പ്ഫാ… എന്റെ വീട്ടിലേക്ക് പെണ്ണ് ചോദിച്ചു കയറി വരാൻ നിനക്ക് നാണമില്ലേ..? എന്റെ മോൾടെ ഏഴയലത്തു

(രചന: ശ്രേയ) ” പ്ഫാ… എന്റെ വീട്ടിലേക്ക് പെണ്ണ് ചോദിച്ചു കയറി വരാൻ നിനക്ക് നാണമില്ലേ..? എന്റെ മോൾടെ ഏഴയലത്തു നിൽക്കാനുള്ള യോഗ്യത എങ്കിലും നിനക്കുണ്ടോ..? ” അമ്മാവൻ ചോദിച്ചപ്പോൾ കണ്ണുകൾ നീണ്ടത് വാതിൽക്കൽ നിന്ന് എന്നെ നോക്കി നിൽക്കുന്ന പെണ്ണിലേക്ക്…

നമ്മുടെ വിവാഹത്തിന് എന്റെ വീട്ടിൽ ഒരിക്കലും സമ്മതിക്കില്ല. സാമ്പത്തിക ശേഷി മാത്രമല്ല ഏട്ടന്റെ ജോലിയും പ്രശ്നമാണ്.

(രചന: പ്രജിത്ത് സുരേന്ദ്രബാബു) “അനൂപേട്ടാ … നമ്മടെ കല്യാണത്തിന് സദ്യ കഴിക്കുമ്പോൾ നമുക്ക് രണ്ടാൾക്കും ഒരു ഇലയിൽ നിന്ന് കഴിക്കാം കേട്ടോ.. എന്നിട്ട് അതിന്റെ ഫോട്ടോ എടുത്ത് ഫ്രെയിം ചെയ്ത് വയ്ക്കണം ഒരു വെറൈറ്റി ക്ക് ” അശ്വതിയുടെ ആ ആഗ്രഹം…

അവനവന്റെ വീട്ടിലെ പെൺകുട്ടികളെ ചെറുക്കൻമാരോട് സംസാരിക്കാൻ സമ്മതിക്കുക ഒന്നുമില്ല.!” അച്ഛൻ അത് പറയുമ്പോൾ ഒരു പക്ഷേ

(രചന: ശ്രേയ) ” എടൊ… ഞാൻ ഒന്ന് പുറത്തേക്ക് പോകുവാ.. താൻ വരുന്നുണ്ടോ..? “മുറിയിലേക്ക് കയറി വന്നു കൊണ്ട് വിഷ്ണു ചോദിച്ചപ്പോൾ അവൾ ദേഷ്യത്തോടെ മുഖം തിരിച്ചു. അവളുടെ ആ ഭാവം കണ്ടു അവന് സങ്കടം തോന്നി. എങ്കിലും ഇത് പതിവ്…

ഇങ്ങനെയൊക്കെ ശരീരത്തിൽ തടവുകയും മറ്റും ചെയ്യും.കൂട്ടമായിട്ടാവും വരിക ഇവറ്റോൾ”. ചുവന്ന ലിപ്സ്റ്റിക്കും കുപ്പിവളകളണിഞ്ഞ

അവൾ സിയ (രചന: Saritha Sunil) പുതിയ ജോലിക്കു ജോയിൻ ചെയ്യാനായി മുംബൈയിലെക്കുള്ള ട്രെയിൻ യാത്രയ്ക്കിടയിലാണ് ഞാൻ അവരെ കാണുന്നത്. ഒരു പ്രത്യേക താളത്തിൽ കൈയ്യടിച്ച്, “ഹായ്…ഹായ് മേം സാബ്, പൈസാ ദേ ദോ..പൈസാ”.,”എന്തെങ്കിലും കൊടുത്തു വിട്ടേക്കൂ അല്ലെങ്കിൽ വല്ലാത്ത ശല്യമാണ്”.…

കെട്ടിക്കൊണ്ട് വന്നവൾ കൊച്ചുങ്ങളെ സ്വന്തം പോലെ കാണില്ലെന്ന് എത്ര വട്ടം പറഞ്ഞതാ..? എന്റെ വാക്ക് ആര് കേൾക്കാൻ..

(രചന: ശ്രേയ) ” നിന്നോട് ഞാൻ അന്നേ പറഞ്ഞതാ വല്ലോരും പറയുന്നത് കേട്ട് വീണ്ടും ഒരു കല്യാണം കഴിക്കണ്ട എന്ന്.. എന്നിട്ടിപ്പോൾ എന്തായി..? കെട്ടിക്കൊണ്ട് വന്നവൾ കൊച്ചുങ്ങളെ സ്വന്തം പോലെ കാണില്ലെന്ന് എത്ര വട്ടം പറഞ്ഞതാ..? എന്റെ വാക്ക് ആര് കേൾക്കാൻ..?…

രണ്ടു വർഷം മുൻപു അപകടത്തിൽ നഷ്ടമായ പുരുഷത്വം…..ഒരിയ്ക്കലും കുട്ടികൾ ജനിയ്ക്കാൻ സാധ്യതയില്ല

നിറച്ചാർത്ത് (രചന: Saritha Sunil) ചുവന്ന പട്ടുസ്സാരിയുടുത്ത് തിളങ്ങുന്ന ചുവന്ന കല്ലുള്ള മൂക്കുത്തിയും മറ്റുള്ള ആഭരണങ്ങളുമണിഞ്ഞ് കണ്ണാടിയിൽ പതിഞ്ഞ രൂപത്തിലേയ്ക്ക് മിഴിയൂന്നി നിന്നു ഭദ്ര. പ്രശസ്ത ചിത്രകാരൻ ദേവനാരായണനെ മോഹിപ്പിച്ചതെന്ന് ഒരിയ്ക്കൽ താൻ ചിന്തിച്ച, മറ്റുള്ളവർ മനോഹരമെന്നു പുകഴ്ത്തിയ തൻെറ രൂപം.…

രാവിലെ മുതൽ അവൾ എന്തെങ്കിലും കഴിച്ചിട്ടുണ്ടോ എന്ന് ആരും അന്വേഷിച്ചില്ല. ആഹാരമൊക്കെ റെഡിയാക്കി

(രചന: ശ്രേയ) ” എന്റെ ഏട്ടത്തി..ഏട്ടത്തി ഉണ്ടാക്കുന്ന സാമ്പാർ..ഒന്ന് വേറെ തന്നെയാണ്..ഇവൾ തലകുത്തി നിന്നാലും ഒരുപക്ഷേ അങ്ങനെ ഒരെണ്ണം ഉണ്ടാക്കാൻ പറ്റില്ല.. ” അനിയൻ സുദീപും ഭാര്യ ചിത്രയും കൂടി ഒരു ഞായറാഴ്ച ഉച്ചയ്ക്ക് പറയാതെ കയറി വന്നതാണ്. അന്ന് ഒരു…

കുഞ്ഞുങ്ങളൊക്കെ ദൈവത്തിന്റെ വരദാനങ്ങൾ അല്ലേ..? നമുക്ക് സ്വന്തമായി ഒരു കുഞ്ഞു ഉണ്ടായില്ലെങ്കിൽ മറ്റൊരു കുഞ്ഞിന്

(രചന: ശ്രേയ) ” നീണ്ട ഒന്നര വർഷം… അത്രേം കാലയളവ് വേണ്ടി വന്നു നിനക്ക് വീണ്ടും എന്റെ മുന്നിലേക്ക് വരാൻ.. അല്ലെ..? ” പരിഹാസം കലർത്തി അവൻ ചോദിക്കുമ്പോൾ മറുപടി എന്ത് പറയുമെന്നറിയാതെ അവൾ തല കുനിച്ചു. ” മറുപടി പറയൂ…

എന്റെ ഭർത്താവിന് വിളമ്പി കൊടുക്കാൻ പോലുമുള്ള അവകാശം അവർ നിഷേധിച്ചിരുന്നു….. രമേശേട്ടൻ

(രചന: മിഴി മോഹന) ആഹാ..’””ഇന്നലെ വന്ന് കയറിയപോഴേ അടുക്കളയിൽ കയറി അധികാരം സ്ഥാപിച്ചു തുടങ്ങിയോ.. “”” ചായ ഗ്ലാസിലേക് പകരുമ്പോൾ ആണ് പുറകിൽ നിന്നും ഏട്ടത്തിയുടെ ശബ്ദം കേട്ടത് …. “” തമാശ ആയി പറഞ്ഞത് ആണെങ്കിലും എന്തോ മനസിൽ തട്ടിയിരിന്നു…

ഇഷ്ടപ്പെട്ടവന്റെ കൂടെ ഇറങ്ങിപ്പോയിക്കോളാൻ സമ്മതം തന്നത് എന്റെ അമ്മ, നിങ്ങളുടെ ഭാര്യ തന്നെയാണ്

(രചന: Jk) “” നിങ്ങടെ ഈ ഭാര്യ പറഞ്ഞിട്ട് തന്നെയാണ് ഞാൻ ഈ വീട്ടിൽ നിന്ന് ഇറങ്ങി പോയത്!!”” എല്ലാവരുടെയും മുന്നിൽവച്ച് അവൾ അങ്ങനെ പറഞ്ഞപ്പോൾ എന്തുവേണമെന്ന് അറിയാതെ നിൽക്കുകയായിരുന്നു ആ സാധു സ്ത്രീ… ജന്മം കൊടുത്തു എന്നൊരു തെറ്റു മാത്രമേ…