മശകം (രചന: Nisha Pillai) കട്ടിലിന്റെ ഒരു വശത്തു തൂങ്ങി കിടന്നിരുന്ന മഞ്ഞ ടീ-ഷർട്ട് അനുരാധ പതുക്കെയെടുത്തു നിലത്തിട്ടു .അരിശം തീരാഞ്ഞു അതിൽ രണ്ടു കാലും കൊണ്ട് ചവിട്ടി. ഇതൊന്നും അറിയാതെ കട്ടിലിന്റെ മറുവശത്തു ഭിത്തി ചേർന്ന് കിടന്നുറങ്ങുകയാണ് നിരഞ്ജൻ…
Author: admin
ഇവളെ പോലെയുള്ള ഒരു മച്ചിയുടെ കൈയിൽ കുഞ്ഞിനെ കൊടുത്താൽ അതിന് ദോഷം ആണ്.. “
(രചന: ആവണി) ” ഇവളെ പോലെയുള്ള ഒരു മച്ചിയുടെ കൈയിൽ കുഞ്ഞിനെ കൊടുത്താൽ അതിന് ദോഷം ആണ്.. ” ആ വാചകം ചെവിയിൽ വീണ്ടും മുഴങ്ങിയപ്പോൾ വല്ലാത്ത നോവ് തോന്നി. അതിന് ശേഷമുള്ളതൊക്കെ കണ്ണീരിന്റെ അകമ്പടിയോടെ അല്ലാതെ ഓർക്കാൻ കഴിയില്ല.…
അവന് തന്നെ മടുത്തു തുടങ്ങിയോ എന്ന് പോലും താൻ ചിന്തിച്ചു. അവനോട് സംസാരിക്കാനും അവനോട്
(രചന: ആവണി) എന്നാലും.. എന്താവും അങ്ങനെ..?അതി കഠിനമായ ചിന്തയിൽ ആയിരുന്നു താൻ. കാരണം മറ്റൊന്നുമല്ല, തന്റെ ഭർത്താവ് കുറച്ചു ദിവസങ്ങൾ ആയി എന്തൊക്കെയോ മറക്കുന്ന പോലെയുള്ള ഒരു തോന്നൽ.. അത് ശരിയാണോ എന്ന് ആലോചിച്ചു ഒരു എത്തും പിടിയും കിട്ടുന്നില്ല.ഒടുവിൽ…
ഇവിടത്തെ പയ്യനെ ആ പെൺകുട്ടിയുടെ വീട്ടിൽ നിന്നും രാത്രിയിൽ ആളുകൾ കൈയോടെ പിടിച്ചെന്നും, അങ്ങനെ
വരുമാനം (രചന: ആവണി) രാവിലെ സിറ്റൗട്ടിൽ വെറുതെ കാറ്റു കൊണ്ടിരിക്കുകയായിരുന്നു രമണി. അപ്പോഴാണ് അയലത്തെ സുമ ആ വഴിക്ക് വന്നത്. “എന്താ രമണി ചേച്ചി പുറത്തിറങ്ങിയിരിക്കുന്നത്..?”സുമ കുശലം ചോദിച്ചു. ” ഞാൻ വെറുതെ വന്നിരുന്നതാ.. നീ ഇരിക്ക്.. “രമണി ക്ഷണിച്ചു.”…
ഒരു പെണ്ണിനെ തൃപ്തി പെടുത്താൻ കഴിയാത്ത താനൊക്കെ എന്തിനാടോ പെണ്ണ് കെട്ടിയത്…….. ?”
ഇശ്ഖ് (രചന: Navas Aamandoor) “വികാരങ്ങൾ കടിച്ച് പിടിച്ചു ജീവിക്കാൻ ഞാൻ മലക്ക് അല്ല. ഒരു പെണ്ണിനെ തൃപ്തി പെടുത്താൻ കഴിയാത്ത താനൊക്കെ എന്തിനാടോ പെണ്ണ് കെട്ടിയത്…….. ?” മറുപടി പറയാൻ ഒന്നുമില്ലാ. അല്ലെങ്കിലും എന്താണ് പറയുക? കിടപ്പറയിൽ സ്ഥിരം…
വീട്ടിൽ ഒരു പരിപാടിക്ക് പോകാൻ രണ്ടാഴ്ച മുന്നേ തന്നെ ഭർത്താവിന്റെ വീട്ടിൽ അനുവാദം ചോദിക്കേണ്ടി വരും
അനുവാദം (രചന: ആവണി) “നിന്നെ കണ്ടിട്ട് എത്ര നാളായെടി മോളെ.. നിനക്ക് ഒന്ന് ഇത് വരെ വന്നിട്ട് പൊയ്ക്കൂടേ..? നിനക്ക് കല്യാണം കഴിഞ്ഞതോടെ ഞങ്ങളെ ഒന്നും വേണ്ടാതെ ആയോ..?” ഫോണിൽ കൂടി അമ്മ പരിഭവം പറയുന്നത് കേട്ടപ്പോൾ നെഞ്ച് പൊടിയുന്നത്…
നാല് പെണ്ണ് വരെ കെട്ടാൻ നിയമം ഉണ്ടല്ലോ. ഒന്നൂടി കെട്ടി നോക്കാം. സംഭവം പിടികിട്ടാത്ത പോലെ സുലു പകച്ചു നിൽക്കുന്ന
രണ്ടാമത്തെനിക്കാഹ് (രചന: Navas Aamandoor) താടി വടിച്ചു. മീശ വെട്ടി ഭംഗിയാക്കി. ഒന്നുകൂടെ കണ്ണാടിയിൽ നോക്കി ഉയർന്നു നിന്ന രോമങ്ങൾ വെട്ടി മാറ്റി. കുളിച്ച് മെറൂൺ ഷർട് എടുത്ത് ഇസ്തിരിയിട്ട് മെറൂൺ കരയുള്ള മുണ്ടും ഷർട്ടും ധരിച്ചു മുടി ഈരി…
അവൾക്കും സർക്കാർ ജോലിക്കാരെ അല്ലാതെ വേറൊരു ബന്ധത്തിന് താത്പര്യം ഇല്ല. ഇതിപ്പോ ഇയാൾ എന്നോട് ഒന്നും പറഞ്ഞില്ല
(രചന: പ്രജിത്ത് സുരേന്ദ്രബാബു) ” മോന് സർക്കാർ ജോലി അല്ലെ അപ്പോൾ.. “പെണ്ണുകാണൽ ചടങ്ങിനിടയിൽ ബാലചന്ദ്രന്റെ ചോദ്യം കേട്ട് ബ്രോക്കർ രമേശൻ ഒന്ന് പരുങ്ങി.” അല്ലല്ലോ .. ഞാൻ ദുബായിൽ ആണ് വർക്ക് ചെയ്യുന്നേ.. എന്തെ.. ” പയ്യന്റെ മറുപടി…
അസാമാന്യം വളർച്ചയുള്ള അവന്റെ ദേഹം നിയന്ത്രണത്തിൽ നിന്ന് വിട്ടുപോകുന്നുണ്ടായിരുന്നു..
(രചന: J. K) ശർക്കര ഉരുകുന്ന മണം അവന്റെ മൂക്കിലടിച്ചപ്പോൾ അവന്റെ സന്തോഷം നോക്കിക്കാണുകയായിരുന്നു ശശികല… പണ്ടുമുതലേ അവന് ശർക്കര പായസം എന്നുവച്ചാൽ ജീവനാണ് ശർക്കര ഉരുകുന്ന മണം എത്ര ദൂരെയാണെങ്കിൽ പോലും അവനെ കൊണ്ട് തിരിച്ചറിയാൻ കഴിയും പിന്നെ…
അവരുടെ കുഞ്ഞിനെ പ്രസവിച്ചുകൊടുക്കുന്നത് നീയാണെന്ന് രണ്ടു ദിവസം മുമ്പാണ് ഞങ്ങൾ അറിഞ്ഞത് ,ഗോപികയുടെ കയ്യിലെ ഫോണിൽ നിന്റെ ഫോട്ടോ കണ്ടപ്പോൾ വിനു അവളോട് ചോദിച്ചു
(രചന: രജിത ജയൻ) ഈ വീട്ടിൽ എനിക്കൊരു പേരക്കുട്ടി ജനിക്കുമ്പോൾ അതൊരിക്കലും അഷ്ട്ടിക്ക് ഗതിയില്ലാത്ത നിന്റെ വയറ്റിൽ നിന്നാവരുതെന്ന് എനിക്ക് നിർബന്ധമുണ്ട് മാളൂ.. കാര്യം നിന്റെ അച്ഛൻ, അതായത് എന്റെ ഏട്ടൻ ജീവിച്ചിരുന്ന സമയത്ത് അല്ലറ ചില്ലറ സഹായങ്ങൾ ഒക്കെ…