മിന്ന് കെട്ടിയ ഭാര്യയെ വിറ്റവൻ നാളെ സ്വന്തം മകളെയും വിൽക്കില്ലന്ന് ഉറപ്പ് പറയാൻ പറ്റോ.., ?

വാനമ്പാടി (രചന: Navas Amandoor) മിന്ന് കെട്ടിയ ഭാര്യയെ വിറ്റവൻ നാളെ സ്വന്തം മകളെയും വിൽക്കില്ലന്ന് ഉറപ്പ് പറയാൻ പറ്റോ.., ? ഭാര്യയായി ഒരു പെണ്ണ് കൂടെ ഉണ്ടാവേണമെന്ന് ആഗ്രഹിച്ചിട്ടല്ല റോബിൻ റീനയേ മിന്നു കെട്ടിയത്. ഇരുപത് വയസ്സായിട്ടും കുട്ടികളുടെ ബുദ്ധിയും…

എന്താ അമ്മെ ഇത്..? ചുമച്ചു കൊണ്ടാണോ ആഹാരം ഉണ്ടാക്കുന്നത്..? ബാക്കിയുള്ളവർക്ക് കൂടി അസുഖം പകർന്നു കൊടുക്കാൻ ആണോ..? ”

അമ്മ (രചന: ആമി) ” ഈ ചെറുക്കനോട് ഒരു വക പറഞ്ഞാൽ അനുസരിക്കില്ല. മഴ നനയരുത് എന്ന് ഒരു നൂറ് തവണ ഞാൻ പറഞ്ഞിട്ടുണ്ട്. എന്നിട്ട് ഇന്നലെ ഈ മഴ മുഴുവൻ നനഞ്ഞു വരേണ്ട ആവശ്യം എന്തായിരുന്നു ഇവന്..? അഹങ്കാരം കാണിച്ചിട്ട്…

നിലത്തിട്ട് എന്റെ മേൽ പല ആവർത്തി കാലുകൾ കൊണ്ട് ചവിട്ടി മെതിച്ചിട്ടും കലിയടാങ്ങാത്ത അച്ഛനിൽ നിന്നോ

പിതാമഹൻ (രചന: Navas Amandoor) നിങ്ങളൊക്കെ അച്ഛനെ വാനോളും പുകഴ്ത്തി പറയുന്നു. ആ അച്ഛന്റെ വിരൽ തുമ്പിൽ പിടിച്ചു ഇനിയൊരു ജന്മം കൂടി നടക്കാൻ പ്രാർത്ഥിക്കുന്നു. പക്ഷെ ഞാൻ തിരുസ്വരൂപത്തിന്റെ മുൻപിൽ മെഴുകുതിരി കത്തിച്ചു വെച്ച് എന്റെ അച്ഛൻ മരിച്ചു കിടക്കുന്നത്…

തന്റെ മോള് ഡ്രഗ്സ് യൂസ് ചെയ്തിട്ടുണ്ട്. ആദ്യമായല്ല മുന്നേയും പല വട്ടവും ആ കുട്ടി അത് ചെയ്തിട്ടുണ്ട്.

(രചന: പ്രജിത്ത് സുരേന്ദ്രബാബു) “രാജീവേട്ടാ നമ്മുടെ കാത്തു .. അവൾക്ക് എന്ത് പറ്റിയതാ.. എവിടെയാ ഇനിയൊന്ന് അന്യോഷിക്കുക” നിറമിഴികളോട് ഉമ ചോദിക്കുമ്പോൾ അവളെ തന്നോട് ചേർത്തു പിടിക്കുവാൻ മാത്രമേ രാജീവിനും കഴിഞ്ഞുള്ളു.. ” താൻ വിഷമിക്കാതെ.. പോലീസ് ഇപ്പോ എത്തും. അവൾക്ക്…

പഴയ കാമുകിമാർ ആരെങ്കിലും വീണ്ടും പ്രണയവുമായി വന്നുവോ?” സാമ്പാറിന് കഷ്ണങ്ങൾ നുറുക്കുന്നതിന് ഇടയ്ക്ക് അവൾ കണ്ണുകൾ ഇറക്കി കൊണ്ട് ചോദിച്ചു.

(രചന : അംബിക ശിവശങ്കരൻ) “സുധിയേട്ടാ.. ഉച്ചയ്ക്ക് ഉണ്ണുതിന് മുന്നേ അച്ഛനെയും അമ്മയെയും കൂട്ടിയിട്ട് വരണേ.. മോളുടെ അച്ഛഛന്റെയും അച്ഛമ്മയുടെയും കൂടെയല്ലേ കഴിഞ്ഞ പിറന്നാളിന് എല്ലാം അവൾ സദ്യ കഴിച്ചിരുന്നത് ഇത്തവണയും അതിന് ഒരു മാറ്റവും ഉണ്ടാകരുത്.” ഉമ്മറത്തു ഫോണ് നോക്കിക്കൊണ്ടിരുന്ന…

പെട്ടെന്നു ചെയ്തു തീർത്തു മറ്റുള്ളവരോടു കുറച്ചു കുശലം പറഞ്ഞിരിക്കാമെന്ന വ്യാമോഹം വെറുതെ ആയി… ഉച്ചയായിട്ടും

അവശേഷിപ്പുകൾ (രചന: ഹരിത രാകേഷ്) ലാപ്ടോപ്പിന്റെ വെളുത്ത സ്ക്രീനിൽ നോക്കിയിരുന്ന് കണ്ണ് വേദനിച്ചു തുടങ്ങിയിരുന്നു… പെട്ടെന്നു ചെയ്തു തീർത്തു മറ്റുള്ളവരോടു കുറച്ചു കുശലം പറഞ്ഞിരിക്കാമെന്ന വ്യാമോഹം വെറുതെ ആയി… ഉച്ചയായിട്ടും കാര്യമായിട്ട് ടാസ്ക് ഒന്നും ചെയ്തു തീർക്കാൻ കഴിഞ്ഞില്ല… ഈയിടെയായി എപ്പോഴും…

ഇതിനെല്ലാം കാരണം നിന്റെ തള്ളയാണ്. അവര് വന്ന് കണ്ടിട്ട് പോയത് കൊണ്ടാണ് ഇപ്പൊ ഇതൊക്കെ സംഭവിച്ചത്..”

(രചന: ശാലിനി) “കണ്ടില്ലേ ഒരു ഇരുപ്പ്, അവര് ആ പെങ്കൊച്ചിന്റെ അടുത്തൂന്ന് മാറാതെ അതിന് ഗതി പിടിക്കില്ല..” മകന് മാത്രം കേൾക്കാവുന്ന സ്വരത്തിൽ പിന്നെയും അവർ എന്തൊക്കെയോ അടക്കം പറഞ്ഞു കൊണ്ടേയിരുന്നു. മരുമകളുടെ ആറ്റുനോറ്റിരുന്ന കടിഞ്ഞൂൽ ഗർഭമാണ്. കുട്ടികൾ ഉണ്ടാകാൻ കുറച്ചു…

നിന്റെ ഭർത്താവ് നിന്നെ ഇവിടെ വാഴിച്ചത്..? നിന്റെ ഇഷ്ടത്തിനും ആഗ്രഹത്തിനും അനുസരിച്ച് നിന്നെ കോളേജിൽ

(രചന: ആവണി) “നീ ഈ ചെയ്യുന്നതൊക്കെ ശരിയാണോ നീലൂ..”വേദിക ചോദിച്ചപ്പോൾ നീലു അവളെ തറപ്പിച്ചു നോക്കി.” ഞാൻ ചെയ്യുന്നതിൽ എന്ത് തെറ്റാണ് ഉള്ളത്..?” ആ ചോദ്യം കേട്ടപ്പോൾ തന്നെ എന്തൊക്കെ പറഞ്ഞാലും അവൾ തീരുമാനത്തിൽ നിന്ന് മാറില്ല എന്ന് വേദികയ്ക്ക് ഉറപ്പായി.…

നീ മറ്റുള്ളവരെ നോക്കേണ്ട സ്വന്തം സന്തോഷം നോക്കി ജീവിക്ക്, അല്ലേലും മരിക്കാനുള്ള ധൈര്യത്തിന്റെ പകുതി പോരെ ജീവിക്കാൻ…. ”

പ്രതീക്ഷ (രചന: ശ്യാം കല്ലുകുഴിയില്‍) ” തനിക്കൊക്കെ എന്തിന്റെ കേടാണെടോ… ” കണ്ണ് തുറക്കുമ്പോൾ കേൾക്കുന്നത് പല്ലുകൾ കടിച്ച് പിടിച്ച് ദേഷ്യത്തോടെ നോക്കി പറയുന്ന നേഴ്‌സിനെയാണ്. ഞാൻ നോക്കുന്നത് കണ്ടിട്ടാകാം അവർ വീണ്ടും എന്തൊക്കെയോ പിറുപിറുത്തു, കഴിഞ്ഞ തവണയും നാട്ടുകാർ എടുത്തുകൊണ്ടുവന്ന…

ആളത്ര വെടിപ്പല്ല എന്നാണ് അറിഞ്ഞത് സാറേ.. പെണ്ണ് കേസിൽ ഇച്ചിരി മിടുക്കൻ ആണ്… പിന്നെ അല്ലറ ചില്ലറ അലമ്പ് പരിപാടികൾ ഒക്കെ ഉണ്ട്… ”

പ്രതീക്ഷ (രചന: ശ്യാം കല്ലുകുഴിയില്‍) ” തനിക്കൊക്കെ എന്തിന്റെ കേടാണെടോ… “കണ്ണ് തുറക്കുമ്പോൾ കേൾക്കുന്നത് പല്ലുകൾ കടിച്ച് പിടിച്ച് ദേഷ്യത്തോടെ നോക്കി പറയുന്ന നേഴ്‌സിനെയാണ്. ഞാൻ നോക്കുന്നത് കണ്ടിട്ടാകാം അവർ വീണ്ടും എന്തൊക്കെയോ പിറുപിറുത്തു, കഴിഞ്ഞ തവണയും നാട്ടുകാർ എടുത്തുകൊണ്ടുവന്ന ആശുപത്രിയിയും,…