേർത്തു കൊണ്ട് ഇറുകെ പുണർന്നുകൊണ്ട് കാതിൽ മെല്ലെ കടിച്ചു” പെട്ടെന്ന് പെണ്ണ് കുതറി മാറാൻ നോക്കിയെങ്കിലും ഒന്നൂടെ മുറുകെ പിടിച്ചു.. “ദേ ഏട്ടാ കാലത്ത് തന്നെ കളിക്കാൻ നിൽക്കല്ലേ. നിക്ക്…
ദേ മനുഷ്യാ നിങ്ങടപ്പനെ വേണമെങ്കില്‍ വേഗം വേറെ പെണ്ണ് കെട്ടിച്ചോണം , അല്ലെങ്കില്‍ വല്ല വൃദ്ധസദനത്തിലും കൊണ്ട് വിട്ടേക്കണം ”
കോടതി സമക്ഷം (രചന: പുത്തന്‍വീട്ടില്‍ ഹരി) “എന്ത് പറഞ്ഞാലും ശരി എനിക്കവളില്‍ നിന്നും ഡിവോഴ്സ് കിട്ടിയേ തീരുള്ളൂ സാര്‍” കുടുംബകോടതിയില്‍ നിന്നും ജഡ്ജിയോട് രാമകൃഷ്ണന്‍ തീര്‍ത്ത് പറഞ്ഞു. “അങ്ങനെ പറഞ്ഞാല്‍ പറ്റില്ലല്ലോ രാമകൃഷ്ണാ , ശക്തമായ ഒരു കാരണമുണ്ടെങ്കിലേ എനിക്ക് ഡിവോഴ്സ്…
നിനക്കിപ്പോൾ എന്തിനാ വാട്സാപ്പ്..അതെ കഴിഞ്ഞ ദിവസം ശ്രീക്കുട്ടൻ വിളിച്ചപ്പോൾ ചോദിച്ചു ചേച്ചിക്ക് വാട്സാപ്പ് എടുത്തൂടെ അങ്ങനെ എങ്കിൽ എന്ന്…
വിവാഹിത (രചന: Jolly Shaji) ഏട്ടാ… എന്താ എന്റെ ഫോട്ടോ കൂടി ഫേ സ്ബുക്കിൽ ഇട്ടാൽ… ഏട്ടൻ എപ്പോളും എട്ടന്റേം മോൾടേം ഫോട്ടോ മാത്രം ആണല്ലോ ഇടാറ് .. നീയെന്താ ഇങ്ങനെ പറയുന്നത് നിന്റെ ഫോട്ടോ ഞാൻ ഇട്ടിട്ടില്ലേ പിന്നെന്താഎന്ന്.. ഏതു…
ഇത്രയ്ക്ക് തരംതാണവളായിപ്പോയല്ലോടീ നീ ” ദേവന്‍ ആകെ തകര്‍ന്ന മട്ടില്‍ പറഞ്ഞുകൊണ്ട് മുകളിലത്തെ നിലയിലുള്ള തന്റെ മുറിയിലേക്ക് പോകാനായി
കള്ള കാമുകി (രചന: പുത്തന്‍വീട്ടില്‍ ഹരി) “ആ ജ ന്തൂനെ കാണുന്നത് തന്നെ എനിക്കറപ്പാണ് , രണ്ട് മുറിയിലാണ് ഞങ്ങളുടെ കിടപ്പ് തന്നെ ” ഭാര്യയെക്കുറിച്ച് ഫേസ്ബുക്ക് സുഹൃത്തും അവിവാഹിതയുമായ വന്ദനയ്ക്ക് മെസ്സേജ് ടൈപ്പ് ചെയ്യുമ്പോള്‍ തന്നെ ദേവന്റെയുള്ളില്‍ വെറുപ്പ് നിറഞ്ഞിരുന്നു.…