കാരപുഷ്പം (രചന: Treesa George) ബിന്ദ്യ നീ എന്റെ ടീമിൽ ഉണ്ടായിരുന്ന വിനിതിനെ ഓർക്കുന്നുണ്ടോ? വെളുത്ത ആ ചുള്ളൻ ചെക്കനെ ആണോ നീ ഉദേശിച്ചത്? നമ്മുടെ സുമിഷയുടെ ഫ്രണ്ട്.ആ അത് തന്നെ. നിപ്രോയിൽ ജോലി കിട്ടി കഴിഞ്ഞ മാസം ഇവിടുന്ന് പോയ…
Author: തൂലിക Media
നിന്റെ വീട്ടിൽ കാല് കുത്തില്ലെന്ന് പറഞ്ഞിട്ട് ആഴ്ച്ച ഒന്നായില്ല പെണ്ണ് കെട്ടുന്നതിന് മുന്നെ ഇറങ്ങി പോകലും കയറിവരലും ഒരു പതിവായിരുന്നു.
ലയനം (രചന: Raju Pk) വല്ലാത്ത ചിരിയോടെ അനിയൻ പടികടന്ന് വരുന്നത് കണ്ടപ്പോൾ സത്യത്തിൽ ഞാനും ചിരിച്ച് പോയി. ഇനി ഒരിക്കലും നിന്റെ വീട്ടിൽ കാല് കുത്തില്ലെന്ന് പറഞ്ഞിട്ട് ആഴ്ച്ച ഒന്നായില്ല പെണ്ണ് കെട്ടുന്നതിന് മുന്നെ ഇറങ്ങി പോകലും കയറിവരലും ഒരു…
ശരണിന് അടുത്തുള്ള മറ്റൊരു പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്നു. നമ്മൾ പറഞ്ഞുറപ്പിച്ച മുഹൂർത്തത്തിൽ അവൻ ആ പെൺകുട്ടിയെ വിവാഹം കഴിക്കുകയാണ്.
നിമിത്തം (രചന: Raju Pk) കതിർമണ്ഡപത്തിൻ്റെ അവസാന മിനുക്ക് പണികളിലായിരുന്ന വിശ്വൻ മാമൻ്റെ ഉച്ചത്തിലുള്ള സംസാരം കേട്ടാണ് തിരിഞ്ഞ് നോക്കുന്നത്. ഇടനെഞ്ചിൽ കൈകളമർത്തി മാമൻ എന്തൊക്കെയോ പറയുന്നുണ്ട് പലതും വ്യക്തമല്ല ഒന്നു മാത്രം മനസ്സിലായി കല്യാണം മുടങ്ങിയിരിക്കുന്നു. ഈശ്വരാ.. താര.എന്ത് പറഞ്ഞ്…
എന്നെ എത്ര പേർ ഇതുവരെ പെണ്ണ് കാണാൻ വന്നെന്ന് ഞാൻ ഓർക്കുന്നില്ല വന്ന് പലരും ഇതുപോലെ ഇഷ്ടമായി എന്ന് പറഞ്ഞ് പോയതല്ലാതെ
താലി (രചന: Raju Pk) എൻ്റെ മുഖഭാവങ്ങളിൽ നിന്നും പെൺകുട്ടിയെ എനിക്ക് ഇഷ്ടമായി എന്ന് തോന്നിയതു കൊണ്ടാവാം ശങ്കരേട്ടൻ പെൺകുട്ടിയുടെ അച്ഛനോടായി പറഞ്ഞു. ഇനി ചെറുക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ.പതിയെ കീർത്തനയോടൊപ്പം പുറത്തേക്ക് നടക്കുമ്പോൾ അവളുടെ മുഖത്ത് വലിയ ഭാവഭേദങ്ങൾ…
കണ്ടില്ലേ കൊച്ചു ചത്തിട്ടും അവൾക്കു വല്ല കൂസലുമുണ്ടോ ഉടുത്തൊരുങ്ങി പോകുന്നത് കണ്ടില്ലേ?
(രചന: അച്ചു വിപിൻ) മക്കൾ മരിച്ചു പോയ ശേഷം ജീവനോടെയിരിക്കുന്ന മാതാപിതാക്കളെ പറ്റി ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇന്നലെ വരെ അതിനെ പറ്റി ഓർക്കാൻ പോലും ഇഷ്ടമല്ലാത്ത വ്യക്തി ആയിരുന്നു ഞാൻ കാരണം മക്കളില്ലാത്ത ലോകത്തെ പറ്റി സങ്കൽപ്പിക്കാൻ തന്നെ നമുക്ക് പ്രയാസമാണ്…
സുഖം പകരുന്ന ഒരു രാത്രി…… ഇവിടേ ഞാൻ ഇങ്ങനെയൊരു മുഖം പ്രതീക്ഷിച്ചില്ല.. തിരിച്ചു പൊക്കോളൂ എന്റെ മനസ്സിലുള്ള അനന്തേട്ടന് യോജിച്ച സ്ഥലമല്ല ഇത്
ഒരു രാത്രി (രചന: വിജയ് കുമാർ ഉണ്ണികൃഷ്ണൻ) “അനന്തേട്ടാ നിങ്ങളിവിടെ..? അവളുടെ കണ്ണുകളിൽ ഏറെ അത്ഭുതം നിറഞ്ഞിരുന്നു…എന്തു കൊണ്ട് ഞാനിവിടെ വന്നു കൂടാ ഗൗരി..? അനന്തേട്ടൻ എങ്ങനെയറിഞ്ഞു ഞാനിവിടെയുണ്ടെന്നു..?അതോ അതൊരു നിമിത്തം ‘അല്ലെങ്കിൽ ദൈവഹിതം .. പക്ഷേ അതൊരിയ്ക്കലും നീ അറിയേണ്ട..…
ഈ പ്രായത്തിലിത് വേണമായിരുന്നോ,, നിങ്ങൾക്കിതെന്തിന്റെ കേടാന്ന് പലരും ചോദിച്ചപ്പോൾ അവർക്കൊക്കെ മറുപടി കൊടുത്തത് നന്ദനായിരുന്നു.
നന്മ മരം (രചന: Shanif Shani) കൂട്ടുകാരുടെ കളിയാക്കൽ കേട്ടാണ് ഗോപുമോൻ ഇന്നും വീട്ടിലെത്തിയത്. കരഞ്ഞു കൊണ്ടവൻ അമ്മയുടെ അടുത്തെത്തി.”എന്താ ഉണ്ണീ ഇന്നത്തെ പ്രശ്നം” തേങ്ങലടക്കി അവൻ കാര്യം പറഞ്ഞു, “അമ്മക്ക് എന്നെ കുറച്ച് നേരത്തെ പ്രസവിച്ചൂടായിരുന്നോ…. അച്ഛനെ കണ്ടാൽ അപ്പുറത്തെ…
അച്ഛൻ അമ്മയെ അല്ലാതെ ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ.. രാവിലെ മൂനാം ക്ലാസ്സുകാരി മോളുടെ ചോദ്യം കേട്ടിട്ട് ഞാൻ വാ പൊളിച്ചു പോയി…
കൊച്ചു കൊച്ചു സംശയങ്ങൾ (രചന: വിജയ്കുമാർ ഉണ്ണികൃഷ്ണൻ) അച്ഛാ അച്ഛൻ അമ്മയെ അല്ലാതെ ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ.. രാവിലെ മൂനാം ക്ലാസ്സുകാരി മോളുടെ ചോദ്യം കേട്ടിട്ട് ഞാൻ വാ പൊളിച്ചു പോയി… ഉത്തരം പറഞ്ഞു കൊടുക്കൂ അച്ഛന്റെ പുന്നാര മോളല്ലേ എല്ലാത്തിനും വളം…
പൂച്ചയെപോലെ ഇരുന്നു അവൾ എൻറെ അമ്മയെ .. എന്നാലും എന്തായിരിക്കും സംഭവിച്ചിരിക്കുന്നത്.. അവൻറെ ചിന്തകൾ നാലുവർഷം പുറകിലേക്ക് പോയി…….
പുളിയുറുമ്പ് (രചന: എൽബി ആന്റണി) ഫോണിൻറെ ശബ്ദം കേട്ടുകൊണ്ടാണ് ഗിരി ഉറക്കത്തിൽനിന്ന് എഴുന്നേറ്റത്. “ഹലോ അച്ഛാ ..പറയൂ “”ഗിരി പറ്റിയാൽ നീയൊന്ന് ലീവിന് വരണം ചെറിയ ഒരു കാര്യം ഉണ്ടായിരുന്നു ….” “എന്താ…?? എന്തെങ്കിലും പ്രോബ്ലം ഉണ്ടോ അച്ഛാ??”” വലിയ പ്രശ്നമൊന്നുമില്ല…