Malayalam Stories | Latest News
ആശ്വാസം (രചന: മഴ മുകിൽ) ഇറങ്ങി പോടീ എന്റെ കണ്ണിനു മുന്നിൽ നിന്നും… ഒരുത്തന്റെ കൂടേ അഴിഞ്ഞാടി നടന്ന നിന്നെ ഞാൻ എടുത്തു എന്റെ ചുമലിൽ വച്ചതു.. നിന്റെ തന്തയുടെ കാശ് കണ്ടിട്ട് തന്നെ ആണ്……. നീയും അയാളുടെ പണവും ഞാൻ…