മറ്റുള്ളവരുടെ മുന്നിൽ അവൾ ഗൾഫുകാരൻ ഗിരിയുടെ ഭാര്യയാണ് …

പിശുക്കി (രചന: Aneesha Sudhish) “ഇതിനെത്രയാ മാധവേട്ടാ ….”ഓറിയോ അല്ലേ മുപ്പത് രൂപ നല്ലതാ മോളേ പിള്ളേർക്കിഷ്ടാകും … “മുപ്പതോ ?” എടുത്ത ബിസ്ക്കറ്റ് അവിടെ തന്നെ വെച്ചിട്ട് സീമ പറഞ്ഞു “വേണ്ട ചേട്ടൻ ആ പാർലേജി തന്നാൽ മതി അതാകുമ്പോൾ…

തനിക്കെന്നോട് എന്തോ ഒരകൽച്ച ഉള്ളതുപോൽ എനിക്ക് ഫീൽ ചെയ്യുന്നു… ” “പ്ലസ് ടു -വിന് പഠിക്കുമ്പോഴും ഡിഗ്രിക്ക്

പ്രണയകാലം (രചന: Anandhu Raghavan) ” എടോ.. ലച്ചൂ…. ഞാൻ തന്നോട് ഒരു കാര്യം ചോദിക്കട്ടെ.. “??”ഇതിപ്പോ ആദ്ധ്യായിട്ടാണോ നീ എന്നോടൊരു കാര്യം ചോദിക്കണേ , നീ എന്താന്ന് വെച്ചാ ചോദിക്ക് സഞ്ജൂ..”?? ഭംഗിയിൽ അവന് നേർക്ക് ചിരിച്ചുകൊണ്ട് സഞ്ജയ് ഇരുന്ന…

ആ ദിവാകരന്റെ കൂടെ ഒരു രാത്രി കിടന്നു കൊടുക്കണമെന്ന് അമ്മയോട് പറഞ്ഞിട്ടല്ലേ അയ്യാൾ ഇന്നലെ പോയത്

മകൾ (രചന: Aneesha Sudhish) സ്കൂളിലേക്ക് എത്രയും പെട്ടെന്ന് എത്തണമെന്ന് ടീച്ചർ വിളിച്ചു പറഞ്ഞപ്പോൾ ജാതിക്കാ പെറുക്കുന്നിടത്തു നിന്നും നടക്കുകയല്ല മറിച്ച് ഓടുകയാണ് ചെയ്തത്. തോമാ സാറിനോട് കാര്യങ്ങൾ പറഞ്ഞ് കൂലിയിൽ നിന്നും ഇരുനൂറ് രൂപയും വാങ്ങി. ഒമ്പതിലാണ് മകൾ പഠിക്കുന്നത്…

ആ നഗരത്തിലെ പല തെരുവുകളിലും നിങ്ങൾ സുഖം തേടി പോയപ്പോൾ എന്നെയും മകനെയും മറന്നു

ക്ലൈമാക്സ് (രചന: Aneesha Sudhish) “ഒരു പാട് അലഞ്ഞു ദേവീ… നിന്നെയും മോനേയും തേടി…. ഒരു പാട് യാത്രകൾ.. അവസാനം മോക്ഷത്തിനായി ഗംഗയുടെ തീരത്ത് വരെ … എല്ലാം അവസാനിപ്പിക്കാൻ ശ്രമിച്ചതാണ്… ഏതോ ഒരു ആദ്യശ്യ ശക്തി തിരിച്ചു വിളിക്കുന്നത് പോലെ…..…

സ്ത്രീ ധനം പോരാ സ്ത്രീ ധനം വേണ്ടാത്തവർക്കു സൗന്ദര്യം പോരാ,, ഇങ്ങനെ എത്രയെണ്ണം കണ്ടേക്കുന്നു,,

മൗനംകഥപറയുമ്പോൾ (രചന: Jolly Shaji) എടിപെണ്ണേ ഇതുവരെ പണികഴിഞ്ഞില്ലേ, വേഗം പോയി കുളിച്ചു ഉള്ളതിൽ നല്ലൊരു സാരി എടുത്തു ഉടുക്ക്, പിന്നെ ആ കണ്ണിലിത്തിരി മഷി കൂടി തേച്ച് ഒരു പൊട്ടും തൊട്ടോ,, ഈ കൂട്ടർക്കെങ്കിലും ഒന്ന് ബോധിച്ചോട്ടെ.. എത്രയെന്നു കണ്ടാണ്…

ഒരറപ്പുമില്ലാതെ മഹിയുടെ ര ക്ത ഛ ർദ്ദിൽ കോരിയെടുത്തു കളയുന്ന പല്ലവി കുറച്ചുനാളായി തന്റെ പതിവു കാഴ്ചയാണ്.

കാഴ്ചകൾക്കപ്പുറം (രചന: Aparna Nandhini Ashokan) “മഹിയുടെ അവസ്ഥ വളരെ മോശമാണ്.. മ ദ്യ പാനം പൂർണ്ണമായും ഒഴിവാക്കാതെ രോഗത്തിൽ നിന്നു രക്ഷയില്ലെന്നു കഴിഞ്ഞ തവണ എന്നെ കാണാൻ വന്നപ്പോൾ അയാളോട് പറഞ്ഞിരുന്നതാണ്..വീണ്ടും കുടിച്ചു കാണുമല്ലേ..” “അറിയില്ല ഡോക്ടർ…കഴിഞ്ഞ രണ്ടു മാസക്കാലമായി…

വില പറഞ്ഞു വിൽക്കാൻ എന്റെ വീട്ടിൽ കന്നുകാലികളെയൊന്നും വളർത്തുന്നില്ല… എന്റെ മോളെ ഞാൻ നല്ല

പെണ്ണുകാണൽ ഇൻറർവ്യൂ (രചന: Megha Mayuri) “ഏതു സ്കെയിൽ മാനേജരാണ് ബ്രാഞ്ച് ഹെഡ് ചെയ്യുന്നത്?”ആദ്യമായി എന്നെ പെണ്ണുകാണാൻ വന്ന സുമുഖനും സുന്ദരനും സർവോപരി വിനീതനുമായ എസ്. ബി.ഐ. അസിസ്റ്റൻറ് മാനേജറിൽ നിന്നും ഉയർന്ന ആദ്യത്തെ ചോദ്യം തന്നെ എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു…

എനിക്ക് ഇഷ്ടം ഇല്ല എന്റെ ഭാര്യയെ നാട്ടാരുടെ മുന്നിൽ പ്രദർശിപ്പിക്കുന്നത് നീയൊരു പെണ്ണ് ആണെന്ന് ഓർത്തോളൂ…

ഞാനറിഞ്ഞപ്രണയം (രചന: Jolly Shaji) ബസ് കവലയിൽ എത്തിയപ്പോൾ ഇരുട്ടായിരുന്നു… തുളസി വാച്ചിലേക്ക് നോക്കി ഏഴുമണി ആവുന്നേ ഉള്ളൂ… നല്ല ഇരുട്ട്… മഴ പെയ്തു പോയതിന്റെ ലക്ഷണങ്ങൾ … താൻ അറിഞ്ഞേ ഇല്ല മഴ പെയ്തത്… “ദേ പോണട അപ്സരസ്സു ”…

ഇങ്ങനെ ഇറുകിപിടിച്ച ടോപ്പ് ഇടുമ്പോൾ ഒരു ഷാൾ ഇട്ടാലെന്താ നിനക്ക്. ഇങ്ങനത്തെ വേഷംകെട്ടലുമായി എന്റെ കൂടെ ജീവിക്കാൻ പറ്റില്ല മോളെ..”

തിരുത്തലുകൾ (രചന: Aparna Nandhini Ashokan) കാറ്റിൽ പാറികിടക്കുന്ന അല്ലിയുടെ മുടിയിഴകളെ വെറുപ്പോടെ നോക്കികൊണ്ട് ശ്രീജിത്ത് അവൾക്ക് അഭിമുഖമായി ഇരുന്നൂ. “അല്ലി.. നിന്നോട് പലതവണയായി പറയുന്നൂ എനിക്ക് നീ മുടിയഴിച്ചിടുന്നത് ഇഷ്ടമല്ലെന്ന്. കെട്ടിവെച്ചിട്ട് വന്നാൽ മതിയെന്നു ഓരോ തവണയും കാണാൻ വരുമ്പോൾ…

വിവാഹത്തിന് മുൻപേ അയാൾക്കൊപ്പം കിടക്ക പ ങ്കിട്ടതിൽ എനിക്ക് ഒരു കുറ്റബോധവും തോന്നില്ലെന്ന പെൺകുട്ടിയുടെ കുറിപ്പ് വൈറൽ ആവുന്നു..”

Viral (രചന: Sarya Vijayan) വൈറലായി മാറിയ മകളുടെ ഫേ സ്ബുക്ക് കുറിപ്പിന്റെ തലക്കെട്ടു വായിച്ചയാൾക്ക് തലകറങ്ങി. പോസ്റ്റിന് താഴെ വന്ന കമന്റുകൾ ആണെങ്കിൽ അസഹനീയം. സാധാരണ അവൾ എഴുതാറുള്ള എല്ലാ ഓൺലൈൻ മാധ്യമങ്ങളുടെയും ലിസ്റ്റ് കഴിഞ്ഞ ദിവസമാണ് ഓഫീസിലുള്ള എല്ലാവർക്കുമായി…