സ്വന്തം ഡ്രസ്സ് കണ്ടാൽ ആർക്കാ മനസ്സിലാകാത്തത്?കഴിഞ്ഞയാഴ്ച ഞാൻ രമേച്ചിക്ക് കൊടുത്ത ഡ്രസ്സുകളിൽ ഒരെണ്ണമാണ് അത്

(രചന: അംബിക ശിവശങ്കരൻ) മകന്റെ ഒന്നാം പിറന്നാൾ ആയതുകൊണ്ട് രാവിലെ തന്നെ അമ്പലത്തിലേക്ക് പോകാനുള്ള ഒരുക്കങ്ങൾ തുടങ്ങി. ലക്ഷ്മിയും ഞാനും മോനും മാത്രമാണ് പോകുന്നത്. രണ്ട് അമ്മമാരും അടുക്കളയിൽ സദ്യവട്ടങ്ങൾ ഒരുക്കുന്ന തയ്യാറെടുപ്പിലായിരുന്നു. പാചകം എന്നത് രണ്ടാൾക്കും അത്രയേറെ ഇഷ്ടപ്പെട്ട ഒരു…

ഇച്ചായൻ എന്നെത്തേടിയിറങ്ങിയതാണോ.? ഇങ്ങനെ ഒരു ചോദ്യത്തിന്റെ ആവശ്യമുണ്ടോ ആൻസി

ഇഷ്ട നഷ്ടങ്ങൾ (രചന: Raju Pk) അതിരാവിലെയുള്ള തണുപ്പിൽ സാരിയുടെ തുമ്പറ്റം തലയിലൂടെ ചുറ്റിപ്പിടിച്ച് വേഗതയിൽ നടന്ന് നീങ്ങുമ്പോഴാണ് ഒരു പിൻവിളി. ആൻസീ..?ഈശ്വരാ ജോയിച്ചായനാണല്ലോ.നിറഞ്ഞ് തുളുമ്പുന്ന കണ്ണുകളുമായാണ് പുറകോട്ട് തിരിഞ്ഞ് നോക്കിയത് ഒരിക്കൽ എന്റെതുമാത്രം ആയിരുന്ന ഇച്ചായൻ. നിനക്ക് സുഖമല്ലേ ആൻസീ..സുഖം…

പത്താളുടെ മുന്നിൽ കൂടി നിന്നെ കൂട്ടി കൊണ്ടുപോവാനറിയാഞ്ഞിട്ടല്ല , പക്ഷെ ഇനിയൊരിക്കൽ കൂടി നിന്റെ നെഞ്ചു പൊട്ടിയുള്ള നിലവിളി കേൾക്കാനെനിക്ക് വയ്യ

(രചന: രജിത ജയൻ) ” വീണ്ടുമൊരിക്കൽ കൂടി നിനക്കു വേണ്ടി, നീ വരുന്നതും നോക്കി ഞാൻ ആ ഇടവഴിയിൽ ഉണ്ടാവും നേരം പുലരുന്നതുവരെ.. “പകൽ വെളിച്ചത്തിൽ പത്താളുടെ മുന്നിൽ കൂടി നിന്നെ കൂട്ടി കൊണ്ടുപോവാനറിയാഞ്ഞിട്ടല്ല , പക്ഷെ ഇനിയൊരിക്കൽ കൂടി നിന്റെ…

ചാടിത്തുള്ളിയുള്ള പറച്ചിൽ കേട്ടാലറിയാം ബസ്സല്ല ഇനി ലോറി വിളിച്ചായാലും പോകും ന്ന്… തീരുമാനത്തിൽ നിന്നും അങ്ങോട്ടും ഇങ്ങോട്ടും ചലിക്കാത്തവൾ ആണ്..

പൊതുജന താല്പര്യാർത്ഥം (രചന: Rejitha Sree) “അമ്മയെ കാണാൻ വീട് വരെ ഒന്നുപോകണം.. “കുറെ നാളായി കൊണ്ടുപോകാമെന്ന് പറയുന്നു.. ഇനി ചേട്ടൻ വരണ്ടാ ഞാൻ ബസിനു പൊക്കോളാം… “” ചാടിത്തുള്ളിയുള്ള പറച്ചിൽ കേട്ടാലറിയാം ബസ്സല്ല ഇനി ലോറി വിളിച്ചായാലും പോകും ന്ന്……

ഞാനൊക്കെ നാല് പെറ്റു.. ഈ പ്രായം വരെ എത്തി.. എനിക്കില്ലായിരുന്നു ഇത്രേം ക്ഷീണം..”

(രചന: Rejitha Sree) “രണ്ടു പെറ്റു… എന്നിട്ടും മാസമാസം ഇതെന്തുവാ ദിവ്യാ.. വയ്യേ വയ്യേ.. ഇതൊക്കെ എല്ലാ പെണ്ണുങ്ങൾക്കുമുള്ളതല്ലേ?? അഖിലിന്റെ ചൂടായുള്ള സംസാരത്തിൽ അവളുടെ മനസ്സൊന്നു നിന്നു. ഒരു ഗ്ലാസ് ചൂട് വെള്ളം എടുത്തുതരുമോന്ന് ചോദിക്കാൻ വിളിച്ചതാണ്.. മെയിൽ ചെക്ക് ചെയ്യുന്നതിനിടയിൽ…

ഒന്നുകിൽ അമ്മയെ വല്ല അനാഥാലയത്തിലും ഏൽപ്പിക്കുക അല്ലെങ്കിൽ നമുക്കൊരു വാടക വീടെടുത്ത് മാറാം എന്ന് ഭാര്യയും.

വിയോഗം (രചന: Raju Pk) “ജയാ മോനേ എണീറ്റേ എന്തുറക്കമാ ഇത്.” ഉച്ചത്തിലുള്ള അമ്മയുടെ വിളിയിൽ സുഖമുള്ള സ്വപ്നത്തിൽ നിന്നും ഞെട്ടി ഉണർന്ന ദേഷ്യത്തിൽ അല്പം നീരസത്തിൽ തന്നെ അമ്മയോട് ചോദിച്ചു “അമ്മക്ക് അറിഞ്ഞു കൂടെ ഇന്ന് ഞായറാഴ്ച്ചയാണെന്ന് നല്ല സുഖമുളള…

സ്നേഹമില്ലാത്ത ഒരാളുടെ ഭാര്യ ആയി കഴിയാനെനിക്ക് വയ്യ.ഒക്കെ നമ്മൾ തീരുമാനിച്ച പോലെ തന്നെ നടക്കും.

(രചന: അച്ചു വിപിൻ) ഞാൻ വിളിച്ച താൻ ഇറങ്ങി വരുമോ?വിവേക് എനിക്കയച്ച വാട്സ്ആപ് മെസ്സേജ് മൊബൈലിന്റെ സ്‌ക്രീനിൽ കണ്ടതും ഞാനതിന് സമയം പാഴാക്കാതെ തന്നെ റിപ്ലൈ ടൈപ്പ് ചെയ്തു….. അതെന്താ വിവേക് നിനക്കിപ്പഴും എന്നെ വിശ്വാസമില്ലേ? നീ വിളിച്ചാൽ എങ്ങോട്ട് വേണങ്കിലും…

ഇവളിനി പണിക്കു പോവാൻ പറ്റത്തില്ല.. അത്രന്നെ”വിഘ്‌നേഷും ഭാര്യയും തമ്മിലുള്ള വഴക്കു തീർക്കാൻ എത്തിയ

കനൽ (രചന: Kannan Saju) ” തീരുമാനം ഒന്നേ ഉളളൂ… ഇവളിനി പണിക്കു പോവാൻ പറ്റത്തില്ല.. അത്രന്നെ”വിഘ്‌നേഷും ഭാര്യയും തമ്മിലുള്ള വഴക്കു തീർക്കാൻ എത്തിയ വിഘനേഷിന്റെ അച്ഛനോടും അമ്മയോടും ആയി വിഘ്നേഷ് തറപ്പിച്ചു പറഞ്ഞു. ” ജോലിക്കു പോവാതിരിക്കാൻ എനിക്ക് പറ്റില്ലച്ചാ……

ഭർത്താവിന്റെ കാര്യം ചോദിക്കുമ്പോൾ മാത്രo എന്തെങ്കിലും പറഞ്ഞവൾ ഒഴിഞ്ഞു മാറി. പിന്നീട് തന്റെ ഫ്രണ്ട് വിശാൽ വഴിയാണ്

(രചന: Rejitha Sree) നേർത്ത മഞ്ഞിന്റെ മൂടുപടം പുതച്ചുറങ്ങുന്ന അവളെ കണ്ടിട്ട് സഹിക്കുന്നില്ല. കൂടെ ചെന്ന് കിടന്നാലോ.. വേണ്ട…. ജിതിൻ ടവൽ എടുത്തു ബാത്‌റൂമിലേക്ക് പോയി. ഓഫീസിലെ ജോലിക്കിടയിലും മനസ് ഇടയ്ക്കിടെ അവളിലേയ്ക്ക് തന്നെ ഓടിയെത്തുന്നുണ്ടായിരുന്നു. ഒന്ന് വിളിച്ചാലോ.. വേണ്ട.. അവളല്ലേ…

തന്റെ അച്ഛന്റെ പ്രായം ഉള്ള ഒരാളായിരുന്നു ഇന്നലെ തനിക്കൊപ്പം അന്തിയുറങ്ങയത്….

(രചന: Sabitha Aavani) സമയം ഉച്ച കഴിഞ്ഞിരുന്നു.. അപ്പോഴും അവൾ, ഭദ്ര എഴുന്നേൽക്കാൻ കൂട്ടാക്കാതെ കട്ടിലിൽ തന്നെ കിടന്നു…. രാത്രി കഴിച്ച ഭക്ഷണത്തിന്റെ ബാക്കി അലക്ഷ്യമായി മേശപ്പുറത്ത് ഇട്ടിരിക്കുന്നതിലേക്കു അവൾ നോക്കി.. പട്ടിണിയും വിശപ്പും ശീലമായിരുന്ന ഒരു ഭദ്ര ഉണ്ടായിരുന്നു മുൻപ്……