തിരികെ വരാൻ അച്ഛൻ ഇനി ഇല്ലെന്ന സത്യം അവൾ മനസിലാക്കികൊണ്ടേയിരുന്നു…. അല്ല ആരൊക്കെയോ ബോധ്യപ്പെടുത്തി കൊണ്ടേയിരുന്നു…

മകൾക്കായി (രചന: Jeslin) ജലാശം വറ്റി വരണ്ട കൺതടങ്ങൾ മുതൽ വീണ്ടുകീറിയ പാതങ്ങളും വിയർപ്പിൽ ഒട്ടികിടക്കുന്ന വസ്ത്രങ്ങളും അയാളുടെ അവശതയെ നന്നേ വിളിച്ചോതുന്നത് ആയിരുന്നു… ആ നട്ടുച്ച വെയിലിനെ വെല്ലാൻ അയാളുടെ മനക്കരുത്തിനല്ലാതെ മറ്റൊന്നിനും സാധ്യമല്ലയെന്നു തോന്നിയിട്ടുണ്ടാവണം….. ഇരുട്ട് മൂടുന്നതിനപ്പുറം അയാൾ…

നിന്നെ ഒഴിവാക്കിയപ്പോൾ അതിന്റെ കൂടെ ഞാൻ ഒഴിവാക്കിയാ താണ് അവരെയും… ഒരപ്പൻ മക്കൾക്ക് നൽക്കേണ്ട സ്നേഹമൊന്നു അവർക്കു നൽക്കാൻ എനിക്കാവില്ല…

വിവാഹ മോചനം (രചന: Rajitha Jayan) വിവാഹ മോചനം കഴിഞ്ഞ് തനിക്കുനേരെ പരിഹാസത്തിലൊരു ചിരിയും സമ്മാനിച്ചു നടന്നു നീങ്ങുന്ന ടോണിയെ നിറകണ്ണുകളോടെയാണ് നീന നോക്കി നിന്നത്. … പതിനെട്ട് വർഷത്തെ ദാമ്പത്യ ജീവിതം ഒരൊപ്പിലവസാനിപ്പിച്ച് ഇത്ര ലാഘവത്തോടെ ഒരാൾക്ക് നടന്നു പോവാൻ…

സ്വന്തം ഭാര്യയെ കണ്ടവൻമാരുടെ കൂടെ ഊരു ചുറ്റി അഴിഞ്ഞാടാൻ പറഞ്ഞയച്ചിട്ട് വീട്ടിലിരുന്ന് അവളുടെ കോപ്രായങ്ങൾ ഫോണിലൂടെ കണ്ടാസ്വദിക്കാൻ മാത്രം

കൂട്ട് (രചന: Rajitha Jayan) “സ്വന്തം ഭാര്യയെ കണ്ടവൻമാരുടെ കൂടെ ഊരു ചുറ്റി അഴിഞ്ഞാടാൻ പറഞ്ഞയച്ചിട്ട് വീട്ടിലിരുന്ന് അവളുടെ കോപ്രായങ്ങൾ ഫോണിലൂടെ കണ്ടാസ്വദിക്കാൻ മാത്രം തരംതാന്നു പോയോ സുധേ നിന്റെ മകൻ …?പൂമുഖത്തിരുന്ന് ഫോണിൽ ഗീതു അയച്ചു തന്ന വീഡിയോകൾ നോക്കുന്നതിനിടയിലാണ്…

ഈ പ്രായം വരെ ആയിട്ടും നിങ്ങളുടെ പെണ്ണ് കൊച്ചിന്റെ കാതിൽ രണ്ട് ഈർക്കിൽ കമ്പ് അല്ലാതെ പൊന്നിന്റെ ഒരു തരി ഇല്ലല്ലോ

കമ്മൽചരിതം (രചന: Treesa George) തൊണ്ണൂറുകളുടെ അവസാനത്തിൽ മലയോര ഗ്രാമത്തിലെ ഒരു എൽ. പി സ്കൂൾ. ഒരു ഉച്ച കഴിഞ്ഞ ഇന്റർവെൽ സമയം. പിള്ളേർ എല്ലാം സ്കൂൾ മുറ്റത്ത് വിവിധങ്ങളായ കാര്യങ്ങളിൽ ഏർപെട്ടിരിക്കുന്നു. എടി അനു നിന്റെ ഒരു കാതിലെ കമ്മൽ…

വെളുത്ത ആ ചുള്ളൻ ചെക്കനെ ആണോ നീ ഉദേശിച്ചത്‌? നമ്മുടെ സുമിഷയുടെ ഫ്രണ്ട്.ആ അത് തന്നെ.

കാരപുഷ്പം (രചന: Treesa George) ബിന്ദ്യ നീ എന്റെ ടീമിൽ ഉണ്ടായിരുന്ന വിനിതിനെ ഓർക്കുന്നുണ്ടോ? വെളുത്ത ആ ചുള്ളൻ ചെക്കനെ ആണോ നീ ഉദേശിച്ചത്‌? നമ്മുടെ സുമിഷയുടെ ഫ്രണ്ട്.ആ അത് തന്നെ. നിപ്രോയിൽ ജോലി കിട്ടി കഴിഞ്ഞ മാസം ഇവിടുന്ന് പോയ…

നിന്റെ വീട്ടിൽ കാല് കുത്തില്ലെന്ന് പറഞ്ഞിട്ട് ആഴ്ച്ച ഒന്നായില്ല പെണ്ണ് കെട്ടുന്നതിന് മുന്നെ ഇറങ്ങി പോകലും കയറിവരലും ഒരു പതിവായിരുന്നു.

ലയനം (രചന: Raju Pk) വല്ലാത്ത ചിരിയോടെ അനിയൻ പടികടന്ന് വരുന്നത് കണ്ടപ്പോൾ സത്യത്തിൽ ഞാനും ചിരിച്ച് പോയി. ഇനി ഒരിക്കലും നിന്റെ വീട്ടിൽ കാല് കുത്തില്ലെന്ന് പറഞ്ഞിട്ട് ആഴ്ച്ച ഒന്നായില്ല പെണ്ണ് കെട്ടുന്നതിന് മുന്നെ ഇറങ്ങി പോകലും കയറിവരലും ഒരു…

ഞാൻ പണിയ്ക്കു പോകേണ്ടേ.. ഇവളെ സ്നേഹിച്ചോണ്ടിരുന്നാൽ മതിയോ…

ശരണിന് അടുത്തുള്ള മറ്റൊരു പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്നു. നമ്മൾ പറഞ്ഞുറപ്പിച്ച മുഹൂർത്തത്തിൽ അവൻ ആ പെൺകുട്ടിയെ വിവാഹം കഴിക്കുകയാണ്.

നിമിത്തം (രചന: Raju Pk) കതിർമണ്ഡപത്തിൻ്റെ അവസാന മിനുക്ക് പണികളിലായിരുന്ന വിശ്വൻ മാമൻ്റെ ഉച്ചത്തിലുള്ള സംസാരം കേട്ടാണ് തിരിഞ്ഞ് നോക്കുന്നത്. ഇടനെഞ്ചിൽ കൈകളമർത്തി മാമൻ എന്തൊക്കെയോ പറയുന്നുണ്ട് പലതും വ്യക്തമല്ല ഒന്നു മാത്രം മനസ്സിലായി കല്യാണം മുടങ്ങിയിരിക്കുന്നു. ഈശ്വരാ.. താര.എന്ത് പറഞ്ഞ്…

എന്നെ എത്ര പേർ ഇതുവരെ പെണ്ണ് കാണാൻ വന്നെന്ന് ഞാൻ ഓർക്കുന്നില്ല വന്ന് പലരും ഇതുപോലെ ഇഷ്ടമായി എന്ന് പറഞ്ഞ് പോയതല്ലാതെ

താലി (രചന: Raju Pk) എൻ്റെ മുഖഭാവങ്ങളിൽ നിന്നും പെൺകുട്ടിയെ എനിക്ക് ഇഷ്ടമായി എന്ന് തോന്നിയതു കൊണ്ടാവാം ശങ്കരേട്ടൻ പെൺകുട്ടിയുടെ അച്ഛനോടായി പറഞ്ഞു. ഇനി ചെറുക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ.പതിയെ കീർത്തനയോടൊപ്പം പുറത്തേക്ക് നടക്കുമ്പോൾ അവളുടെ മുഖത്ത് വലിയ ഭാവഭേദങ്ങൾ…

കണ്ടില്ലേ കൊച്ചു ചത്തിട്ടും അവൾക്കു വല്ല കൂസലുമുണ്ടോ ഉടുത്തൊരുങ്ങി പോകുന്നത് കണ്ടില്ലേ?

(രചന: അച്ചു വിപിൻ) മക്കൾ മരിച്ചു പോയ ശേഷം ജീവനോടെയിരിക്കുന്ന മാതാപിതാക്കളെ പറ്റി ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇന്നലെ വരെ അതിനെ പറ്റി ഓർക്കാൻ പോലും ഇഷ്ടമല്ലാത്ത വ്യക്തി ആയിരുന്നു ഞാൻ കാരണം മക്കളില്ലാത്ത ലോകത്തെ പറ്റി സങ്കൽപ്പിക്കാൻ തന്നെ നമുക്ക് പ്രയാസമാണ്…