ഡീ അസത്തേ നിന്നോട് അല്ലടി ഞാൻ പറഞ്ഞത്….. ഇവിടത്തെ ജോലിയെല്ലാം തീർത്തിട്ട്…. ഭക്ഷണം കഴിച്ചാൽ മതിയെന്ന്…… അവള് അവരെ…… നിറകണ്ണുകളോടെ നോക്കി…. എന്തെങ്കിലും പറയുമ്പോൾ നിന്റെ… പൂ കണ്ണീര് എന്തിനാ എന്നെ കാണിക്കുന്നത്…… നിന്റെ കണ്ണീർ ഒന്നും എന്റെ അടുത്ത് ചെലവാകില്ല….…
Category: Malayalam Stories
നന്ദികേടു കാട്ടാൻ വയ്യ… ദീപു ചേട്ടന്റെ അച്ഛൻ പട്ടാളത്തിൽ വലിയ ഉദ്യോഗസ്ഥനാണ്…
തനിക്ക് എത്താത്ത കൊമ്പാണ് എന്ന് അറിഞ്ഞിട്ടു തന്നെയാണ്, ദീപു ചേട്ടൻ ഇഷ്ടമാണ് എന്ന് പറഞ്ഞിട്ട് പോലും ശൈത്യ മൈൻഡ് ചെയ്യാതിരുന്നത്… ആൾക്ക് അത് ഇത്തിരി ഒന്നുമല്ല വിഷമം ഉണ്ടാക്കിയത് എന്നറിയാം…. ദീപു ചേട്ടന്റെ വീട്ടിലെ കാര്യസ്ഥാനാണ് അച്ഛൻ…. ചെറുപ്പം മുതൽ അവിടത്തെ…
ഇന്നിപ്പോൾ കുട്ടി മിസ്സിംഗ് ആണ് ഇനി ആ കുഞ്ഞിനെ എവിടെ ചെന്ന് അന്വേഷിക്കും…
സ്കൂൾ ബസ്സിൽ നിന്നും അവസാനത്തെ കുട്ടിയും ഇറങ്ങുന്നത് വരെ രമ മകളെയും കാത്തു നിന്നു…. ഷിബു, മോൾ ഇതുവരെ ഇറങ്ങിയില്ലല്ലോ… ഇല്ല ചേച്ചി മോൾ ഇന്ന് ബസ്സിൽ കയറി ഇല്ലായിരുന്നു… ഇനി വൈകുന്നേരം സ്പെഷ്യൽ ക്ലാസ് എന്തെങ്കിലും ഉണ്ടോ…
അദ്ദേഹം ഒരു മല്ലുവാണ്,ബോയ്ഫ്രണ്ട് ഒന്നുമല്ല ,ഒരു സൗഹൃദം.അദ്ദേഹം വിവാഹിതനാണ് ,ഒരു കുട്ടിയും ഉണ്ട്.
പദ്മരാഗം ഉണർന്നിട്ടും അലസതയോടെ ബെഡിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുകയായിരുന്നു സ്റ്റെഫാനി.ആ നിമിഷം വിശ്വത്തിൻ്റെ കരവലയത്തിൽ കിടന്നുറങ്ങാൻ അവൾ കൊതിച്ചു.എത്ര പെട്ടെന്നാണ് അയാളൊരു കാന്തം പോലെ അവളിലേക്ക് അടുത്തത്. ഇപ്പോൾ അവളുടെ വീട്ടിൽ അവളെ കൂടാതെ മാർട്ടീന കൂടിയുണ്ട്.തലേ ദിവസത്തെ…
രണ്ടു കുട്ടികൾ ജനിച്ച ശേഷം അവരുടെ സൗന്ദര്യം കുറഞ്ഞപോലെ ഒരു തോന്നൽ അയാൾക്കുണ്ടായി
(രചന: Vineetha Sekhar) ഈയിടെ എന്നെ ഒരു പെൺകുട്ടി വിളിക്കുകയുണ്ടായി.. ‘ മാഡത്തിന്റെ വാട്സ്ആപ്പ് നമ്പർ ഒന്ന് തരാമോ, എനിക്കൊന്ന് സംസാരിക്കണം’ എന്ന അഭ്യർത്ഥനയുമായി.. എന്നോടാരും സംസാരിക്കണം എന്നൊന്നും ഇതുവരെ പറഞ്ഞിട്ടില്ലാത്തതീനാലാകാം ഞാനും തേല്ലോന്ന് പരിഭ്രമിച്ചു.. …
ഗർഭിണിയായയൊരു പെണ്ണിനെ കെട്ടിയെന്നോ…? നീ എന്താ ആദി ഈ പറയുന്നത്…?”
(രചന: Binu Omanakuttan) “ഗർഭിണിയായയൊരു പെണ്ണിനെ കെട്ടിയെന്നോ…? നീ എന്താ ആദി ഈ പറയുന്നത്…?” നിറവയറൊടെ ആദിയുടെ പിന്നിൽ നിൽക്കുന്ന ജനനിയേ നോക്കിക്കൊണ്ട് അംബിക ചോദിച്ചു. അംബികയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു… എന്ത് ചെയ്യണമെന്നറിയാതെ അവൾ…
എനിയ്ക്ക് ലില്ലി ചേച്ചിയെ ഒരുപാടിഷ്ടമാണ് ട്ടോ… കുറെ നാളായിത് തുറന്നു ചേച്ചിയോട് പറയണംന്ന് ഞാൻ കരുതീ
“എനിയ്ക്ക് ലില്ലി ചേച്ചിയെ ഒരുപാടിഷ്ടമാണ് ട്ടോ… കുറെ നാളായിത് തുറന്നു ചേച്ചിയോട് പറയണംന്ന് ഞാൻ കരുതീട്ട്… പറ്റീത് ഇന്നാണ്…ഐ ലവ് യൂ ചേച്ചി…. ” യാതൊരു തിടുക്കമോ വെപ്രാളമോ ഇല്ലാതെ, ലവലേശം പേടിയോ വിറയലോ ഇല്ലാതെ തന്റെ മുഖത്തു നോക്കി…
അൻവർ.. ഈ സ്ത്രീ ഒറ്റയ്ക്ക് ആണോ ഇവിടെ താമസം.. അതുപോലെ സംശയിക്കത്തക്കതായി ആരേലും ഉണ്ടോ..”
“സർ… കൊലചെയ്യപ്പെട്ടിരിക്കുന്നത് ഒരു പ്രായമായ സ്ത്രീയാണ് ഒറ്റ നോട്ടത്തിൽ മോഷണം തന്നെയാണ്.. അലമാരയിൽ നിന്നും പണവും സ്വർണവും ഒക്കെ നഷ്ടമായിട്ടുണ്ട്… ” സി ഐ സാം അലക്സ് സംഭവസ്ഥലത്ത് എത്തുമ്പോൾ തന്നെ വിശദമായ വിവരങ്ങൾ നൽകി എസ് ഐ അൻവർ.…
നിന്റെ ശരീരത്തിലെ ഏതെല്ലാം മുറിവാണ് ശിവൻ ഉണ്ടാക്കിയത്..?
“നിങ്ങൾ പറഞ്ഞതെല്ലാം ഞാൻ ഇത്രയും നാൾ അനുസരിച്ചില്ലേ… ? ഇനിയെങ്കിലും എന്നെ എന്റെ ഇഷ്ടത്തിന് വിടണം പ്ലീസ്.. ഞാനൊന്ന് സ്വസ്ഥായിട്ടും സമാധാനമായിട്ടും കുറച്ചു കാലമെങ്കിലും ജീവിച്ചോട്ടെ…” കൈകൾ കൂപ്പി കെഞ്ചിയെന്ന പോലെ പറയുന്നവളെ വെറുതെ നോക്കി നിന്നു അവളുടെ അമ്മയും…
വയറിൽ പിടിക്കുന്നോഡാ … ചെറ്റേ.” ദേഷ്യവും സങ്കടവും ഒന്നിച്ചുള്ള അലർച്ച യായിരുന്നു.
(രചന: Navas Amandoor) “വയറിൽ പിടിക്കുന്നോഡാ … ചെറ്റേ.” ദേഷ്യവും സങ്കടവും ഒന്നിച്ചുള്ള അലർച്ച യായിരുന്നു. സീറ്റിൽ നിന്നും ചാടി എണീറ്റ് അയാളെ മുഖത്ത് ആ സ്ത്രീ അടിച്ചപ്പോൾ ബസിലുള്ള മുഴുവൻ ആളുകളുടെയും നോട്ടംഅങ്ങോട്ടായിരുന്നു. റോഡ്…