എനിക്കൊരു അഫയർ ഉണ്ടായിരുന്നു . പക്ഷെ വിധി ഞങ്ങളെ ഒന്നിക്കാൻ അനുവദിച്ചില്ല . ഇപ്പോഴും എനിക്കവളെ മറക്കാൻ കഴിഞ്ഞിട്ടില്ല

മണിയറയിലെ ചർച്ച (രചന: Sunaina Sunu) “എനിക്ക് അല്പം സമയം വേണം. പ്രിയയെ ഭാര്യയായി കാണാൻ കഴിയുമോന്നറിയില്ല. പക്ഷെ ഞാൻ ശ്രമിക്കാം. അതിനാ സമയം വേണമെന്ന് പറഞ്ഞത് ” പാൽഗ്ലാസുമായി മണിയറയുടെ വാതിൽപ്പടിയിലേക്ക് കാൽ വെച്ച പ്രിയ ഒരു നിമിഷം സംശയിച്ചു…

മുട്ടിനോക്കടാ ചിലപ്പോൾ വീഴും…… അരുൺ സംസാരത്തിന് അല്പം മസാല ചേർത്തിളക്കി ….. അവരെ കടന്നു നടന്നു

തൻ്റേടി (രചന: Navya Navya) “ടാ… അരുണേ അവളുടെ ഒരു പോക്ക് നോക്കിയെ.. നമ്മളിവിടെ ഇത്രയും സുമുഖൻമാർ നിരന്നു നിന്നിട്ടും തല കുനിച്ചുള്ള അവളുടെ പോക്ക് നോക്ക്.” ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന പ്രിയയെ നോക്കി അഖിൽ പറഞ്ഞു. പ്രിയ അടുത്തെത്തിയപ്പോൾ…

ത ന്തയില്ലാത്തവൻ എന്ന വിളി കേട്ടപ്പോഴും പരിഹാസം കേട്ടപ്പോഴും മൗനമായി നിന്നത് അമ്മക്ക് പിറന്നവൻ

അമ്മ (രചന: Anandhu Raghavan) ത ന്തയില്ലാത്തവൻ എന്ന വിളി കേട്ടപ്പോഴും പരിഹാസം കേട്ടപ്പോഴും മൗനമായി നിന്നത് അമ്മക്ക് പിറന്നവൻ എന്നറിയപ്പെടാനുള്ള കൊതി കൊണ്ടാണ്… പക്ഷെ എന്റെ അമ്മയെ പി ഴ ച്ചവൾ എന്നു പറഞ്ഞപ്പോൾ കേട്ടു നിൽക്കുവാനും ക്ഷമിക്കാനും കഴിഞ്ഞില്ലെനിക്ക്…

സ് ത്രീധനം വാങ്ങുന്നതു രവിക്ക് തീരെ താല്പര്യമുണ്ടായിരുന്നില്ല സ് ത്രീധനം വാങ്ങാതെ കല്യാണം കഴിക്കണം എന്നായിരുന്നു

പണം (രചന: രാവണന്റെ സീത) രവിയുടെയും ഭാനുവിന്റെയും കല്യാണം കഴിഞ്ഞു വർഷങ്ങളായി, രണ്ടു മക്കളുണ്ട്,രവിയുടെ കുടുംബത്തിൽ പ്രാരാബ്ദം ആണെങ്കിലും കുഴപ്പമില്ലാത്ത രീതിയിൽ കുടുംബം മുന്നോട്ട് കൊണ്ടുപോകുന്നു. മറ്റു കുടുംബാംഗങ്ങൾ എല്ലാം നല്ല രീതിയിൽ ആഡംബര തോടുകൂടി ജീവിക്കുമ്പോഴും അതിലൊന്നും ഒട്ടും താൽപര്യമില്ലാതെ…

കാലിൽ ചെറിയൊരു മുടന്തും ആയിട്ടാണ് അവൻ ജനിച്ചത് തന്നെ… അമ്പാടി… “” അതുകൊണ്ടുതന്നെ അമ്മയ്ക്കും

(രചന: J. K) കാലിൽ ചെറിയൊരു മുടന്തും ആയിട്ടാണ് അവൻ ജനിച്ചത് തന്നെ… അമ്പാടി… “” അതുകൊണ്ടുതന്നെ അമ്മയ്ക്കും പെങ്ങൾക്കും അവനെ വളരെ സ്നേഹമായിരുന്നു… പക്ഷേ പുറത്തുള്ളവർക്ക് എന്നും അവൻ ഒരു കളിയാക്കാനുള്ള കഥാപാത്രമായിരുന്നു.. എങ്കിലും അമ്മയ്ക്കും പെങ്ങൾക്കുമുള്ള സ്നേഹം കാരണം…

നിന്റെ അമ്മയോട് പോയി ചോദിക്കാൻ മേലേ..” ഒരു വട്ടം കൂടി ഹരിതയുടെ കൈ അവളുടെ കവിളിൽ വീണു

കാലം കഥപറയുമ്പോൾ (രചന: Unni k parthan) “ചേച്ചി.. ഓടി ചെന്ന് പാവാട പൊക്കി കുത്തി കേറ്റി…” മൈക്ക് നീട്ടി പിടിച്ചു അവതാരിക ചോദിച്ചതെ ഓർമയുള്ളൂ.. ഹരിതയുടെ വലം കൈ അവളുടെ കവിളിൽ പതിച്ചു..”നിന്റെ അമ്മയോട് പോയി ചോദിക്കാൻ മേലേ..” ഒരു…

സ്വന്തം മകളെക്കാൾ പ്രിയം മരുമകളോട് ആയിരുന്നു. കൂടുതൽ ഒന്നും കേൾക്കാൻ നിൽക്കാതെ കലങ്ങിയ മനസ്സും കണ്ണുമായി അവിടെ

നിലാ (രചന: Akshaya Suresh) തെളിഞ്ഞു നിൽക്കുന്ന നിലവിളക്കിന് പിന്നിൽ കള്ളച്ചിരിയോടെ നിൽക്കുന്ന കണ്ണന്റെ കുഞ്ഞു ഫോട്ടോ അതിനു മുന്നിൽ തൊഴുതു നിൽക്കുന്ന പെണ്ണിന്റെ കണ്ണിൽ നിന്നും കവിളിലൂടെ താഴേക്ക് പാത തീർക്കുന്ന ചാലുകൾ. സംഘർഷഭരിതമായ മനസ്സിന്റെ കടിഞ്ഞാൺ കൈവിട്ടു പോകുന്നത്…

അതിയാനെന്നിൽ ചുംബിച്ച് പടർന്ന് കയറുമ്പോൾ പണയ പണ്ടം തിരിച്ചെടുക്കുന്ന കാര്യം ഞാൻ വീണ്ടും പറഞ്ഞു.

(രചന: ശ്രീജിത്ത് ഇരവിൽ) മൂന്ന് മാസത്തിനുള്ളിൽ തിരിച്ചെടുക്കാമെന്ന് പറഞ്ഞാണ് അതിയാനെന്റെ കഴുത്തിൽ കിടന്ന മൂന്ന് പവനോളം വരുന്നയൊരു മാലയും രണ്ട് കനത്ത വളയും പണയപ്പെടുത്തിയത്. പൊന്നില്ലാത്ത കഴുത്തും കൈയ്യും കാട്ടി പുറത്തിറങ്ങേണ്ടി വരുന്ന കാര്യമെനിക്ക് ഓർക്കാനേ സാധിക്കുന്നില്ല. അതുമാത്രമോ..! അടുത്ത ആഴ്ച്ചയെന്റെ…

നരകിക്കണം അയാൾ!” കൃഷ്ണ പിറുപിറുത്തു. “ജന്മം തന്നവരെ ശപിക്കരുത് മോളെ””ജന്മം തന്നെന്നോ? മോന്തി

കൃഷ്ണപ്രിയ (രചന: Shafia Shamsudeen) “മോളെ കൃഷ്ണാ.. ഇനിയും ഇങ്ങനെ വാശി പിടിക്കരുത്. മോൾ ഹോസ്പിറ്റലിൽ പോയി അച്ഛനെ ഒന്ന് കാണണം””എനിക്കതിന് അച്ഛൻ ഇല്ലല്ലോ വല്യച്ഛാ..” “അങ്ങനെ പറയരുത് മോളെ.. അവൻ നിങ്ങളോട് ചെയ്ത തെറ്റിനെല്ലാം ഇപ്പോൾ ആശുപത്രിക്കിടക്കയിൽ കിടന്ന് അനുഭവിക്കുന്നുണ്ട്”…

മോളെ ഞാൻ വീട്ടിലേക്ക് കൊണ്ടു പൊയ്ക്കോട്ടെ?’ മരുമകന്റെ അമ്മയോട് ഞാൻ ചോദിച്ചു. കട്ടിലിൽ കാലു നീട്ടിയിരുന്ന

രാധമ്മയുടെ ഡയറിക്കുറിപ്പ് (രചന: Shafia Shamsudeen) മോൾ ബിഎ സെക്കന്റ് ഇയറിനു പഠിക്കുമ്പോഴാ അച്ഛൻ അവളുടെ വിവാഹം ഉറപ്പിച്ചത്. ‘അവളുടെ പഠിപ്പ് കഴിഞ്ഞിട്ട് മതി’ എന്ന് ഞാൻ പലതവണ പറഞ്ഞു. എനിക്കോ പഠിപ്പില്ല, മോൾ എങ്കിലും പഠിക്കട്ടെ എന്ന് കരുതി.”പെൺബുദ്ധി പിൻബുദ്ധി”…