(രചന: ശാലിനി) എത്ര ദിവസം കൊണ്ട് തുടങ്ങിയ ഒരുക്കമാണ്. നിലത്തും താഴെയുമൊന്നുമല്ല പെണ്ണ്. പത്താം ക്ലാസ്സിൽ ആണ് ഹേമയുടെ മൂത്ത മകൾ ഹരിപ്രിയ പഠിക്കുന്നത്. സ്റ്റഡി ടൂറിനു പോകാനുള്ള അറിയിപ്പ് സ്കൂളിൽ നിന്ന് കിട്ടിയത് മുതൽ അവൾക്ക് ഒരേ വാശി. “അമ്മ..ഞാനും…
Category: Malayalam Stories
നീയും ആ പെണ്ണുങ്ങളും തമ്മിൽ പ്രേമത്തിലാണെന്നാണ്……. “”” അതുൽ പറഞ്ഞു….. “”” എടാ സത്യം അതൊന്നുമല്ലന്ന്
(രചന: മാരാർ മാരാർ) “”” അങ്ങേരിത് എന്തൊക്കെയാട നാട്ടിലൂടെ പറഞ്ഞു നടക്കുന്നത് “”” അതുൽ അരുണിനോട് ചോദിച്ചു……. “”” എനിക്കറിയില്ലടാ ഞാനും ആ ചേച്ചിയും തമ്മിൽ സംസാരിക്കാറുണ്ട് എന്നുള്ളത് ശെരിയാണ് പക്ഷെ ആ ചേച്ചിക്ക് എന്നോട് അങ്ങനെയൊരു ഇഷ്ടം ഉണ്ടെന്ന് എനിക്ക്…
ഇങ്ങനെ ഒരു കിഴങ്ങനെ ആണല്ലോ എനിക്ക് പ്രേമിക്കാൻ തോന്നിയത്… ” അത് കേട്ടിട്ട് അരിശത്തോടെ അഭിഷേക് മുഖം തിരിക്കേ പതിയെ
(രചന: പ്രജിത്ത് സുരേന്ദ്രബാബു) “എടോ നീ എന്താ ഈ പറയുന്നേ… ഞാൻ വന്നു നിന്റെ വീട്ടിൽ പെണ്ണ് ചോദിച്ചാൽ നിന്റെ അപ്പൻ പട്ടിയെ അഴിച്ചു വിടും. അത് നിനക്കും അറിയാവുന്നതല്ലേ. എനിക്കിതുവരെ ഒരു ജോലി പോലും ആയിട്ടില്ല. മാത്രല്ല ഞങ്ങൾ കോളനിക്കാർ…
അമ്മ പറഞ്ഞത് പോലെ ചേച്ചിക്ക് മാത്രം അല്ല ക്ഷീണം… വീട് പണി തുടങ്ങിയത് മുതൽ ഉണ്ണാതെ ഉറങ്ങാതെ അതിനു കാവൽ ഇരുന്നത് താൻ ആണ്…
(രചന: മിഴി മോഹന) പ്രിയേ ദോശ മുഴുവൻ ചുട്ടു കഴിഞ്ഞോ…. “”നേരം വെളുത്തു വന്നതും മുടി വാരി ചുറ്റി എഴുനേറ്റ് വന്ന ഗോമതിയമ്മ ദോശമാവിന്റെ ചട്ടി പൊക്കി നോക്കി…അതിൽ ബാക്കി വന്ന മാവ് കണ്ടതും അവർ പ്രിയയുടെ മുഖത്തെക്ക് നോക്കി.. ഈ…
എല്ലാരും പറയുന്നു ടീച്ചർക്ക് ദേവനെ കാണുമ്പോൾ മാത്രം ഒരിളക്കം ഉണ്ടായിരുന്നുവെന്ന്
(രചന: ദേവ ഷിജു) “ദേവന് അഭിരാമിറ്റീച്ചറിനെ ഇഷ്ടമായിരുന്നു അല്ലേ….? ” ചോദ്യം പെട്ടെന്നായിരുന്നതു കൊണ്ട് ഞാൻ ചെറുതായി ഒന്നു നടുങ്ങി. എന്റെ കയ്യിലിരുന്ന ബുക്കുകൾ ഡെസ്കിന്റെ മുകളിലേക്കു വീണു ചിതറി. എന്റെ പതറിയ നോട്ടം ഒരു നിമിഷം മാത്രം നയനറ്റീച്ചറുടെ മുഖത്തു…
എന്തു കോലമാടാ ഇത്.,.? ഒന്നുവല്ലേലും ഒരു പെണ്ണുകാണാൻ പോകുന്നതല്ലേ..? “ബിബിൻ കാറിന്റെ സൈഡ് ഗ്ലാസ് താഴ്ത്തിയിട്ട് ആദ്യം
പ്രണയ സങ്കീർത്തനം രചന: ദേവ ഷിജു “എന്തു കോലമാടാ ഇത്.,.? ഒന്നുവല്ലേലും ഒരു പെണ്ണുകാണാൻ പോകുന്നതല്ലേ..? “ബിബിൻ കാറിന്റെ സൈഡ് ഗ്ലാസ് താഴ്ത്തിയിട്ട് ആദ്യം കാണുന്നപോലെ അഭിനന്ദിനെ നോക്കി. “പിന്നെ…, നിന്റെ ചോദ്യം കേട്ടാ തോന്നും പെണ്ണ് എനിക്കാന്ന്.. ഒന്നു പോയെടാപ്പാ…”…
അവളുടെ എരണം കെട്ട വർത്തമാനം കേൾക്കുമ്പോഴേ മനസ്സ് മടുക്കും.. അല്ലെങ്കിലും ഇങ്ങനത്തെ പെണ്ണുങ്ങളുണ്ടോ ?
(രചന: ശാലിനി) കലിയെടുത്തു കയറി വരുന്ന മകനും പിന്നാലെ മുഖം വീർപ്പിച്ചു വരുന്ന മരുമകളെയും കണ്ടപ്പോൾ ഒന്നും പിടികിട്ടാതെ മിഴിച്ചു നിന്നു.. എന്ത് പറ്റിയോ രണ്ടാൾക്കും ? ഹോസ്പിറ്റലിൽ പോയിട്ടുള്ള വരവാണ്.. വർഷം അഞ്ചു കഴിഞ്ഞു.. ഒരു കുഞ്ഞി കാല് കണ്ടിട്ട്…
നിന്റെ സ്വഭാവം തീരെ ശരിയല്ല. അഡ്ജസ്റ്റ് ചെയ്തു ഞാൻ മടുത്തു.””ഇപ്പോൾ എന്താ നിന്റെ പ്രശ്നം.” ധരൻ അവളോട് ചോദിച്ചു.
(രചന: Sivapriya) “ധരൻ നമുക്ക് പിരിയാം.. നീയുമായിട്ടുള്ള റിലേഷൻ മുന്നോട്ട് കൊണ്ടുപോകാൻ എനിക്ക് താല്പര്യമില്ല. Let’s breakup..” ഫോണിൽ കൂടി ദിവ്യ പറഞ്ഞത് കേട്ട് ധരനൊന്നു ഞെട്ടി. “നിനക്കെന്താ ദിവ്യേ ഭ്രാന്ത് പിടിച്ചോ? വെറുതെ ഓരോന്നും പറഞ്ഞ് എന്നെ ദേഷ്യം പിടിപ്പിക്കരുത്.”…
ഈ കാര്യങ്ങളിൽ പെണ്ണിനെന്ത് താല്പര്യം,ആണിനല്ലേ കൗതുകം കൂടുതൽ,നിങ്ങൾ ഞങ്ങൾക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ട കളിക്കോപ്പുകളാണ്.”
മനസ്സിന്റെ നോവുകൾ (രചന: Nisha Pillai) ജോജിയുടെ വാരാന്ത്യങ്ങൾ ഭക്തി സാന്ദ്രമാണ്.”ആഴ്ചയിൽ ആറു ദിവസവും അലാറം വച്ചുണരണം.ഞായറാഴ്ച, ഇന്നെങ്കിലും ഒന്നുറങ്ങാൻ കഴിഞ്ഞെങ്കിൽ.” റീന മെല്ലെ പിറുപിറുത്തു.”എന്തിനാ ഇങ്ങനെ കിടന്നുറങ്ങുന്നത്. അല്ലെങ്കിലും അവസാനം എല്ലാവരും ഉറങ്ങാൻ തന്നെയാ പോകുന്നത്. ഒരിയ്ക്കലും ഉണരാത്ത നീണ്ടൊരുറക്കം.”…
നിന്നെ മാത്രം സ്നേഹിച്ചു, നിന്റെ ശീലങ്ങളെ മനസ്സിലാക്കിയ, നിന്റെ അടിമയെ പോലെ ജീവിക്കുന്ന ഒരുവളെ നിനക്ക് ലഭിക്കട്ടെ.
ബാലയുടെ ആത്മഹത്യാക്കുറിപ്പ് (രചന: Nisha Pillai) ഹോട്ടലിന്റെ മുകളിലത്തെ നിലയിലെ വാടക മുറിയുടെ പുറത്തെ ബാൽക്കണിയിൽ , വൈകുന്നേരത്തെ ഇളം കാറ്റേറ്റ് ബാലാമണി ഇരുന്നു. അവളുടെ കയ്യിൽ നാലഞ്ചു വെള്ള പേപ്പറുകൾ ഉണ്ടായിരുന്നു.അതിൽ നിന്നും ഒരു പേപ്പർ എടുത്തു അവൾ റൈറ്റിംഗ്…