നീ പെണ്ണല്ലേ മോളെ അതോണ്ട് ആ വറുത്ത മിനിന്റെ നടു കഷ്ണം അവന് കൊടുത്ത് മോൾ ആ തലയങ്ങ് എടുത്തോ..

(രചന: Noor Nas) നീ പെണ്ണല്ലേ മോളെ അതോണ്ട് ആ വറുത്ത മിനിന്റെ നടു കഷ്ണം അവന് കൊടുത്ത് മോൾ ആ തലയങ്ങ് എടുത്തോ.. ചോറ് പാത്രത്തിൽ ഇട്ട അവളുടെ കയ്യിൽ വീണ അവളുടെ ചൂട്‌ കണ്ണിനീർ ആരും കണ്ടില്ല. അനിയൻ…

അതിന് അമ്മ എന്തിനാ നമ്മുടെ കൂടെ.? പോരങ്കിൽ അമ്മയ്ക്ക് തീരെ സുഖമില്ല..

അമ്മ (രചന: Noor Nas) ഡി പെട്ടന്ന് റെഡിയാവ് നമ്മുക്ക് ഒരിടം വരെ പോകണം.അടുക്കളയിൽ ചിലറ പണികളിൽ മുഴുകിയിരുന്ന. അഭിരാമി ഇത് കേട്ടപ്പോൾ സന്തോഷത്തോടെ ഓടി വന്ന് ചോദിച്ചു. എവിടെക്കാ വിനു ചേട്ടാ..? വിനു.. കുറേ ദിവസങ്ങൾ ആയില്ലേ നിങ്ങളൊക്കെ ഈ…

ഞാൻ നിന്റെ വിട്ടിൽ വന്ന് അടയിരിക്കാനോ.?. അത്ര നിർബന്ധം എന്ന് വെച്ചാ നീ പൊക്കോ.

ഭാര്യ വീട് (രചന: Noor Nas) പുറത്തേക്ക് ഇറങ്ങുന്ന ജയൻ.. അകത്തും നിന്നും മൊബൈലും കൈയിൽ പിടിച്ച് ഓടി വരുന്ന സുനിത.. സുനിത… ദേ ചേട്ടാ വീട്ടിന് അമ്മ വിളിച്ചിരുന്നു.. തീരെ വയ്യ എന്ന് പറഞ്ഞു..ഒന്ന് ആശുപത്രി വരെ പോകണമത്രേ ജയേട്ടന്…

എനിക്കെന്റെ പൊന്നിനെ കാണാന്‍ കൊതിയായി.” അവളുടെ വയറ്റില്‍ ഉമ്മവച്ചു കൊണ്ട് അയാള്‍ പറയും

പേരന്റ്സ്‌ (രചന: Anish Francis) “നമുക്കൊരു കുഞ്ഞുണ്ടാകാന്‍ പോകുന്നു.” ഒരു ദിവസം രാത്രി അവള്‍ അയാളോട് പറഞ്ഞു. അയാള്‍ ജോലി കഴിഞ്ഞു വന്നതേയുണ്ടായിരുന്നുള്ളു. “എന്നിട്ടെന്താ നേരത്തെ വിളിച്ചു പറയാഞ്ഞത് ? ഞാന്‍ മധുരം വാങ്ങി വന്നേനെ..” അയാള്‍ ആവേശത്തോടെ പറഞ്ഞു. അയാളുടെ…

നീ വിചാരിച്ചാൽ അതിൽ കൂടുതലും” അയാൾ ഒരു വഷളൻ ചിരി ചിരിച്ചോണ്ട് പറഞ്ഞു

(രചന: Aneesh Anu) “ദേവോ ഓൻ പോയിട്ട്പ്പോ ഒരു മാസം ആയില്ലേ ഇനിം ങ്ങനെ ഇരുന്നാ കൊച്ച് പട്ടിണി ആവില്ലേ” കൂരയുടെ മൂലക്ക് തളർന്നു ഇരിക്കുന്ന ദേവൂനെ നോക്കി അച്ഛൻ പാക്കരൻ ചോദിച്ചു. അയാളെ അവൾ ഒന്ന് നോക്കി വീണ്ടും പഴയപടി…

പിഴച്ചു പെറ്റുവോ????വേശ്യവൃത്തി സ്വീകരിച്ചുവോ ????വീട്ടിൽ ആളില്ലാത്ത നേരം നോക്കി ആരെയെങ്കിലും കൂടെ കിടത്തിയോ ????

രചന: Pratheesh ആദ്യരാത്രി എല്ലാവർക്കും സന്തോഷത്തിന്റേതാണ്എന്നാൽമറ്റു പോംവഴിയൊന്നുമില്ലാതെ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലാത്ത ഒരു പുരുഷന്റെ ഭാര്യയാവേണ്ടി വന്ന ഒരു പെൺകുട്ടിയുടെ ആദ്യരാത്രിയെ കുറിച്ച് നിങ്ങൾക്ക് ഊഹിക്കാമോ ??????????കുഞ്ഞിന്റെ മുലകുടി മാറ്റാൻ മുലക്കണ്ണിൽ ചെന്നിനായകം തേക്കുന്ന പോലെ…., സ്വന്തം ആത്മാഭിമാനം വൃണപ്പെടാതിരിക്കാൻ ” മകൻ…

രക്തം തളം കെട്ടിയ കൈകളാൽ തറയിൽ ബോധശൂന്യനായി കിടക്കുന്ന സ്വന്തം മകനെയാണ്……..!

രചന: Pratheesh രാവിലെ മകന്റെ മുറിയിൽ വെളിച്ചവും കൂടെ വാതിലും ചെറുതായി തുറന്നു കിടക്കുന്നതു കണ്ട് അങ്ങോട്ടു ചെന്നു നോക്കിയ അവന്റെ അമ്മ കാണുന്നത്…., രക്തം തളം കെട്ടിയ കൈകളാൽ തറയിൽ ബോധശൂന്യനായി കിടക്കുന്ന സ്വന്തം മകനെയാണ്……..! അതു കണ്ടതും അവരുടെ…

ഉപ്പയുടെ രണ്ടാം ഭാര്യയെ ഞാനെന്തിനുഎന്റെ സ്വന്തം ഉമ്മയുടെ സ്ഥാനത്തു കാണണം ?

രചന: Pratheesh എന്റെ ഉമ്മയെ കൊന്നിട്ടാണ് അവർ എന്റെ വീട്ടിലെക്ക് തന്നെ കയറി വന്നിട്ടുള്ളത് ” അതു കൊണ്ടു തന്നെ എനിക്കവരെ ഇഷ്ടമേയല്ല..,ഉപ്പയുടെ രണ്ടാം ഭാര്യയെ ഞാനെന്തിനുഎന്റെ സ്വന്തം ഉമ്മയുടെ സ്ഥാനത്തു കാണണം ? അതും എന്റെ ഉമ്മയെ വണ്ടിയിടിച്ചു കൊന്ന…

ഒരേയൊരു പകൽ മാത്രം തമ്മിൽ പഴയത് പോലെ ചിലവഴിച്ചാലോ എന്നതാണ് ഓഫർ…,

രചന: Pratheesh ലോകത്തൊരു പെണ്ണും വിവാഹശേഷം തന്റെ പൂർവ്വകാമുകനെ കാണാൻ ആഗ്രഹിക്കുകയില്ല….., മാത്രമല്ല ഇനി അഥവ യാദൃശ്ചികമായി കണ്ടാൽ തന്നെ അവിടുന്ന് മെല്ലെ മാറുകയോ മറ്റെന്തെങ്കിലും മറയാക്കി മറഞ്ഞു നിൽക്കുകയോ മാത്രമേ ചെയ്യൂ., എന്നിട്ടും പന്ത്രണ്ടു വർഷങ്ങക്കിപ്പുറം.., അവൾക്ക് എന്നെ ഒരിക്കൽ…

അയാളുടെ ശാരീരിക ആവശ്യങ്ങൾ നിറവേറ്റാൻ ഒരു ശരീരവുമാണ് അയാൾക്കു വേണ്ടതെന്ന്, അയാൾ സിങ്കപ്പൂർ ആയതു കൊണ്ടാണ്

രചന: Pratheesh എന്നെ വിവാഹം കഴിക്കാൻ വരുന്ന ആൾക്ക് മുൻഭാര്യയിൽ രണ്ടു മക്കളുണ്ടെന്നും അയാൾക്ക് എന്നെക്കാൾ ഇരട്ടിയിലധികം വയസ്സുണ്ടെന്നും എനിക്കറിയാമായിരുന്നു, കാഴ്ച്ചയിൽ വ്യക്തമായ പ്രായവ്യത്യാസം തോന്നിക്കുമെന്നു ഉറപ്പുണ്ടായിരുന്നിട്ടു പോലും ഞാൻ എതിർത്തില്ല, എനിക്കറിയാം അയാളുടെ ആവശ്യം ആ കുട്ടികളെ നോക്കാനും അവരെ…