വീട്ടിൽ ഒരു ആൺതുണയില്ലങ്കിൽ പെണ്ണുങ്ങളെല്ലാം ഇങ്ങിനെത്തന്നെയാ.. അവർ മനസ്സുകൊണ്ടു പ്രാർത്ഥിച്ചു.. എന്റെ മകൾക്കും ഒരു ആൺകുഞ്ഞിനേ തന്നെ കൊടുക്കണമേ.. ഈശ്വരൻമാരേ..

“അമ്മേ. അമ്മേ ഏട്ടനെ ഒന്നു വിളിക്കുമോ.. എനിയ്ക്ക് തീരെ വയ്യ..”   പതിവില്ലാതെ..ദേവിയുടെ അടുക്കളയിൽ നിന്ന് ഒഴുകിയെത്തിയ ശബ്ദവീചികൾക്ക്. സോഫയിലിരുന്ന് പച്ചപയർ ഉരിയുന്നതിനിടയിൽ ഭാനുമതിയമ്മ വിളി കേട്ടു …   “എന്താ ദേവൂട്ടി എന്തു പറ്റി..”   “അമ്മ ഇങ്ങോട്ടൊന്ന് വരുന്നുണ്ടോ…

ഗൾഫുകാരൻ ഉം പെണ്ണിന് കോളടിച്ചല്ലോ… കല്യാണം കഴിഞ്ഞാൽ പറക്കാല്ലോ.””

“”നിഷേ നിന്നെ ഇന്ന് S.K.Tയിൽ കണ്ടില്ലല്ലോ.””   “”എന്റെ രമ്യേ ഒന്നും പറയണ്ടടി. ഇന്ന് ബസ് സ്റ്റോപ്പിൽ വെച്ച് ആയെടി. അതും വെച്ച് ഞാനങ്ങനാടി വരുന്നത് ആൾക്കാര് കണ്ടാൽ കളിയാക്കില്ലേ..പോരാത്തതിന് ഇന്ന് ആദ്യ ദിവസം തന്നെ …””   “”എന്നിട്ട് ഞാൻ…

വെറുതെ ആശിപ്പിച്ചു .. മൂഡ് കളഞ്ഞു.. അപ്പോൾ പിന്നെ എന്തിനാണാവോ.. ഈ വരവിന്റെ ഉദ്ദേശം.?””

രമേശേ… നീ ഉച്ചതിരിഞ്ഞു ഫ്രീ ആണോടാ.””   “”അല്ലടാ തോമാസ് മാഷിന്റെ മതില് കുറച്ചും കൂടി തേയ്ക്കാനുണ്ട് ഇന്നലെ കഴിയും എന്നു വിചാരിച്ചതാ.. ആ സമയത്താണ് ഒരു മഴച്ചാറൽ .ഇന്ന് രാവിലെ അത് തീർക്കണം .. അല്ല എന്താ കാര്യം ..?…

അവൾ തനിക്ക് ചേർന്ന പെണ്ണല്ലയെന്ന്.. കൂടെ ജോലി ചെയുന്ന സ്ത്രീകളുമായി അവളെ താരതമ്യം ചെയ്തു സംസാരിക്കാൻ തുടങ്ങി… എല്ലാം അവളിൽ വേദന നിറച്ചു..

ഡിവോഴ്‌സിനുള്ള മ്യൂച്വൽ കോൺസെന്റ് ഒപ്പിട്ടു മടങ്ങി വീട്ടിൽ എത്തിയപ്പോഴാണ് വീണ ശ്രാവണിനു ആക്‌സിഡന്റ് ഉണ്ടായത് അറിഞ്ഞത്.. കേട്ടപ്പോൾ ഒരു ഞെട്ടലും വിഷമവും ഉണ്ടായെങ്കിലും അവനെ കാണണം എന്നൊന്നും വീണയ്ക്ക് തോന്നിയില്ല.. എങ്കിലും മനസ്സിലേക്ക് ആദ്യം വന്നത് അവന്റെ അമ്മ ലക്ഷ്മി അമ്മയുടെ…

കുട്ടിയുടെ രഹസ്യ ഭാഗങ്ങളിൽ നഖംകൊറിയ പാടുകളും അതുമൂലംഉണ്ടായ ഇൻഫെക്ഷനും ഉണ്ട്  അത് പോലെ ഉൾവശത്തും നഖംകൊണ്ട് മുറിഞ്ഞിട്ടുണ്ട്.

നീല ടാർപ്പക്കടിയിൽ വെള്ളയിൽ പൊതിഞ്ഞ തന്റെ ശരീരം കണ്ടവൾ നേർമയായി ഒന്ന് പുഞ്ചിരിച്ചു. കട്ടിലിൽ കിടത്തിയ തന്റെ ശരീരത്തെ കെട്ടിപ്പിടിച്ച് കരയുന്ന അമ്മയേയും സഹോദരിയേയും ഒന്ന്നോക്കിക്കൊണ്ടവൾ ദീർഘമായൊന്ന് ശ്വാസം എടുത്തുവിട്ടുകൊണ്ട്  ചുറ്റിലും നോക്കി ….   ചുറ്റിലും ഒരുപാട് പേരുണ്ട്  കണ്ടാൽപോലും തന്നെ…

കെട്ട്യോൻ ചത്ത പെണുങ്ങൾ അങ്ങിനെയൊക്കെ സഹിക്കേണ്ടി വരും, ഒന്നുകിൽ വഴങ്ങുക, അല്ലെങ്കിൽ നാട് വിടുക, അതുമല്ലെങ്കിൽ മറ്റൊരുത്തനെ കൂടെ കൂട്ടുക”അമ്മാവൻ പറഞ്ഞു നിറുത്തി. 

അച്ഛൻ മരിച്ചതിനു നാലിനന്ന് പാതിരാത്രിക്കാണ് വീട്ടിലൊരു മുട്ട് കേട്ടത്. താതനില്ലാത്ത വീട്ടിലെ അടുപ്പിലെ തിളയ്ക്കുന്ന കലത്തിൽ ഒരു വറ്റു അരിമണി ഇടുവാൻ വന്ന കനിവുള്ള മനുഷ്യരിൽ ഒരുവനെന് കരുതി. പ്രതീക്ഷകളൊക്കെ അസ്ഥാനത്തായിരുന്നുവെന്നു മുന്പിലെ സ്വർണം കെട്ടിച്ച നാലു നിര പല്ലും വെളുക്കനെ…

നിന്റൊപ്പം കിടന്ന് കിടന്ന് എനിക്ക് ഇപ്പോ മടുത്തു തുടങ്ങി കീർത്തി നിന്നെ.. ത്രില്ല് പോയാൽ പിന്നേ കാര്യമില്ല… നമുക്ക് പിരിയാം അതാണ് നല്ലത്. ” 

“നിന്റൊപ്പം കിടന്ന് കിടന്ന് എനിക്ക് ഇപ്പോ മടുത്തു തുടങ്ങി കീർത്തി നിന്നെ.. ത്രില്ല് പോയാൽ പിന്നേ കാര്യമില്ല… നമുക്ക് പിരിയാം അതാണ് നല്ലത്. ”   കിരണിന്റെ ആ വാക്കുകൾ കീർത്തിയുടെ ഉള്ളിൽ ഒരു മിന്നൽ പിണർപ്പായി.കാതുകളിൽ തുളഞ്ഞു കയറുകയായിരുന്നു ആ…

അവിടേംഇവിടേം എത്താത്ത ഡ്രസ്സിട്ടോണ്ട ഇവള്ടെ നടത്തം  ഒന്നുല്ലേലും വല്ല ചുരിദാറും ഇട്ട് നടന്നുടെ ഇവക്ക്.

കാഴ്ചപ്പാട്   ജോലികഴിഞ്ഞുവന്ന ആനന്ദ് ഗെയ്റ്റിനരികിലെത്തിയപ്പോൾതന്നെകേട്ടുഅകത്തുനിന്നുംഅമ്മയുടെയുംമകളുടെയുംവഴക്ക്. ഇന്നിപ്പോ എന്താണാവോ വഴക്കുണ്ടാവാൻകാരണം എന്നാലോചിച്ചുകൊണ്ടാണയാൾ വീടിനകത്തേക്ക് കയറിയത്.   “എന്തേ…… ഞാൻ പറഞ്ഞത് നീ….. കേട്ടില്ലെന്നുണ്ടോ?”   “കേട്ടു അത്‌ കൊണ്ടാണല്ലോ ഞാൻ വീണ്ടും ചോദിച്ചത്. ”   “എന്നാപ്പിന്നെ ഞാൻ നിനക്ക് ഒന്നൂടെ…

നിന്നോട് അത്രയും അടുപ്പമുണ്ടായിരുന്ന ആള് ഇപ്പോ സെക്ഷ്വൽ റിലേറ്റഡ് ആയി ഒരു അടുപ്പവും കാണിക്കുന്നുമില്ല.”

“ചിത്രേ.. നിന്റെ ചേട്ടൻ ഇപ്പോ ദുബായിൽ പോയിട്ട് എത്ര നാളാകുന്നു ”   ” രണ്ട് വർഷം കഴിഞ്ഞു ”   കാവ്യയുടെ ചോദ്യത്തിന് മുന്നിൽ വളരെ ശാന്തയായാണ് ചിത്ര മറുപടി പറഞ്ഞത്.   ” ഞാൻ ഓപ്പൺ ആയി ചോദിക്കുവാണെ…നാട്ടിൽ…

എന്താടാ അധ്യാനിച്ച് ഭാര്യയെ പോറ്റാൻ കഴിവില്ലാഞ്ഞിട്ടാണോ നീയവളേം കൊണ്ടെന്റെ വീട്ടീന്ന് സ്വർണ്ണോം പണോം എടുപ്പിച്ചത്…?

കാർത്തികിനൊപ്പം അവന്റെ വീടിന്റെ പടികൾ കയറുമ്പോൾ തന്റെ ബാഗിൽ കൈകൾ മുറുക്കി പിടിച്ചു കാവ്യ   കാർത്തികിന്റെ ഭാര്യയായ് അവന്റെ വീട്ടിലേക്കുള്ള രംഗപ്രവേശനമാണ് …   വലതുകാൽ വെച്ച് വീട്ടിലേക്ക്കയറി വരുന്ന മരുമകളെ നിലവിളക്കു തന്ന് നിറചിരിയോടെ സ്വീകരിക്കേണ്ട കാർത്തികിന്റെ അമ്മ…