എനിക്ക് പ്രണയം ഗന്ധർവ്വനോടാണ് “ഞാനത് പറഞ്ഞപ്പോൾ കൂട്ടുകാരിയായ അമ്മു എന്നെ അന്ധം വിട്ടു നോക്കി.

(രചന : ദേവി) “എനിക്ക് പ്രണയം ഗന്ധർവ്വനോടാണ് “ഞാനത് പറഞ്ഞപ്പോൾ കൂട്ടുകാരിയായ അമ്മു എന്നെ അന്ധം വിട്ടു നോക്കി. കുറെ നാളായി മനസ്സിൽ കിടന്ന് വീർപ്പുമുട്ടുന്ന ഒരാഗ്രഹം ആരോടെങ്കിലും പറഞ്ഞ ആശ്വാസമായിരുന്നു എനിക്ക്. അതേ ഞാൻ പറഞ്ഞത് സത്യമാണ്. എന്റെ പ്രണയം…

ഒരു അച്ഛൻ്റെ വേർപാടിൽ സന്തോഷിക്കുന്ന ഒരു കുട്ടിയെ കാണുന്നത്.കരഞ്ഞ് നിലവിളിക്കുന്ന കുട്ടിയെയാണ് പ്രതീക്ഷിച്ചത്.

വേർപാടിന്റെ സന്തോഷം (രചന: Nisha Pillai) ഞായറാഴ്ച ,ഒഴിവു ദിവസത്തിന്റെ ആലസ്യത്തിലൊരു ഉച്ചമയക്കം. ഉറക്കത്തിന്റെ കൊടുമുടി കയറ്റത്തിനു നടുവിൽ ഫോൺ ശബ്ദിച്ചു. സുനന്ദ ടീച്ചറാണ് “അർച്ചനേ, പ്ലസ് വൺ ക്ലാസിലെ മീനുവിന്റെ അച്ഛൻ മരിച്ചു. ആത്മഹത്യയാണ്. നമുക്കൊന്ന് പോകണ്ടേ, ഇവിടെ അടുത്തൊരു…

അവൾ വിവാഹിതയാണ് എന്ന് ഇനി അവളുടെ ജീവിതം കുടുംബമാണ് എന്ന് രവി അവളെ ബോധ്യപ്പെടുത്തി….

(രചന: J. K) മുപ്പതു വർഷത്തെ ദാമ്പത്യ ജീവിതത്തിനു ഒടുവിൽ ഒറ്റയ്ക്ക് ആയപ്പോഴാണ് അവർ തിരിച്ച് താൻ ജീവിതത്തിൽ എന്നാണ് നേടി എന്നത് ഒരു മകനെ അല്ലാതെ????തന്റെ ജീവിതം വെറും മറ്റുള്ളവർക്ക് വേണ്ടി മാത്രമുള്ളതായിരുന്നു…. നളിനിയുടെ ഓർമ്മകൾ പുറകിലേക്ക് പോയി അന്ന്…

എങ്ങനെയും ഏത് വിധേനയും ചേച്ചിയെ മുട്ടണം. അങ്ങനെ വന്നപ്പോഴാണ് ചേച്ചിയുടെ രണ്ടാമത്തെ കൊച്ചിന് ട്യൂഷന്‍ എടുത്ത് കൊടുക്കാന്‍ ഒരാളെ വേണമെന്ന് പറഞ്ഞു.

അയലോക്കത്തെ പുഞ്ചിരി ആനന്ദ പുഞ്ചിരി (രചന: Vipin PG) ആന്നൊരു വിഷു ദിവസം. അയല്‍ വക്കത്തെ ദാസേട്ടന്‍ സ്കൂട്ടിയെടുത്ത് അയാളുടെ വീട്ടില്‍ നിന്ന് പുറത്ത് പോയ ഗ്യാപ്പില്‍ നിജീഷ് ഓടിച്ചെന്നു,, അയല്‍ വക്കത്തെ ചേച്ചിയെ കാണാന്‍. ദാസേട്ടന്‍ ജിഷ ചേച്ചിയെ കല്യാണം…

ആദ്യമായി ഞാനും അവളും ഒരിടത്ത് ഒറ്റപ്പെട്ടത്. അന്നത്തെ പതിനാറ് കാരനെ നിയന്ത്രിക്കാന്‍ തന്നെ ഞാന്‍ പാട് പെട്ടു.

കളിക്കൂട്ടുകാരി (രചന: Vipin PG) കളിക്കൂട്ടുകാരിയോട് തോന്നിയ കൌതുകം കൌമാരമായപ്പോള്‍ ആര്‍ക്കും തോന്നുന്ന ഒരിഷ്ടമായി മാറി മാറി. കാര്യങ്ങള്‍ കണ്ടറിഞ്ഞതും ചോദിച്ചറിഞ്ഞതും അവളില്‍ നിന്ന് മാത്രമായിരുന്നു. നീത,,, എനിക്കവള്‍ നീന. അവളുടെ അച്ഛനും അമ്മയും എന്റെ അച്ഛനും അമ്മയും കാലങ്ങളായി കൂട്ടുകാരാണ്.…

ഒരാളുടെ കൂടെ ഒളിച്ചോടാന്‍ പോയ വാസന്തി ഒരു പകല്‍ മുഴുവന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നെങ്കിലും ഒളിച്ചോടാമെന്നു പറഞ്ഞ കക്ഷി പറ്റിച്ചു.

ഒരു തണുത്ത വൈകുന്നേരം (രചന: Vipin PG) ഏഴു മാസത്തെ കാത്തിരിപ്പിന് ശേഷം വാസന്തിയും സത്യനും ഇന്ന് കൂട്ടിമുട്ടാന്‍ പോകുകയാണ്. ഏഴു മാസമെന്ന ഭീകരമായ സമയം അവര് സഹിച്ചു ന്‍ ഇന്നത് ഇന്നത്തെ ഈ മുഹൂര്‍ത്തത്തിന് വേണ്ടിയാണ്. രണ്ടുപേരും പാവങ്ങളാ,, അവര്‍…

ഞാന്‍ ചെയ്ത സകല ഉടായിപ്പും കണ്ടു പിടിച്ച് അമ്മയോട് പറഞ്ഞ് കൊടുക്കും. എല്ലാം കിറുകൃത്യം.. അന്ന് ഞാന്‍ വെറുത്തതാ കണിയാന്‍ ,മാരെ

ശശാങ്കന്റെ സ്വര്‍ണ്ണ കിണ്ടി (രചന: Vipin PG) ശശാങ്കന്‍ പാതിരാത്രി പറമ്പ് കിളക്കുന്നത് കണ്ടപ്പോള്‍ ഭാര്യ അമ്മിണി പറമ്പില്‍ ചെന്നു.“ നിങ്ങളെന്തിനാ മനുഷ്യാ ഈ സമയത്ത് കിളക്കുന്നത്”“ പകല്‍ കിളച്ചാല്‍ ആള് കാണൂലെ”“ ആള് കണ്ടാലെന്താ” “ ഡീ,, വെറുതെ കിളക്കുന്നതല്ല..…

ഇതൊക്കെ നിങ്ങളെ മാറ്റവളുടെ പണിയാണ്… പഴി കേട്ടത് ഞാനും. എന്റെ ജീവിതം ഇല്ലാണ്ട് ആക്കിട്ടു അവൾക്ക് എന്ത് കിട്ടാനാണ്

കാമുകിയുടെ കൂടോത്രം (രചന: Navas Amandoor) കല്യാണമണ്ഡപത്തിലെ സ്റ്റേജിൽ വധുവും വരനും കല്യാണത്തിന് വന്നവരുടെ അനുഗ്രഹ ആശീർവാദം സ്വീകരിക്കുമ്പോൾ കുറച്ചു മാറി ഒരാൾ മാത്രം തുളുമ്പി അടർന്ന കണ്ണീർ തുള്ളികളെ ആരും കാണാതെ തുടച്ചു മാറ്റാൻ ശ്രമിച്ചു. എത്ര നിയന്ത്രിച്ചിട്ടും അവൾക്ക്…

അവളുടെ തൊലി വെളുപ്പ് കണ്ട് കേറി പ്രേമിച്ചതല്ലേ നീ.. എന്നിട്ടിപ്പോ എന്തായി അപ്പഴേ ഞാൻ വാൺ ചെയ്തതല്ലേ

(രചന: ദേവൻ) ഇപ്പോൾ ഞാൻ പറഞ്ഞത് എങ്ങനെ ഉണ്ട്.അന്ന് നിനക്ക് ഞാൻ പറയുന്നതിലും വിശ്വാസം അവളെ ആയിരുന്നല്ലോ… അവളുടെ തൊലി വെളുപ്പ് കണ്ട് കേറി പ്രേമിച്ചതല്ലേ നീ.. എന്നിട്ടിപ്പോ എന്തായി അപ്പഴേ ഞാൻ വാൺ ചെയ്തതല്ലേ ഈ പോക്ക് നന്നല്ലെന്ന്. ഇപ്പൊ…

പണം ഒക്കെ ഇങ്ങനെ ധാരാളിത്തം കാണിച്ചു ചെലവാക്കാൻ ഇവിടെ ഉണ്ടോ..? നീ കഷ്ടപ്പെടുന്ന പൈസയല്ലേ മോനെ..

പ്രവാസി ജീവിതം (രചന: ആമി) കാളിങ് ബെല്ലിന്റെ ശബ്ദം കേട്ട് ശ്രീകല പെട്ടെന്ന് തന്നെ ഉമ്മറത്തേക്ക് നടന്നു. വാതിൽ തുറക്കുമ്പോൾ മുന്നിൽ നിൽക്കുന്ന മകനെ കണ്ടപ്പോൾ അവർക്ക് സന്തോഷം തോന്നി. “നീ എത്തിയോ..? അകത്തേക്ക് കയറു മോനെ..” സന്തോഷത്തോടെ അവർ മകനെ…