പെണ്ണുങ്ങൾ ജോലിക്ക് പോയി കൊണ്ടുവന്നു കുടുംബം കഴിയേണ്ട അവസ്ഥ തൽക്കാലം ഈ കുടുംബത്തിൽ ഇല്ല. അതുകൊണ്ട് പടിച്ചിടത്തോളം മതി

(രചന: ശ്രേയ) ” എടീ മോളെ… ഒന്നൂടെ ഒന്ന് ആലോചിച്ചിട്ട് പോരെ..? നിനക്കിപ്പോൾ 18 വയസ്സ് ആവുന്നതേയുള്ളൂ..! അതിന് മുൻപ് കല്യാണം എന്നൊക്കെ പറഞ്ഞാൽ..? ” കൂട്ടുകാരി ലക്ഷ്മി പറയുന്നത് കേട്ടപ്പോൾ അനഘയ്ക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു.” അതിനെന്താ..? കല്യാണം കഴിക്കാൻ 18…

ലോകത്ത് ആദ്യത്തെ ഗർഭം നിന്റെ ഭാര്യക്ക് അല്ലയോ… ഇനിയും കിടക്കുന്നു പത്തു പതിനഞ്ചു ദിവസം പെറാൻ…

അമ്മ (രചന: Jolly Shaji) “അച്ചായാ എനിക്ക് തീരെ വയ്യ… അമ്മച്ചിയാണെങ്കിൽ പോത്ത് പാല് പിഴിഞ്ഞ് കറിയുണ്ടാക്കാൻ പറയുന്നു… എനിക്ക് അടുക്കളയിൽ നിൽക്കാനേ പറ്റുന്നില്ല നടുവ് പൊട്ടും പോലെ…” “സാരമില്ല ഞാൻ അല്പം ബാം പുരട്ടി തരാം ന്നിട്ട് ഞാനും കൂടാം…

കുട്ടിയുടെ കൂടെ ഒരു ആത്മാവുണ്ട്. യാത്രയിൽ ഒരു പുരുഷാത്മാവ് കൂടെ കൂടി.ശരീരം കണ്ടു മോഹിച്ചതാണ് .കല്യാണത്തിന് തടസ്സം നില്കുന്നത് ആ ദുരാത്മാവാണ് .”

ആ ചുവന്ന സാരിയിൽ (രചന: Nisha Pillai) അച്ഛനും അമ്മയും ഏക മകൾ തമ്പുരാട്ടിയും ഉമ്മറത്തിരുന്ന്, അച്ഛൻ അവൾക്കായി പണിഞ്ഞു നൽകിയ പുതിയ പാദസരത്തിന്റെ ഭംഗി ആസ്വദിക്കുകയായിരുന്നു. “നല്ല ഭംഗിയുണ്ട് ,മോള് അമ്മയുടെ ആ ചുവന്ന സാരിയൊന്നു ഉടുത്തു വന്നേ .അമ്മ…

ഇവളുമാരുടെ മാനത്തിനൊക്കെ എന്ത് വിലയാടാ ഉള്ളത്? ചത്താലും കൂടി വല്ലവരും തിരിഞ്ഞു നോക്കുമോ

(രചന: രുദ്ര) എന്താടാ മഹേഷേ കുറെ നേരമായല്ലോ നോക്കി നിന്ന് വെള്ളമിറക്കാൻ തുടങ്ങിയിട്ട്… പൊളിഞ്ഞു വീഴാറായ തട്ടുകടയുടെ മറവിൽ ചുട്ടു പൊള്ളുന്ന വെയിലിനെ സ്വന്തം സാരിത്തലപ്പ് കൊണ്ട് മറച്ചു പിടിച്ചു കൊണ്ട് തന്റെ കുഞ്ഞിന് മുലയൂട്ടുന്ന അവളെ നോക്കി നിന്നിരുന്ന എന്റെ…

അവന്റെ ചുറ്റിലൂടെ നടന്നു പോകുന്ന പെൺകുട്ടികളിലും അവരുടെ വസ്ത്രധാരണത്തിലും ആയിരുന്നു ശിവന്റെ ശ്രദ്ധ മുഴുവൻ…..

(രചന: ഋതു) വിവാഹത്തിന് പോകാനായി എല്ലാവരും റെഡിയായി ഇറങ്ങി. എവിടെ ശാലു മോൾ ഇതുവരെ ഇറങ്ങിയില്ലേ. രാജീവൻ ഭാര്യ യോട് ചോദിച്ചു. ഇറങ്ങിക്കൊണ്ടിരിക്കുകയാണ് ചേട്ടാ. നിങ്ങൾ പോയി അവൻ റെഡിയായോ എന്ന് നോക്ക്… മോളെക്കാൾ നേരം അവനാണ് കൂടുതൽ വേണ്ടത്. രാജീവൻ…

അവളുടെ നോട്ടവും ഭാവവും ഒക്കെ കണ്ടപ്പോൾ തന്നെ സംഭവം പന്തിയല്ല എന്ന് അദ്ദേഹത്തിന് മനസ്സിലായി.

(രചന: ശ്രുതി) ” ഹ്മ്മ്.. എന്നെ തല്ലാനും മാത്രം വളർന്നോ.. രാക്ഷസൻ..!”അടി കിട്ടിയ വേദനയേക്കാൾ അടിച്ച ആളിന്റെ മുഖം ആണ് അവളെ വേദനിപ്പിച്ചത്. “നോക്കിക്കോ.. ഇനി മീനൂട്ടി എന്ന് വിളിച്ചു വരട്ടെ ഇങ്ങോട്ട്.. കാണിച്ചു കൊടുക്കുന്നുണ്ട് ഞാൻ..” അവൾ ദേഷ്യത്തോടെ പിറുപിറുത്തു.അവളുടെ…

ഇരു ശരീരവും ഒരു മനസ്സും ആയിരുന്ന അവർ എത്ര പെട്ടെന്നാണ് മനസ്സും കൊണ്ട് അകന്നത്.

വർണ്ണ ബലൂണുകൾ (രചന: Nisha Pillai) മുംബൈ നഗരത്തിലെ തിരക്കിലൂടെ ഹോണ്ട സിറ്റി കാറിൽ യാത്ര ചെയ്യുമ്പോൾ ഹൻസിക ആകാശിനെക്കുറിച്ച് ആലോചിക്കുകയായിരുന്നു. ഒന്നര വർഷമായി ഇരു ശരീരവും ഒരു മനസ്സും ആയിരുന്ന അവർ എത്ര പെട്ടെന്നാണ് മനസ്സും കൊണ്ട് അകന്നത്. കേണൽ…

ഭാര്യയെക്കാൾ അമ്മയ്ക്കും പെങ്ങൾക്കും പ്രാധാന്യം കൊടുക്കുന്ന നിങ്ങളോട് എന്തെല്ലാം പറഞ്ഞാലും അതൊക്കെ തലയിൽ കയറില്ലല്ലോ

(രചന: അൻഷിക) “”അവഗണനകൾ മാത്രം കിട്ടുന്ന ഈ വീട്ടിൽ നിൽക്കണമെന്ന് വലിയ ആഗ്രഹമുണ്ടായിട്ടല്ല. എന്റെ കുഞ്ഞിനെ ആലോചിച്ചു മാത്രമാണ്. എന്റെ കാര്യത്തെ കുറിച്ച് മാത്രം ചിന്തിച്ചു ഞാൻ ഇറങ്ങി പോയാൽ അവിടെ ആരുമില്ലാതാകുന്നത് എന്റെ മോനാണ്. ഒരു അച്ഛന്റെ സ്നേഹം എനിക്ക്…

ഗർഭിണിയാണ് എന്ന് പോലും നോക്കാതെ ക്രൂരമായ ഉപദ്രവങ്ങൾ സഹിച്ച് അവൾക്ക് മതിയായി അപ്പോഴേക്കും തന്റെ ഭർത്താവ് മറ്റൊരു വിവാഹം കഴിച്ചിട്ടുണ്ട്

രചന: കർണ്ണിക “”നിക്കടാ കാലമാടാ!! അത് ഞാൻ കൊച്ചിന് വാങ്ങിയ വളയാണ് അതും എടുത്തു കൊണ്ട് എങ്ങോട്ടാണ് നീ പോകുന്നത്???””” എന്നും ചോദിച്ചുകൊണ്ട് അംബിക ശിവദാസന്റെ പുറകെ ഓടി പക്ഷേ അയാൾക്ക് ഒരു കൂസലും ഉണ്ടായിരുന്നില്ല.. കൊച്ചിന് വാങ്ങിയ വളയും എടുത്ത്…

കുഞ്ഞിനെ അവർ തട്ടിപ്പറിച്ച് എടുത്തു കൊണ്ടുപോയത്? എനിക്ക് അവളെ ഒന്ന് കൊഞ്ചിച്ച് മതിയായത് പോലുമില്ല. ” അവൾ നിരാശയോടെ പറഞ്ഞു.

(രചന: അംബിക ശിവശങ്കരൻ) “സീമേ..നാളെ രാവിലെ അമ്പലത്തിൽ പോണം കേട്ടോ..നമ്മുടെ വിവാഹം കഴിഞ്ഞിട്ട് ആറുവർഷം തികയുകയല്ലേ?” രാത്രി ഭക്ഷണം കഴിച്ചു കിടക്കാൻ നേരം സേതു അവളെ ഓർമിപ്പിച്ചു. “ഉം.” അവൾ ഒന്നു മൂളുകയല്ലാതെ വേറെ ഒന്നും മറുപടി പറഞ്ഞില്ല.”എന്താ സീമേ നീ…