ദാമ്പത്യം രചന: അഞ്ജു തങ്കച്ചൻ കൗൺസിലിംഗിനായ് ഊഴം കാത്തിരിക്കുമ്പോൾ അവർ പരസ്പരം ഒന്നും മിണ്ടുന്നില്ലായിരുന്നു, അപരിചിതർ ആയ രണ്ടു മനുഷ്യരെ പോലെ ആ ദമ്പതികൾ അടുത്തടുത്ത സീറ്റുകളിൽ ഇരുന്നു. കാത്തിരുപ്പു അവരെ വല്ലാതെ അക്ഷമരാക്കിയിരുന്നു.യുവതിയുടെ പച്ചക്കണ്ണുകൾ നിസംഗത വിളിച്ചോതുന്നവയായിരുന്നു. പുരുഷൻ…
Author: admin
ഈ ഗൾഫുകാരെയൊക്കെ കെട്ടിയാൽ എന്ത് ജീവിതം ആണ്. ഒന്നുകിൽ നാടും വീടും വിട്ട് അവർക്കൊപ്പം പോണം അല്ലേ
(രചന: പ്രജിത്ത് സുരേന്ദ്രബാബു) ” മോന് സർക്കാർ ജോലി അല്ലെ അപ്പോൾ.. “പെണ്ണുകാണൽ ചടങ്ങിനിടയിൽ ബാലചന്ദ്രന്റെ ചോദ്യം കേട്ട് ബ്രോക്കർ രമേശൻ ഒന്ന് പരുങ്ങി. ” അല്ലല്ലോ .. ഞാൻ ദുബായിൽ ആണ് വർക്ക് ചെയ്യുന്നേ.. എന്തെ.. ” പയ്യന്റെ…
ജീവിയ്ക്കാൻ വഴിയില്ലാതെ ഗർഭപാത്രം വിൽക്കുന്നവളൊന്നും മാലതിയെ തോൽപിക്കാൻ ആയിട്ടില്ല ..
(രചന: രജിത ജയൻ) ഈ വീട്ടിൽ എനിക്കൊരു പേരക്കുട്ടി ജനിക്കുമ്പോൾ അതൊരിക്കലും അഷ്ട്ടിക്ക് ഗതിയില്ലാത്ത നിന്റെ വയറ്റിൽ നിന്നാവരുതെന്ന് എനിക്ക് നിർബന്ധമുണ്ട് മാളൂ.. കാര്യം നിന്റെ അച്ഛൻ, അതായത് എന്റെ ഏട്ടൻ ജീവിച്ചിരുന്ന സമയത്ത് അല്ലറ ചില്ലറ സഹായങ്ങൾ ഒക്കെ…
രാത്രി ബെഡ് റൂമിൽ വെച്ച് അവളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാമെന്നവൻ കരുതി
(രചന: രജിത ജയൻ) “നീ എനിക്കൊരിത്തിരി സമാധാനം തരുമോ..?എപ്പോ നോക്കിയാലും എന്റെ ചെവീം തിന്ന് എന്റെ പുറകെ നടന്നോളാണ് നിനക്ക് വല്ല നേർച്ചയും ഉണ്ടോ..?എന്തൊരു കഷ്ട്ടാണിത്.. “ഒരു നേരം വീട്ടിൽ വന്നാ സമാധാനം തരില്ലവൾ പുറകെയങ്ങനെ നടന്ന് വള വളാന്ന്…
ഒരാൾ ആണോ, അതോ ആരെങ്കിലും ഒക്കെ ചേർന്നാണോ പിച്ചിച്ചീന്തിയത് എന്നാർക്കറിയാം. എന്നിട്ടും ആ പെണ്ണിന് ഒരു ഇത്തിരി വിഷമം എങ്കിലും ഉണ്ടോ എന്ന് നോക്കിക്കേ?
പെണ്ണ് വെറും പെണ്ണല്ല (രചന: അഞ്ജു തങ്കച്ചൻ) ആളുകൾ കൂട്ടംചേർന്ന് നിന്ന് ആകാംക്ഷയോടെ എത്തി നോക്കുന്നത് കണ്ടാണ് കിരൺ വണ്ടി നിർത്തി ഇറങ്ങിയത്. കണ്ടാൽ ഇരുപതു വയസോളം പ്രായം തോന്നുന്ന ഒരു പെൺകുട്ടി കൈകൾ രണ്ടും വീശി തലയുയർത്തിപ്പിടിച്ചു…
എനിക്ക് നിന്നിലുള്ള താല്പര്യം ഇല്ലാതായി. അതുതന്നെയാണ് കാരണം.”
(രചന: നിമിഷ) ” ഗ്രീഷ്മ.. ഇനി നീ എന്നെ വിളിക്കരുത്. നമ്മൾ തമ്മിലുള്ള അവസാന കൂടിക്കാഴ്ചയായി ഇത് മാറട്ടെ.. ” അരുൺ അത് പറഞ്ഞപ്പോൾ, ഗ്രീഷ്മ അവനെ തുറിച്ചു നോക്കി. “നീ എന്താ പറയുന്നത് എന്ന് നിനക്ക് വല്ല…
ആദ്യരാത്രി എങ്ങനെ ഉണ്ടാരുന്നു. വല്ലതും നടന്നോ? പിന്നില്ലാതെ, അതൊക്കെ ഒരു
(രചന: അഞ്ജു തങ്കച്ചൻ) ജാനി ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അവളുടെ അമ്മ വീണ്ടും ഗർഭിണിയായത്. ഇരട്ട സഹോദരിമാരായ മൂത്ത ചേച്ചിമാർ ക്കൊപ്പം കിടന്നുറങ്ങുമ്പോഴും ജാനിയുടെ ചിന്ത അമ്മയുടെ വയറ്റിൽ വളരുന്ന കുഞ്ഞുവാവയെ കുറിച്ചായിരുന്നു. അവൾക്ക് കുഞ്ഞാവയെ കാണുവാൻ കൊതി തോന്നി.…
എന്തായിരുന്നു പഴയ കാമുകി സരിതയുമായുള്ള ശ്യംഗാരം? ഞാൻ കണ്ടില്ലാന്നു കരുത്യോ, അവളിപ്പള് പോലീസല്ലേ?
പിണക്കം രചന: രഘു കുന്നുമ്മക്കര പുതുക്കാട് ശനിയാഴ്ച്ച രാത്രി ഒൻപതര നേരത്ത്, അത്താഴമേശമേൽ വച്ചാണ്, ദമ്പതികളായ സിൻസിയുടേയും ജോസഫിന്റെയും ഇടയിലേക്ക്, കലഹത്തിന്റെ ആദ്യ തീപ്പൊരി പറന്നെത്തിയത്. അതു വളരേ വേഗം പടർന്നുപിടിച്ചു.അതു കേട്ട് മനം മടുത്ത ചെറുബാല്യക്കാരായ രണ്ടു മക്കളും,…
അവളെ പേടിച്ച് റൂം മേറ്റസായ രണ്ട് പെൺകുട്ടികൾ ആ രാത്രിയിൽ കൂട്ടുകാരികളോടൊപ്പം മറ്റൊരു മുറിയിൽ കഴിഞ്ഞു കൂടി.
മടങ്ങിവന്ന സമ്മാനം (രചന: Nisha Pillai) ഓഫീസിൽ നിന്നും മടങ്ങി വന്നപ്പോഴാണ് ഹോസ്റ്റൽ വാർഡൻ ആ പൊതി വച്ച് നീട്ടിയത്. അൽഭുതം തോന്നി. തനിയ്ക്കാരാണ് സമ്മാനം അയയ്ക്കാൻ. അവളുടെ മുഖഭാവം കണ്ട് വാർഡൻ അവളെ തന്നെ നോക്കിയിരുന്നു. “എന്തെങ്കിലും പ്രശ്നമുണ്ടോ…
അരുതാത്തത് എന്തോ സംഭവിച്ചിട്ടുണ്ട് എന്ന്!! ഞാൻ അവളെ തന്നെ നോക്കി ഒന്നും
(രചന: ക്വീൻ) “” രാജി ഈ മാസം നിനക്ക് പീരിയഡ്സ് വന്നില്ലേ?? “” രണ്ടുദിവസമായിരുന്നു അവളുടെ അസ്വസ്ഥതകൾ കാണാൻ തുടങ്ങിയിട്ട് രാവിലെ പല്ലു തേക്കുമ്പോൾ പോയി ഛർദ്ദിക്കുന്നത് കാണാം പിന്നെ ചില ഭക്ഷണങ്ങൾ കഴിക്കുമ്പോൾ… ആദ്യം ഒന്നും…