ഈ പതിനെട്ടു ദിവസത്തെ കാലയളവിനുള്ളിൽ തന്നെ അവളുടെ കണ്ണുനീര് എല്ലാം വറ്റിയിട്ടുണ്ടായിരുന്നു. എങ്കിലും അവന്റെ ഓർമ്മകളിൽ നിന്നും തിരിച്ചു ജീവിതത്തിലേക്ക് മടങ്ങി വരുമ്പോൾ വറ്റി വരണ്ട മരുഭൂമി എന്നപോലെ കിടന്ന അവളുടെ കവിൾ തടങ്ങൾക്ക് നനവേകാൻ ഒന്നോ രണ്ടോ നീർത്തുള്ളികൾ വീണ്ടും…
Author: admin
എല്ലാത്തിനുമുപരി ഇത്രയും പ്രായമായ തന്നെ പോലും അമ്മ ഗൗനിക്കാത്തത് എന്താണ്?”
“എടാ രാഹുലേ ഇന്ന് ഞാൻ നിന്റെ അമ്മയെ ശകുന്തള ടെക്സ്റ്റൈൽസിൽ വച്ച് കണ്ടിരുന്നു.പക്ഷേ അമ്മ തനിച്ചായിരുന്നില്ല കൂടെ ഒരാൾ കൂടി ഉണ്ടായിരുന്നു. ആരാടാ അത്?” കോളേജ് അവധിയായതുകൊണ്ടുതന്നെ ഫോണിലൂടെ സുഹൃത്ത് ആദർശമായി കത്തിവച്ചുകൊണ്ടിരിക്കവേയാണ് അവനത് ചോദിച്ചത്. “അത് അമ്മയുടെ…
അവളുടെ സ്നേഹത്തെ മുതലെടുക്കാൻ എങ്ങനെയാണ് അവന് കഴിഞ്ഞത്
“ഡാ വിനു എന്തായി നീ ഇന്ന് പെണ്ണ് കാണാൻ പോയിട്ട്?നിന്റെ സങ്കല്പങ്ങളെല്ലാം ഒത്തിണങ്ങിയ പെൺകുട്ടി തന്നെയാണോ? എന്നും ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിയാറാണല്ലോ പതിവ്..” വൈകുന്നേരങ്ങളിൽ കൂട്ടുകാരുമായി ഒത്തുചേരുന്ന പാടവരമ്പത്ത് സുഹൃത്ത് വിശാലിനോടൊപ്പം ഇരിക്കുമ്പോഴാണ് അവനത് വിനുവിനോട് ചോദിച്ചത്. …