അതു ഒരു കുറവുപോലെ തുറന്നുപറയണമെന്നുള്ളത് നിർബന്ധമാണെന്ന് തോന്നുന്നു……. എന്തിനാണത്…? തുറന്നുപറഞ്ഞില്ലെക്കിൽ

കുമ്പസാരകൂടുകൾ തേടി (രചന: Haritha Harikuttan) ഇന്ന് അവർക്കൊരു പ്രത്യേക ദിവസമാണ് … കാരണം, ജീവനും മേഘയും അവരുടെ രണ്ടുപേരുടെയുമുള്ളിൽ തോന്നിയ സ്നേഹം പരസ്പരമങ്ങോട്ടുമിങ്ങോട്ടും തുറന്നുപറയാൻ പോകുകയാണ് ….. അവർ രണ്ടുപേരും ഒരു കമ്പനിയിൽ ആണ് വർക്ക്‌ ചെയ്യുന്നത്…. മേഘക്കു ശേഷമാണു…

ആദ്യമൊക്കെ രണ്ടറ്റത്തു കിടന്നിരുന്ന ഞങ്ങൾ, ഇന്ന് എന്റെ കൈത്തണ്ട അവളുടെ തലയിണയാണ് ഇടക്ക് എന്റെ ഇടനെഞ്ചും അവൾക് തലയിണയാണുട്ടോ

ദേവനുരാഗം (രചന: Deviprasad C Unnikrishnan)   അവൾ വലത് കാല് വച്ചു വന്നത് പൂട്ടിയിട്ട എന്റെ ഹൃദയത്തിന്റെ വാതിൽ തുറന്നാണ്. മുൻ ജന്മത്തിലെവിടെയെങ്കിലും എന്റെ പ്രാണനായിരുന്നിരിക്കണം. അല്ലെങ്കിൽ എന്നെയും എന്റെ സ്വഭാവത്തെയും വാക്കുകളെയും ഇത്രയധികം സഹിക്കുകയും ഉൾകൊള്ളുകയും ചെയ്യില്ല. അത്രമേൽ…

ഈ മനസ്സിൽ അമ്മയെനിക്കൊരു ഭാരമായലോ എന്ന് പോലും തോന്നിപ്പോവും. അത്‌ വേണ്ടാ…” “എങ്ങനെയാ മോളേ അച്ഛനൊത്തിരി

(രചന: നൈനിക മാഹി) “എല്ലാം എടുത്തില്ലേ അമ്മേ… എന്നാൽ വാ ഇറങ്ങാം. ” കട്ടിലിൽ എന്തോ ചിന്തയിലിരിക്കുമ്പോഴാണ് അവൾ വന്നു വിളിക്കുന്നത്. തോളിൽ തൂക്കിയിരുന്ന ട്രാവൽ ബാഗ് അവളെയാണ് ചുമക്കുന്നതെന്ന് തോന്നി. അത്രയും ക്ഷീണിച്ചു പോയിരിക്കുന്നു തന്റെ മകൾ. “പാക്കിങ് കഴിഞ്ഞില്ലേ?”മുറിയിലാകെ…

പിന്നിൽ കൂടെ വന്നു അവൾ എന്നെ ചുറ്റിപിടിച്ചു കരയുമ്പോൾ ചോദിക്കുന്നുണ്ടായിരുന്നു. ഇത്രകാലം ഒറ്റക്കാക്കി പോയിട്ടും എന്നോട് ദേഷ്യമില്ലെന്നു?

രചന: ശ്രീജിത്ത്‌ ആനന്ദ് തൃശ്ശിവപേരൂർ നിങ്ങളാരെയെങ്കിലും ആത്മാർത്ഥമായി കാത്തിരിക്കുന്നുണ്ടോ?’ പടിപ്പുരയുടെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടിട്ടാണ് ഉണർന്നത്. കണ്മുന്നിൽ കണ്ട ആളെ മനസിലായപ്പോൾ മനസിൽ ഒരു മഴ പെയ്യുന്നുണ്ടായിരുന്നു. “ഗീതിക”ഒരുപാടുകാലമായി വരണ്ടു ഉണങ്ങിയ മണ്ണിൽ നനവ് പടർത്തുന്നപോലെ. പുതുമണ്ണിന്റെ ഗന്ധം നിർവൃതിയിലാക്കും…

ആദ്യരാത്രിയുടെ അലസ്യത്തിന്നു എണീറ്റപ്പോ അവൾ ഇല്ലാ.

പ്രാണന്റെ പ്രാണൻ (രചന: Deviprasad C Unnikrishnan) “മോളെ അമ്മു നിൽക്ക അവിടെ… ഓടല്ലേ” ദുബായ് എയർപോർട്ടിന്റെ പാർക്കിങ്ങിൽ നിൽകുമ്പോളാണ് ആ വിളി നന്ദന്റെ ചെവിയിലേക്ക് എത്തുന്നത്. എവിടെയോ കേട്ടു പരിചയമുള്ള ശബ്ദം. അവൻ ശബ്ദം കേട്ടയിടത്തിലേക്ക് നോക്കി. അവൻ ആ…

നീയും നിന്റെ കാമുകനും കൂടി എത്ര നാൾ ആയെടി.. എന്നെ പൊട്ടൻ ആക്കാൻ തുടങ്ങീട്ട്.. കൂടെ നിന്ന് ചതിക്കായിരുന്നല്ലെടി

ചതിക്കപെട്ടവർ (രചന: Joseph Alexy) “നീ ഇനി എങ്കിലും പറയ്… ഞാനാ മ രു ഭൂമിയിൽ അധ്വാനിച്ച് അയച്ചു തന്ന പണം ഓക്കേ നീ എന്താ ചെയ്തേ?? ” സത്യൻ അതി ദയനീയമായി അവളോട് അപേക്ഷിച്ചു. “ഞാൻ ആരുടേം പൈസ എടുത്തിട്ടുമില്ല…

പക്ഷേ ആള് ശെരിക്കും ഒരു റിയൽ ലവിൽ വീണു പോയത് ഈ ഇടക്കാണ് കാർത്തിക് എം ബി എക്ക് അവളുടെ കൂടെ ഉണ്ടായിരുന്ന പയ്യൻ

ഉപദേശം (രചന: ലക്ഷിത) പന്ത്രണ്ടാമത് മിസ്സ്ഡ് കാൾ മായാന്റി എന്ന് ഡിസ്‌പ്ലൈയിൽ തെളിഞ്ഞ ശേഷം അമ്മയുടെ ശ്രദ്ധ ആകർഷിക്കാൻ ശ്രമിച്ചു പരാജയപെട്ട കുഞ്ഞിനെ പോലെ മൊബൈൽ കണ്ണു ചിമ്മി. സൈലന്റിൽ ആയത് കൊണ്ട് കൊള്ളാം അല്ലെങ്കിൽ കുരുത്തം കേട്ട പിള്ളേരെ പോലേ…

നിന്റെ മുലക്കണ്ണുകൾ എന്നെ ഭ്രാന്തൻ ആക്കുന്നു…” ഇന്ന് വന്നുപോയവരിൽ ഒരാൾ പറഞ്ഞതാണ് …അവന്റെ ഭ്രാന്തിന്റെ അടയാളം

വിലൈമകൾ രചന: തസ്യ ദേവ വെറ്റില കറ പുരണ്ട ആ ദന്തങ്ങൾ ഇപ്പോഴും എന്നിൽ ആഴ്ന്നിറങ്ങുന്നു….വെറ്റില കറയിൽ ചുവന്നു കയറിയ നാവും ചുണ്ടുകളും ഇനി പതിയാൻ എന്നിൽ ഒരിടവും ബാക്കിയില്ല…. എന്നിലേക്ക് ആഴ്ന്നിറങ്ങി കിതപ്പകറ്റി എന്റെ നേർക്ക് വശളച്ചിരിയോടൊപ്പം കുറച്ചു നോട്ടുകെട്ടുകളും…

പെണ്ണ് ഒളിച്ചോടിയെന്ന ചീത്തപേര് കൂടി കേൾക്കേണ്ടി വരുമോ എന്ന പേടി വീണ്ടും അസ്വസ്ഥതമാക്കി. രണ്ടും കല്പ്പിച്ചു ഞാൻ ഫോൺ

രചന: ശ്രീജിത്ത്‌ ആനന്ദ് തൃശ്ശിവപേരൂർ കല്യാണം ഉറപ്പിച്ചപ്പോൾ മുതൽ മനസിലൊരു ടെൻഷൻ ആയിരുന്നു. കല്യാണം ഉറപ്പിച്ച അന്ന് മുതൽ എല്ലാവരും ഹണിമൂൺ ട്രിപ്പും ഒന്നിച്ചുള്ള അമ്പലത്തിൽ പോക്കും എല്ലാം സ്വപ്നം കാണുമ്പോൾ. എന്റെ മനസിൽ മുഴുവൻ.. മോതിരം മാറുമ്പോൾ വരെ തെളിച്ചമില്ലാതെ…

അടുത്തിരിക്കുന്നവന്റെ കൈ ക്രിയ കൂടിയായപ്പോൾ.. ഞാൻ ഒന്നു പൊട്ടിച്ചു.. അതാണ് സംഭവം. കൂട്ടത്തിൽ പെൺപിള്ളേരും ഇല്ലേ ? ഒക്കെ കണക്കാ.. ചേട്ടനു ബുദ്ധിമുട്ട് ആയിണ്ടാവും അല്ലേ..

രചന: ശ്രീജിത്ത്‌ ആനന്ദ് തൃശ്ശിവപേരൂർ മൂന്നാറിലെ തണുപ്പത്തു . കാശി അണ്ണന്റെ കടയിലെ കാപ്പിയും കുടിച്ചു.. നമ്മുടെ ജീപ്പിന്റെ ബോണറ്റിൽ കയറിയിരുന്നു.. ഒരു സിഗരറ്റ് കത്തിച്ചു.. വലിക്കാൻ തുടങ്ങുംബോഴാണ് ഞാൻ അവളെ ശ്രദ്ധിച്ചത്. ജീൻസും.. ഒരു ചെക്ക് ഷർട്ടും ഇട്ട ഒരു…