തിരിച്ചൊന്നും പ്രതികരിക്കാതെ അമ്മ കരഞ്ഞുകൊണ്ട് അതെല്ലാം ഏറ്റുവാങ്ങും… ഏതോ തെറ്റിന്റെ ശിക്ഷ എന്നപോലെ..

(രചന: J. K)   നാളെ ഫാദേർസ് ഡേ ആണല്ലോ?? എല്ലാവരും അച്ഛനെപ്പറ്റി ഒരു പുറത്തിൽ കവിയാതെ ഒരു സ്പീച്ച് എഴുതിക്കൊണ്ടു വരണം…   എന്ന് ടീച്ചർ പറഞ്ഞപ്പോൾ എല്ലാവരും സന്തോഷത്തോടെ തലയാട്ടുന്നുണ്ടായിരുന്നു….   അതിനിടയിൽ രണ്ട് മിഴികൾ നനഞ്ഞത് ആരും…

ഇതാ വിക്കുള്ള സൂക്കേട് കാരി കുട്ടിയല്ലേ??? ഇവളെ അല്ല താഴെയുള്ള അനിയത്തികുട്ടിയെ ഞാൻ കാണേണ്ടത്

(രചന: J. K)   ജനിച്ചപ്പോഴേ വരദാനം പോലെ കിട്ടിയതായിരുന്നു വിക്കും അപസ്മാരവും…   അതുകൊണ്ടുതന്നെ കുട്ടികൾക്കിടയിലും മറ്റും ഒറ്റപ്പെടൽ ചെറുപ്പംമുതലേ ശീലവും ആയിരുന്നു…   അച്ഛനും അമ്മയും ചേർത്തുനിർത്തി അതുകൊണ്ട് ചെറുപ്പത്തിൽ അതത്ര ബാധിച്ചിരുന്നില്ല…   പക്ഷേ നീലിമക്ക് വലുതായപ്പോൾ…

ഓൾക്ക് വയറ്റിലുണ്ട്… പ്ലസ്ടു ആയെ ഉള്ളൂ… ഇപ്പോ തന്നെ വേണ്ട ന്നാ ഓളെ മൂപ്പർക്ക്”””

(രചന: J. K)   സബീന “””” എന്ന അവളുടെ പേര് വിളിച്ചപ്പോൾ അവളൊന്നു ഞെട്ടി അമ്മയുടെ മുഖത്തേക്ക് നോക്കി ഒന്നും ഇല്ല എന്ന് അവർ കണ്ണുകൊണ്ട് കാണിച്ചു അവളെയും കൂട്ടി ഉമ്മ അകത്തേക്ക് കയറി….   മധ്യവയസ്കയായ ഒരു ഡോക്ടർ…

വയ്യാത്ത സ്ത്രീയല്ലേ ,നമ്മളെ കൊണ്ട് എന്തേലും ആശ്വാസം ആകുന്നെങ്കിലോ .”

നിയോഗം (രചന: Nisha Pillai)   വാതിലിൽ മുട്ട് കേട്ടാണ് ടോണി ഉണർന്നത്, ആരായിരിക്കും ഈ വെളുപ്പാൻ കാലത്ത്? മുറിയിലെ ഡിജിറ്റൽ ക്ലോക്കിൽ സമയം മൂന്നരയാണ് കാണിക്കുന്നത്.   അവൻ മെല്ലെ വാതിൽ തുറന്നു.മുന്നിൽ മൂടി പുതച്ച ഒരു രൂപം .…

ഞാൻ മറ്റാരോടും മിണ്ടുന്നത് അവന് ഇഷ്ടമായിരുന്നില്ല ആരോടു മിണ്ടിയാലും പരാതി..അവന്റെ മുഖം വീർപ്പിച്ചു വയ്ക്കും പിന്നെ അത്

(രചന: J. K)   കോളേജിൽ പഠിക്കുന്ന കാലത്താണ് അവനെ ആദ്യമായി കാണുന്നത് ആരോടും അത്ര മിണ്ടാട്ടം ഒന്നുമില്ലാത്ത ഒരു കുട്ടി..   സ്വന്തം ക്ലാസിലെ കുട്ടിയായതുകൊണ്ട് ഇടയ്ക്ക് എന്തെങ്കിലുമൊക്കെ ചോദിക്കും പറയും എന്നല്ലാതെ അവനെ റോനയും ശ്രദ്ധിക്കാൻ പോയിട്ടില്ലായിരുന്നു…  …

അയാളുടെ ആവശ്യങ്ങൾ എന്നിൽ നടക്കുന്നില്ല എന്ന് കണ്ട് മറ്റുള്ള സ്ത്രീകളെ തേടി പോകാൻ തുടങ്ങി

(രചന: സൂര്യ ഗായത്രി)   വൈകുന്നേരം ജോലി കഴിഞ്ഞു തിരിച്ചു വരികയായിരുന്നു ശ്രീജ. ഗേറ്റ് തുറന്ന് അകത്തേക്ക് കയറുമ്പോൾ തന്നെ കണ്ടു സിറ്റൗട്ടിൽ അടുത്തടുത്ത് ഇരുന്ന് പത്രം വായിക്കുന്ന അമ്മാവനെയും അമ്മായിയെയും. അടുത്തുതന്നെ ഓരോ കപ്പ് കാപ്പിയും വച്ചിട്ടുണ്ട്. ഇരുവരെയും നോക്കി…

ല വന് നിന്നെ നോക്കീട്ടും നോക്കീട്ടും മതിയാവണില്ലല്ലോ?”. അടുത്തിരുന്ന് ടോമിച്ചന്റെ അടക്കം പറച്ചിൽ കേട്ടാണ്

അന്നു പെയ്ത മഴയിൽ (രചന: ഷാജി മല്ലൻ)   ” ടേയ്, ല വന് നിന്നെ നോക്കീട്ടും നോക്കീട്ടും മതിയാവണില്ലല്ലോ?”. അടുത്തിരുന്ന് ടോമിച്ചന്റെ അടക്കം പറച്ചിൽ കേട്ടാണ് ഞാനും അതു ശ്രദ്ധിച്ചത്. ഒ.പി കൗണ്ടറിന്റെ അരികിലിട്ടിരിക്കുന്ന കസേരകളിലൊന്നിരിക്കുന്ന ചെറുപ്പക്കാരന്റെ നോട്ടം എന്റെ…

ഒരു പെൺകുട്ടിയെ വിവാഹം കഴിപ്പിച്ചു അയക്കുമ്പോൾ ചില നാട്ട് നടപ്പൊക്കെ ഉണ്ടല്ലൊ… ” ഭവാനിയമ്മ പറഞ്ഞതും

(രചന: ശിവ പദ്മ)   ഇതേത് വഴിയാടൊ പോകുന്നേ… ഇന്നെങ്ങാനും അങ്ങനെത്തുവോ… ഭവാനിയമ്മ ഓരോന്ന് മുറുമുറുക്കുന്നുണ്ട്… ” അമ്മയൊന്ന് മിണ്ടാതെ ഇരിക്ക്… സ്ഥലം ഇപ്പൊ എത്തും… ” കണ്ണൻ അവരെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. ” നിനക്ക് വേറെ ടൗണീന്നെങ്ങും പെണ്ണ് കിട്ടാഞ്ഞിട്ടാണൊ..…

തന്നിലേക്കടുക്കുന്ന വിഷ്ണുവിനെ ഇരുകയ്യാലും പിന്നോട്ടു തള്ളി നീക്കി പുരിക്കം പൊക്കി കള്ളച്ചിരിയോടെ

(രചന: രജിത ജയൻ)   “ദേ.. വിഷ്ണുവേട്ടാ.. ഞാനിപ്പഴേ പറയാം പൂരപറമ്പിൽ ചെന്നാൽ ഞാൻ പറയുന്നതെല്ലാം വാങ്ങിച്ചു തരേണ്ടി വരും ട്ടോ .. “അപ്പോ ഏട്ടന്റെ പിശുക്കൻ സ്വഭാവം അവിടെ എടുത്താലാണ് എന്റെ ശരിക്കുള്ള സ്വഭാവം വിഷ്ണു ഏട്ടൻ കാണാൻ പോണത്,…

ആദ്യ രാത്രി ന്ന് വച്ചിട്ട് വല്യ ഫോർമാലിറ്റി ഒന്നും വേണ്ട.. “

(രചന: പ്രജിത്ത് സുരേന്ദ്രബാബു)   “അകത്തേക്ക് കേറി വാടോ.. ആദ്യ രാത്രി ന്ന് വച്ചിട്ട് വല്യ ഫോർമാലിറ്റി ഒന്നും വേണ്ട.. ” വിവാഹ ദിവസം രാത്രി കയ്യിൽ ഒരു ഗ്ലാസ് പാലുമായി മുറിയുടെ വാതിൽക്കൽ എത്തിയ നിത്യയെ സന്തോഷത്തോടെ ഉള്ളിലേക്ക് ക്ഷണിച്ചു…