അവിക രചന: Rivin Lal വിസ്കിയുടെ ഗ്ലാസിൽ രണ്ടാമത്തെ പെഗിൽ ഐസ് ഇടുമ്പോളാണ് ഹോട്ടലിന്റെ വാതിൽ മുട്ടുന്ന ശബ്ദം ധനയ് കേൾക്കുന്നത്. അവൻ ചെന്നു വാതിൽ തുറന്നു. പ്രതീക്ഷിച്ച പോലെ തന്നെ അവികയാണ്. ബ്ലാക്ക് ടോപ്പും നീല ജീൻസുമായിരുന്നു അവളുടെ വേഷം.…
Category: Malayalam Stories
അമ്മയുടെ പതിവു ചോദ്യം കേട്ടപ്പോൾ എനിക്ക് ദേഷ്യമാണു വന്നത്, ഞാനെന്താ കൊച്ചു കുട്ടിയാണോ ? എനിക്കെന്താ സമയാസമയത്ത് ചോറു കഴിക്കാൻ അറിയില്ലെ ?
രചന: Pratheesh ” മോളേ, നീ ചോറു കഴിച്ചോ ? അന്നും അമ്മയുടെ പതിവു ചോദ്യം കേട്ടപ്പോൾ എനിക്ക് ദേഷ്യമാണു വന്നത്, ഞാനെന്താ കൊച്ചു കുട്ടിയാണോ ? എനിക്കെന്താ സമയാസമയത്ത് ചോറു കഴിക്കാൻ അറിയില്ലെ ? വിശക്കുമ്പോൾ ആഹാരം കഴിക്കാൻ അറിയാത്ത…
അവന് അവൾ ഒരു ശരീരം മാത്രമായിരുന്നു.സായാഹ്‌നകാഴ്ചകൾക്ക് ശേഷം തണുപ്പിനു തീ പിടിച്ചു. അതോടെ അവൻ അവന്റെ
രചന: Pratheesh പഠിക്കാൻ ഒത്തിരിയുള്ളതു കൊണ്ടു ഈ ആഴ്ച്ച വരാൻ പറ്റില്ലായെന്നു വീട്ടുകാരോടും,വീട്ടിലേക്കു പോവുകയാണെന്നു ഹോസ്റ്റലിലും പറഞ്ഞു, മെർക്കറയിലെ കാപ്പിത്തോട്ടങ്ങളിൽ അവനോടൊപ്പം അവധി ആഘോഷിക്കാൻ പോകുന്നതിനായി അവൾ ഇറങ്ങി, കാപ്പിത്തോട്ടങ്ങളിൽ സായാഹ്നം നനയുക എന്നത് രസകരമായ കാര്യമാണ്, അന്നവൾ അത് തീർത്തും…
സംശയ രോഗത്തിനു അടിമപ്പെട്ട ഒരു സ്ത്രീയോടൊപ്പം ജീവിക്കുന്നതിലേ ബുദ്ധിമുട്ടുകൾ മാത്രമാണ് അവനു സ്വന്തം ഭാര്യയേ കുറിച്ചു പറയാനുണ്ടായിരുന്നത്,
രചന: Pratheesh ഭാര്യയുടെ സംശയ രോഗത്തിൽ നിന്നു രക്ഷ തേടിയാണ് അവൻ ഡോക്ടർ ജീവിക ഐസ്സക്കിനെ കാണാനായി വന്നത്, തീർത്തും സംശയ രോഗത്തിനു അടിമപ്പെട്ട ഒരു സ്ത്രീയോടൊപ്പം ജീവിക്കുന്നതിലേ ബുദ്ധിമുട്ടുകൾ മാത്രമാണ് അവനു സ്വന്തം ഭാര്യയേ കുറിച്ചു പറയാനുണ്ടായിരുന്നത്, കല്യാണം കഴിഞ്ഞ…
ആദ്യരാത്രിയിൽ അവളൊരു ചോദ്യം ചോദിച്ചു,എന്തു കൊണ്ടാണ് ഞാൻ നിങ്ങളുടെ കൂടെ ഇറങ്ങി വന്നതെന്ന് ?
രചന: Pratheesh ആദ്യരാത്രിയിൽ അവളൊരു ചോദ്യം ചോദിച്ചു,എന്തു കൊണ്ടാണ് ഞാൻ നിങ്ങളുടെ കൂടെ ഇറങ്ങി വന്നതെന്ന് ? പെട്ടന്നവളോട് അതിന് എന്തു മറുപടി പറയണം എന്നൊരു ധാരണയുമില്ലായിരുന്നു, അതു മാത്രമല്ല ഈ ചോദ്യത്തിനുള്ള ഉത്തരം എന്നേക്കാൾ അവൾക്കല്ലെ അറിയുന്നത് ? ആറു…
ഒട്ടിചേർന്നല്ലാതെ നിൽക്കാൻ ഒട്ടും താൽപ്പര്യമില്ലായിരുന്നു, അവളുടെ ആ ചേർന്നു നിൽക്കലിൽ നിന്നു തന്നെ ശ്യാമിനു മനസിലായി
രചന: Pratheesh താലി കഴുത്തിൽ കയറും മുന്നേ കാമുകനു വേണ്ടി എല്ലാം കാഴ്ച്ച വെക്കാൻ തയ്യാറായ അവളെ എന്തു വിശ്വാസത്തിന്റെ പേരിലാണ് ഞാൻ ഭാര്യയായ് സ്വീകരിക്കേണ്ടത് ? അവളുടെ എല്ലാം ഞാൻ അനുഭവിച്ചു കഴിഞ്ഞു ഇനിയും ഞാനവളെ വിശ്വസിക്കണോ ?അഗ്നവിന്റെ വാക്കുകൾ…
ഭർത്താവിനൊരു പഴയ പ്രണയം ഉണ്ടായിരുന്നതായി കൃഷ്ണിമക്ക് അറിയാമായിരുന്നെങ്കിലും വീണ്ടും
രചന: Pratheesh കൃഷ്ണിമയുടെ ഇപ്പോഴത്തെ പ്രശ്നം, ഭർത്താവ് ശ്രീഹർഷന്റെ പഴയ കാമുകി ഹാർമ്യകയാണ് ! ഭർത്താവിനൊരു പഴയ പ്രണയം ഉണ്ടായിരുന്നതായി കൃഷ്ണിമക്ക് അറിയാമായിരുന്നെങ്കിലും വീണ്ടും അതവരുടെ ജീവിതം അലങ്കോലമാക്കാൻ അവരിലേക്ക് കടന്നു വരുമെന്നവൾ കരുതിയതേയില്ലായിരുന്നു, അങ്ങിനെ കരുതാനുള്ള കാരണം, ശ്രീക്ക് അവളെ…
നിന്റെ കെട്ടിയോൻ പണക്കാരനല്ല പണിക്കാരനാണ്. ഒരു വള്ളിയുടെ വിത്യാസം ഉണ്ട്. ആ വള്ളി കിട്ടിയാൽ മാല കിട്ടും. ” കല്യാണം ഇങ്ങു അടുത്തു
പുലിവാൽ കല്യാണം രചന: Navas Amandoor “ന്റെ റബ്ബേ മാല കാണുന്നില്ലല്ലോ…? “കല്യാണം കഴിഞ്ഞ് വീട്ടിൽ വന്ന് ഒന്നൂടെ മൊഞ്ചു നോക്കാൻ കണ്ണാടിയിൽ നോക്കിയ കുൽസു ഞെട്ടി തകർന്നു തരിപ്പണമായി താഴെ വീണു. “മാല എവിടാ പോയത്. ഏഴു പവന്റെ മാല……
ഒരുമിച്ച് കെട്ടിപിടിച്ചു കിടന്നാലേ ഉറക്കം വരൂ എന്ന് പറഞ്ഞിരുന്നവൾ എത്ര തവണയാണ് മാറിക്കിടന്നത്.പലപ്പോഴും മജീദിന് തോന്നാറുണ്ട് മോനാണ് ഈ
ടിപ്സ് രചന: Navas Amandoor “എങ്ങനെണ്ട് നിന്റെ പെണ്ണ്.. ചൊറിയുന്ന വർത്താനൊക്കെ പറഞ്ഞു തുടങ്ങിയോ..””ഹേയ്… അവളൊരു പാവാ.. സംസാരം തന്നെ കുറവ്.””സംസാരം കുറഞ്ഞാലും പ്രവൃത്തി കുറക്കണ്ടാട്ടൊ…” മറുപടി പറയാതെ വിനു ഒരു കള്ളചിരിയോടെ മജീദിന്റെ അരികിൽ നിന്നു.വീടിന്റെ അടുത്തു തന്നെയുള്ള കവലയിലാണ്…
നീയും അവനും കൂടിയല്ലേ.. ആ സുന്ദരിയെ വേറെ ആർക്കും കിട്ടാതിരിക്കാൻ പെട്ടെന്ന് തന്നെ നിക്കാഹ് മാത്രം നടത്തിയത്. ഉമ്മയും മോനും അനുഭവിക്ക്… ഹല്ല പിന്നെ. ”
നിക്കാഹ് രചന: Navas Amandoor “ജസ്‌ന പ്രഗ്‌നന്റാണ് “നിക്കാഹ് കഴിഞ്ഞ് ദുബായിൽ പോയ ചെക്കൻ ആഘോഷമായി കല്യാണം നടത്താനായി വരാനായപ്പോൾ പെണ്ണ് ഗർഭിണിയാണെന്ന് അറിഞ്ഞ ചെക്കന്റെ വീട്ടുകാർ അന്തം വിട്ട് പിറുപിറുത്തു. “മുനീർ നിക്കാഹ് കഴിഞ്ഞ് പോയതാണ്. അടുത്ത മാസം അവൻ…