(രചന: ദേവൻ) കാലിന് മുടന്തുള്ള മകളുടെ കല്യാണം കൂടെ കാണാനുള്ള ആയുസ്സ് തന്നതിന് ദൈവത്തോട് നന്ദി പറഞ്ഞായിരുന്നു അമ്മയുടെ കരച്ചിൽ. വന്ന ആലോചനകൾ എല്ലാം മകളുടെ കാലിന്റെ സ്വാധീനക്കുറവ് കണ്ടു മുടങ്ങിപോയപ്പോൾ ഒരാള് മാത്രം എല്ലാം അറിഞ്ഞും അവളെ വിവാഹം കഴിക്കാൻ…
Author: തൂലിക Media
നീ എന്നെ സ്നേഹിക്കുന്നു എന്ന് ഞാൻ വിശ്വസിക്കണോ? അതോ സ്നേഹിച്ചിരുന്നു എന്നോ?”മറുപടി ഇല്ലാതെ അവൻ തലകുനിച്ചിരിക്കുന്നു
പ്രണയത്തിന്റെ ഓരത്ത് (രചന: Sabitha Aavani) കെ എസ് ആർ ടി സി ബസിന്റെ അവസാന സീറ്റിൽ അവർ ഇരുന്നു. പുറത്ത് നല്ല വെയിൽ. ചൂട് കാറ്റ് ഉള്ളിലേക്ക് അടിച്ചു കയറുന്നു. അവളുടെ ചെമ്പൻ മുടി പാറി പറക്കുന്നു. ഒപ്പമിരുന്ന ചെറുപ്പക്കാരൻ…
നിനക്ക് കൊച്ചിനെ നോക്കാൻ വയ്യെങ്കിൽ പിന്നെ നിനക്ക് ഇവിടെ എന്താണ് പണി..? ”
അവഗണന (രചന: ആമി) ” ആമീ.. ഒരു ഗ്ലാസ് വെള്ളം തന്നേ.. “ഉമ്മറത്തു നിന്ന് അനിൽ വിളിച്ചു പറയുന്നത് കേട്ട് ആമി ഒരു ഗ്ലാസ് വെള്ളവുമായി അവിടേക്ക് ചെന്നു. അവൾ ചെല്ലുമ്പോൾ അവൻ ഫോൺ നോക്കിയിരിക്കുകയായിരുന്നു. ” ദാ ചേട്ടാ വെള്ളം..…
ഭർത്താവെന്ന അധികാരത്തിൽ ശരീരത്തെ കീഴ്പെടുത്തി അവളിൽ വിജയിക്കാനുള്ള അവന്റെ ശ്രമത്തിന്റെ ഇടയിലും അവന്റെ വിയർപ്പിൽ വേറെയൊരു പെണ്ണിന്റെ ഗന്ധം.
സജിയുടെ അച്ചുക്ക (രചന: Navas Aamandoor) മദ്യ ലഹരിയിൽ ശരീരത്തിൽ ഇഴയുന്ന വിരലുകളൾക്കും മദ്യം മണക്കുന്ന ചുണ്ടുകൾ സമ്മാനിക്കുന്ന ചുംബനങ്ങൾക്കും അവളിൽ വികാരത്തെ ഉണർത്താൻ കഴിയാതെവരുമ്പോൾ കണ്ണുകൾ ഒന്നുകൂടെ ചുമന്നതാകും. ഭർത്താവെന്ന അധികാരത്തിൽ ശരീരത്തെ കീഴ്പെടുത്തി അവളിൽ വിജയിക്കാനുള്ള അവന്റെ ശ്രമത്തിന്റെ…
മിന്ന് കെട്ടിയ ഭാര്യയെ വിറ്റവൻ നാളെ സ്വന്തം മകളെയും വിൽക്കില്ലന്ന് ഉറപ്പ് പറയാൻ പറ്റോ.., ?
വാനമ്പാടി (രചന: Navas Amandoor) മിന്ന് കെട്ടിയ ഭാര്യയെ വിറ്റവൻ നാളെ സ്വന്തം മകളെയും വിൽക്കില്ലന്ന് ഉറപ്പ് പറയാൻ പറ്റോ.., ? ഭാര്യയായി ഒരു പെണ്ണ് കൂടെ ഉണ്ടാവേണമെന്ന് ആഗ്രഹിച്ചിട്ടല്ല റോബിൻ റീനയേ മിന്നു കെട്ടിയത്. ഇരുപത് വയസ്സായിട്ടും കുട്ടികളുടെ ബുദ്ധിയും…
എന്താ അമ്മെ ഇത്..? ചുമച്ചു കൊണ്ടാണോ ആഹാരം ഉണ്ടാക്കുന്നത്..? ബാക്കിയുള്ളവർക്ക് കൂടി അസുഖം പകർന്നു കൊടുക്കാൻ ആണോ..? ”
അമ്മ (രചന: ആമി) ” ഈ ചെറുക്കനോട് ഒരു വക പറഞ്ഞാൽ അനുസരിക്കില്ല. മഴ നനയരുത് എന്ന് ഒരു നൂറ് തവണ ഞാൻ പറഞ്ഞിട്ടുണ്ട്. എന്നിട്ട് ഇന്നലെ ഈ മഴ മുഴുവൻ നനഞ്ഞു വരേണ്ട ആവശ്യം എന്തായിരുന്നു ഇവന്..? അഹങ്കാരം കാണിച്ചിട്ട്…
നിലത്തിട്ട് എന്റെ മേൽ പല ആവർത്തി കാലുകൾ കൊണ്ട് ചവിട്ടി മെതിച്ചിട്ടും കലിയടാങ്ങാത്ത അച്ഛനിൽ നിന്നോ
പിതാമഹൻ (രചന: Navas Amandoor) നിങ്ങളൊക്കെ അച്ഛനെ വാനോളും പുകഴ്ത്തി പറയുന്നു. ആ അച്ഛന്റെ വിരൽ തുമ്പിൽ പിടിച്ചു ഇനിയൊരു ജന്മം കൂടി നടക്കാൻ പ്രാർത്ഥിക്കുന്നു. പക്ഷെ ഞാൻ തിരുസ്വരൂപത്തിന്റെ മുൻപിൽ മെഴുകുതിരി കത്തിച്ചു വെച്ച് എന്റെ അച്ഛൻ മരിച്ചു കിടക്കുന്നത്…
തന്റെ മോള് ഡ്രഗ്സ് യൂസ് ചെയ്തിട്ടുണ്ട്. ആദ്യമായല്ല മുന്നേയും പല വട്ടവും ആ കുട്ടി അത് ചെയ്തിട്ടുണ്ട്.
(രചന: പ്രജിത്ത് സുരേന്ദ്രബാബു) “രാജീവേട്ടാ നമ്മുടെ കാത്തു .. അവൾക്ക് എന്ത് പറ്റിയതാ.. എവിടെയാ ഇനിയൊന്ന് അന്യോഷിക്കുക” നിറമിഴികളോട് ഉമ ചോദിക്കുമ്പോൾ അവളെ തന്നോട് ചേർത്തു പിടിക്കുവാൻ മാത്രമേ രാജീവിനും കഴിഞ്ഞുള്ളു.. ” താൻ വിഷമിക്കാതെ.. പോലീസ് ഇപ്പോ എത്തും. അവൾക്ക്…
പഴയ കാമുകിമാർ ആരെങ്കിലും വീണ്ടും പ്രണയവുമായി വന്നുവോ?” സാമ്പാറിന് കഷ്ണങ്ങൾ നുറുക്കുന്നതിന് ഇടയ്ക്ക് അവൾ കണ്ണുകൾ ഇറക്കി കൊണ്ട് ചോദിച്ചു.
(രചന : അംബിക ശിവശങ്കരൻ) “സുധിയേട്ടാ.. ഉച്ചയ്ക്ക് ഉണ്ണുതിന് മുന്നേ അച്ഛനെയും അമ്മയെയും കൂട്ടിയിട്ട് വരണേ.. മോളുടെ അച്ഛഛന്റെയും അച്ഛമ്മയുടെയും കൂടെയല്ലേ കഴിഞ്ഞ പിറന്നാളിന് എല്ലാം അവൾ സദ്യ കഴിച്ചിരുന്നത് ഇത്തവണയും അതിന് ഒരു മാറ്റവും ഉണ്ടാകരുത്.” ഉമ്മറത്തു ഫോണ് നോക്കിക്കൊണ്ടിരുന്ന…
പെട്ടെന്നു ചെയ്തു തീർത്തു മറ്റുള്ളവരോടു കുറച്ചു കുശലം പറഞ്ഞിരിക്കാമെന്ന വ്യാമോഹം വെറുതെ ആയി… ഉച്ചയായിട്ടും
അവശേഷിപ്പുകൾ (രചന: ഹരിത രാകേഷ്) ലാപ്ടോപ്പിന്റെ വെളുത്ത സ്ക്രീനിൽ നോക്കിയിരുന്ന് കണ്ണ് വേദനിച്ചു തുടങ്ങിയിരുന്നു… പെട്ടെന്നു ചെയ്തു തീർത്തു മറ്റുള്ളവരോടു കുറച്ചു കുശലം പറഞ്ഞിരിക്കാമെന്ന വ്യാമോഹം വെറുതെ ആയി… ഉച്ചയായിട്ടും കാര്യമായിട്ട് ടാസ്ക് ഒന്നും ചെയ്തു തീർക്കാൻ കഴിഞ്ഞില്ല… ഈയിടെയായി എപ്പോഴും…