തട്ടീം മുട്ടീം (രചന: Bindu NP) ഉച്ചയുറക്കം കഴിഞ്ഞ് എണീറ്റു വന്ന സുമതി അകത്ത് മുഴുവൻ തിരഞ്ഞെങ്കിലും നാണിയേച്ചിയെ അവിടെ ഒന്നും കണ്ടില്ല … അകത്തും പുറത്തുമൊന്നും കാണാതായപ്പോൾ അവൾക്ക് പേടിയാവാൻ തുടങ്ങി.. നേരത്തെ വഴക്കിനിടയിൽ “നിനക്ക് ഞാൻ കാണിച്ചു തരാമെടീ……
Category: Malayalam Stories
എല്ലാം കഴിഞ്ഞ് തന്റെ അടുത്ത് വന്ന് കിടക്കുമ്പോൾ നെഞ്ച് വേദനിക്കുന്നു കാൽ കഴയ്ക്കുന്നു എന്നൊക്കെ അവൾ വിഷമം പറയുമ്പോൾ
(രചന: ഡേവിഡ് ജോൺ കൊട്ടാരത്തിൽ) എന്റെ ഭാര്യ മരിച്ചിട്ട് ഇന്ന് മൂന്നു ദിവസം ആയി മരണത്തിൽ അനുശോചനം അറിയിക്കാൻ വന്ന ബന്ധുക്കൾ എല്ലാവരും പോയി അവസാനം മരണത്തിന്റെ ഗന്ധം ഉള്ള ആ വീടിന്റെ ഒരു കോണിൽ ഞാനും എന്റെ മക്കളും മാത്രമായി…
ഭർത്താവു നടത്തിയ വഞ്ചനകളും അയാളെ മുഷിഞ്ഞ ഓടുവീട്ടിലേക്കെത്തിച്ചിരിക്കുന്നു. അശ്വതിയുടെ തിളക്കം നഷ്ടപ്പെട്ട
കൈവഴികൾ രചന: രഘു കുന്നുമ്മക്കര പുതുക്കാട് ഇന്നായിരുന്നു ഗൃഹപ്രവേശം. ആയിരത്തിയിരുന്നൂറ് ചതുരശ്ര അടിയിൽ, ഒരു ശരാശരി ഒറ്റനില വീട്. മൂന്നു കിടപ്പുമുറികളും, ബാത്ത് – അറ്റാച്ച്ഡ് ആകണമെന്ന് നിർബ്ബന്ധമുണ്ടായിരുന്നു. അവസാന അതിഥിയും യാത്ര പറഞ്ഞു പോയപ്പോൾ, പുതുവീട്ടിൽ അനൂപും അമ്മയും ശേഷിച്ചു.…
കുളിരുപൊതിയുന്ന ദേഹത്തിലേക്ക്, അമർന്നു പുൽകുന്നതാരാണ്? നിശാചരികളായ യക്ഷരോ, കിന്നരരോ? അതോ, ദേവലോകത്തെ സംഗീതമധുരിമയിൽ അലിയിച്ച ഗന്ധർവ്വൻമാരോ?
കാശിത്തുമ്പപ്പൂക്കൾ രചന: രഘു കുന്നുമ്മക്കര പുതുക്കാട് കിടപ്പുമുറിയുടെ ചുവരിൻമേലിരുന്ന ക്ലോക്ക്, സമയം ഏഴുമണിയായെന്ന് മണി കിലുക്കിയറിയിച്ചു. രജിത, കിടക്കയിൽ ഒന്നുകൂടി ചുരുണ്ടു കിടന്നു. ധനുമാസത്തിലെ പ്രഭാതത്തിന്റെ കുളിരിനെ കമ്പിളിപ്പുതപ്പുകൊണ്ടകറ്റി ചെറുചൂടേറ്റു കണ്ണടച്ചു മയങ്ങാൻ എന്തു സുഖമാണ്. അടുക്കളയിൽ, അമ്മ തിരക്കുകളിലായിരിക്കും. അച്ഛൻ,…
അമ്മയോടുള്ള കമ്പം എന്നിലേക്കു മാറിവന്നു. കഴിഞ്ഞ ഏഴു വർഷങ്ങൾ, ഞാനെത്ര ഭയന്നാണ് തള്ളിനീക്കിയത്.
ശലഭങ്ങൾ രചന: രഘു കുന്നുമ്മക്കര പുതുക്കാട് ബൈക്കിനു ചിറകുകൾ മുളച്ച കണക്കേ, അതു നിരത്തിലൂടെ പറന്നുപാഞ്ഞു. വിവേകിൻ്റെ നീളൻ മുടിയിഴകൾ, ചേർന്നുപതിഞ്ഞു പുറകിലോട്ടു ചിതറിയുലഞ്ഞു. കാതുകളിൽ, കാറ്റിൻ്റെ രൗദ്രഹുങ്കാരം. മിന്നൽ കണക്കേ മാഞ്ഞകലുന്ന ഓരക്കാഴ്ച്ചകൾ. പ്രഭാതത്തിൽ, റോഡിൽ തിരക്കു തീരെ…
അടിവസ്ത്രവും അവർക്കു മുന്നിൽ വച്ചു തന്നേ ഊരിയൊരു മൂലയിലേക്കെറിഞ്ഞു. ജീർണ്ണത പൂർണ്ണമായി. പിന്നേ,
കൊതിമണങ്ങൾ രചന: രഘു കുന്നുമ്മക്കര പുതുക്കാട് ഇരുളു വീണ നാട്ടുവഴി നിശബ്ദത പുതച്ചു നെടുനീളെ കിടന്നു. കരിയിലകളെ ചവുട്ടിയരച്ച്, ബീഡിക്കനലെരിയിച്ച്, മൈക്കാട് പണിക്കാരൻ ഗോപി മുന്നോട്ടു നടന്നു. വഴിയവസാനിക്കുന്നിടത്തു, പാടശേഖരങ്ങൾക്കു തുടക്കമിടുന്നു. വയലിന്നതിരായി നിന്ന ഇത്തിരി മണ്ണിൽ, ഇരുട്ടിൽ വിലയം പ്രാപിച്ച്…
ആ സുഖം പൊയ്പ്പോകും. ജോസഫ്, നാളെ വരുന്നില്ലെന്നും, സിൻസിയോടും കുട്ടികളോടും പോയാൽ മതിയെന്നും ഏറെപ്പറഞ്ഞുനോക്കി.
പിണക്കം രചന: രഘു കുന്നുമ്മക്കര പുതുക്കാട് ശനിയാഴ്ച്ച രാത്രി ഒൻപതര നേരത്ത്, അത്താഴമേശമേൽ വച്ചാണ്, ദമ്പതികളായ സിൻസിയുടേയും ജോസഫിന്റെയും ഇടയിലേക്ക്, കലഹത്തിന്റെ ആദ്യ തീപ്പൊരി പറന്നെത്തിയത്. അതു വളരേ വേഗം പടർന്നുപിടിച്ചു. അതു കേട്ട് മനം മടുത്ത ചെറുബാല്യക്കാരായ രണ്ടു മക്കളും,…
നിനക്ക് കൊള്ളാവുന്ന എത്ര എണ്ണത്തിനെ വേണം ഞാൻ സംഘടിപ്പിച്ചു തരാം.. ഈ ഗതി ഇല്ലാത്തതിനെ ഒക്കെ കെട്ടി വെറുതെ നിന്റെ
നിഴൽ (രചന: സൂര്യ ഗായത്രി) ഡോക്ടർ….. എമർജൻസി ആണ് ആക്സിഡന്റ് കേസ്……ഡ്യൂട്ടി ടൈം കഴിഞ്ഞു ഇറങ്ങാൻ തുടങ്ങുകയായിരുന്ന എബിന്റെ കേബിനിലേക്ക് സിസ്റ്റർ സൂസൻ കയറി വന്നു.. എബിൻ വേഗം ഐ സി യു വിലേക്കു പാഞ്ഞു… ഏതോ വണ്ടി ഇടിച്ചു തെറിച്ചു…
ഭർത്താവിന്റെ വീട്ടുകാർക്ക് കുറച്ചിലാണെന്ന കാരണം നിരത്തികൊണ്ട്… പതിയെ ആ വീട്ടിലേയ്ക്കുള്ള വരവും അവൾ നിർത്തിയിരുന്നു…..
കുഞ്ഞിമണി (രചന: അല്ലി ആമ്പൽ) ” അമ്മ പറേണത് കേൾക്ക് കുഞ്ഞുമണിയേ……”” ആ അമ്മ വിതുമ്പിക്കൊണ്ട് അവളോട് അപേക്ഷിച്ചു….. നര ബാധിച്ച മുടിയിഴകൾ ജട വീണ് കെട്ട് പിണഞ്ഞു കിടപ്പുണ്ട്….നരച്ച ഒരു കൊട്ടൻ സാരി…… നീരറ്റു വറ്റി വരണ്ട ചുളിവ് വീണ…
എന്റ കണ്ണുകളെ വിശ്വസിക്കാൻ പറ്റില്ലായിരുന്നു. അഭിയുടെ ചാറ്റിങ് അതും എന്റെ അടുത്ത ബന്ധത്തിലെ വിവാഹിതയായ സ്ത്രീയോട്
ഡിവോഴ്സ് (രചന: Neelambari Neelu) ഈ രാത്രി എനിക്ക് ഉറങ്ങാൻ കഴിയില്ല . എങ്ങനെ ഉറങ്ങും 16 വർഷത്തെ ദാമ്പത്യം നാളെ അവസാനിക്കാൻ പോകുകയാണ്. നാളെ കോടതിയിൽ പറയണം ഈ ബന്ധം തുടരാൻ താല്പര്യം ഉണ്ടോ ഇല്ലെയെന്നു. അതെ തന്റെ പ്രാണന്റെ…