(രചന: ശാലിനി) അസിസ്റ്റന്റ് പ്രൊഫസ്സർ ആയിരുന്ന അപർണ്ണയുടെയും ഇലക്ട്രിസിറ്റി എഞ്ചിനീയർ ആയ വിശാലിന്റെയും വിവാഹം വീട്ടുകാർ തമ്മിൽ പറഞ്ഞുറപ്പിച്ചത് തന്നെ ആയിരുന്നു.. വിശാലിന്റെ അച്ഛന്റെ സുഹൃത്ത് വഴിയാണ് ഈ ബന്ധം വന്നത്.. നാൾ പൊരുത്തം ഉത്തമമെന്ന് കണ്ടപ്പോൾ അപർണ്ണയുടെ അച്ഛനും അമ്മയ്ക്കും…
Author: തൂലിക Media
അവളുടെ സ്ഥിരം കസ്റ്റമർ അല്ലെ ഇങ്ങേര്… ” ആ മറുപടി കേട്ട് ഗേളിയുടെ മിഴികൾ തുറിച്ചു പോയി.” ഏത്
(രചന: പ്രജിത്ത് സുരേന്ദ്രബാബു) ” ഇതൊക്കെ വലിയ വില വരുന്ന സാരികളാ…. ഇതൊക്കെ വാങ്ങാനുള്ള കാശുണ്ടോ കയ്യിൽ ” ഉച്ച സമയത്ത് ടെക്സ്ടൈൽസിലേക്ക് വന്ന വൃദ്ധനോട് ആയിരുന്നു സെയിൽസ് ഗേളായ ഗേളി ആ ചോദ്യം ചോദിച്ചത്. അങ്ങിനെ ചോദിക്കുവാൻ കാരണമുണ്ട്. ഒരു…
പെണ്ണല്ലേ വർഗ്ഗം. പുതിയ വാർത്തകൾക്ക് വേണ്ടി കാത്തിരിക്കുകയല്ലേ..പച്ചമീനുകൾ തരം തിരിച്ചെടുക്കുമ്പോൾ ആണ് സാറിന്റെ ഭാര്യ കൈ ചൂണ്ടിയത്
(രചന: ശാലിനി) “അറിഞ്ഞോ ചന്ദ്ര വിഹാറിലെ സാറിന്റെമോൻ ഒരു മദാമ്മയെയും കൊണ്ട് വന്നിരിക്കുന്നു. നാട്ടുകാര് പറയുന്നത് അവര് തമ്മിൽ കല്യാണം കഴിച്ചതാണെന്നാ.. “”ങേഹേ ! ആ കറുത്ത് അരണ വാല് പോലിരിക്കുന്ന ആ പയ്യനോ !” “അരണ ആയാലും എരുമ അയാലും…
ഇത്രയും നാണക്കേട് ഉള്ള ആൾക്ക് ഇതിന് വേണ്ടുന്ന മുൻകരുതലുകൾ എടുക്കാമായിരുന്നല്ലോ. താൻ ബിഎസ്‌സി കഴിഞ്ഞ പെണ്ണാണ്
ഒരു കുഞ്ഞ് തേങ്ങൽ (രചന: ശാലിനി) വെയിൽ കനത്തതോടെ ഉച്ചക്ക് ശേഷം അമ്മൂമ്മ ആരെയും പുറത്തേയ്ക്ക് ഇറക്കാതെയായി.. വേനൽ ചൂടാണ്. കറുത്ത് കരുവാളിക്കും എന്ന് പറഞ്ഞാൽ പേടിച്ച് കുട്ടികൾ പ്രത്യേകിച്ച് പെൺകുട്ടികൾ ആരും പുറത്തോട്ട് ഇറങ്ങുകയേയില്ല. ആകെ ഒരു നിശബ്ദത ആണ്…
ഒരു പുരുഷൻ്റെ മുന്നിൽ നിന്നു ഡ്രസ്സ് മാറ്റുവാൻ..? “ഞാനെന്തിന് നാണിക്കണം ജീവാ
(രചന: രജിത ജയൻ) “ഛെ… നിനക്ക് നാണമില്ലേ നീനേ ഒരു പുരുഷൻ്റെ മുന്നിൽ നിന്നു ഡ്രസ്സ് മാറ്റുവാൻ..? “ഞാനെന്തിന് നാണിക്കണം ജീവാ..ഞാൻ നില്ക്കുന്നത് എൻ്റെ റൂമിൽ എൻ്റെ സ്വന്തം ഭർത്താവിൻ്റെ മുന്നിൽ ആണ് അല്ലാതെ അന്യ പുരുഷൻ്റെ മുന്നിൽ അല്ല.. നീന…
സുന്ദരിയായ ഒരു പെൺകുട്ടി എങ്ങോട്ടെന്നില്ലാതെ ഇങ്ങനെ ഇറങ്ങിതിരിച്ചാൽ അത് വലിയ അപകടത്തിലേ ചെന്ന് ചാടൂ. ഇയാൾ ന്യൂസ് ഒന്നും കാണാറില്ലേ
(രചന: ഞാൻ ഗന്ധർവ്വൻ) “ചതിച്ചല്ലോ ദൈവമേ, മോള് കത്തെഴുതി വെച്ച് നാട് വിട്ടിരിക്കുന്നു”ഭാസ്കരൻ മുതലാളി കയ്യിൽ കത്തും പിടിച്ച് ഭാര്യയെ നോക്കി അലറി “ഇന്ന് നേരം വെളുത്താൽ അവളെ കല്യാണം അല്ലേ. എന്ത് പണിയാ ആ കുട്ടി കാണിച്ചേ. ന്റെ ഈശ്വരാ…
ഇത്രയൊക്കെ കണ്ടിട്ട് നിന്നെ വെറുതെ വിടാൻ ഞാൻ ഒരാണല്ലാതായിരിക്കണം.” അയാളുടെ മാറിയ സ്വരവും, പെരുമാറ്റവും കണ്ട് അവൾ ഞെട്ടി. ഈശ്വരാ
(രചന: ശാലിനി) “അമ്മേ ഞാൻ പോവാണേ ..”പറഞ്ഞതും അവളോടി കഴിഞ്ഞിരുന്നു.മായ ഉമ്മറത്തേയ്ക്ക് എത്തുമ്പോഴേക്കും മകൾ മീര പോയിക്കഴിഞ്ഞിരുന്നു..! കുറച്ചു ദിവസമായി വീടിനടുത്തുള്ള ചന്ദ്രോത്ത് എന്ന വലിയ മനയിൽ വെച്ച് ഏതോ സിനിമയുടെ ഷൂട്ടിങ് നടക്കുന്നുണ്ട്.. ഷൂട്ടിങ്ങുകാർ വന്നപ്പോൾ മുതൽ കൂട്ടുകാരികളോടൊപ്പം കാണാൻ…
നീ മറ്റൊരാളുടെ ഭാര്യയായി ജീവിക്കാൻ തുടങ്ങിയ ആ ദിവസമാണ് നിന്നെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞത്. അന്നാ
(രചന: ഞാൻ ഗന്ധർവ്വൻ) “ഹായ് ഇക്കാ, സുഖാണോ”വാട്സാപ്പിൽ സേവ് അല്ലാത്ത നമ്പറിൽ നിന്നും മെസ്സേജ് വന്നപ്പോൾ ആസിഫ് ആ പ്രൊഫൈൽ നോക്കി”മുഹ്സിന” ആസിഫിന്റെ ആദ്യ ഭാര്യയാണ് മുഹ്സിന. അവന്റെ രണ്ട് കുട്ടികളുടെ ഉമ്മ. നാല് വർഷത്തെ ദാമ്പത്യം. ഇന്നവൾ മറ്റൊരാളുടെ ഭാര്യയാണ്,…
ആകെയുള്ള മകൾ ആരുടെയോ കൂടെ പൊറുതി തുടങ്ങിയെന്ന് ഒരു രാത്രിയിലാണ് ഞാൻ അറിയുന്നത്. കമ്പ്യൂട്ടർ പഠിക്കാൻ പോയ അവൾ ഒരു ബസ് ക്ലീനറുടെ
(രചന: ശ്രീജിത്ത് ഇരവിൽ) ആകെയുള്ള മകൾ ആരുടെയോ കൂടെ പൊറുതി തുടങ്ങിയെന്ന് ഒരു രാത്രിയിലാണ് ഞാൻ അറിയുന്നത്. കമ്പ്യൂട്ടർ പഠിക്കാൻ പോയ അവൾ ഒരു ബസ് ക്ലീനറുടെ വിസിലടിയിൽ വീണുപോയി. വീണുപോയ അവളേയും എടുത്ത് അവൻ നാടുകടന്നു. പെണ്ണിന് വയറുവീർത്തപ്പോൾ കിട്ടിയ…
പുരുഷന്റെ ഇഷ്ടത്തിന് അനുസരിച്ചു ജീവിക്കണം. അമ്മ അത് നിസ്സാരമാക്കി. വിവാഹം അടുക്കുംതോറും ചിന്നുവിന്റെ അകവും പുറവും പൊള്ളി തുടങ്ങി.
(രചന: Sivadasan Vadama) അച്ഛാ എനിക്ക് ഇപ്പോൾ കല്യാണം വേണ്ട? ചിന്നു അച്ഛനോട് കെഞ്ചി. മോളെ നിനക്ക് ഇപ്പോൾ കല്യാണത്തിന് പറ്റിയ സമയം ആണ്. ഇപ്പോൾ കല്യാണം നടന്നില്ലെങ്കിൽ പിന്നെ ഒരുപാട് താമസിക്കും. അതിനെന്താ എനിക്ക് അപ്പോൾ മതി കല്യാണം. നീ…