ഹേമ (രചന: Sana Hera) “ന്നാലും ന്റെ കുട്ടിക്കീഗതി വന്നല്ലോ” നെഞ്ചിൽ വലതുകയ്യാൽ മുഷ്ടിചുരുട്ടിയിടിച്ചു നിലവിളിക്കുന്ന ആ സ്ത്രീയെ അവൾ അവജ്ഞയോടെ നോക്കി. കരഞ്ഞുവീർത്തിരുന്ന കൺപോളകളിൽ വരൾച്ച പടർന്നിരുന്നു. ഓടുപാകിയ ഒറ്റമുറിവീടിന്റെ അടുക്കളത്തിണ്ണയിലൊറ്റിവീണിരുന്ന കാലത്തുപെയ്ത മഴയുടെ അവശേഷിപ്പുകളെ നിർവികാരയായിയവൾ നോക്കിയിരുന്നു. കാവിവിരിച്ച…
Author: തൂലിക Media
ആ ഓണം കേറാ മൂലയിൽ എവിടാ ആഘോഷം.. “എല്ലാവരും ചിരിച്ചു… ഗായത്രി കണ്ണനെ ഒന്ന് നോക്കി….
വിലകുറഞ്ഞ സമ്മാനം (രചന: Kannan Saju) ” ഭർത്താവിന്റെ പിറന്നാൾ ആയിട്ട് ഭാര്യ ഗിഫ്ട് ഒന്നും വാങ്ങീലെന്നോ… ബെസ്റ്റ് ” നളിനി ആന്റി അതിശയത്തോടെ മൂക്കിൽ വിരല് വെച്ചു… ഹാളിൽ കൂടിയവർ എല്ലാം ഒരു നിമിഷം നിശ്ശബ്ദരായി… ഞെട്ടലോടെ നിന്ന ഗായത്രിയെ…
ഇയ്യാക്കു അവള്ടെ കൂടെ അങ്ങ് പോയി പൊറുത്തൂടെ??? ഒരു കമന്റിട്ടേക്കണു… നൈസ് പിക് മോളെന്നു ”
(രചന: Kannan Saju) ” ഓഹ്… എന്നാ പിന്നെ ഇയ്യാക്കു അവള്ടെ കൂടെ അങ്ങ് പോയി പൊറുത്തൂടെ??? ഒരു കമന്റിട്ടേക്കണു… നൈസ് പിക് മോളെന്നു ” കട്ടിലിൽ കിടന്നുറങ്ങിയിരുന്ന കണ്ണന്റെ മെത്തേക്കു വെള്ളം കോരി ഒഴിച്ച് കൊണ്ട് അവൾ പറഞ്ഞു… കലിയോടെ…
ചേച്ചിക്ക് മക്കളില്ല… ശുഭ കാര്യത്തിന് ചേച്ചിയെ വിളിക്കേണ്ട. സ്ഥാനം വെച്ച് ചേച്ചിക്ക് ആണ് അവകാശം…
(രചന: ഞാൻ ആമി) “ദേ ഒരു കാര്യം പറഞ്ഞേക്കാം… ശ്രീക്കുട്ടിയെ മണ്ഡപത്തിലെക്ക് കൊണ്ടുപോകുമ്പോൾ താലമായി ആനയിക്കാനും മറ്റും അമ്മുക്കുട്ടി ചേച്ചിയെ വിളിക്കരുത് കേട്ടോ… ഒന്നാമത് ചേച്ചിക്ക് മക്കളില്ല… ശുഭ കാര്യത്തിന് ചേച്ചിയെ വിളിക്കേണ്ട. സ്ഥാനം വെച്ച് ചേച്ചിക്ക് ആണ് അവകാശം… എന്നാലും…