മാന്യത (രചന: Anitha Raju) ശ്രെയേ നിന്റെ ആഗ്രഹം ഒരിക്കലും നടക്കാൻ പോകുന്നില്ല, ഈ കൂട്ടരും ആയി നിന്റെ വിവാഹം ഞാൻ നടത്തില്ല.അവൾക്കു പ്രേമിക്കാൻ കണ്ടത് ഒരു മ ദ്യപാനിയുടെ മകൻ, ഉടൻ നടന്നത് തന്നെ.. അച്ഛൻ എന്ത് പറഞ്ഞാലും ഞാൻ…
Category: Malayalam Stories
ആശുപത്രിയിൽ ചെന്നപ്പോളാണത്രെ അറിഞ്ഞത് അവൾ അഞ്ചു മാസം ഗർഭിണിയായിരുന്നു … മരണത്തിന്റെയും ജീവിതത്തിന്റെയും
കാലം കരുതി വെച്ചത് (രചന: Jils Lincy) ചുടല വരുന്നുണ്ടെടാ ഓടിക്കോ… വൈകുന്നേരം കോളേജ് വിട്ട് വരുന്ന വഴിക്കാണ് ആ ഒച്ച കേട്ടത് നോക്കിയപ്പോൾ തൊട്ടടുത്ത ഗ്രൗണ്ടിൽ കളിക്കുന്ന കുട്ടികളാണ്… ഇതാരെയാണപ്പാ… ഇങ്ങനെ വിളിക്കുന്നത്… നോക്കിയപ്പോൾ കണ്ടു ഒരു സ്ത്രീ രൂപം……
നിങ്ങളുടെ അമ്മയെ മറന്ന് അപ്പച്ചൻ ഒരു തെറ്റു ചെയ്തിട്ടില്ല. മോളെങ്കിലും ഈ അപ്പച്ചൻ പറയുന്നത് വിശ്വസിക്കണം.
(രചന: സ്നേഹ) മോളേ… മോളെ നിങ്ങളുടെ അമ്മയെ മറന്ന് അപ്പച്ചൻ ഒരു തെറ്റു ചെയ്തിട്ടില്ല. മോളെങ്കിലും ഈ അപ്പച്ചൻ പറയുന്നത് വിശ്വസിക്കണം. ജീന മുറിയിലേക്ക് കടന്നു ചെന്ന ഉടൻ തന്നെ അലക്സ് പൊട്ടി കരഞ്ഞു കൊണ്ടു പറഞ്ഞു. അപ്പച്ചൻ വിഷമിക്കാതെ എനിക്കു…
കണ്ട കാഴ്ച അത്രമേൽ അവളെ ഞെട്ടിച്ചു. രണ്ടാളും പറ്റിച്ചേർന്ന് ഒരു പുതപ്പിൻ കീഴിൽ.. ജീവൻ ധരിച്ചിരുന്ന വസ്ത്രങ്ങൾ എല്ലാം നിലത്ത്…
(രചന: പ്രജിത്ത് സുരേന്ദ്രബാബു) “അളിയാ സംഗതി സിമ്പിൾ ആണ് സ്ക്രിപ്റ്റ് ഒക്കെ ഞാൻ ആൾറെഡി തയ്യാറാക്കി വച്ചേക്കുവാ.. നീയും മാളുവും ഒന്ന് അഭിനയിച്ചു തന്നാൽ മതി. വിജയിച്ചാൽ പൊളി സംഭവം ആകും റൂമിൽ ക്യാമറ വച്ച് ഷൂട്ട് ചെയ്ത് സോഷ്യൽ മീഡിയയിൽ…
അന്റെ മാപ്ലക്ക് ചൂട് അടക്കാൻ പറ്റണില്ലേൽ പുടിച്ച് എങ്ങോട്ടെങ്കിലും കൊണ്ടോയ്ക്കോ. അവള് ഓരോന്ന് അവന്റെ ചെവിയിൽ
(രചന: ഞാൻ ഗന്ധർവ്വൻ) “കുറെയായി കേൾക്കാൻ തുടങ്ങീട്ട് ഇത്. അളിയന് കുറേ കടമുണ്ട്, അളിയന് നല്ല ജോലിയില്ല, അവന്റെ കാറിന്റെ ലോൺ അടക്കാൻ വരെ കാശില്ല, അവന് വീടില്ല” ഫൈസി തന്റെ സങ്കടം മറച്ചുവെക്കാതെ ഉമ്മയോടും ഉപ്പയോടും ശബ്ദമുയർത്തി സംസാരിച്ചു. ഉമ്മ…
ഭാര്യയുടെയും അമ്മയുടെയും സ്വഭാവം നന്നായി അറിയാവുന്നതിനാൽ അയാൾക്ക് ആരെയും കുറ്റപ്പെടുത്താൻ കഴിഞ്ഞില്ല .
തട്ടീം മുട്ടീം (രചന: Bindu NP) ഉച്ചയുറക്കം കഴിഞ്ഞ് എണീറ്റു വന്ന സുമതി അകത്ത് മുഴുവൻ തിരഞ്ഞെങ്കിലും നാണിയേച്ചിയെ അവിടെ ഒന്നും കണ്ടില്ല … അകത്തും പുറത്തുമൊന്നും കാണാതായപ്പോൾ അവൾക്ക് പേടിയാവാൻ തുടങ്ങി.. നേരത്തെ വഴക്കിനിടയിൽ “നിനക്ക് ഞാൻ കാണിച്ചു തരാമെടീ……
എല്ലാം കഴിഞ്ഞ് തന്റെ അടുത്ത് വന്ന് കിടക്കുമ്പോൾ നെഞ്ച് വേദനിക്കുന്നു കാൽ കഴയ്ക്കുന്നു എന്നൊക്കെ അവൾ വിഷമം പറയുമ്പോൾ
(രചന: ഡേവിഡ് ജോൺ കൊട്ടാരത്തിൽ) എന്റെ ഭാര്യ മരിച്ചിട്ട് ഇന്ന് മൂന്നു ദിവസം ആയി മരണത്തിൽ അനുശോചനം അറിയിക്കാൻ വന്ന ബന്ധുക്കൾ എല്ലാവരും പോയി അവസാനം മരണത്തിന്റെ ഗന്ധം ഉള്ള ആ വീടിന്റെ ഒരു കോണിൽ ഞാനും എന്റെ മക്കളും മാത്രമായി…
ഭർത്താവു നടത്തിയ വഞ്ചനകളും അയാളെ മുഷിഞ്ഞ ഓടുവീട്ടിലേക്കെത്തിച്ചിരിക്കുന്നു. അശ്വതിയുടെ തിളക്കം നഷ്ടപ്പെട്ട
കൈവഴികൾ രചന: രഘു കുന്നുമ്മക്കര പുതുക്കാട് ഇന്നായിരുന്നു ഗൃഹപ്രവേശം. ആയിരത്തിയിരുന്നൂറ് ചതുരശ്ര അടിയിൽ, ഒരു ശരാശരി ഒറ്റനില വീട്. മൂന്നു കിടപ്പുമുറികളും, ബാത്ത് – അറ്റാച്ച്ഡ് ആകണമെന്ന് നിർബ്ബന്ധമുണ്ടായിരുന്നു. അവസാന അതിഥിയും യാത്ര പറഞ്ഞു പോയപ്പോൾ, പുതുവീട്ടിൽ അനൂപും അമ്മയും ശേഷിച്ചു.…
കുളിരുപൊതിയുന്ന ദേഹത്തിലേക്ക്, അമർന്നു പുൽകുന്നതാരാണ്? നിശാചരികളായ യക്ഷരോ, കിന്നരരോ? അതോ, ദേവലോകത്തെ സംഗീതമധുരിമയിൽ അലിയിച്ച ഗന്ധർവ്വൻമാരോ?
കാശിത്തുമ്പപ്പൂക്കൾ രചന: രഘു കുന്നുമ്മക്കര പുതുക്കാട് കിടപ്പുമുറിയുടെ ചുവരിൻമേലിരുന്ന ക്ലോക്ക്, സമയം ഏഴുമണിയായെന്ന് മണി കിലുക്കിയറിയിച്ചു. രജിത, കിടക്കയിൽ ഒന്നുകൂടി ചുരുണ്ടു കിടന്നു. ധനുമാസത്തിലെ പ്രഭാതത്തിന്റെ കുളിരിനെ കമ്പിളിപ്പുതപ്പുകൊണ്ടകറ്റി ചെറുചൂടേറ്റു കണ്ണടച്ചു മയങ്ങാൻ എന്തു സുഖമാണ്. അടുക്കളയിൽ, അമ്മ തിരക്കുകളിലായിരിക്കും. അച്ഛൻ,…
അമ്മയോടുള്ള കമ്പം എന്നിലേക്കു മാറിവന്നു. കഴിഞ്ഞ ഏഴു വർഷങ്ങൾ, ഞാനെത്ര ഭയന്നാണ് തള്ളിനീക്കിയത്.
ശലഭങ്ങൾ രചന: രഘു കുന്നുമ്മക്കര പുതുക്കാട് ബൈക്കിനു ചിറകുകൾ മുളച്ച കണക്കേ, അതു നിരത്തിലൂടെ പറന്നുപാഞ്ഞു. വിവേകിൻ്റെ നീളൻ മുടിയിഴകൾ, ചേർന്നുപതിഞ്ഞു പുറകിലോട്ടു ചിതറിയുലഞ്ഞു. കാതുകളിൽ, കാറ്റിൻ്റെ രൗദ്രഹുങ്കാരം. മിന്നൽ കണക്കേ മാഞ്ഞകലുന്ന ഓരക്കാഴ്ച്ചകൾ. പ്രഭാതത്തിൽ, റോഡിൽ തിരക്കു തീരെ…