അവള്‍ക്കുമുണ്ടല്ലോ എന്നെപോലെ പറ്റിക്കപ്പെടുന്ന ഒരു ഭര്‍ത്താവും,.. ഇതൊന്നുമറിയാത്ത അവളുടെ കുഞ്ഞുങ്ങളും….

(രചന: ഡേവിഡ് ജോൺ കൊട്ടാരത്തിൽ)   പ്രിയപ്പെട്ട ഭര്‍ത്താവിന്”,…. എന്തിനാണ് ഇങ്ങനെ ഒരു എഴുത്ത് എന്ന് മിനിഞ്ഞാന്ന് വരെ നേരില്‍ കണ്ടത് കൊണ്ട് ‘നിങ്ങളില്‍’ ചോദ്യം ഉയര്‍ത്തിയേക്കാം….   ഇന്നലേ വരെ ഇക്കാ എന്ന് സ്നേഹത്തോടെ വിളിച്ച എന്‍റെ വിളി നമുക്കിടയില്‍…

ഞാൻ ആരുടേയും കൂടെ പോകും എന്ന് പേടിച്ചിട്ടാണോ ഇങ്ങള് ഇങ്ങനൊക്കെ പറയുന്നേ…?”

(രചന: ഞാൻ ഗന്ധർവ്വൻ)   “ഞാനെന്താ ഇക്കാ ഒറ്റക്ക് പുറത്ത് പോയാല്…? ഞാനെന്താ ചെറിയ കുട്ടിയാണോ…?”   ഭാര്യയുടെ ചോദ്യം കേട്ടപ്പോൾ ഫൈസിക്ക് ദേഷ്യം ഇരച്ച് കയറി “ഞാൻ പറയുന്നത് നീയങ്ങ് കേട്ടാമതി. ന്റെ പെങ്ങളെ മോനെയോ അല്ലേൽ ന്റെ അനിയനെയോ…

നീ വഴങ്ങുമെന്ന് കരുതിയില്ല…!’തന്റെ വ്യക്തിത്വത്തിന്റെ നെറ്റിയിൽ തറച്ചയൊരു അമ്പായിട്ടാണ് അയാളുടെ

(രചന: ശ്രീജിത്ത് ഇരവിൽ)   അയാളൊരു പ്രേമനോവൽ എഴുതാൻ മുറി അടച്ചിരുന്ന് ശ്രമം തുടങ്ങിയിട്ട് ആഴ്ച്ചയൊന്നായി. തലകുത്തി ഇരുന്നിട്ടും ആ മുറിയിലേക്കൊരു പെണ്ണിന്റെയോ പൂവിന്റെയോ ഗന്ധം പോലും വന്നില്ല. വിഷയം പ്രേമമാകുമ്പോൾ താനെത്ര ദരിദ്രനാണെന്ന് അയാൾ ഓർത്തൂ..   മുറിയിൽ മുഴുവൻ…

അച്ഛന് വേറെ ഭാര്യയും മക്കളും ഉണ്ടത്രേ.. അവിടെ മടുക്കുമ്പോൾ ഇടയ്ക്ക് ഇവിടെയൊരു സന്ദർശനം. പോകുമ്പോൾ അമ്മയുടെ കൈയ്യിലുള്ള സമ്പാദ്യവും

പഠിക്കേണ്ട പാഠങ്ങൾ (രചന: Neeraja S)   “അമ്മൂസ്… അമ്മ പോയിട്ട് വരുന്നതുവരെ നല്ല കുട്ടിയായിരിക്കണം.. ”   എന്നും രാവിലെയുള്ള പതിവ് കാഴ്ച അതായിരുന്നു. വീട്ടിലെ ജോലി ഒതുക്കിയിട്ട് മറ്റൊരു വീട്ടിൽ അടുക്കളജോലിക്ക് പോകുന്ന അമ്മ.   മുത്തശ്ശിയമ്മ ഉണ്ടാകും…

എന്നും ഇങ്ങനെ കടം തരാൻ കുറച്ചു ബുദ്ധിമുട്ട് ഉണ്ട്‌ ഉണ്ണി .. “” പറ്റ് ഇപ്പോൾ എത്ര ആയി എന്ന് വല്ല..

(രചന: മിഴി മോഹന)   എന്നും ഇങ്ങനെ കടം തരാൻ കുറച്ചു ബുദ്ധിമുട്ട് ഉണ്ട്‌ ഉണ്ണി .. “” പറ്റ് ഇപ്പോൾ എത്ര ആയി എന്ന് വല്ല വിചാരവും ഉണ്ടോ നിനക്ക്… “”” ശങ്കരേട്ടൻ അരകിലോ പഞ്ചസാര തൂക്കി കൈലേക്ക് കൊടുക്കുമ്പോൾ…

അമ്മ അതൊരു വൃദ്ധസദനമായി കാണണ്ട.. മാതാപിതാക്കളുടെ സൗകര്യാർത്ഥം കുട്ടികളെ ഹോസ്റ്റലിൽ കൊണ്ടുപോയി ചേർത്ത്

പ്രതീക്ഷകൾ നിറയ്ക്കുന്നവർ (രചന: Neeraja S)   പകൽമുഴുവൻ തേടിനടന്നിട്ടും വയറുനിറയെ ഭക്ഷണം കിട്ടാത്തതിന്റെ വിഷമത്തിൽ ഭാര്യ പതിവ് സ്ഥലത്തിരുന്നു ചീത്തവിളിക്കുന്നുണ്ട്. ഈ പെണ്ണുങ്ങൾ എല്ലാം ഇങ്ങനെയാണോ ദൈവമേ..   സാറിന്റെ മുറിയിൽ ലൈറ്റ് ഇപ്പോഴും പ്രകാശിക്കുന്നുണ്ട്. അദ്ദേഹവും ഭാര്യയും എന്തോ…

അസ്ഥിയിൽ പിടിച്ചൊരു പ്രണയം ഉണ്ടായിരുന്നെന്നും വേറൊരാളെ ആ സ്ഥാനത്തു കാണാനാവില്ലെന്നും കരച്ചിലിന്റെ അകമ്പടിയോടെയാണ് പറഞ്ഞത്.

പ്രണയം പൂത്തുലയുമ്പോൾ (രചന: Neeraja S)   വിവാഹം കഴിഞ്ഞിട്ട് പതിനഞ്ചുദിവസം കഴിഞ്ഞിരിക്കുന്നു.. ചിലപ്പോൾ തോന്നും എല്ലാമൊരു സ്വപ്നമാണെന്നും ഉറങ്ങിയെഴുന്നേൽക്കുമ്പോൾ എല്ലാം പഴയപടി ആകുമെന്നും..   നാളെ ലീവ് തീരും.. നാളെത്തന്നെ ഇവിടെനിന്നും പോകണം..അതോർത്തപ്പോൾ ഒരു വിഷമം. കല്യാണത്തിന്റെ തിരക്കിൽ അമ്മയോട്…

മോളെ ആരെങ്കിലും നോവിച്ചോ..? അവരുടെ ചോദ്യത്തിൽ ലക്ഷ്മിയുടെ കണ്ണുകളും പേടിയോടെ കുഞ്ഞിന്റെ ദേഹം ആകെ പരതുമ്പോൾ കുഞ്ഞ് മാറിടം മുറുകെ പിടിച്ചവൾ

(രചന: മിഴി മോഹന)   അമ്മു ഇത് എത്ര നേരം ആയി പറയുന്നു നിന്നോട് കുളിക്കാൻ.. “” അതെങ്ങനെ കളി കളി എന്നുള്ള ചിന്ത മാത്രം അല്ലെ ഉള്ളു പെണ്ണിന്.. “” കണ്ടില്ലേ സ്കൂളിൽ നിന്നും വന്നിട്ട് ഹോം വർക് പോലും…

അയാൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയതെല്ലാം സ്വന്തം ഭാര്യയുടെ കാൽകീഴിൽ മകൻ അടിയറവ് വെച്ചത് അയാളെ കൊണ്ട് സഹിക്കാൻ കഴിയുന്നതിനും അപ്പുറത്തായിരുന്നു..

(രചന: Jk)   ഷുഗർ കൂടി വ്രണം ഉണങ്ങാതെ മുറിച്ചു നീക്കേണ്ടി വന്ന അയാളുടെ കാലിലേക്ക് അവൾ ഒന്ന് നോക്കി…. അയാൾ അവളുടെ മുഖത്തേക്ക് പോലും നോക്കുന്നുണ്ടായിരുന്നില്ല എങ്ങോട്ടോ മിഴികൾ നട്ട് അയാൾ ഇരിക്കുന്നുണ്ടായിരുന്നു ഒരിക്കൽ പോലും അവൾ അയാളുടെ മുഖത്തേക്ക്…

ആ വഷളൻ നോട്ടത്തിൽ ഒന്ന് ചൂളി പോയെങ്കിലും അത് വക വച്ചില്ല വിമല. ” അതെ… ഇനി

(രചന: പ്രജിത്ത് സുരേന്ദ്രബാബു)   “നിങ്ങടെ മകൻ ഹർഷനെ പിടിച്ചിരിക്കുന്നത് കഞ്ചാവ് കേസിലാണ്…അറിയാലോ ഈ കേസിൽ ഒക്കെ അകത്ത് പോയാൽ പിന്നെ കുറച്ചു നാള് കിടന്നേ പറ്റുള്ളൂ ”   എസ് ഐ അനിലിന്റെ സംസാരം കേൾക്കെ വിമലയ്ക്ക് തല ചുറ്റുന്നത്…