ഇന്നല്ലേ ഏട്ടാ ശരാധേടത്തിയുടെ മോന്റെ കുഞ്ഞിന്റെ നൂല് കെട്ട്.. “” ഉച്ചക്ക് അത്രടം വരെ ഒന്ന് കേറിയില്ലെങ്കിൽ മോശല്ലേ…. ഏട്ടനു സമയം ഇല്ലങ്കിൽ ഞാൻ പോവാം.. “” എനിക്ക്…എനിക്ക് ആ കുഞ്ഞിനെ ഒന്ന് കാണുവെങ്കിലും ചെയ്യാല്ലോ.. “” ഹേമ കൊതിയോടെ പറയുമ്പോൾ…
Author: admin
ആണുങ്ങൾ ആയാൽ ചിലപ്പോൾ ചില ചുറ്റി കളി ഒക്കെ ഉണ്ടാകും.
“””ആണുങ്ങൾ ആയാൽ ചിലപ്പോൾ ചില ചുറ്റി കളി ഒക്കെ ഉണ്ടാകും…എന്ന് കരുതി കോടതി വരെ എത്തിച്ചു കുടുംബത്തിന് നാണക്കേട് വരുത്തിവെച്ചതിനു പേര് അഹമ്മതി എന്നാണ്…..””” പുറത്ത് അമ്മാവന്റെ ശബ്ദം ഉയർന്നു കേൾക്കുമ്പോൾ കണ്ണുകൾ അടച്ചു ചുവരിലേലേക്ക് ചാരി ചാരു…… ആ നിമിഷവും…
നന്ദികെട്ടവള് , കെട്ട്യോനെ മരിക്കാൻ വിട്ടിട്ട് ,യാതൊരു മനസ്താപവുമില്ലാതെ
അന്നേ ഞാൻ നിന്നോട് പറഞ്ഞതാണ് ഉള്ള സ്വർണ്ണവും വിറ്റ് ,ബാക്കി ലോണുമെടുത്ത് പുതിയ വീട് പണിയാമെന്ന്, തെക്കേലെ മധു ചെയ്തപോലെ ,ആറടി ഉയരമുള്ള തൂണുകളിൽ ,പുതിയൊരു വീട് വച്ചിരുന്നെങ്കിൽ, ഈ വെള്ളപ്പൊക്കത്തിനെങ്കിലും ക്യാമ്പിൽ പോകാതെ കഴിച്ച് കൂട്ടായിരുന്നു. മോഹനൻ ഭാര്യ…
ഭർത്താവ് മരിച്ചിട്ട് , നാല്പത്തൊന്ന് കഴിഞ്ഞതിൻ്റെ പിറ്റേന്നാണ്,
ഭർത്താവ് മരിച്ചിട്ട് , നാല്പത്തൊന്ന് കഴിഞ്ഞതിൻ്റെ പിറ്റേന്നാണ്, അദ്ദേഹത്തിൻ്റ ഓഫീസിൽ നിന്നും കുറച്ച് ഉദ്യോഗസ്ഥർ എന്നെ കാണാൻ വന്നത് വിരമിക്കാൻ രണ്ട് വർഷം കൂടിയുള്ളപ്പോഴാണ് ,ഹൃദയാഘാതത്തെ തുടർന്ന് ,അദ്ദേഹം മരണപ്പെട്ടത്. വരു , അകത്തേയ്ക്ക് ഇരിക്കാം ആതിഥ്യ…
നിൻ്റെയൊരു ഭാഗ്യം! ഭർത്താവിനെയും മക്കളെയും എന്നും കാണാം,
ചിത്തിരപുരത്തേയ്ക്കൊരു ട്രാൻസ്ഫർ, അതും , സർക്കാർ വകുപ്പ് , പണിഷ്മെൻ്റ് ട്രാൻസ്ഫർ കൊടുക്കുന്നിടത്തേയ്ക്ക് ,ഞാനൊരു അപേക്ഷ കൊടുത്തപ്പോൾ ,എല്ലാവരും ചോദിച്ചു. നീലിമേ ,,,നിനക്കെന്താ വട്ടുണ്ടോന്ന് , ആ ചോദ്യത്തിന് മറുപടിയായ് ഞാനൊന്ന് മന്ദഹസിക്കുക മാത്രമാണ് ചെയ്തത് കാരണം…
ഞാനും ഭർത്താവും അദ്ദേഹത്തിൻ്റെ അമ്മയും ഞങ്ങളുടെ രണ്ട് മക്കളും അടങ്ങിയതായിരുന്നു എൻ്റെ കുടുംബം
പണ്ട് ഞാൻ ടൂവീലർ ലൈസൻസ് എടുക്കാൻ പോയപ്പോൾ ഭർത്താവാണ് പറഞ്ഞത് അതിനൊപ്പം തന്നെ ത്രീവീലറിന്റെയും ഫോർ വീലറിന്റെയും ലൈസൻസ് എടുക്കാൻ അങ്ങനെ, മടിയായിരുന്നെങ്കിലും ഭർത്താവ് ഒരുപാട് നിർബന്ധിച്ചത് കൊണ്ട് കഷ്ടപ്പെട്ടിട്ടാണെങ്കിലും ഞാൻ മൂന്ന് ലൈസൻസും സ്വന്തമാക്കി ഇപ്പോൾ പിന്നെ…
പിൻകഴുതിൽ മൃദുവായി ചുംബിച്ചു. അവളൊന്നു പിടഞ്ഞു.
“”നന്ദു”” എന്നെ ദഹിപ്പിച്ചൊന്നു നോക്കിയതല്ലാതെ അവൾ വിളികേട്ടില്ല കുടിക്കില്ലെന്നു അവളോട് സത്യം ചെയ്തിരുന്നതാണ്. പക്ഷെ ഇന്നലെ നിവിൻ ഗൾഫിന്നു വന്നതിന്റെ സന്തോഷത്തിൽ എല്ലാവരും കൂടി ഒന്നു കൂടിയപ്പോൾ താനും അവരുടെ കൂടെയൊന്നു മിനുങ്ങി. രാത്രി വൈകിയാണ് വീട്ടിൽ വന്നത്. അതിനാണ് പ്രിയതമയുടെ…
സ്വന്തം കുടുംബത്തിൽ ഒരു പ്രശ്നം വന്നാലേ അവരെപ്പോലെ ഉള്ളവര് പഠിക്കൂ
കർമ്മഫലം ഉച്ചമയക്കം വിട്ട് എഴുന്നേറ്റു വരുമ്പോൾ അമ്മയുടെ മുഖം വാടിയിരിക്കുന്ന്. ചായ എടുക്കാൻ പറഞ്ഞപ്പോൾ അമ്മ ചായയും പലഹാരവും എടുത്ത് ഇളം തിണയിൽ വന്നിരുന്നു. “അമ്മേ,” കണ്ണൻ വിളിച്ചു. അമ്മ അവനെ നോക്കി. പക്ഷേ മുഖത്തൊരു വിഷമം. കണ്ണൻ വീണ്ടും അമ്മയോട്.…
ഡാ നമ്മള് ആണുങ്ങൾ ഈ ഭാര്യമാരോട് ചെയ്യുന്നത് ശരിയല്ല
ഞാനും റൊമാന്റിക്കായി… “ഡാ നമ്മള് ആണുങ്ങൾ ഈ ഭാര്യമാരോട് ചെയ്യുന്നത് ശരിയല്ല. നമ്മൾ ഒട്ടും റൊമാന്റിക് അല്ല.. ഈ സിനിമകളൊക്ക കാണുമ്പോൾ ഒരു കുറ്റബോധമാ.. നമ്മളത്ര പോരാ ” ഇന്ന് കൂട്ടുകാരൻ സജി ഇങ്ങനെ പറഞ്ഞത് കേട്ടപ്പോൾ സംഗതി…
തുടങ്ങിയിട്ടേ ഉള്ളു രസം പിടിച്ചു വരുന്നു. ഒരുപാടു വായിക്കും അല്ലേ?
കാറ്റാടി പാടത്തിന്റെ നടുവിൽ കൂടി പോകുന്ന വഴിയിലൂടെ ബസ് സഞ്ചരിക്കുമ്പോൾ അവളുടെ മുടിയിഴകൾ എന്റെ മുഖത്തേക്ക് പറക്കുന്നുണ്ടായിരുന്നു. പുറത്തേക്കു നോക്കികൊണ്ടിരിക്കുന്ന അവളതു അറിയുന്നില്ല. ഹലോ.. എന്നു വിളിച്ചപ്പോൾ അവൾ കേൾക്കുന്നില്ല എങ്ങിനെ കേൾക്കും. തിരുകി കയറ്റിവെച്ച ഹെഡ്സെറ്റ് കാരണം ചുറ്റുമുള്ളതൊന്നും…