നീ അങ്ങ് വല്യ പെണ്ണ് ആയി പോയല്ലോ. അല്ല ചെല്ലമ്മേ ഇവളും നമ്മുടെ ദിവാകരന്റെ മോളും

മറുവശം (രചന: Treesa George)   അമ്മ മോളുടെ ഫീസ് നാളെ തരാട്ടോ. ഇന്ന് ഫിലോമിന ചേച്ചിയുടെ വീട്ടിലേ കള വെട്ടിനു 400 രൂപാ കൂലി തരാന്ന് ആണ് പറഞ്ഞേക്കുന്നത്. അതോടെ കിട്ടിയാൽ മോളുടെ ഫീസിനുള്ള ഉള്ള പൈസ ആകും. അത്‌…

കിടപ്പറയിലെ ഒരാളുടെ അവഗണനയും അനിഷ്ടവും മനസ്സിനെ സങ്കടപെടുത്തും.’

ഇണ (രചന: Navas Amandoor)   ‘എത്ര സ്‌നേഹം ഉണ്ടങ്കിലും കിടപ്പറയിലെ ഒരാളുടെ അവഗണനയും അനിഷ്ടവും മനസ്സിനെ സങ്കടപെടുത്തും.’   ഒരു പെണ്ണിനെയും ജീവിതത്തിൽ ശരീരകമായി ആസ്വദിക്കാനോ തൃപ്ത്തിപ്പെടുത്താനോ അയാളുടെ ശരീരത്തിന് കഴിയില്ലന്നുള്ള തിരച്ചറിവിൽ   സ്വന്തം കുറവിനെ പ്രതിരോധിക്കാൻ അയാൾ…

ബാത്‌റൂമിലേക്ക് അവളെ കൊണ്ടു പോയി ക്ലീൻ ചെയ്യാൻ അയാൾ തന്നെ അവളെ സഹായിച്ചു… അപ്പോളും വേദന അവൾക്ക് മാറിയിരുന്നില്ല

ചുവന്ന രാത്രികൾ (രചന: അഥർവ ദക്ഷ)   മെഡിക്കൽ ഷോപ്പിൽ നിന്നും വേദ വേഗത്തിൽ ഇറങ്ങി… നടന്നു കൊണ്ട് തന്നെ അവൾ കൈയിലിരുന്ന കവർ ബാഗ് തുറന്ന് അതിലേക്ക് തിരുകി വെച്ചു…….   “വേഗം വാ ബസ് പോകും….” കൂടെയുണ്ടായിരുന്ന നിത…

പെൺകുട്ടികളെ കമന്റ് ചെയ്ത് പലപ്പോഴും അവനു വാണിംഗ് കിട്ടിയിരുന്നു… അതെല്ലാം അവനൊരു തമാശ ആയിരുന്നു….

(രചന: ജ്യോതി കൃഷ്ണകുമാര്‍)   രാത്രിയുടെ ഇരുളിനെ ഭേദിച്ചു നിലാവിന്റെ വെട്ടം അരിച്ചിറങ്ങി.. മുന്നിൽ ഉള്ളത് എല്ലാം പകൽ പോലെ കാണായി…   മുന്നിൽ വലിയ ഗർത്തം, അതിൽ നിന്നുമൊരു കൈ നീണ്ടു വന്നു… ഒപ്പം ശ്രദ്ധിച്ചാൽ മാത്രം കേൾക്കാൻ പാകത്തിന്…

പേളി വല്ല വിധേനയും അലോഷിയുടെ മുറിയിലേക്ക് വിളിച്ചു………. ആദ്യം ഒന്ന് രണ്ടു തവണ ഫോൺ കട്ടായി..

ഹൃദയരാഗം (രചന: സൂര്യ ഗായത്രി)   മരണകിടക്കയിൽ അമ്മച്ചിയുടെ കൈകളിൽ മുറുകെ കൈചേർത്ത് പിടിക്കുമ്പോൾ പേളിയുടെ കൈകൾ വിറച്ചു.   തന്റെ ഈ ഭൂമിയിലെ അവസാനത്തെ ബന്ധുവും യാത്രയാവുകയാണ്.. ബിയട്രെസ് ദീർഘമായി ശ്വാസം വലിച്ചു വിട്ടു. നെഞ്ചും കൂടും ശക്തിയായി ഒന്ന്…

ആരുടെ കൂടെ കറങ്ങി വന്നതാണാവോ ദൈവത്തിനറിയാ .. അവിടെ കൂടി നിന്നവർ വർഷ കേൾക്കാൻ

(രചന: മെഹ്റിൻ)   കവലയിൽ ബസ്സിറങ്ങി വീട്ടിലേക്ക് നടക്കുകയാണ് വർഷ ,, സമയം 8 മണിയോടടുക്കുന്നു. എവിടെന്നാ ഈ അസമയത്ത്? കവലയിൽ കൂടി നിന്ന ചെറുപ്പക്കാർ വർഷയോട് ചോദിച്ചു…   വർഷ മറുപടി ഒന്നും പറയാതെ വേഗം വീട്ടിലേക്ക് നടന്നു ……

ചുംബനത്തിന്റെ ആലസ്യത്തിൽ അവൾ അവന്റെ മാറിൽ ചേർന്ന് നിന്നു……. തളർന്നുപോയോ പെണ്ണെ നീ

(രചന: സൂര്യ ഗായത്രി)   എന്റെ ഗായത്രി നീ ഇങ്ങോട്ട് ഒന്നു നോക്കിയേ ഞാൻ എത്ര നേരമായി നിന്നെ വിളിക്കുന്നു…….   എന്നെ വിളിക്കേണ്ട എന്നോട് മിണ്ടേം വേണ്ട….. നന്ദേട്ടന് അല്ലെങ്കിലും എന്നോട് ഇഷ്ട്ടം ഇല്ല… ഞാൻ എത്ര നേരമായി കാത്തിരിക്കുന്നു….…

ഒരിക്കൽ സ്വയം നിയന്ത്രിക്കാൻ കഴിയാതെ ഇരുവരും തമ്മിൽ പ്രണയം പങ്കുവച്ച നിമിഷം അവൻ ഓർത്തു……

അതിജീവനം (രചന: സൂര്യ ഗായത്രി)   എന്തിനാണ് ഋഷി നീ എന്നെ സ്നേഹം നടിച്ചു പറ്റിച്ചത്… എന്തിനാണ് നീ എന്റെ ഹൃദയത്തിൽ ഇത്രയും വലിയ മുറിവ് ഉണ്ടാക്കിയത്…   നിന്റെ പത്രത്തിൽ ഒരു ജേർണലിസ്റ്റ് മാത്രമായി ഇരുന്ന എന്നെ നീ എന്തിനാ…

ദൈവം എന്നെ ബാക്കി വെച്ചില്ലെങ്കിലോ… അവസാനായിട്ട് ഹരിയേട്ടനെ ഒന്ന് കാണാൻ പറ്റാത്ത

മാലാഖ (രചന: തുഷാര)   “വാവ വരുമ്പോഴേക്കും ദൈവം എന്നെ ബാക്കി വെച്ചില്ലെങ്കിലോ… അവസാനായിട്ട് ഹരിയേട്ടനെ ഒന്ന് കാണാൻ പറ്റാത്ത സങ്കടം മാത്രേള്ളൂ….” എങ്ങി കരഞ്ഞുകൊണ്ട് അവൾ പറഞ്ഞു.   “ദേ പെണ്ണെ… പെറാൻ പോവാന്നൊന്നും ഞാൻ നോക്കില്ല. അറം പറ്റുന്ന…

ഇന്ന് ഒരു രാത്രി വീട്ടിലേക്ക് വാ.. ബാക്കി നമുക്ക് നാളെ തീരുമാനം ആക്കാം… ഞാനല്ലേ വിളിക്കുന്നത്

(രചന : അനാമിക)   “”സഹിക്കാവുന്നതിന്റെ പരമാവധി ഞാൻ സഹിച്ചില്ലേ… ഇനിയും പറ്റില്ല അമ്മേ അവിടെ ജീവിക്കാൻ… എന്നും ഏട്ടൻ വരുന്നത് കുടിച്ചിട്ടാണ്…   ചെറിയ കാര്യങ്ങൾക്ക് പോലും ദേഷ്യം.. എത്രയോ തവണ കൊടുത്ത ആഹാരം എടുത്തു കളഞ്ഞിരിക്കുന്നു.. ഞാൻ കഴിച്ചോ,…