സ്നേഹനൊമ്പരങ്ങൾ രചന : ശാലിനി ജനൽ കർട്ടൻ വകഞ്ഞു മാറ്റി അമ്മ കസേരയിലേക്ക് ഒന്നമർന്നിരുന്നു.. കണ്ണടയുടെ ചില്ല് നേര്യതിന്റെ തുമ്പു കൊണ്ട് ഒന്ന് തുടച്ചു.. ശോഭ മെല്ലെ ചുവരിലെ നാഴികമണിയിലേക്കൊന്നു കണ്ണോടിച്ചു.. സമയമായിരിക്കുന്നു.. ഉള്ളിൽ തികട്ടി വന്ന ചിരി അവൾ അടക്കിപ്പിടിച്ചു..…
Author: തൂലിക Media
അവനൊരു സാഡിസ്റ്റ് ആയിരുന്നു എന്ന് . എന്നും തല്ലും വഴക്കും.. സംശയവും .. കൂട്ടത്തിൽ കുട്ടികൾ
ആയിരത്തൊന്നു നുണകൾ രചന: Bindhya Balan ആർത്തലച്ചു പെയ്യുന്ന മഴ പകരുന്ന തണുപ്പിൽ കുളിർന്ന് , ആ പെരുമഴയുടെ താളമൊരു സംഗീതം പോലെ ആസ്വദിച്ച് പുതപ്പിനുള്ളിലേക്ക് ഒന്ന് കൂടി ചുരുണ്ടു കൂടുമ്പോൾ ആണ് ഫോൺ റിംഗ് ചെയ്യുന്നത്. പുതപ്പിനു പുറത്തേക്ക് കൈയ്യിട്ട്…
ഭർത്താവിന്, വേലക്കാരിയുടെ കിടപ്പ് കാണുമ്പോൾ, അവളോട് ആകർഷണം തോന്നുമെന്ന കാര്യം ഉറപ്പാണ്,
രചന: Saji Thaiparambu സമയം രാത്രി 12:30 Amഅയാളുടെ കൂർക്കം വലി ഉച്ചസ്ഥായിയിലായപ്പോൾഅവൾ ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റ് , മുറിയിലെ ലൈറ്റ് ഓൺ ചെയ്തു. മേശപ്പുറത്തിരുന്ന മൊബൈൽ ഫോൺ കൈയ്യിലെടുത്തിട്ട്, തൻ്റെ കാമുകന് ഒരു മിസ്സ്ഡ് കോൾ അയച്ചു. രാജേഷ് ഇപ്പോൾ തിരിച്ച്…
വയസ്സായ ടീച്ചർമാർക്കിടയിലേയ്ക്ക് ഒരു ചെറുപ്പക്കാരി വന്നപ്പോൾ പത്താം ക്ളാസ്സുകാരായ ഞങ്ങൾ ആൺ പിള്ളേർക്കൊക്കെ വല്ലാത്തൊരു സന്തോഷം തോന്നി
രചന: Saji Thaiparambu തീരെ പിടിച്ച് വയ്ക്കാൻ കഴിയാതെ വന്നപ്പോഴാണ് റോഡരികിലെ ആ പഴയ മതിലിനരികിൽ സൈക്കിൾ ഒതുക്കിയിട്ട് ഞാൻ മൂത്രമൊഴിക്കാൻ നിന്നത് മഴക്കാലമായത് കൊണ്ട് മൂത്രമൊഴിച്ച് തീരാൻ അല്പം സമയമെടുത്തു ,അതിനിടയിലാണ് മതിലിന് മുകളിൽ കൂടി ഞാൻ അകത്തേയ്ക്ക് നോക്കിയത്…
മകന്റെ മുന്നിൽ വെച്ച് അവന്റെ ഭാര്യയെ മറ്റൊരുത്തൻ കെട്ടി പിടിക്കുന്നതും നെഞ്ചോരം ചേർത്തു പിടിച്ച് മുഖമാകെ ചുംബനം കൊണ്ട് മൂടുന്നതും കണ്ട്
(രചന: രജിത ജയൻ) മകന്റെ മുന്നിൽ വെച്ച് അവന്റെ ഭാര്യയെ മറ്റൊരുത്തൻ കെട്ടി പിടിക്കുന്നതും നെഞ്ചോരം ചേർത്തു പിടിച്ച് മുഖമാകെ ചുംബനം കൊണ്ട് മൂടുന്നതും കണ്ട് ദേവമ്മ പകച്ച് സ്വന്തം മകനെനോക്കി നിന്നു പോയ് … ഗിരീ ..എന്താണ് മോനെ ഇത്…
പ്രായത്തിന്റെ ചാപല്യം എന്നുപറഞ്ഞ് തള്ളിക്കളയാൻ പറ്റുന്ന ഒരു ഇഷ്ടമല്ല ഇത്. അതിനുള്ള പ്രായവും അല്ല എന്റേത്..
(രചന: ശ്രേയ) ” ഇതിപ്പോ എവിടെയാ… “പെട്ടെന്ന് ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്ന് കൊണ്ട് അവൻ ചുറ്റും നോക്കി. പരിചയം ഇല്ലാത്തൊരു ചുറ്റുപാട് കണ്ടപ്പോൾ അവനു ആകെ ഒരു വല്ലായ്മ തോന്നി. ബെഡിൽ നിന്ന് എഴുന്നേറ്റ് വാതിൽ തുറക്കാൻ അവൻ ഒന്ന്…
തേഞ്ഞു കീറാറായ രണ്ട് ഷർട്ട് മാത്രമാണ് ആ പാവത്തിനുള്ളത്.എങ്കിലും യാതൊരു പരിഭവവും കൂടാതെ, വേറെ
രചന: അംബിക ശിവശങ്കരൻ “സുധെ.. ഇത് അപ്പുവിന്റെ കുറച്ച് പഴയ ഡ്രസ്സുകൾ ആണ് നിന്റെ മോനും അപ്പുവിന്റെ പ്രായമല്ലേ ഇത് അവന് കൊടുത്തേക്ക്…” ആ വലിയ വീട്ടിലെ ജോലികൾ എല്ലാം ഓടിനടന്നു ചെയ്യുന്നതിനിടയിൽ ആ സ്ത്രീ അവർക്ക് അരികിലേക്ക് ചെന്നു. “ചിലതൊക്കെ…
പെൺകുട്ടിയാണെന്ന പേരിൽ ആരും തളച്ചിടില്ലല്ലോ…” അമൃതയുടെ സംസാരം കേട്ട് നേഹക്ക് ഒന്നും മനസ്സിലായില്ലെങ്കിലും അതേപ്പറ്റി
രചന: അംബിക ശിവശങ്കരൻ “ശുഭ ആന്റി… നാളെ അമ്മുവിനെ കാണാൻ എന്നെ കൊണ്ടുപോകില്ലേ?”സ്കൂളിലേക്ക് ഇറങ്ങാൻ നേരം വളരെ സന്തോഷത്തോടുകൂടിയാണ് അവളത് ചോദിച്ചത്. ” നാളെ പോകാൻ പറ്റില്ല അമ്മു… അങ്കിളിന് നാളെ ഒരു അത്യാവശ്യ കാര്യം ഉണ്ട്. എനിക്കാണെങ്കിൽ എന്റെ വീട്ടിലും…
നാശം മാറിക്കിടക്ക് … തണുത്തു വിറയ്ക്കുന്നു കൈ മേലിൽ കൊള്ളുമ്പോൾ തന്നെ “അവൻ അവളെ തള്ളിമാറ്റി .”ഈശ്വര”അവൾ അറിയാതെ നിലവിളിച്ചു പോയി.
അച്ഛനും കൊള്ളാം പിന്നെ മോനും രചന: Vijay Lalitwilloli Sathya ഗ്രീഷ്മ ഭർത്താവായ ശ്രീനിയുമൊത്തു ഉറങ്ങാൻ കിടന്നത് ഇത്തിരി മുമ്പാണ് .എങ്കിലും കുറച്ചു സമയത്തിന് ശേഷം അവൾക്കു ബാത്‌റൂമിൽ പോവേണ്ടിവന്നു . വീണ്ടും ഫ്രഷ് ആയി വന്നു ബെഡിൽ കിടന്നു .ശ്രീനീ…
അധിക സമയം ഫോണിൽ സംസാരിച്ചാലോ ചാറ്റിയാലോ ആരാ എന്ന് ചോദിച്ചു കൊണ്ടുള്ള ഒരു വരവ് ഉണ്ടല്ലോ..
ഹാപ്പി ഡിവോഴ്സ് ഡേ രചന: Vijay Lalitwilloli Sathya ശ്രീമൻ ഷിജു തോമസും അനിറ്റയും തമ്മിലുള്ള വിവാഹ സർട്ടിഫിക്കറ്റ് ഈ കോടതി റദ്ദ് ചെയ്യുന്നു.. പരസ്പര സമ്മതത്തോടെയുള്ള ഇരുകൂട്ടരുടെയും ജോയിന്റ് പെറ്റീഷൻ അടിസ്ഥാനത്തിൽ ഈ ദമ്പതികൾക്ക് വിവാഹമോചനം നൽകുന്നു…. ചെവി കുളിർക്കുന്ന…