അവൾക്ക് വേണ്ടതെല്ലാം ഞാൻ ചെയ്തിരുന്നോ..കാലം മാറുമ്പോൾ ഞാനും മാറിയില്ലേ.. അവൾക്ക് വേണ്ടപ്പോളൊന്നും ഞാൻ കൂടെ നിന്നിരുന്നില്ല.. ഞാൻ നല്ലൊരു മകനായിരുന്നു.. നല്ല സഹോദരനായിരുന്നു.

പാരിജാതം (രചന: Aparna Aravind) ചാറ്റൽ മഴയുടെ കുളിര് നെഞ്ചിൽ പടർന്ന് കയറുന്നുണ്ട്.. ചെറിയ റോഡിലൂടെയുള്ള ഈ മഴയാത്ര പണ്ടേ വലിയ ആവേശമാണ്. ചിലർക്ക് അങ്ങനെയാണല്ലോ മഴ എന്നാൽ വല്ലാത്തൊരു നിർവൃതി ആവും.. പാടത്തിന് നടുവിലൂടെ ബസ്സ് ചീറിപാഞ്ഞു പോകുമ്പോൾ തെറിച്ച്…

ഞങ്ങൾ കഴിക്കുന്ന ഭക്ഷണത്തിനു ഒളിഞ്ഞും മറിഞ്ഞും അമ്മായി മാമൻ്റെ കാതുകളിൽ കണക്ക് പറയുന്നത് കേൾക്കൽ സ്ഥിരമായി വന്നു കൊണ്ടിരുന്നു.

അവതാരം (രചന: നവ്യ) ഇന്നെൻ്റെ പരീക്ഷ കഴിഞ്ഞു. ഇനി ജോലി വേണം എത്രയും പെട്ടെന്ന്.പഠിച്ച് കഴിഞ്ഞ് തേരാപ്പാര അങ്ങോട്ടും ഇങ്ങോട്ടും നടക്കാനോ അയലത്തെ ചേച്ചിമാരുടെ ജോലിയൊന്നും ആയില്ലെയെന്ന ചോദ്യം കേൾക്കാനോ എനിക്ക് സമയമില്ല. കാരണം എൻ്റെ ജീവിതം സമയത്തെപ്പോലെ ആരെയും കാത്ത്…

എന്നിൽ നിന്നും അച്ഛനിൽ നിന്നും എന്തെങ്കിലും മറയ്ക്കുന്നുണ്ടോ..? ഞങ്ങളോട് എന്തെങ്കിലും പറയാനുണ്ടോ നിനക്ക്..?

(രചന: Anandhu Raghavan) ഉറക്കത്തിന്റെ ആലസ്യത്തിൽ പതിവില്ലാതെ അവ്യക്തമായി അവൾ എന്തൊക്കെയോ പറയുന്നത് കേട്ടാണ് ദേവകി അമ്മ കണ്ണു തുറന്നത്… ഞങ്ങളെ തമ്മിൽ പിരിക്കരുത് അമ്മേ.. അത്രയേറെ ഞാൻ സ്നേഹിച്ചു പോയ് എന്റെ സഞ്ജുവിനെ… അവനെയല്ലാതെ മറ്റൊരാളെ എന്റെ മനസ്സിൽ സങ്കല്പിക്കുവാൻ…

അവളുടെ ഔദാര്യം കൊണ്ടാവാം , അവളുടെ പേരിനൊപ്പം ഞാനെന്ന അച്ഛന്‍റെ പേരുമുണ്ടായിരുന്നു. മണിക്കൂറുകള്‍ നീണ്ട യാത്രക്കൊടുവില്‍ ആ ഹോസ്പിറ്റലില്‍ ഞാനെത്തി.

ജന്മപുണ്യം (രചന: Magesh Boji) ഒരാശുപത്രിയുടേയും സഹായമില്ലാതെ കല്ല്യാണം കഴിഞ്ഞ് മൂന്നാം മാസം ഭാര്യയെ പുളി മാങ്ങ തീറ്റിക്കാന്‍ ഭാഗ്യം സിദ്ധിച്ച ഒരു തലമുറയുണ്ടിവിടെ… ആ തലമുറയില്‍പ്പെട്ട എന്നോടാണവള്‍ പറഞ്ഞത് , നിങ്ങള്‍ക്ക് കൗശലം പോരെന്ന്. അണ്ണാക്കില്‍ നാവുകൊണ്ടടിച്ച് ശബ്ദമുണ്ടാക്കി ഈ…

പെൺകുട്ടികളുടെ മനസിലെ ആരാധനാ കഥാപാത്രം, തനിക്കും അന്ന് സാറിനോട് വല്ല പ്രത്യേകതയും തോന്നിയോ??” ഉവ്വ്…

ചേതന (രചന: നിഹാരിക നീനു) “ചേതനാ.. ചേതനാ…” നിമ്മി മതിലിനപ്പുറം നിന്ന് വിളിക്കുന്നത് കേട്ടാണ് അവൾ ചെന്നത്, നിന്നണക്കുന്നുണ്ടായിരുന്നു അവൾ, “ന്താടി ” എന്നു ചോദിച്ചപ്പോൾ കുറച്ചു കൂടി വേഗം ആയി കിതപ്പ് ഉള്ളിലുള്ളത് പറഞ്ഞ് തീർക്കാൻ വെമ്പിയെന്ന പോലെ, “വാ……

മറ്റൊരു പെണ്ണുമായുള്ള അച്ഛന്റെ ഒളിച്ചോട്ടം കാരണം എന്റെ മോൻ ഒരുപാട് പരിഹാസങ്ങൾ സഹിച്ചൂ. എന്നിട്ടും വാശിയോടെ പഠിച്ച് നല്ല മാർക്കോടെ പാസായീ

ഹൃദയത്തിലുള്ളവൾ (രചന: Aparna Nandhini Ashokan) കൽപണി കഴിഞ്ഞുവന്ന് തൊലി പൊട്ടിയടർന്ന കൈവെള്ളയിൽ മരുന്നു പുരട്ടുന്ന ഏട്ടനെ കണ്ടപ്പോൾ അന്നാദ്യമായി ഏട്ടന്റെ കഷ്ടപ്പാടുകളെ ആലോചിച്ച് തന്റെ ഹൃദയം നീറുന്നതെന്ന് മന്യ ഓർത്തൂ. അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. “മന്യമോളെ..എന്തിനാ കരയണേ. ഫീസ്…

കാറിൽ നിന്ന് സിമിയും അച്ഛനും പിന്നെ ഡ്രൈവറും കൂടി ഒരു വിധത്തിൽ തന്നെ റൂമിൽ കൊണ്ടു കിടത്തി..

ഭംഗിയുള്ള ജീവിതങ്ങൾ (രചന: Jils Lincy) ആറു മാസം കഴിഞ്ഞിന്നാണ് വീട്ടിലെത്തുന്നത്. കാറിൽ നിന്ന് സിമിയും അച്ഛനും പിന്നെ ഡ്രൈവറും കൂടി ഒരു വിധത്തിൽ തന്നെ റൂമിൽ കൊണ്ടു കിടത്തി.. സിമിയുടെ അമ്മ ഇന്നലെ തന്നെ വന്ന് വീട് അടിച്ചു വാരി…

ഒന്ന് റൊമാന്റിക്ക് മൂഢിൽ രണ്ട് പാട്ടും കേട്ട് ഇരിക്കുവായിരുന്നു. നശിപ്പിച്ചു. ഈ കൂത്ത് കാണിക്കുന്നതിന് പിന്നെ ഞാൻ കെട്ടിപിടിച്ച് ഉമ്മ തരാടീ

ആലിലതാലി (രചന: Meera Kurian) “പൂഞ്ചോലയ് കിളിയേ … പൊന്മാലയ് നിലവേ പൂമാലയ് അഴകേ പ ട്ടാ ള വീ രാ……. ……” എടീ ഗൗരി…. ഈ പെണ്ണിന്റെ ഒരു കാര്യം ആ കുന്തവും ചെവി വച്ച് കിടന്ന് തുള്ളാൻ തുടങ്ങിയാൽ…

അവരുടെ ഭർത്താവ് നിങ്ങളെ പോലെയല്ല നിത്യ ചിലവിനുള്ള കാശ് എന്നും കൊടുക്കാറുണ്ട്,, എടീ,,,ഇവിടുത്തെ ചിലവുകള് മുഴുവൻ ഞാൻ നോക്കുന്നില്ലേ

(രചന: Saji Thaiparambu) ചേട്ടാ എനിയ്ക്കൊരു നൂറ് രൂപ തരണേ ,നാളെ കല്യാണത്തിന് പോകേണ്ടതല്ലേ?എൻ്റെ പുരികമൊന്ന് ത്രെഡ് ചെയ്യാനാണ് അതിനെന്തിനാടീ നൂറ് രൂപാ? പുരികം ത്രെഡ് ചെയ്യാൻ മുപ്പത് രൂപാ പോരെ,, ഓഹ് ,എൻ്റെ ചേട്ടാ,, ബാക്കി ഞാൻ കൊണ്ട് തരാം…

എവിടുന്നേലും ഒരു കിളിയെ കൂടി കിട്ടിയിരുന്നേൽ ഇന്നത്തെ രാത്രി കുശാലായി ഇവിടെ തന്നങ്ങ് കൂടാമായിരുന്നു ” തണുത്തു വിറച്ചിരുന്നുള്ള പ്രവീണിന്റെ

(രചന: പ്രജിത്ത് സുരേന്ദ്രബാബു) “ഓ ഇതെന്നാ പെരുമഴയാടാ… ഇന്നൊന്നും തീരുന്ന കോളില്ല. ഒടുക്കത്തെ തണുപ്പും…. ” പാതിരാത്രിയിൽ പെരുമഴത്ത് അടുത്ത് സുഹൃത്ത്‌ പ്രശാന്തിന്റെ കടയിൽ ആയിരുന്നു അരുണും പ്രവീണും. പതിവ് പോലെ ബിയർ നുണഞ്ഞിരിക്കുവായിരുന്നു മൂവരും. ഉറ്റ സുഹൃത്തുക്കൾ ആണ് അവർ..…