അവന്റെ വീട്ടുകാർക്ക് ഒരിക്കലും ഒരു കുഞ്ഞുള്ള തന്നേ അംഗീകരിക്കാൻ പറ്റില്ല… എന്തിന്

(രചന: Rinna Jojan) രാവിലെ കുളി കഴിഞ്ഞ് കൃഷ്ണന്റെ മുമ്പിൽ തൊഴുകയ്യോടെ നിക്കുമ്പോഴാണ് കള്ളകൃഷ്ണനെ ചാരി ആദർശ് ചിരിച്ചു കൊണ്ട് നിക്കുന്നത് കണ്ടത്…. കൃഷ്ണാ ഇതിവിടെ എപ്പോ കൊണ്ടുവച്ചു…. ഇന്നലെ മോനേ ഹോസ്പിറ്റലിൽ കൊണ്ടുപോവാൻ വന്നപ്പോഴാവും… കഴിഞ്ഞ ഒരു വർഷത്തോളമായി അവൻ…

പെണ്ണുങ്ങളെ തല്ലുന്നത് അത്ര വലിയ കേമത്തം അല്ല… പിന്നെ നിങ്ങൾ തമ്മിലുള്ള പ്രശ്നത്തിന് എന്റെ അച്ഛനും അമ്മയും പറയുന്നത് എന്റെ ഭാര്യയെ

(രചന: J. K) ശ്രീജിത്തിന്റെയും മഞ്ജിമയുടെയും കാര്യത്തിൽ വീട്ടുകാർക്ക് എതിർപ്പൊന്നും ഉണ്ടായിരുന്നില്ല.. ശ്രീജിത്ത് പഠിപ്പിക്കുന്ന കോളേജിലെ സ്റ്റുഡന്റ് ആണ് മഞ്ജിമ അയാളുടെ ഡിപ്പാർട്ട്മെന്റ് അല്ല എങ്കിലും കോളേജിൽനിന്ന് കണ്ട് ഇഷ്ടപ്പെട്ടതാണ്… ആളെ വിട്ട് അന്വേഷിപ്പിച്ചു മഞ്ജിമയുടെ കാര്യങ്ങൾ അവളുടെത് ഒരു യാഥാസ്ഥിതിക…

അയാൾക്ക് ഭയമാണ് എന്ന് ജോലി കിട്ടി അവൾ പോയാൽ അയാളുടെ കാര്യങ്ങൾ ഒന്നും നോക്കാൻ വയ്യാതെ അയാളിൽ നിന്ന് അവൾ അകലും

(രചന: J. K) ബിഎഡ് കഴിഞ്ഞ് പിജിക്ക് ചേർന്നപ്പോഴായിരുന്നു വിനയും ആയി ഉള്ള മായയുടെ വിവാഹം.. ആള് ബാങ്ക് ഉദ്യോഗസ്ഥൻ ആയിരുന്നു.. നല്ല കുടുംബം പറയത്തക്ക ബാധ്യതകൾ ഒന്നുമില്ല പേരുകേട്ട് തറവാട്ടുകാരും പിന്നെ ഒന്നും ചിന്തിക്കാൻ ഉണ്ടായിരുന്നില്ല വിവാഹം ഉറപ്പിച്ചു.. പെണ്ണുകാണാൻ…

അവള് കൈകൾ കൊണ്ട് അവളുടെ മാറ് മറക്കാൻ ശ്രെമിച്ചുകൊണ്ടിരുന്നു…… തന്നെ ഒന്നും ചെയ്യലേ എന്നും പറഞ്ഞു

(രചന: വൈഗാദേവി) “സ്വന്തമാകണമെന്നു ആഗ്രഹിക്കുന്നവയെ സ്വതന്ത്രിയമായി വിടുക….. തിരിച്ചു വന്നാൽ അത് നിങ്ങളുടേതാണ്…. അല്ലെകിൽ അത് മറ്റാരുടെയോയാണ്…. – മാധവികുട്ടി…. ആമി ആ വരികളിൽ വിരലോടിച്ചു….. കൊണ്ടിരുന്നു….. തനിക്ക് ഏറ്റവും പ്രിയപ്പെട്ട വരികൾ തന്റെ പ്രണയത്തെ ഉപമിക്കാൻ തന്റെ പ്രിയ എഴുത്തുകാരി…

നിങ്ങളുടെ ഇഷ്ടം കൊണ്ടല്ല ഈ വിവാഹം നടന്നത് എന്ന് വരെ നിങ്ങൾ എന്നോട് പറഞ്ഞിട്ടില്ലേ..?

(രചന: ശ്രേയ) “ഇന്ന് അവളുടെ അവസാനമാണ്.. അവൾ എന്താ കരുതിയത് എല്ലാ കാലത്തും എന്നെ പറ്റിച്ച് സുഖമായി ജീവിക്കാം എന്നോ..?” ദേഷ്യത്തോടെ പിറുപിറുത്തു കൊണ്ട് സുനിൽ വേഗത്തിൽ പുറത്തേക്കിറങ്ങി. വീട്ടിൽ നിന്നും വണ്ടിയിൽ കയറുന്നതിന് തൊട്ടുമുമ്പ് തന്റെ ഇടുപ്പിൽ താൻ അന്വേഷിക്കുന്ന…

അവൾക്ക് സ്വന്തമായി ഒരു ഭർത്താവുണ്ട് പിന്നെ കൂട്ടുകാരികളുടെ മുന്നിൽ ഞാൻ അഭിനയിക്കണം എന്ന് പറയുന്നതിന്റെ പിന്നിലെ കാര്യം

(രചന: J. K) “” വരുൺ നീ എനിക്കൊരു സഹായം ചെയ്യുമോ,??? എന്ന് പറഞ്ഞു അരുണിമ വിളിച്ചപ്പോൾ വരുൺ എന്താണെന്ന് അവളോട് ചോദിച്ചു… അല്പം മടിച്ചിട്ടാണെങ്കിലും അവൾ കാര്യം പറഞ്ഞു… എന്റെ ഫ്രണ്ട്സ് വരുന്നുണ്ട് നീ അവരുടെ മുന്നിൽ എന്റെ ഭർത്താവായി…

ഞങ്ങൾ എന്തോ ചെയ്തിട്ടാണ് നിന്റെ ആദ്യവിവാഹം ഇങ്ങനെയൊക്കെ ആയി പോയതെന്ന്. ഞങ്ങളാരും കണ്ടുപിടിച്ചതായിരുന്നില്ല

(രചന: ശ്രേയ) ” ഒരിക്കൽ ഇങ്ങനെ സംഭവിച്ചു എന്ന് കരുതി എല്ലായിപ്പോഴും ജീവിതം പരാജയപ്പെട്ടു പോകണം എന്നൊന്നുമില്ലല്ലോ.. നീ തന്നെ ഒന്നോർത്തു നോക്കൂ.. നീ ചെറുപ്പമാണ് മോളെ.. ജീവിതം ഇനിയും ഒരുപാട് ബാക്കിയുണ്ട്. ഇപ്പോഴേ ഒന്നും വേണ്ട എന്ന് പറഞ്ഞ് ഇങ്ങനെ…

ശ്യാമേട്ടൻ ഒരിക്കലും എന്നെ വഞ്ചിക്കരുത്. അത് മനസ്സു കൊണ്ടാണെങ്കിലും ശരീരം കൊണ്ടാണെങ്കിലും.. എന്നെ മടുത്തു

(രചന: ശ്രേയ) “നീയറിഞ്ഞോ നാളെ അവളുടെ കല്യാണമാണ്..”പുറത്തു പോയി വന്ന സുഹൃത്ത് പറഞ്ഞത് കേട്ട് ശ്യാം അമ്പരന്നു അവനെ നോക്കി. ആരെ എന്നൊരു ചോദ്യം ആ നോട്ടത്തിൽ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. “വേറെ ആരുടെയും കാര്യമല്ല നിന്റെ ആദ്യ ഭാര്യയുടെ കാര്യം തന്നെയാണ് ഞാൻ…

അയാളുടെ നോട്ടം കണ്ടാൽ മോന്ത അടചൊന്നു കൊടുക്കാനാ തോന്നുക..” “ആഹ്.. ..തത്കാലം പാല് തിളപ്പിച്ച്‌ കുഞ്ഞനനന്ദു ന് കൊടുക്കാം

പവിത്രമീജന്മം (രചന: Rejitha Sree) കുളി കഴിഞ്ഞു വന്നവൾ നനഞ്ഞ മുടിയിഴകളിൽ തോർത്ത്‌ കെട്ടി തലയിൽ ഉറപ്പിച്ചു.. അടുക്കളയിലെ ആണിയിൽ തൂങ്ങിയ പൊട്ടിയ കണ്ണാടിയിൽ പതിപ്പിച്ചിരുന്ന ഒരു വലീയ വട്ടപ്പൊട്ടെടുത്ത് നെറ്റിയിൽ വെച്ചു.. ഇത്തിരി ഭസ്മം കൊണ്ടൊരു കുറി വരച്ചു… സാരിയുടെ…

എല്ലാവർക്കും ഒരുപോലെ എന്നെ ഐഡന്റിഫൈ ചെയ്യുന്നതിൽ എങ്ങനെ മിസ്റ്റെക്ക് വരും”? ” ഡോണ്ട് വറി….നമുക്ക് നോക്കാം

പ്രതികാരം (രചന: ഭാവനാ ബാബു) “ഇല്ല…സീമേ , അന്ന് നീ കണ്ടത് എന്നെ ആയിരിക്കില്ല…ലോക്ക് ഡൗൺ ടൈമിൽ ഞാൻ നന്തൻകോഡ് വരെ പോയിരുന്നു…പക്ഷെ മെഡിക്കൽ കോളെജ് റോഡ് വഴി , ഞാൻ നടന്നു പോകുന്നത് നീ കണ്ടെന്നോ?….. its not possible….”…