മകൾ ഒരു കുഞ്ഞിനെയും കൊണ്ട് വീട്ടിലേക്ക് തിരികെ വരുമ്പോൾ ഏതൊരു മാതാപിതാക്കളും ഇങ്ങനെയൊക്കെ തന്നെയാവും പ്രതികരിക്കുക.

(രചന: ശ്രേയ)   ” പഠിക്കാൻ എന്നും ജോലിക്ക് എന്നും ഒക്കെ പറഞ്ഞ് മക്കളെ നാട് തെണ്ടാൻ വിടുമ്പോൾ ആലോചിക്കണം. ഇങ്ങനെ ഒരു ദിവസം ഒരു കൊച്ചുമായി കയറി വരുമ്പോൾ മാത്രമേ ഇവൾക്കൊക്കെ അവിടെ എന്തായിരുന്നു പണി എന്ന് അറിയാൻ പറ്റൂ.…

വിവാഹത്തിന് സമ്മതമല്ല എന്നറിഞ്ഞപ്പോ ദേഷ്യം മാറി വാശിയായി, പക്ഷേ പിന്നെ നിന്നെ കുറിച്ച് കൂടുതൽ അറിഞ്ഞശേഷം

(രചന: ശിവപദ്മ)   “എനിക്ക് ഈ കല്ല്യാണം വേണ്ടച്ഛാ… ഇത് ശരിയാവില്ല… ” ഇന്ദു അച്ഛനോട് പറഞ്ഞു.   ” മോളേ… അച്ഛൻ പറയുന്നത് കേൾക്ക് നല്ല ആലോചനയാ… നമുക്ക് സ്വപ്നം കാണാൻ പോലും കഴിയാത്ത ഒന്ന്… നിൻ്റെ ജീവിതം സുഖമായിരിക്കും..”…

മറ്റൊരു പുരുഷനൊപ്പം ഒരു ഹോട്ടലിൽ വച്ച് കണ്ടപ്പോൾ ധ്രുവന് മനസിലായി താൻ ചതിക്കപ്പെട്ടു എന്നത്…

(രചന: ശിവപദ്മ)   ” അച്ഛൻ ഇനി എന്ത് പറഞ്ഞാലും എനിക്ക് ഈ കല്ല്യാണത്തിന് സമ്മതമല്ല… ” ധ്രുവൻ വീണ്ടും അത് തന്നെ പറഞ്ഞു.   ” നീ എൻ്റെ മകനാണെങ്കിൽ ഞാൻ പറഞ്ഞതേ നീ അനുസരിക്കൂ.” ഗംഗാധരനും വീറോടെ പറഞ്ഞു.…

രണ്ടു പേരും പഴയ കാര്യങ്ങളൊക്കെ പങ്ക് വച്ചു പിരിഞ്ഞു.അവളോട് യാത്ര പറയാൻ നേരം അയാൾക്ക് വിഷമം തോന്നി.ഒരു കാലത്ത് താൻ എത്രമാത്രം സ്നേഹിച്ച പെൺകുട്ടിയാണിത്.ഒരിക്കൽ പോലും അവളോട് നേരിട്ടു പറയാൻ ധൈര്യം വന്നില്ല..

(രചന: നിവിയ റോയ്)   “അരുത് ….” എന്ന തലക്കെട്ടോടെ അയാൾ ഫ്‌ബിയിൽ ഒരു പോസ്റ്റിട്ടു. നാൽപ്പതുകളുടെ മധ്യത്തിൽ എത്തിയപ്പോഴാണ് അതുവരെ കണക്കുകൾ മാത്രം കൂട്ടിശീലിച്ച അയാളുടെ പേന സംസാരിക്കാൻ തുടങ്ങിയത് . ‘ശരിയാണ് ‘….പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് അവൾ…

അവർക്ക് മൂന്നുപേർക്കും എൻ്റെ ആവശ്യമില്ല. ജീവിതം ജീവിച്ചു തീർക്കുന്നു.”

ടൈം ട്രാവലിംഗ് (രചന: നിഷ പിള്ള)   ഇലക്ഷൻ ഡ്യൂട്ടിയുടെ പോസ്റ്റിംഗ് കിട്ടിയതു മുതൽ വിഷമത്തിലാണ്.രണ്ടു ദിവസം വീട്ടിൽ നിന്നും മാറി നിൽക്കണം.ഭക്ഷണം, ഉറക്കം ,സമാധാനം ഒക്കെ നഷ്ടപ്പെടും.ചിലരൊക്കെ കളളത്തരങ്ങൾ കാണിച്ചു ഒഴിവാകും.അതൊന്നും വേണ്ട ഒന്നുമില്ലേലും ഇതൊരു പ്രിവിലേജല്ലേ എന്നു പറഞ്ഞു…

ശരീരഭാഗങ്ങൾ പ്രദർശിപ്പിച്ചു മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കും.. അവൾക്ക് കുറെ ആരാധകന്മാരും ആ വഴിക്ക് ഉണ്ടായിരുന്നു..

(രചന: നിത)   “”എന്താ അവിടെ ഒരു ബഹളം??””എന്ന് ട്യൂട്ടോറിയലിൽ പുതിയതായി വന്ന അധ്യാപകൻ അവിടെ ഉള്ള ഒരാളോട് ചോദിച്ചു!! മാഷിനെ ഒന്ന് ഇരുത്തി നോക്കിയിട്ട്, അയാൾ പറഞ്ഞിരുന്നു അപ്പുറത്തെ ഭാസ്കരേട്ടന്റെ ഭാര്യ സുനന്ദയെ കാണുന്നില്ല എന്ന്!! അത് കേട്ടതും ചെറിയൊരു…

അമ്മയുടെ പ്രിയപ്പെട്ട മകൻ ഇല്ലേ, സ്നേഹ സമ്പന്നയായ മകൾ ഇല്ലേ അവരോട് വന്ന് നിൽക്കാൻ പറ!”

(രചന: നിത)   “” എടി അമ്മ ഹോസ്പിറ്റലിൽ ആണെന്ന് നമ്മളോട് ഇന്ന് അവിടേക്ക് ചെല്ലാൻ രാത്രി നിൽക്കാൻ ആളില്ല എന്ന്!!”” സതീഷേട്ടൻ വന്നു പറയുമ്പോൾ എനിക്ക് ശരിക്കും ദേഷ്യം വന്നിരുന്നു!! ‘” അതെന്തു പറ്റി നിൽക്കാൻ ആളില്ല എന്ന്?? അമ്മയുടെ…

ഭർത്താവിന്റെ തോന്നിവാസങ്ങളിൽ ആകെ മടുത്തുകൊണ്ട് സംസാരിച്ച ആനന്ദവല്ലിയോട് ഞാൻ പറഞ്ഞു

(രചന: ശ്രീജിത്ത് ഇരവിൽ)   ‘ഇടയ്ക്കെന്നെ തല്ലും.. കൊല്ലുമെന്ന് പറയും… തന്റെ വീടാണെന്നും, ഇറങ്ങി പോകെന്നും അലറും…’   “എന്നാൽ പിന്നെ ഇറങ്ങി പൊയ്ക്കൂടേ…? ” അന്ന് ഫോണിൽ വിളിച്ച് തന്റെ ദയനീയത പറയുന്നതിന്റെ ഇടയിൽ ആനന്ദവല്ലിയോട് ഞാൻ ചോദിച്ചു. കുടുംബവും…

എടുക്കാ ചരക്കായ എന്റെ സ്നേഹത്തേയും മുറുക്കെ പിടിച്ച് ഞാൻ എപ്പോഴോ ഉറങ്ങുകയും ചെയ്തു.

(രചന: ശ്രീജിത്ത് ഇരവിൽ)   ശ്യാമളയ്ക്ക് എന്നെ ഇഷ്ട്ടമാണോയെന്ന് ചോദിക്കാൻ എനിക്ക് പേടിയായിരുന്നു. എന്താണ് അകത്തെന്ന് അറിയാതെ ഒരു മാളത്തിൽ കൈ ഇടുന്നത് പോലെയാണ് അവളോടുള്ള ഇടപെടൽ.   ദേഷ്യം വന്നാൽ അവളൊരു യക്ഷിയാണ്. കാരണക്കാർ ആരായാലും ശ്യാമള പൊട്ടിത്തെറിക്കും. എന്തൊക്കെയാണ്…

അവന്റെ ജീവനെടുത്തെങ്കിലും ആ ജീവൻ തന്നെ മോളുടെ ഉദരത്തിൽ പിറന്നല്ലോ…”

പുനർജ്ജന്മം (രചന: Prajith)   “ഏട്ടാ…. ഉറപ്പായിട്ടും ഏട്ടന് നാളെ പോണോ..കുറച്ചൂടെ നിൽക്കാൻ പറ്റില്ലേ.. ഡെലിവറി കഴിഞ്ഞു നമ്മുടെ കുഞ്ഞിന്റെ മുഖം ഒന്ന് കണ്ടിട്ട് പോയാൽ പോരെ.. എത്ര നാളത്തെ കാത്തിരിപ്പിനൊടുവിലാ ദൈവം നമുക്ക് ഒരു കുഞ്ഞിക്കാല് കാണാൻ ഭാഗ്യം തന്നത്.…