(രചന: മഴമുകിൽ) അമ്മയ്ക്കും അച്ഛനും ഞാൻ മാത്രമല്ലല്ലോ മോളായിട്ടുള്ളത്. ഇടയ്ക്കു അനുവിന്റെയും സതീശന്റെ അടുത്തും പോയി നിൽക്കണം. തറവാട് എനിക്കുതന്നെന്നു കരുതി ഉള്ള കാലം മുഴുവൻ ഞാൻ തന്നെ നോക്കണോ.രാവിലെ തന്നെ സുലോചന അച്ഛന്റെയും അമ്മയുടെയും നേർക്കായി. എനിക്ക് കുടുംബവും…
Author: admin
പ്രായപൂർത്തിയാവാത്ത മകൾ തന്തയില്ലാത്ത കുഞ്ഞിനേയും കൊണ്ട് പെരുവഴിയിലൂടെ അലയുന്നത് കാണണമായിരുന്നോ…”
അമ്മമഴക്കാറ് (രചന: Jolly Shaji) “ഓരോന്നൊക്കെ ഒപ്പിച്ചു വെച്ചിട്ട് അവളിരുന്നു മോങ്ങുന്നത് കണ്ടില്ലേ… എപ്പോളും പറയുന്നത് കേൾക്കാല്ലോ മക്കൾക്ക് വേണ്ടിയാണു ജീവിക്കുന്നതെന്ന്… എന്നിട്ടിപ്പോ എന്തായെടി.. നിന്റെ മോളും നിന്നെ തള്ളി പറഞ്ഞില്ലേ…” “സുകുവേട്ടനും എന്നെ കുറ്റപ്പെടുത്തുവാണ് അല്ലേ… ഞാൻ ചെയ്തത്…
എന്റെ മുറിയിൽ കുറച്ചു നേരം കിടക്കാം”…. സ്നേഹത്തോടെ ഞാൻ വിളിച്ചതും എന്റെ കൈ തട്ടി മാറ്റി ഗംഗമ്മ
ഗംഗമ്മ (രചന: Bhavana Babu. S (ചെമ്പകം ) എങ്ങോട്ടാ ജെസ്സി നീയിങ്ങനെ കയറും പൊട്ടിച്ചോണ്ട് ഓടുന്നെ…. ഒന്ന് കാല് തെറ്റിയിരുന്നേൽ ഞാനിപ്പോ മൂക്കും കുത്തി വീണേനെ. അസ്ത്രം പോലെ പായുന്ന എന്നെ പിടിച്ചു നിർത്തിയാണ് കത്രീന്നമ്മച്ചിയുടെ ചോദ്യം സോറി…
നിനക്കൊക്കെ പെണ്ണ് എന്നുള്ള പരിഗണന കിട്ടുമല്ലോ പുരുഷൻ എവിടെയും എപ്പോഴും വില്ലനാണ്. പെണ്ണ് എപ്പോഴും നല്ലവളും.
ദാമ്പത്യം രചന: അഞ്ജു തങ്കച്ചൻ കൗൺസിലിംഗിനായ് ഊഴം കാത്തിരിക്കുമ്പോൾ അവർ പരസ്പരം ഒന്നും മിണ്ടുന്നില്ലായിരുന്നു, അപരിചിതർ ആയ രണ്ടു മനുഷ്യരെ പോലെ ആ ദമ്പതികൾ അടുത്തടുത്ത സീറ്റുകളിൽ ഇരുന്നു. കാത്തിരുപ്പു അവരെ വല്ലാതെ അക്ഷമരാക്കിയിരുന്നു.യുവതിയുടെ പച്ചക്കണ്ണുകൾ നിസംഗത വിളിച്ചോതുന്നവയായിരുന്നു. പുരുഷൻ…
ഈ ഗൾഫുകാരെയൊക്കെ കെട്ടിയാൽ എന്ത് ജീവിതം ആണ്. ഒന്നുകിൽ നാടും വീടും വിട്ട് അവർക്കൊപ്പം പോണം അല്ലേ
(രചന: പ്രജിത്ത് സുരേന്ദ്രബാബു) ” മോന് സർക്കാർ ജോലി അല്ലെ അപ്പോൾ.. “പെണ്ണുകാണൽ ചടങ്ങിനിടയിൽ ബാലചന്ദ്രന്റെ ചോദ്യം കേട്ട് ബ്രോക്കർ രമേശൻ ഒന്ന് പരുങ്ങി. ” അല്ലല്ലോ .. ഞാൻ ദുബായിൽ ആണ് വർക്ക് ചെയ്യുന്നേ.. എന്തെ.. ” പയ്യന്റെ…
ജീവിയ്ക്കാൻ വഴിയില്ലാതെ ഗർഭപാത്രം വിൽക്കുന്നവളൊന്നും മാലതിയെ തോൽപിക്കാൻ ആയിട്ടില്ല ..
(രചന: രജിത ജയൻ) ഈ വീട്ടിൽ എനിക്കൊരു പേരക്കുട്ടി ജനിക്കുമ്പോൾ അതൊരിക്കലും അഷ്ട്ടിക്ക് ഗതിയില്ലാത്ത നിന്റെ വയറ്റിൽ നിന്നാവരുതെന്ന് എനിക്ക് നിർബന്ധമുണ്ട് മാളൂ.. കാര്യം നിന്റെ അച്ഛൻ, അതായത് എന്റെ ഏട്ടൻ ജീവിച്ചിരുന്ന സമയത്ത് അല്ലറ ചില്ലറ സഹായങ്ങൾ ഒക്കെ…
രാത്രി ബെഡ് റൂമിൽ വെച്ച് അവളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാമെന്നവൻ കരുതി
(രചന: രജിത ജയൻ) “നീ എനിക്കൊരിത്തിരി സമാധാനം തരുമോ..?എപ്പോ നോക്കിയാലും എന്റെ ചെവീം തിന്ന് എന്റെ പുറകെ നടന്നോളാണ് നിനക്ക് വല്ല നേർച്ചയും ഉണ്ടോ..?എന്തൊരു കഷ്ട്ടാണിത്.. “ഒരു നേരം വീട്ടിൽ വന്നാ സമാധാനം തരില്ലവൾ പുറകെയങ്ങനെ നടന്ന് വള വളാന്ന്…
ഒരാൾ ആണോ, അതോ ആരെങ്കിലും ഒക്കെ ചേർന്നാണോ പിച്ചിച്ചീന്തിയത് എന്നാർക്കറിയാം. എന്നിട്ടും ആ പെണ്ണിന് ഒരു ഇത്തിരി വിഷമം എങ്കിലും ഉണ്ടോ എന്ന് നോക്കിക്കേ?
പെണ്ണ് വെറും പെണ്ണല്ല (രചന: അഞ്ജു തങ്കച്ചൻ) ആളുകൾ കൂട്ടംചേർന്ന് നിന്ന് ആകാംക്ഷയോടെ എത്തി നോക്കുന്നത് കണ്ടാണ് കിരൺ വണ്ടി നിർത്തി ഇറങ്ങിയത്. കണ്ടാൽ ഇരുപതു വയസോളം പ്രായം തോന്നുന്ന ഒരു പെൺകുട്ടി കൈകൾ രണ്ടും വീശി തലയുയർത്തിപ്പിടിച്ചു…
എനിക്ക് നിന്നിലുള്ള താല്പര്യം ഇല്ലാതായി. അതുതന്നെയാണ് കാരണം.”
(രചന: നിമിഷ) ” ഗ്രീഷ്മ.. ഇനി നീ എന്നെ വിളിക്കരുത്. നമ്മൾ തമ്മിലുള്ള അവസാന കൂടിക്കാഴ്ചയായി ഇത് മാറട്ടെ.. ” അരുൺ അത് പറഞ്ഞപ്പോൾ, ഗ്രീഷ്മ അവനെ തുറിച്ചു നോക്കി. “നീ എന്താ പറയുന്നത് എന്ന് നിനക്ക് വല്ല…
ആദ്യരാത്രി എങ്ങനെ ഉണ്ടാരുന്നു. വല്ലതും നടന്നോ? പിന്നില്ലാതെ, അതൊക്കെ ഒരു
(രചന: അഞ്ജു തങ്കച്ചൻ) ജാനി ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അവളുടെ അമ്മ വീണ്ടും ഗർഭിണിയായത്. ഇരട്ട സഹോദരിമാരായ മൂത്ത ചേച്ചിമാർ ക്കൊപ്പം കിടന്നുറങ്ങുമ്പോഴും ജാനിയുടെ ചിന്ത അമ്മയുടെ വയറ്റിൽ വളരുന്ന കുഞ്ഞുവാവയെ കുറിച്ചായിരുന്നു. അവൾക്ക് കുഞ്ഞാവയെ കാണുവാൻ കൊതി തോന്നി.…