അത് കേട്ടപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടി. ഒരാളുടെ മാറ്റം കണ്‍ മുന്നില്‍ നോക്കി കാണുന്നത് രസമുള്ള പരിപാടിയാണ്. അവള്‍ മാറട്ടെ.

വേര്‍ പിരിയല്‍ (രചന: ANNA MARIYA) ഇനി എന്നെക്കൊണ്ട് പറ്റില്ല…ഉറപ്പാണോ…?ഉറപ്പാണ്…നീ ഒന്നുക്കൂടി ആലോചിച്ച് ഒരു തീരുമാനമെടുക്ക്അത് പറഞ്ഞപ്പോള്‍ അവള്‍ പൊട്ടി കരഞ്ഞു. ഇങ്ങനെ ഒന്നുക്കൂടി ആലോചിച്ച് ആണ് കഴിഞ്ഞ അഞ്ചു വര്‍ഷം തള്ളി നീക്കിയത്. ഒരു മനുഷ്യന്‍ എന്ന നിലയില്‍ എനിക്കിത്…

എന്റെ മകന്റെ ആയുസ്സ് വെട്ടി കുറയ്ക്കാൻ എനിക്ക് ആഗ്രഹമില്ല. അതുകൊണ്ട് ദയവു ചെയ്ത് ഈ ബന്ധത്തിൽ നിന്ന് മോള്

(രചന: ആവണി) ” ഇനി.. നമ്മളൊരിക്കലും കാണില്ലായിരിക്കും.. അല്ലെ…!”കണ്ണീർ തളം കെട്ടി നിൽക്കുന്ന മുഖത്തോടെ പ്രവീണ അത് ചോദിക്കുമ്പോൾ മറുപടി ഇല്ലാതെ രഞ്ജു തല താഴ്ത്തി. ” നീ.. പറഞ്ഞിട്ടല്ലേ ഞാൻ.. “വാക്കുകൾ അവന്റെ തൊണ്ടയിൽ കുടുങ്ങി. അത് കേട്ടപ്പോൾ അവൾ…

അമ്മയുടെ കാര്യം കൊണ്ട് തന്നെ ബന്ധുക്കളെ ആരെയും അച്ഛൻ അടുപ്പിച്ചില്ല എല്ലാരിൽ നിന്നും അച്ഛൻ ഒഴിഞ്ഞുമാറാൻ ശ്രമിച്ചു പക്ഷെ അപ്പോഴും അച്ഛന് ഒരു

(രചന: J. K) “””” ഐസക്ക് അങ്കിളല്ലേ??? അടുത്തമാസം മൂന്നാം തീയതി എന്റെ കല്യാണമാണ് എല്ലാവരും നേരത്തെ വരണം “”” ഇത്രയും പറഞ്ഞ് ഇൻവിറ്റേഷൻ ലെറ്റർ നീട്ടിപ്പിടിച്ച സത്യയെയും അവളുടെ കയ്യിലെ കല്യാണക്കത്തും അയാൾ അത്ഭുതത്തോടെ നോക്കി…. ഒരു പെൺകുട്ടി ആദ്യമായിയാണ്…

ചുമ്മാതല്ലടി നിനക്ക് സൂക്കേടുള്ള കൊച്ചിനെ ദൈവം തന്നത് “”””എന്നുകൂടി പറഞ്ഞപ്പോൾ എന്റെ മുഴുവൻ നിയന്ത്രണങ്ങളും പോയി

(രചന: J. K) എല്ലാതവണത്തെയും പോലെ തന്നെ ഇത്തവണയും അവനെ ഫിസിയോ തെറാപ്പിക്ക് കൊണ്ടുപോയതായിരുന്നു… മുന്നിൽ വിസിറ്റേഴ്സിന് ഇട്ട ചെയറിൽ സ്ഥലം ഇല്ലാത്തത് കാരണം തൊട്ടപ്പുറത്തുള്ള പീഡിയാട്രിക് സെക്ഷനിൽ ചെന്നിരുന്നു… അവിടെ ധാരാളം കുട്ടികളെയും കൊണ്ട് അമ്മമാർ വന്നിരുന്നു എങ്കിലും ഇരിക്കാൻ…

മച്ചി എന്ന വിളിപ്പേര് കേട്ട് തഴമ്പിച്ചു പോയ കാതിൽ പ്രതീക്ഷകൾ തെറ്റുന്ന വാർത്തകൾ ഒന്നും താങ്ങാനുള്ള ശേഷി ഇല്ലായിരുന്നു.

(രചന: ശാലിനി) “ദേ അമ്മേ , ഇങ്ങോട്ടൊന്നു ഓടിവന്നേ. ഇത് ആരാണെന്ന് നോക്കിക്കേ..?”ഇളയ മകൾ ടിവിയുടെ മുന്നിൽ നിന്ന് അലച്ചു കൂവുന്നത് കേട്ടാണ് അലക്കാനെടുത്ത മുഷിഞ്ഞ തുണികൾ അവിടെ തന്നെ ഇട്ടിട്ട് നിർമല ഓടിച്ചെന്നത്. ഈ പെണ്ണ് അല്ലെങ്കിലും അങ്ങനെയാണ്. ഓരോ…

അയാളുടെ അച്ഛന്റെയും അമ്മയുടെയും വേലക്കാരിയായിട്ട് നിൽക്കണം. പറഞ്ഞതൊക്കെ കറക്റ്റ് സമയത്തിന് ചെയ്യിതു കൊടുത്തില്ലെങ്കിൽ മകൻ

(രചന: ദേവിക VS) ഗവൺമെന്റ് ഹോസ്പിറ്റലിലെ ഇടുങ്ങിയ വരാന്തയിലൂടെ സാരിയും ഒതുക്കി പിടിച്ചവൾ മുന്നോട്ട് നടന്നു നീങ്ങി. മൂപ്പത്തിയഞ്ച് വയസ്സിനുടുത്തോളം പ്രായം തോന്നിക്കുന്നുണ്ടവൾക്ക് മുഖത്തു ചുളിവുകളൊക്കെ വീണു തുടങ്ങിയിരിക്കുന്നു. നിറം മങ്ങിയൊരു കോട്ടൺ സാരിയാണ് വേഷം. കോലുപോലെ നീണ്ടു ഒട്ടും കട്ടിയില്ലാത്ത…

തന്റെ മകളുടെ വിവാഹം കഴിഞ്ഞെന്ന് അയാൾ അച്ഛനെ പറഞ്ഞു പറ്റിച്ചു. എന്നാൽ അതു വെറും കള്ളം

(രചന: അംബിക ശിവശങ്കരൻ) “വിനു എനിക്കൊന്നു തന്നെ കാണണമായിരുന്നു ഒന്ന് ഇവിടെ വരെ വരാമോ?” ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങാൻ നേരമാണ് തന്റെ പ്രണയിനിയായ ലേഖ വിനോദിനെ വിളിച്ചത്. അവൻ നേരെ വാച്ചിലേക്ക് നോക്കി സമയം അഞ്ചേകാൽ ഇവിടെ നിന്ന് ഒരു മണിക്കൂറോളം…

അധരം പോലുള്ള അതിന്റെ ചുവന്നുതുടുത്ത ഇതളുകളിൽ അവൻ തന്റെ ചുണ്ടമർത്തി ചുംബിക്കുന്നത് അവൾ കഴുത്തു തിരിച്ചു സാകൂതം നോക്കിനിന്നു…

പുതിയ വഴി രചന: Vijay Lalitwilloli Sathya ജസ്റ്റിൻ ചേട്ടായി…. നമ്മൾ സോപ്പ് വാങ്ങാൻ പോകുമ്പോൾ ആദ്യം നോക്കുന്നത് എന്താണ്? അത്താഴത്തിനു ശേഷം ലാപ്ടോപ്പിൽ തങ്കളുടെ കമ്പനിയായ സോപ്പ് കമ്പനികാര്യങ്ങൾ ചെക്ക് ചെയ്തു കൊണ്ടു ഇരിക്കവേ ബെഡിൽ മയങ്ങുവായിരുന്ന ജസ്റ്റിനെ നോക്കി…

അവന് കീഴ്പ്പെട്ടപ്പോൾ ഏറെ നാളായി മോഹിച്ച ഒരുത്തിയെ തന്റെ വരുത്തിക്ക് വരുത്തിയതിന്റെ ആഹ്ലാദത്തിലായിരുന്നു കാർത്തിക്..

രചന: നിമ “” എടി വൽസേ, ഇന്ന് ഞാൻ നിന്റെ വീട്ടിലേക്ക് വരാം!!! എനിക്കെന്തോ നിന്നെ പെട്ടെന്ന് കാണണം എന്ന് തോന്നുവാ!!! പിന്നെ നിന്റെ മോള് ആ സുന്ദരിക്കുട്ടിയും കാണുമല്ലോ അവിടെ!”” മദ്യം കഴിച്ചതിന്റെ ആലസ്യത്തിൽ അയാളുടെ നാവ് കുഴഞ്ഞു പോകുന്നുണ്ടെങ്കിലും…

നിങ്ങൾ വിളിക്കുമ്പോൾ വിളിപ്പുറത്ത് ഉണ്ടാകാൻ എനിക്ക് സൗകര്യമില്ല ഞാൻ തോന്നുമ്പോൾ ഫോൺ അറ്റൻഡ് ചെയ്യും!

രചന: നിമ “” എത്ര പ്രാവശ്യമായടീ ഞാൻ നിന്റെ ഫോണിലേക്ക് വിളിക്കുന്നു. നീ എവിടെ പോയി ചത്തു കിടക്കുകയായിരുന്നു?? “” “” നിങ്ങൾ വിളിക്കുമ്പോൾ വിളിപ്പുറത്ത് ഉണ്ടാകാൻ എനിക്ക് സൗകര്യമില്ല ഞാൻ തോന്നുമ്പോൾ ഫോൺ അറ്റൻഡ് ചെയ്യും! ഇപ്പോൾ നമ്മൾ തമ്മിൽ…