നിനക്ക് എന്താ നിന്റെ കെട്യോളെ കാണാണ്ടെ ഉറങ്ങാൻ പറ്റില്ലേ ..? ഇങ്ങനെ ഒരു പെങ്കൊന്തൻ .. ” അമ്മ ദേഷ്യം പിടിച്ചു.

ഒരു ന്യൂജൻ പ്രവാസി (രചന: Joseph Alexy)   ” അപ്പൊ പ്രെവീ നാളെ നീ പോയാൽ ഇനി വരൂല അല്ലെ ” റൂമെറ്റ് ആയ ഷിനോജ് എട്ടൻ ആണ്   ” ഇല്ല ഷിനൊജെട്ടാ ഇതിപ്പോ 15 കൊല്ലം ആയില്ലേ…

പെണ്ണുങ്ങളുടെ അടുത്ത് അത്രയും തരംതാഴ്ന്ന തരത്തിൽ പെരുമാറുന്നു.. സത്യത്തിൽ എനിക്കെന്തു വേണം

(രചന: കർണ്ണിക)   തന്റെ ഫോണിലേക്ക് വന്ന അശ്ലീല മെസ്സേജുകൾ ഒന്നുകൂടി നോക്കി പ്രജില ടീച്ചർ കൂടെ ജോലി ചെയ്യുന്ന ശാന്തി ടീച്ചറുടെ ഭർത്താവ് അയച്ചതാണ് എല്ലാം ശാന്തി ടീച്ചറുമായി നല്ലൊരു ആത്മബന്ധം പുലർത്തുന്നത് കൊണ്ട് എങ്ങനെ അവരോട് പറയും എന്ന…

നിങ്ങളുടെ ശരീര ദാഹം തീർക്കാനുള്ള വെറുമൊരു ശരീരമായിരുന്നു നിങ്ങൾക്ക് ഞാൻ

(രചന: രജിത ജയൻ)   പള്ളി പെരുന്നാളിന്റെ തിരക്കിനിടയിൽ പെടാതെ സാമിനൊപ്പം പള്ളിമുറ്റത്തേക്ക് ഒതുങ്ങി നിൽക്കുമ്പോഴും ലില്ലിയുടെ കണ്ണുകൾ സാമിനോട് സംസാരിച്ചു നിൽക്കുന്നവനിലായിരുന്നു   ആറടി പൊക്കത്തിലും അതിനൊത്ത വണ്ണത്തിലുമുള്ള അയാളുടെ ശരീരത്തിലൂടെ ലില്ലിക്കുട്ടിയുടെ കണ്ണുകൾ അരിച്ചു നീങ്ങി..   സാമിനോട്…

ഗർഭിണിയായ സ്വന്തം ഭാര്യയെ കൊന്ന കേസിന് ഇപ്പോൾ ജയിലിൽ കഴിയുന്നു… മോഹങ്ങൾ ഒന്നുമില്ല!! ഇടയ്ക്ക് അമ്മ കാണാൻ വരും അമ്മയുടെ സങ്കടം കാണുമ്പോൾ മാത്രം വല്ലാത്തൊരു വിഷമം ആണ്.

(രചന: കർണ്ണിക)   “”” അവസാനമായി നിങ്ങൾക്ക് കോടതിയെ എന്തെങ്കിലും ബോധിപ്പിക്കാൻ ഉണ്ടോ?? “”   ഇരട്ട ജീവപര്യന്തം വിധിച്ച കുറ്റവാളിയോട് ജഡ്ജി ഒരിക്കൽ കൂടി ചോദിച്ചു ഇല്ല എന്നു പറഞ്ഞു അയാൾ…   ഇനിയുള്ള കാലം ജയിലിൽ തന്നെ കഴിഞ്ഞാലും…

അയ്യോ വേണ്ട റാം ഇപ്പോൾ തന്നെ രാത്രി ആയി, ഇന്ന് സമാധാനമായി ഉറങ്ങിക്കോ രാവിലെ വന്നാൽ മതി…”

മൗന നൊമ്പരങ്ങൾ (രചന: ശ്യാം കല്ലുകുഴിയിൽ)   ” എന്നെയൊന്ന് വിളിക്കുമോ…” ജോലി കഴിഞ്ഞ് വന്ന് മൊബൈലിൽ നെറ്റ് ഓൺ ആക്കിയപ്പോൾ ആണ് രഞ്ജിനിയുടെ മെസ്സേജ് റാം കാണുന്നത്.   അത് ഓപ്പൻ ആക്കിനോക്കുമ്പോൾ ഏതാണ്ട് മൂന്ന് മണിക്കൂർ മുൻപ് അയച്ച…

ഇതൊക്കെ എല്ലാ പെണ്ണുങ്ങളും അനുഭവിക്കുന്നതല്ലേ അരുണേട്ടാ….ഈ വേദനയും ബുദ്ധിമുട്ടും ഞങ്ങൾക്ക് വല്ലാത്തൊരു തലവേദന തന്നെയാണ്

(രചന: Bhadra Madhavan)   നിനക്കെന്താ വയ്യേ….അതിരാവിലെ തന്നെ നടുവിന് കൈ കുത്തി നിന്ന് തനിക്കുള്ള ദോശ ചുടുന്ന കാർത്തികയോട് അരുൺ ചോദിച്ചു   മ്മ് പുറത്താ… കാർത്തിക ചിലമ്പിച്ച ശബ്‍ദത്തിൽ പറഞ്ഞു   ഓ ഇന്ന് നാലാം തീയതിയാണല്ലേ.. ഞാനത്…

സ്നേഹിച്ച പെണ്ണിനൊപ്പം മറ്റൊരുത്തൻ കിടക്ക പങ്കിടുന്നത് കാണേണ്ടി വന്ന ഒരുവന്റെ വേദനയുടെ ആഴമെത്രയെന്ന് നിങ്ങൾക്ക്‌ അളക്കുവാൻ കഴിയുമോ?

(രചന: Bhadra Madhavan)   വയ്യ…. എനിക്ക് വയ്യ… അവളുടെ നീണ്ട വരകൾ വീണു ചുളുങ്ങിയ മാറിടങ്ങളിൽ മുഖം അമർത്തി വെച്ച് അവൻ ആർത്തലച്ചു കരഞ്ഞു   അവൾ മിഴിഞ്ഞ കണ്ണുകളോടെ അവനെ നോക്കി   എന്തേ…..എന്തുപറ്റി??   ഈ ലോകത്തെ…

അമ്മ ചീത്തയാ ശങ്കു മുറിയുടെ മൂലയിൽ പോയിരുന്നു മുടി രണ്ട് കൈ കൊണ്ട് പിടിച്ചു വലിച്ചു കൊണ്ട് പിറു പിറുത്തു

സമിത്ര (രചന: Bhadra Madhavan)   തലേ ദിവസം തേച്ച് മടക്കി വെച്ചിരുന്ന കോട്ടൺ സാരി ശ്രദ്ധയോടെ ഞൊറിയിട്ട് ഉടുത്തു കൊണ്ട് സമിത്ര കണ്ണാടിയിൽ നോക്കി….   ചെറുതായി മെലിഞ്ഞിട്ടുണ്ട്…പക്ഷെ ആരെയും ആകർഷിക്കുന്ന തന്റെ സർപ്പസൗന്ദര്യത്തിന് ഇപ്പോഴും ഒരു കോട്ടവും വന്നിട്ടില്ല….…

നുണ പറയുന്നോടീ ഒ രു മ്പെട്ടോളെ , നീ കാരണമല്ലേടീ ഞാനച്ഛനോട് വഴക്കിട്ടിട്ടുള്ളത് “

കോടതി സമക്ഷം (രചന: പുത്തന്‍വീട്ടില്‍ ഹരി)   “എന്ത് പറഞ്ഞാലും ശരി എനിക്കവളില്‍ നിന്നും ഡിവോഴ്സ് കിട്ടിയേ തീരുള്ളൂ സാര്‍”   കുടുംബകോടതിയില്‍ നിന്നും ജഡ്ജിയോട് രാമകൃഷ്ണന്‍ തീര്‍ത്ത് പറഞ്ഞു.   “അങ്ങനെ പറഞ്ഞാല്‍ പറ്റില്ലല്ലോ രാമകൃഷ്ണാ , ശക്തമായ ഒരു…

ആ ജ ന്തൂനെ കാണുന്നത് തന്നെ എനിക്കറപ്പാണ് , രണ്ട് മുറിയിലാണ് ഞങ്ങളുടെ കിടപ്പ് തന്നെ “

കള്ള കാമുകി (രചന: പുത്തന്‍വീട്ടില്‍ ഹരി)   “ആ ജ ന്തൂനെ കാണുന്നത് തന്നെ എനിക്കറപ്പാണ് , രണ്ട് മുറിയിലാണ് ഞങ്ങളുടെ കിടപ്പ് തന്നെ ”   ഭാര്യയെക്കുറിച്ച് ഫേസ്ബുക്ക് സുഹൃത്തും അവിവാഹിതയുമായ വന്ദനയ്ക്ക് മെസ്സേജ് ടൈപ്പ് ചെയ്യുമ്പോള്‍ തന്നെ ദേവന്റെയുള്ളില്‍…