മറുവശം (രചന: Treesa George) അമ്മ മോളുടെ ഫീസ് നാളെ തരാട്ടോ. ഇന്ന് ഫിലോമിന ചേച്ചിയുടെ വീട്ടിലേ കള വെട്ടിനു 400 രൂപാ കൂലി തരാന്ന് ആണ് പറഞ്ഞേക്കുന്നത്. അതോടെ കിട്ടിയാൽ മോളുടെ ഫീസിനുള്ള ഉള്ള പൈസ ആകും. അത് സാരമില്ല…
Author: തൂലിക Media
എനിക്ക് നല്ല സുന്ദരി പെൺകുട്ടികളെ ഇഷ്ടം പോലെ കിട്ടും. എപ്പോ നോക്കിയാലും ഉണ്ണിയേട്ടാ ഉണ്ണിയേട്ടാന്ന് വിളിച്ചു പുറകെ നടന്നോളും ശല്യം..
തമാശയുടെ മുറിവ് (രചന: Nisha L) “ആർക്കു വേണം നിന്നെ പോലെ ബോധവും വിവരവും ഇല്ലാത്ത ഒരു പെണ്ണിനെ.. പോ പോയി നിന്റെ റേഞ്ചിന് പറ്റിയ ആരെയെങ്കിലും നോക്ക്. എനിക്ക് നല്ല സുന്ദരി പെൺകുട്ടികളെ ഇഷ്ടം പോലെ കിട്ടും. എപ്പോ നോക്കിയാലും…
ഞാൻ… ഞാനത്രയ്ക്ക് ഭംഗിയില്ലാത്തവളാണോ?”” അല്ല നന്ദൂ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും ഭംഗിയുള്ളവളാണ് നീ… അത് പക്ഷേ
മായാജാലം (രചന: അഭിരാമി അഭി) “ദേവേട്ടാ എന്താ ഒന്നും പറയാത്തത്?” മറുവശത്ത് നിന്നും നിശ്വാസത്തിന്റെ സ്വരം പോലും കേൾക്കാതെ വന്നപ്പോഴായിരുന്നു അവളത് ചോദിച്ചത്. “കേൾക്കുന്നുണ്ട് നന്ദൂ … പക്ഷേ നിന്നെ ആശ്വസിപ്പിക്കാൻ പോന്ന വാക്കുകളൊന്നും തന്നെ എന്റെ കയ്യിലില്ല. ഞാൻ പറഞ്ഞല്ലോ…
എനിക്കും ശ്രീയേട്ടനും ഇടയിൽ മാത്രം എപ്പോഴും ഒരകലം ഉണ്ടായിരുന്നു.അന്ന് ഏട്ടൻ മുറിയിലേക്ക് വരുമ്പോൾ ഞാൻ ബെഡിൽ കിടന്നിരുന്നു
ശ്രീയേട്ടന്റെ പെണ്ണ് (രചന: അഭിരാമി അഭി) താലി കഴുത്തിൽ മുറുകുമ്പോൾ എനിക്കെന്തോ ശ്വാസം മുട്ടുന്നത് പോലെ തോന്നി. എന്റെ ഹൃദയമിടുപ്പ് ക്രമാതീതമായി ഉയർന്നു കൊണ്ടേയിരുന്നു. കരയിൽ പിടിച്ചിട്ട മത്സ്യത്തിന്റെ അവസ്ഥയായിരുന്നു അപ്പോൾ എനിക്ക്. നെറുകയിൽ സിന്ദൂരച്ചുവപ്പ് പടരുമ്പോൾ ഇനിയൊരു രക്ഷപെടൽ ഉണ്ടാവില്ല…
സ്വ വ ർ ഗ നുരാഗി ആയ ഭർത്താവിന്റെ ക്രൂരമായ ശാരീരികപീ ഡനം മൂലം തളർന്നു പോയ പാവം പെണ്ണ്… മനസ്സിൽ പ്രിയപ്പെട്ടവനെ ഓർത്തു ഉരുകി ജീവിക്കുന്ന പെണ്ണ്…
എന്നെന്നും എന്റേത് മാത്രം (രചന: Seena Joby) “ഇച്ചൂസെ…””എന്താടാ….”””എനിക്ക്… എനിക്ക് നീയില്ലാതെ പറ്റില്ലെടാ ഇച്ചൂസെ.. അഞ്ചു വർഷം മനസ്സിൽ കൊണ്ടു നടന്ന പ്രണയം ഇന്നത്തോടെ നിർത്തി നാളെമുതൽ മറ്റൊരുവന് ഇടം കൊടുക്കാൻ പാകത്തിന് വിശാലമല്ല എന്റെ മനസ്… ഒത്തിരി സ്വപ്നം നെയ്തു…
തന്റെ ഇണയുമായി ഒരിക്കലെങ്കിലും ഈ രാത്രിയെ ആസ്വദിക്കാൻ കഴിയാത്തത് ജീവിതത്തിലെ വലിയ നഷ്ടമാണ്.
ഒറ്റക്ക് പാടുന്ന പൂങ്കുയിൽ (രചന: Navas Amandoor) “എന്റെ കല്യാണം ഉറപ്പിച്ചു.. നിന്നോടാ ആദ്യം പറയുന്നത്..ആസിഫ് പെട്ടന്നങ്ങനെ പറഞ്ഞപ്പോൾ ഉള്ള് ഒന്നു നൊന്തു. ഒന്നിനും അർഹതയില്ലാത്തവളുടെ നോവിന് പടച്ചോൻ പോലും വില കല്പിക്കില്ല.”സുന്ദരിയാണോ… നിന്റെ പെണ്ണ്..?” “ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും…
നീ ഒരു പെൺകുട്ടിയാണ്…. നാളെ ഒരു വീട്ടിൽ കയറി ചെല്ലേണ്ട കുട്ടിയാ…. അതുകൊണ്ട് പഠിപ്പിന് ഒപ്പം തന്നെ നീ വീട്ടുകാര്യങ്ങളിലും ശ്രദ്ധിക്ക്
മംഗല്യം തന്തു നാനേന (രചന: ശിവ ഭദ്ര) “മോളെ . പറഞ്ഞതൊന്നും മറക്കണ്ട കേട്ടോ.. നിന്റെ കുട്ടിത്തരങ്ങളും പിടിവാശികളും കുരുത്തക്കേടുകളുമോക്കെ അവിടെ പാടില്ല… അവിടെ നീ കുട്ടിയല്ലേ., ആ വീട്ടിലെ മരുമകളാണ്… കുറച്ച് പക്വതയോടെ കാര്യങ്ങകൾ ചെയ്യണം.. കണ്ടറിഞ്ഞ് പെരുമാറണം… എല്ലാത്തിനുമുപരി…
നോട്ടം കൊണ്ടും സംസാരം കൊണ്ടും ശരീരത്തെ കീറി മുറിക്കുന്നവർ…. ഒരാശ്വാസത്തിനു സോഷ്യൽ മീഡിയയിൽ കയറിയാൽ അവിടെയും
(രചന: കർണൻ സൂര്യപുത്രൻ) കോഫീ ഷോപ്പിന്റെ മൂലയിലെ ടേബിളിൽ അവൾക്കു അഭിമുഖമായി അരുൺ ഇരിപ്പ് തുടങ്ങിയിട്ട് കുറെ നേരമായി.. അവൾ ഒന്നും മിണ്ടാതെ ജാലകത്തിലൂടെ പുറം കാഴ്ചകൾ നോക്കി ഇരിക്കുന്നു…. പുറത്ത് മഴ പെയ്യുന്നുണ്ട്..”വൃന്ദാ…”.. അരുൺ വിളിച്ചു.. അവൾ അവനെ നോക്കി..”താനൊന്നും…
മോളിവിടെ കിടക്കുമ്പോൾ എനിക്ക് വീട്ടിൽ നിന്നാൽ ഒരു സമാധാനവുമില്ല….” ദേവദത്തൻ ലക്ഷ്മിയെ നിസ്സഹായതയോടെ നോക്കി…..
(രചന: Nithya Prasanth) “ദേവേട്ടാ… ഞാനുണ്ടാകും മോൾടെ കൂടെ…. അജയ്‌നോട് ഓഫീസിൽ പോകാൻ പറഞ്ഞേക്കു…” ദേവദത്തൻ എന്ത് പറയണമെന്നറിയാതെ ഒരു നിമിഷം നിന്നു…”എതിരു പറയരുത്… മോളിവിടെ കിടക്കുമ്പോൾ എനിക്ക് വീട്ടിൽ നിന്നാൽ ഒരു സമാധാനവുമില്ല….” ദേവദത്തൻ ലക്ഷ്മിയെ നിസ്സഹായതയോടെ നോക്കി…..താല്പര്യം ഇല്ലെങ്കിലും…
ഒന്നു തോറ്റു കൊടുത്താലെന്താ? സ്വന്തം ഭർത്താവിനു മുന്നിലല്ലെ? അതും അച്ഛൻ ഇങ്ങോട്ടു വന്നു ആവശ്യപ്പെട്ടതല്ലെ?
(രചന: Pratheesh) ഒരിക്കൽ തമ്മിൽ പിരിഞ്ഞ ശേഷം അച്ഛൻ അമ്മയേ വീണ്ടും സ്വന്തം ജീവിതത്തിലേക്കു തിരിച്ചു വിളിക്കാൻ വന്നിട്ടും അമ്മ അച്ഛനോടൊപ്പം പോകാൻ തയ്യാറായില്ലെന്നു മാത്രമല്ല, അച്ഛനോടെന്തോ വാശിയുള്ളതു പോലെയാണ് അമ്മയപ്പോൾ പെരുമാറിയത്, അമ്മയുടെ വാശിക്കു മുന്നിൽ അച്ഛനാണേൽ താഴ്ന്നു കൊടുക്കാൻ…