നാട്ടിൽ രാത്രിയുടെ ഇരുട്ടിൽ ആരും കാണാതെ തേങ്ങി കരയുന്ന ഒരുപാട് പേരുടെ സങ്കടമാണ്. ലോൺ കൊടുക്കാൻ പറ്റില്ലങ്കിൽ ഇതിന്റെ പേരിൽ

ഒരു ലോൺ വേണം രചന: Navas Amandoor “താങ്കളുടെ ബീജവും അണ്ഡവും റെസ്റ്റ്യൂബിൽ സംയോജിപ്പിച്ച് ഭ്രൂണം ഭാര്യയുടെ ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്നതിനെയാണ് ivf എന്ന്‌ പറയുന്നത്… ഇനി നമ്മുക്ക് അതൊന്ന് പരീക്ഷിക്കാം… അല്ലേ അഫ്സൽ. ” Ivf അല്ലാതെ വേറെ വഴിയില്ലെന്ന് ഡോക്ടർ…

ഉപയോഗിച്ച് പൂതി മാറുന്നതിനു മുമ്പ് തന്നെ വിറ്റു.അവളുടെ മനസ്സിൽ അതിന്റെയൊക്കെ സങ്കടം ഉണ്ടാവാതിരിക്കുമോ.. ഉണ്ടങ്കിലും ഇതുവരെ അവൾ അതൊന്നും പുറത്ത് കാണിച്ചിട്ടില്ല.

ഞാനുമൊരു പ്രവാസി രചന: Navas Amandoor ജോലിക്കിടയിൽ കുറച്ചു സമയം ഒഴിവ് കിട്ടിയാൽ അഫ്സൽ മൊബൈൽ എടുത്തു ഫസിയെ വിളിക്കും. മൂന്നര കൊല്ലത്തിനു ശേഷം നാട്ടിൽ പോകാനുള്ള ഒരുക്കത്തിലാണ് അവൻ. പക്ഷെ ആ സന്തോഷമൊന്നും അവനിൽ ഇല്ല.മൊബൈൽ എടുത്തു കയ്യിൽ പിടിച്ചപ്പോഴേക്കും…

ഇവൾ മകളല്ല.. ഭാര്യയാണെന്ന് മനസ്സ് പറയുന്നു. വർഷങ്ങൾക്ക് മുൻപേ മരിച്ചു പോയ ഭാര്യ മകളുടെ രൂപത്തിൽ മനസ്സിനെ കൊത്തി വലിക്കുന്നു.

ആര്യ (രചന: Navas Amandoor) പാതി തുറന്നുകിടന്ന വാതിലിലൂടെ കട്ടിലിൽ ഉറങ്ങിക്കിടക്കുന്ന അവളെ കണ്ടപ്പോൾ കുറച്ചു നേരം അങ്ങനെ തന്നെ നോക്കി നിന്നു. മനസ്സിന്റെ ആശ ശരീരത്തെ ഉണർത്തി തീ പിടിപ്പിക്കാൻ ഉള്ളിലെ മദ്യം ചിന്തയിൽ രതിയുടെ വർണ്ണങ്ങളെ വരച്ചു. എല്ലാം…

നമ്മടെ മോൾ അങ്ങനെയൊക്കെ ചെയ്യോ ഇക്ക…?””നമുക്ക് അവളോടുതന്നെ ചോദിക്കാം.

അമിറ രചന: Navas Amandoor “അമിറയെ കാണാൻ ഹോസ്റ്റലിൽ ഇടയ്ക്കിടെ ഒരു പയ്യൻ വരുന്നുണ്ടെന്ന് അറിയാൻ കഴിഞ്ഞു. നിങ്ങളൊന്ന് ഇവിടെ വരെ വന്ന് കാര്യങ്ങൾ ചോദിച്ചറിയണം.” നഗരത്തിലെ അറിയപ്പെടുന്ന കോളേജിലാണ് അലി അമിറയെ പഠിക്കാൻ വിട്ടത്. എന്നും കോളേജിലേക്കുളള യാത്രയുടെ ബുദ്ധിമുട്ടുകൾ…

ഈ വയസ്സുകാലത്തു എനിക്കൊരു നിക്കാഹോ..ഞാൻ എന്നാ ആ കട വിൽക്കട്ടെ..?” “അപ്പൊ നമ്മൾ എങ്ങനെ ജീവിക്കും.

പെണ്മക്കൾ രചന: Navas Amandoor നിങ്ങൾ രണ്ടാളും ഈ വീട്ടിൽ ഇടക്കിടെ വന്നിരുന്നെങ്കിൽ… വയ്യാതെ കിടക്കുന്ന ഉമ്മയുടെ അരികിൽ ഇത്തിരി നേരം ഇരിക്കാൻ സമയം ഉണ്ടാക്കിയിരുന്നെങ്കിൽ… ഉമ്മ ഒരിക്കലും ഉപ്പയോട് ഒരു നിക്കാഹ് കൂടി കഴിക്കാൻ ആവശ്യപ്പെടില്ലായിരുന്നു. ഇത് നിങ്ങൾ മക്കളുടെ…

അവളോട് ആരും സലീം മരിച്ചെന്നു പറഞ്ഞിട്ടില്ല.അവൾ സലീമിന്റെ മയ്യത്ത് കണ്ടിട്ടില്ല.മനസ് ഇപ്പോഴും വിശ്വസിച്ചിട്ടില്ല.അതുകൊണ്ട് ത്തന്നെ.. കുടുംബത്തിന് വേണ്ടി

ഇക്ക…ഗൾഫിലാണ്. രചന: Navas Amandoor എത്ര ദൂരെയാണങ്കിലും ദൈവമായിട്ട് കൂട്ടി കെട്ടിയ ഇണകളുടെ മനസ്സുകൾ കൈയെത്തും ദൂരത്താണ്. രാത്രി ഭക്ഷണം കഴിച്ച് സലീം നിസയുമായി എന്നും ഒരു മണിക്കൂറോളം സംസാരിക്കും. പകൽ call ചെയ്യാൻ സമയം കിട്ടില്ല. വെളുപ്പിന് പച്ചക്കറി മാർകറ്റിൽ…

നാളെ രാവിലെ നമ്മുക്ക് പോകാം.. ഞാൻ വണ്ടിയുമായി വരാം. എല്ലാം ഞാൻ ഒരുക്കിയിട്ടുണ്ട്

ക്ലൈമാക്സ് രചന: Navas Amandoor ഭാര്യയുടെ മൊബൈൽ ഡിസ്പ്ലേയിൽ ഇങ്ങനെ ഒരു മെസേജ് കണ്ടാൽ ഏതൊരു ഭർത്താവും പകച്ചു പോകും. “നാളെ രാവിലെ നമ്മുക്ക് പോകാം.. ഞാൻ വണ്ടിയുമായി വരാം. എല്ലാം ഞാൻ ഒരുക്കിയിട്ടുണ്ട്.” ചായ കുടിക്കുന്ന സമയത്ത് മേശയിൽ മനാഫിന്റെ…

നിങ്ങൾ ബെഡിൽ നിന്നും എടുത്ത വീഡിയോകൾ . ചിലപ്പോൾ ഏതെങ്കിലും ഫോൾഡറിൽ അതെല്ലാം.. ഉണ്ടായിരുന്നിരിക്കണം.. മൊബൈൽ

കിളി വാതിൽ രചന: Navas Amandoor കടയിൽ കയറി നല്ല മൂർച്ച നോക്കി വെട്ട് കത്തി വാങ്ങുമ്പോഴും ജീവിതത്തിൽ ആദ്യമായി ബാറിൽ ഇരിക്കുമ്പോഴും സകീറിന്റെ മുൻപിൽ ഭാര്യയുടെ ചിരിച്ച മുഖമാണ്. മദ്യം സങ്കടത്തെ മറക്കാനും അവളെ കൊല്ലാനുള്ള ധൈര്യവും തരുമോ…?”സകീറേ… നീ…

രാത്രിമാത്രം ഉള്ളു സ്‌നേഹം.. പകൽ ഒന്ന് മിണ്ടാൻ പോലും വരില്ല.””ഹേയ്.. നീ ഓരോ തിരക്കിൽ അല്ലെ.””അതൊന്നും അല്ല.. ഏത് നേരത്തും കണ്ണ് മൊബൈലിലാണ്

മൗനവ്രതം രചന: Navas Amandoor പുഞ്ചിരിയോടെ ക്ഷമയോടെ സ്‌നേഹത്തോടെ ആണൊരുത്തൻ ഒരു പെണ്ണിനോട് ഫോണിൽ സംസാരിക്കുന്നുവെങ്കിൽ അവൾ അവന്റെ ഭാര്യയാവില്ലന്ന് ചിലർ തമാശയോടെ പറയാറുണ്ട്. “എന്തൊരു ശല്യമാണ്.. വീട്ടിൽ ആയാലും പുറത്ത് ഇറങ്ങിയാലും ഓരോന്നു പറഞ്ഞു മനുഷ്യനെ ദേഷ്യം പിടിപ്പിക്കും.. ഞാൻ…

ഇക്ക പെങ്കോന്തൻ ആവണ്ട.. എന്നെയൊന്നു മനസ്സിലാക്കിയാൽ മതി.. ഇടക്കൊന്നു ചേർത്തുപിടിച്ചാൽ മതി.. എന്റെ ടെൻഷൻ മാറും

നീയില്ലാതെ രചന: നവാസ് ആമണ്ടൂർ “ഇക്ക പെങ്കോന്തൻ ആവണ്ട.. എന്നെയൊന്നു മനസ്സിലാക്കിയാൽ മതി.. ഇടക്കൊന്നു ചേർത്തുപിടിച്ചാൽ മതി.. എന്റെ ടെൻഷൻ മാറും.””ഫസി ഇത് ജീവിതമാണ്.. നീ സ്വപ്നം കാണുന്നത് പോലെയൊന്നും എനിക്ക് പറ്റില്ല.” “നമുക്കൊരു കുഞ്ഞ് ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇങ്ങനെയൊന്നും പറയില്ലായിരുന്നു.”കേൾക്കേണ്ടവർക്ക്…